Latest News

മലപ്പുറം സ്വദേശി ജിദ്ദയില്‍ പനിബാധിച്ച് മരിച്ചു

ഇത്തവണ ജിദ്ദ വള്ളിക്കുന്ന് മണ്ഡലം കെഎംസിസിയുടെ കിഴില്‍ ഹജജ് സേവക വളണ്ടിയറായി പ്രവൃത്തിച്ചിരുന്നു.

മലപ്പുറം സ്വദേശി ജിദ്ദയില്‍ പനിബാധിച്ച് മരിച്ചു
X

ജിദ്ദ: മലപ്പുറം വള്ളിക്കുന്ന് പഞ്ചായത്തിലെ പെരുവള്ളൂര്‍ സ്വദേശി മരക്കാര്‍ സഹദലി കാപ്പന്‍ ജിദ്ദയില്‍ പനിബാധിച്ച് മരിച്ചു. ഇത്തവണ ജിദ്ദ വള്ളിക്കുന്ന് മണ്ഡലം കെഎംസിസിയുടെ കിഴില്‍ ഹജജ് സേവക വളണ്ടിയറായി പ്രവൃത്തിച്ചിരുന്നു.

പിതാവ്: അഹമ്മദ് കുട്ടി, മാതാവ്: സൈനബ, ഭാര്യ: മാജിദ. അഞ്ചും രണ്ടും വയസ്സുള്ള രണ്ടു കുട്ടികളുണ്ട്. സഹോദരങ്ങള്‍: മജീദ്, ആസിഫ്. സല്‍മ, ഹബീബ.




Next Story

RELATED STORIES

Share it