- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
Home > SRF
ഐബിഎമ്മിനെ ഇനി ഇന്ത്യന്‍ വംശജനായ അരവിന്ദ് കൃഷ്ണ നയിക്കും
31 Jan 2020 10:52 AM GMTഏപ്രില്‍ മുതല്‍ ഐബിഎമ്മിനെ നയിക്കുക ഇദ്ദേഹമായിരിക്കും. നിലവിലെ സിഇഒയായ ജിന്നി റോമെറ്റി കമ്പനിയിലെ ക്ലൗഡ് ബിസിനസ്സിന്റെ നിയന്ത്രണം കൈമാറാന്‍...
മാനത്ത് മംഗലത്ത് ഹൈടെക് അംഗന്‍വാടി തുറന്നു
31 Jan 2020 9:27 AM GMTനഗരസഭാ ഉടമസ്ഥതയിലുള്ള മൂന്നു സെന്റ് സ്ഥലത്താണ് ഹൈടെക് അംഗന്‍വാടി നിര്‍മിച്ചത്.
ജാമിഅയില്‍ വെടിയുതിര്‍ത്ത വിദ്യാര്‍ഥിയെ ആദരിക്കുമെന്ന് ഹിന്ദുമഹാസഭ
31 Jan 2020 9:10 AM GMT. ജാമിഅ സര്‍വകലാശാലയിലെ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നിശബ്ദമാക്കാന്‍ ശ്രമിച്ച ഈ പതിനേഴുകാരനായ വിദ്യാര്‍ഥിയെ കുറിച്ച് അഭിമാനം തോന്നുവെന്നും...
ഗാന്ധി രക്തസാക്ഷി ദിനം: നാടൊട്ടുക്കും ഗോഡ്സയെ വീണ്ടും തൂക്കിലേറ്റി
30 Jan 2020 1:55 PM GMTരാജ്യത്ത് വെറുപ്പിന്റെ രാഷ്ട്രീയം പ്രചരിപ്പിക്കുന്ന ആര്‍എസ്എസിനെ രാജ്യം തൂക്കിലേറ്റുന്ന നാളുകള്‍ വിദൂരമല്ലെന്ന് പ്രതിഷേധക്കാര്‍ പ്രഖ്യാപിച്ചു.
ഇത്തരം ഭീരുത്വം തങ്ങളെ ഭയപ്പെടുത്തുന്നില്ല, പ്രതിഷേധം തുടരും: ജാമിഅയിലെ വെടിവയ്പിനെതിരേ ഉവൈസി
30 Jan 2020 1:31 PM GMTഇത് ഗോഡ്സെയും ഗാന്ധി, അംബേദ്കര്‍ നെഹ്റു എന്നിവരുടെ ഇന്ത്യയും തമ്മിലുള്ള പോരാട്ടമാണെന്ന് ഉവൈസി ട്വീറ്റ് ചെയ്തു.
കൊറോണ വൈറസിനെ നേരിടാന്‍ മന്ത്രിയുടെ നേതൃത്വത്തില്‍ അടിയന്തര ആര്‍ആര്‍ടി യോഗം ചേര്‍ന്നു
30 Jan 2020 1:15 PM GMTകൊറോണ വൈറസിനെ എങ്ങനെ ഫലപ്രദമായി പ്രതിരോധിക്കാം എന്നതിനെ പറ്റിയാണ് യോഗം പ്രധാനമായും ചര്‍ച്ച ചെയ്തത്.
'75 ശതമാനം വോട്ടർമാർ രാജ്യമില്ലാത്തവരാവും'| THEJAS NEWS|RAJARATNA AMBEDKAR INTERVIEW
30 Jan 2020 12:51 PM GMTഭര്‍തൃമതിയെ പീഡിപ്പിച്ച കേസില്‍ പ്രതി അറസ്റ്റില്‍
30 Jan 2020 12:42 PM GMTതാഴേക്കോട് പൊന്നേത്ത് നൗഫല്‍(31) ആണ് അറസ്റ്റിലായത്.
നാട്ടിലേക്കുള്ള യാത്ര തടസ്സപ്പെട്ട തൃശൂര്‍ സ്വദേശി ഖത്തറില്‍ ഹൃദയാഘാതം മൂലം മരിച്ചു
30 Jan 2020 12:28 PM GMTകൊടുങ്ങല്ലൂര്‍ അഴീക്കോട് വലിയ പറമ്പില്‍ അഷ്റഫ്(45) ആണ് മരിച്ചത്.
കെഡിഎസ്എഫിനു പുതിയ നേതൃത്വം
30 Jan 2020 12:06 PM GMTഗഫൂര്‍ പള്ളിക്കരയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജനറല്‍ ബോഡി യോഗം കെഡിഎസ്എഫ് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് കെഎംഎ മജീദ് ഉദ്ഘാടനം ചെയ്തു.
