- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഭര്‍തൃമതിയെ പീഡിപ്പിച്ച കേസില്‍ പ്രതി അറസ്റ്റില്‍
താഴേക്കോട് പൊന്നേത്ത് നൗഫല്‍(31) ആണ് അറസ്റ്റിലായത്.
BY SRF30 Jan 2020 12:42 PM GMT

X
SRF30 Jan 2020 12:42 PM GMT
പെരിന്തല്‍മണ്ണ: ഭര്‍തൃമതിയെ വിവാഹവാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റില്‍. സംഭവത്തിനുശേഷം മുങ്ങിയ പ്രതിയെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നാണ് പോലിസ് കസ്റ്റഡിയിലെടുത്തത്. താഴേക്കോട് പൊന്നേത്ത് നൗഫല്‍(31) ആണ് അറസ്റ്റിലായത്.
2017ല്‍ നടന്ന സംഭവത്തില്‍ താഴേക്കോട് സ്വദേശിനിയായ 21 കാരിയാണ് പരാതി നല്‍കിയത്. നിലവിലെ ഭര്‍ത്താവിനെ ഒഴിവാക്കിയാല്‍ വിവാഹം കഴിക്കാമെന്ന് പറഞ്ഞ് ലൈംഗികമായി പീഡിപ്പിച്ചു. യുവതിയുടെ ചിത്രങ്ങള്‍ ഭര്‍ത്താവിന് വാട്‌സ് അപ്പില്‍ അയച്ചുകൊടുത്തു. ഇതോടെ യുവതി വിവാഹമോചിതയായി. എന്നാല്‍ പ്രതി യുവതിയെ വിവാഹം കഴിക്കാന്‍ തയാറാവാതെ വന്നതോടെയാണ് പരാതി നല്‍കിയത്. കേസെടുത്തതോടെ പ്രതി വിദേശത്തേക്ക് കടന്നു. വ്യാഴാഴ്ച തിരിച്ച് നാട്ടിലെത്താന്‍ കരിപ്പൂരില്‍ വന്നപ്പോഴാണ് പിടിയിലായത്. കോടതിയില്‍ ഹാജരാക്കി.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















