- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പൗരത്വ നിയമത്തെ ചൊല്ലി ഇരുവിഭാഗങ്ങള്‍ ഏറ്റുമുട്ടി; 15 ഓളം പേര്‍ക്ക് പരിക്ക്
ബിഹാറിലെ സീതാമഡിയിലാണ് സംഭവം. പൗരത്വ നിയമ ഭേദഗതിയെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും പരസ്പരം ഏറ്റുമുട്ടുകയായിരുന്നു.

പട്‌ന: ബിഹാറില്‍ പൗരത്വ നിയമ ഭേദഗതിയെ ചൊല്ലി ഇരുവിഭാഗങ്ങള്‍ ഏറ്റുമുട്ടി. നിയമത്തെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 15 ഓളം പേര്‍ക്ക് പരിക്കേറ്റു. ക്രമസമാധാനപാലനത്തിന്റെ ഭാഗമായി പ്രദേശത്ത് പോലിസിനെ വിന്യസിച്ചു.
ബിഹാറിലെ സീതാമഡിയിലാണ് സംഭവം. പൗരത്വ നിയമ ഭേദഗതിയെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും പരസ്പരം ഏറ്റുമുട്ടുകയായിരുന്നു. വടി ഉള്‍പ്പെടെയുളള ആയുധങ്ങളേന്തിയാണ് രണ്ട് വിഭാഗവും തമ്മില്‍ ഏറ്റുമുട്ടിയത്. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. പ്രദേശത്ത് സംഘര്‍ഷം ഉടലെടുത്തതോടെ പ്രദേശത്ത് പോലിസിനെ വിന്യസിച്ച് നിരീക്ഷണം ശക്തമാക്കി.കഴിഞ്ഞ ദിവസം പശ്ചിമ ബംഗാളിലെ മൂര്‍ഷിദാബാദില്‍ നടന്ന സമാനമായി അക്രമങ്ങള്‍ അരങ്ങേറിയിരുന്നു.
#WATCH Bihar: A clash broke out between two groups - one protesting against #CitizenshipAmendmentAct & National Register of Citizens (NRC) and the other supporting it, in Sitamarhi today. 15 people were injured in the clash. Police personnel have now been deployed in the area. pic.twitter.com/WDvib4BcAR
— ANI (@ANI) January 29, 2020
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















