Latest News

അരിപ്പാറ വെള്ളച്ചാട്ടത്തിലെ കയത്തില്‍പ്പെട്ട് പള്ളിക്കല്‍ ബസാര്‍ സ്വദേശിയെ കാണാതായി

പള്ളിക്കല്‍ ബസാറിലെ കണിയാടത്ത് ജ്വല്ലറി ജീവനക്കാരന്‍ ആഷിഖിനെയാണ് കാണാതായത്

അരിപ്പാറ വെള്ളച്ചാട്ടത്തിലെ കയത്തില്‍പ്പെട്ട് പള്ളിക്കല്‍ ബസാര്‍ സ്വദേശിയെ കാണാതായി
X

കോഴിക്കോട്: അരിപ്പാറ വെള്ളച്ചാട്ടത്തിലെ കയത്തില്‍പ്പെട്ട് പള്ളിക്കല്‍ ബസാര്‍ സ്വദേശിയായ യുവാവിനെ കാണാതായി. പള്ളിക്കല്‍ ബസാറിലെ കണിയാടത്ത് ജ്വല്ലറി ജീവനക്കാരന്‍ പുത്തൂര്‍ പള്ളിക്കല്‍ പരേതനായ പാലയില്‍ അമ്പലാടത് അഹമ്മദ് കുട്ടിയുടെ മകള്‍ ഷാജിതയുടെ മകനായ ആഷിഖിനെയാണ് കാണാതായത്. ആറു പേരടങ്ങുന്ന വിനോദ സഞ്ചാര സംഘത്തോടൊപ്പമാണ് ആശിഖ് എത്തിയത്. ആശിഖിനായി രാത്രി വൈകിയും തിരച്ചില്‍ തുടരുകയാണ്.




Next Story

RELATED STORIES

Share it