സ്കൂളിലെ ശുചിമുറിയില്‍ കുഴഞ്ഞു വീണ നിലയില്‍ കണ്ടെത്തിയ പ്ലസ്ടു വിദ്യാര്‍ഥിനി മരിച്ചു
30 Jan 2020 11:26 AM GMTമുട്ടില്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്ലസ്ടു വിദ്യാര്ഥിനികമ്പളക്കാട് സ്വദേശിനിഫാത്തിമ നസീല (17) നെയാണ് ഉച്ചയോടെ സ്കൂളിലെ ബാത്ത് റൂമില്‍ അവശനിലയില്‍ ...
ബിജെപിയുടെ സിഎഎ അനുകൂല പരിപാടി ബഹിഷ്ക്കരിച്ച് താമരശ്ശേരിയും
30 Jan 2020 11:17 AM GMTവൈകീട്ട് അഞ്ച് മണിക്കാണ് ബിജെപിയുടെ പരിപാടിയെങ്കിലും ഉച്ചയ്ക്ക് രണ്ടരയോടെ തന്നെ ഭൂരിഭാഗം വ്യാപാരികളും കടകളടച്ച് സ്ഥലം വിട്ടു.
രാജ്യം വിടണമെന്ന് ആക്രോശിച്ച് വീട്ടമ്മക്കു നേരെ ആക്രമണം
30 Jan 2020 11:05 AM GMTമണ്ണൂത്തി മുല്ലക്കര സ്വദേശി ജമീലയ്ക്കു നേരെയാണ് ആക്രമണമുണ്ടായത്. ഇവരുടെ അയല്‍വാസിയും സജീവ ബിജെപി പ്രവര്‍ത്തകനുമായ ബാബുവാണ് ആക്രമിച്ചത്.
'ലോര്‍ഡ് ഭൗ ഭൗ' തനിക്കൊപ്പം യാത്രചെയ്തിരുന്നുവെങ്കില് താനും ചോദ്യം ചെയ്യും: കുനാലിനെ പിന്തുണച്ച് കട്ജു
30 Jan 2020 10:46 AM GMTമാധ്യമപ്രവര്‍ത്തനത്തിന് തന്നെ കളങ്കമായാണ് താന്‍ അയാളെ കാണുന്നത്. തനിക്ക് യാത്രാവിലക്ക് പ്രഖ്യാപിക്കാന്‍ ഏത് വിമാന സര്‍വ്വീസിനാണ് ധൈര്യമുള്ളതെന്നും...
നിലവാരമില്ലാത്ത വെളിച്ചെണ്ണ വില്പന: പത്തു ലക്ഷം പിഴ
30 Jan 2020 10:18 AM GMTകേര ക്രിസ്റ്റല്‍ ബ്രാന്റ് ഉല്പാദകരായ പാലക്കാട് ആഫിയ കോക്കനട്ട് ഓയില്‍ മില്‍, കേരള റിച്ച് ബ്രാന്റ് ഉല്പാദകരായ പാലക്കാട് ഫോര്‍സ്റ്റാര്‍ അസോസിയേറ്റസ്...
ജാമിഅ വിദ്യാര്‍ഥി റാലിക്കു നേരെ വെടിവയ്പ്; വിദ്യാര്‍ഥിക്ക് പരിക്ക് (വീഡിയോ)
30 Jan 2020 9:37 AM GMTഹിന്ദുസ്ഥാന്‍ സിന്ദാബാദ് എന്ന് മുദ്രാവാക്യം വിളിച്ച് ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തില്‍ രാജ്ഘട്ടിലേക്ക് സമാധാനപൂര്‍വം റാലിയായി നീങ്ങിയ ജാമിഅ...
ഇന്ത്യാക്കാരോട് പൗരത്വം ചോദിക്കാന്‍ മോദിക്ക് ആരാണ് അധികാരം നല്‍കിയതെന്ന് രാഹുല്‍ ഗാന്ധി എംപി
30 Jan 2020 9:15 AM GMTമോദി സംരക്ഷിക്കുന്നത് അദ്ദേഹത്തിന്റെ സുഹൃത്തുക്കളെയാണ്. അദാനിക്ക് ഇന്ത്യയിലെ സകലതും വിറ്റു കഴിഞ്ഞു. ഇന്ത്യയെ പൂര്‍ണമായി സ്വകാര്യവല്‍ക്കരിച്ചു. ഭരണം...
കണ്ണൂരില്‍ പൗരത്വ നിയമ ഭേദഗതി പ്രകാരമുള്ള രജിസ്ട്രേഷന് ആരംഭിച്ചെന്ന വാര്‍ത്തകള്‍ വ്യാജമെന്ന് ജില്ലാ കലക്ടര്‍
30 Jan 2020 9:01 AM GMTപൗരത്വ അപേക്ഷകള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് ഓണ്‍ലൈനായാണ് സമര്‍പ്പിക്കേണ്ടത്. ഇങ്ങനെ ചെയ്തതിന്റെ കോപ്പികളാണ് തപാല്‍ സെക്ഷനില്‍ ലഭിച്ചത്.
ചൈനയില്‍ നിന്നു മടങ്ങിയ മലയാളി വിദ്യാര്‍ഥിക്കു കൊറോണ വൈറസ് ബാധ
30 Jan 2020 8:46 AM GMTഭയപ്പെടേണ്ട സാഹചര്യമില്ലെന്നും, വിദ്യാര്‍ത്ഥിയെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റിയിട്ടുണ്ടെന്നും സാഹചര്യങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണെന്നും...
ശ്രീറാം വെങ്കിട്ടരാമന്റെ സസ്പെന്ഷന് പിന്‍വലിക്കരുത്: കേരള പത്രപ്രവര്‍ത്തക യൂണിയന്
29 Jan 2020 2:29 PM GMTഈ കേസില്‍ പോലിസ് അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. ഇതിനിടയില്‍ കേസില്‍ സസ്പെന്‍ഷനില്‍ കഴിയുന്നയാളെ തിരിച്ചെടുക്കുന്നത് അന്വേഷണത്തെ വരെ...
യുനൈറ്റഡ് കലാസമിതി കലാ സൗഹൃദ സംഗമം സംഘടിപ്പിച്ചു
29 Jan 2020 2:22 PM GMTനാടകങ്ങള്‍ നിര്‍മിക്കുമ്പോള്‍ അതില്‍ നല്ല സന്ദേശങ്ങള്‍ ഉണ്ടാകണമെന്നും അത്തരത്തിലുള്ള നാടകങ്ങള്‍ എന്നും ജനങ്ങള്‍ സ്വീകരിക്കുമെന്നും മുഹ്സിന് കളികാവ്...
സ്ത്രീ പള്ളിപ്രവേശം: പിന്തുണച്ച് മുസ്ലിം വ്യക്തി നിയമ ബോര്‍ഡ്
29 Jan 2020 2:12 PM GMTസ്ത്രീകള്‍ പള്ളിയില്‍ പ്രവേശിക്കുന്നതിനെ ഇസ്ലാമിക നിയമം വിലക്കുന്നില്ലെന്നും സുപ്രിംകോടതിയില്‍ നല്കിയ സത്യവാങ്മൂലത്തില്‍ വ്യക്തിനിയമ ബോര്‍ഡ്...
പ്രശാന്ത് കിഷോറിനെ ജെഡിയു പുറത്താക്കി; ദൈവം അനുഗ്രഹിക്കട്ടേയെന്ന് പ്രശാന്ത്
29 Jan 2020 1:13 PM GMTജെഡിയു അധ്യക്ഷനും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാറുമായുള്ള ഭിന്നതകളെ തുടര്‍ന്നാണ് ഇരുവരെയും പുറത്താക്കിയത്.
പൗരത്വ നിയമത്തെ ചൊല്ലി ഇരുവിഭാഗങ്ങള്‍ ഏറ്റുമുട്ടി; 15 ഓളം പേര്‍ക്ക് പരിക്ക്
29 Jan 2020 12:41 PM GMTബിഹാറിലെ സീതാമഡിയിലാണ് സംഭവം. പൗരത്വ നിയമ ഭേദഗതിയെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും പരസ്പരം ഏറ്റുമുട്ടുകയായിരുന്നു.
ജിദ്ദയില്‍ കാളികാവ് സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു
29 Jan 2020 12:20 PM GMTകാളികാവ് മാളിയേക്കല്‍ പള്ളിശ്ശേരി അബ്ദുല്‍ കരീം (52) ജോലി സ്ഥലത്ത് വെച്ച് മരിച്ചത്.
ബ്ലോസ്സം കലോല്‍സവ ലോഗോ പ്രകാശനം ചെയ്തു
29 Jan 2020 12:08 PM GMTസിബിഎസ്ഇ കിഡ്സ് ഫെസ്റ്റ് 'ബ്ലോസ്സം 20' പെരിന്തല്‍മണ്ണ മേഖല കലോത്സവം സില്‍വര്‍മൗണ്ട് ഇന്റര്‍നാഷണല്‍ സ്കൂളില്‍ നടക്കും
ജ്വല്ലറി ഉടമയില്‍നിന്നും 85 പവന് സ്വര്‍ണാഭരണങ്ങളും രണ്ടു ലക്ഷം രൂപയും കവര്‍ന്ന സംഘം അറസ്റ്റില്‍
29 Jan 2020 11:16 AM GMTമലപ്പുറം കോഴിക്കോട് ജില്ലകളില്‍ വാഹനമോഷണക്കേസുകളിലും സ്ത്രീകളുടെ മാല പൊട്ടിച്ച കേസുകളിലും മറ്റു കേസുകളിലും പ്രതിയായിട്ടുള്ള ചെട്ടിപ്പടി കിഷോര്‍...
ആറു മാസം വരെ ഗര്‍ഭച്ഛിദ്രം അനുവദനീയമാക്കുന്നു; നിയമ ഭേദഗതിക്ക് കേന്ദ്രസര്‍ക്കാര്‍ അംഗീകാരം
29 Jan 2020 10:28 AM GMTഇന്ന് ഡല്‍ഹിയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭായോഗം ഇത് സംബന്ധിച്ചുള്ള ബില്ലിന് അംഗീകാരം നല്കി. നേരത്തേ 20 ആഴ്ച (അഞ്ച് മാസം) വരെയായിരുന്നു...
ഡയാലിസിസ് ചെയ്യുന്നവര്‍ക്ക് സൗജന്യ മരുന്ന് നല്കല് പദ്ധതിക്ക് തുടക്കം
29 Jan 2020 10:13 AM GMTമാസംതോറും നിശ്ചിത തുകക്കുള്ള മരുന്നാണ് നല്‍കുന്നത്. പെരിന്തല്‍മണ്ണയിലെയും സമീപ പഞ്ചായത്തുകളിലെയുമായി നൂറിലേറെ രോഗികള്‍ക്കാണ് പദ്ധതിയുടെ ആനുകൂല്യം...
അനുരാഗ് ഠാക്കൂറിനും പര്‍വേശ് വര്‍മയ്ക്കുമെതിരെ തിരഞ്ഞെടുപ്പു കമ്മിഷന്; ഇരുവരേയും താരപ്രചാരക പട്ടികയില്‍നിന്ന് ഉടന്‍ നീക്കണം
29 Jan 2020 9:43 AM GMTവിവാദ പ്രസംഗങ്ങളില്‍ രണ്ടു ബിജെപി നേതാക്കള്‍ക്കും കാരണം കാണിക്കല്‍ നോട്ടീസ് അയച്ചതിന് തൊട്ടുപിന്നാലെയാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ പുതിയ നീക്കം.
ആണവോര്‍ജ്ജം ഉല്പാദിപ്പിക്കുന്ന ആദ്യ അറബ് രാജ്യമാകാന്‍ ഒരുങ്ങി യുഎഇ
29 Jan 2020 9:03 AM GMTരാജ്യത്തെ ആദ്യ ആണവ നിലയത്തിലെ നാലു റിയാക്ടറുകളിലൊന്ന് ഊര്‍ജോത്പാദനത്തിനു സജ്ജമായതായി എമിറേറ്റ്സ് ന്യൂക്ലിയര്‍ എനര്‍ജി കോര്പറേഷന്(എനെക്) അറിയിച്ചു.


































