ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ വരേണ്ടത് അനിവാര്യം: ആനിരാജ

27 March 2021 6:00 PM GMT
കേന്ദ്ര സര്‍ക്കാര്‍ നിരവധി നിയമങ്ങള്‍ കൊണ്ട് ജനാധിപത്യ മൂല്യങ്ങളെ തകര്‍ത്ത് ജനജീവിതം ദുരിതത്തിലാക്കുകയാണന്നും ആനിരാജ പറഞ്ഞു.

ജ്വല്ലറിയില്‍ നിന്നും സ്വര്‍ണാഭരണം കവര്‍ന്ന സംഭവം: പ്രതിശ്രുത വരന്‍ അറസ്റ്റില്‍

27 March 2021 5:56 PM GMT
മാലൂര്‍ തോലമ്പ്രയിലെ പടിഞ്ഞാറെതില്‍ ഹൗസില്‍ ഹരികൃഷ്ണന്‍ (25)നെയാണ് ഇരിട്ടി എസ്‌ഐ അബ്ബാസ് അലിയുടെ നേതൃത്വത്തിലുള്ള പോലിസ് സംഘം ശനിയാഴ്ച പുലര്‍ച്ചയോടെ...

കസ്റ്റംസ് പരിശോധനയ്ക്കിടെ ലക്ഷങ്ങള്‍ വിലയുള്ള ആഡംബര വാച്ച് തകര്‍ത്ത സംഭവം: പോലിസിനോട് കേസെടുക്കാന്‍ നിര്‍ദേശിച്ച് കോടതി

27 March 2021 5:41 PM GMT
ഈ മാസം മൂന്നിനു ദുബയില്‍നിന്നു കോഴിക്കോട് വിമാനത്താവളത്തിലെത്തിയ കാസര്‍കോട് സ്വദേശി മുഹമ്മദ് ഇസ്മായില്‍ ആണു പരാതിക്കാരന്‍. സ്വര്‍ണമുണ്ടെന്നു സംശയിച്ച് ...

തിരഞ്ഞെടുപ്പ്: 1,14,500 രൂപ കൂടി പിടിച്ചെടുത്തു

27 March 2021 5:33 PM GMT
ഇലക്ഷന്‍ സ്‌ക്വാഡുകള്‍ ഇതുവരെ 68,98,540 രൂപ പിടിച്ചെടുത്തു.

യുപിയില്‍ മുസ്‌ലിം യുവാവ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടു; പോലിസിനെതിരേ കൊലപാതകത്തിന് കേസ്

27 March 2021 5:29 PM GMT
ചോദ്യം ചെയ്യലിനിടെ ഹൃദയാഘാതമുണ്ടാവുകയും തുടര്‍ന്ന് മരണപ്പെടുകയുമായിരുന്നുവെന്നാണ് പോലിസ് ഭാഷ്യം.

കര്‍ഷകരോഷത്തിന്റെ ചൂടറിഞ്ഞ് ബിജെപി എംഎല്‍എ; തെരുവിലിട്ട് തല്ലിച്ചതച്ചു, വസ്ത്രം വലിച്ചുകീറി

27 March 2021 5:00 PM GMT
പഞ്ചാബിലെ മുജ്‌സാര്‍ ജില്ലയിലെ മാലൗട്ടില്‍ ബിജെപി എംഎല്‍എയെ തെരുവില്‍ തല്ലിച്ചതച്ച കര്‍ഷകര്‍ വസ്ത്രങ്ങള്‍ വലിച്ചുകീറിയതായി പോലിസ് പറഞ്ഞു.

മുര്‍ഷിദാബാദുകാരെ നിങ്ങള്‍ ബംഗ്ലാദേശികള്‍ എന്നുവിളിക്കുന്നത് എന്തിന്? ബംഗ്ലാദേശ് സന്ദര്‍ശിക്കുന്ന മോദിയോട് ഉവൈസി

27 March 2021 4:35 PM GMT
'ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യത്തിനായി സത്യഗ്രഹം ചെയ്തിട്ടുണ്ടെന്നാണ് മോദി കഴിഞ്ഞ ദിവസം അവിടെപ്പോയി പറഞ്ഞത്. അങ്ങനെയാണെങ്കില്‍ മുര്‍ഷിദാബാദുകാരെ...

ഡല്‍ഹി കലാപം: കള്ളക്കേസില്‍ ഒരു വര്‍ഷമായി മകന്‍ ജയിലില്‍; കുടുംബം പുലര്‍ത്താന്‍ ഭിക്ഷയെടുത്ത് മുസ്‌ലിം വീട്ടമ്മ

27 March 2021 4:05 PM GMT
പറക്കമുറ്റാത്ത മൂന്നു മക്കള്‍ക്കൊപ്പം വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ ഖജുരി ഖാസിലെ വാടക വീട്ടില്‍ കഴിയുന്ന 50കാരിയായ തബസ്സുമാണ് കുടുംബം പുലര്‍ത്താന്‍...

മോദി വിരുദ്ധ പ്രക്ഷോഭം; സൈന്യത്തെ ഇറക്കി ബംഗ്ലാ ഭരണകൂടം

27 March 2021 2:32 PM GMT
സംഘര്‍ഷങ്ങളില്‍ അഞ്ചു പേര്‍ മരിച്ചെന്നാണ് പുറത്തുവരുന്ന റിപോര്‍ട്ടുകള്‍.

സിറിയന്‍ എണ്ണ സമ്പത്ത് വന്‍ തോതില്‍ കൊള്ളയടിച്ച് യുഎസ്

27 March 2021 2:21 PM GMT
കടത്തിക്കൊണ്ട് പോവുന്നത് എണ്ണയുടെ 90 ശതമാനം

ജമീല അല്‍ ശന്തി ഹമാസിന്റെ രാഷ്ട്രീയ സമിതിയിലെ ആദ്യ വനിത

27 March 2021 1:27 PM GMT
നാമനിര്‍ദേശം ചെയ്യപ്പെട്ടതല്ല, മറിച്ച് തിരഞ്ഞെടുപ്പിലൂടെയാണ് താന്‍ ഈ പദവിയിലെത്തിയതെന്നും ഹമാസില്‍ സ്ത്രീകള്‍ നിര്‍ണായക പങ്കുവഹിക്കുന്നുണ്ടെന്നും...

വിദ്യാര്‍ഥികള്‍ക്കു മുന്നില്‍ പ്രവാചക കാര്‍ട്ടൂണ്‍ പ്രദര്‍ശിപ്പിച്ച് അധ്യാപകന്‍; ബ്രിട്ടനില്‍ വിവാദം, പ്രതിഷേധം

27 March 2021 1:06 PM GMT
വടക്കന്‍ ഇംഗ്ലണ്ടിലെ വെസ്റ്റ് യോര്‍ക്ക്‌ഷെയറിലെ ഗ്രാമര്‍ സ്‌കൂളിലെ 29കാരനായ അധ്യാപകനാണ് വിദ്യാര്‍ഥികള്‍ക്കു മുമ്പില്‍ പ്രവാചക കാര്‍ട്ടൂണ്‍...

ഏക സിവില്‍ കോഡ് നടപ്പാക്കിയ ഗോവയെ പ്രശംസിച്ച് സുപ്രിം കോടതി ചീഫ് ജസ്റ്റിസ്

27 March 2021 12:25 PM GMT
ഭരണഘടനാ നിര്‍മാതാക്കള്‍ വിഭാവനം ചെയ്തത് ഗോവ നടപ്പാക്കി. അവിടെ നീതി നടപ്പാക്കുക എന്ന സവിശേഷമായ അനുഭവം തനിക്കുണ്ടായിട്ടുണ്ടെന്ന് ജസ്റ്റിസ് ബോബ്‌ഡെ...

വിവാഹ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടെ ഫോട്ടോഗ്രാഫര്‍ കുഴഞ്ഞുവീണു മരിച്ചു (വീഡിയോ)

26 March 2021 6:22 PM GMT
പരുമല മാസ്റ്റര്‍ സ്റ്റുഡിയോയിലെ വിനോദ് പാണ്ടനാടാണ് ഹൃദയാഘാതത്തെ തുടര്‍ന്നു മരിച്ചത്.

ആര്‍എസ്എസ് കേന്ദ്രത്തിലെ ബോംബ് ശേഖരം; സമഗ്രാന്വേഷണം വേണമെന്ന് എസ്ഡിപിഐ

26 March 2021 6:07 PM GMT
ആര്‍എസ്എസിന്റെ ശാഖപോലുള്ള ആയുധ പരിശീലനങ്ങളും മറ്റു വിധ്വംസക പ്രവര്‍ത്തനങ്ങളും നടക്കുന്ന സ്ഥലത്ത് വെച്ചാണ് ഉഗ്രശേഷിയുള്ള സ്റ്റീല്‍ ബോംബുകള്‍ പോലിസ്...

അഴിയൂരില്‍ കരുവയലില്‍ ആര്‍എസ്എസ് കേന്ദ്രത്തില്‍നിന്ന് വന്‍ ബോംബ് ശേഖരം പിടികൂടി; നാട്ടുകാര്‍ ഭീതിയില്‍

26 March 2021 6:02 PM GMT
അഴിയൂര്‍ കരുവയലില്‍ പുളിയേരി നട ഭാഗം ഒതയോത്ത് പരവന്റവിട ഒഴിഞ്ഞ പറമ്പില്‍ നിന്നാണ് ഉഗ്രശേഷിയുള്ള ബോംബുകള്‍ കണ്ടെത്തിയത്.

കൊവിഡ് വ്യാപനം രൂക്ഷം: ഞായറാഴ്ച മുതല്‍ മഹാരാഷ്ട്രയില്‍ രാത്രികാല കര്‍ഫ്യൂ, മാളുകള്‍ എട്ടു മണിക്ക് അടയ്ക്കും

26 March 2021 5:33 PM GMT
ആള്‍ക്കൂട്ടങ്ങള്‍ പൂര്‍ണ്ണമായും ഒഴിവാക്കും. ഷോപ്പിങ് മാളുകള്‍ എട്ടു മണിക്ക് അടയ്ക്കും.

അശ്ലീല വീഡിയോ: ബിജെപി എംഎല്‍എ ജാര്‍ക്കിഹോളിക്കെതിരേ യുവതി പരാതി നല്‍കി

26 March 2021 4:34 PM GMT
അജ്ഞാതരായ ആളുകള്‍ക്കെതിരെ എംഎല്‍എ 'ഗൂഢാലോചനയ്ക്കും ഭീഷണിക്കും' പരാതി നല്‍കി ദിവസങ്ങള്‍ക്ക് ശേഷമാണ് യുവതി പരാതിയുമായി മുന്നോട്ട് വന്നത്.

'ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യത്തിനായി ജയിലില്‍ കിടന്നിട്ടുണ്ട്'; അവകാശവാദവുമായി നരേന്ദ്ര മോദി

26 March 2021 4:15 PM GMT
ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി ഇന്ത്യയില്‍ താന്‍ സത്യഗ്രഹം നടത്തി. അതിന്റെ പേരില്‍ 20ാം വയസ്സില്‍ ജയിലില്‍ കിടക്കേണ്ടി വന്നെന്നും മോദി...

മോദിയുടെ സന്ദര്‍ശനത്തില്‍ പ്രതിഷേധം: ബംഗ്ലാദേശില്‍ നാലു പേര്‍ വെടിയേറ്റു മരിച്ചു

26 March 2021 4:11 PM GMT
ഇസ്‌ലാമിക സംഘടനയായ ഹെഫാസത്തെ ഇസ്‌ലാമിയുടെ നേതാക്കള്‍ തമ്പടിച്ച ഗ്രാമീണ പട്ടണമായ ഹതസാരിയില്‍ അക്രമം പൊട്ടിപ്പുറപ്പെട്ടതിനു പിന്നാലെ സംഘടനയുടെ നാലു...

ഇരുചക്ര വാഹനങ്ങള്‍ കൂട്ടിയിടിച്ച് ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു

26 March 2021 3:57 PM GMT
അരീക്കോട് ആലുക്കല്‍ പനച്ചിത്തൊടി രാജന്‍ കന്നത്തൊടി റീജ ദമ്പതികളുടെ മകന്‍ അരുണ്‍ (20) ആണ് മരിച്ചത്.

വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമം; ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍

26 March 2021 3:52 PM GMT
കാവനൂര്‍ തവരാപ്പറമ്പ് സ്വദേശി മൂര്‍പ്പന്‍തൊടി വീട്ടില്‍ ശിഹാബ് (38) നെയാണ് പോലിസ് അറസ്റ്റ് ചെയ്തത്.

ശാഹുല്‍ ഹമീദ് ബാഖവി ശാന്തപുരം നിര്യാതനായി

26 March 2021 3:44 PM GMT
കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെള്ളിയാഴ്ച പുലര്‍ച്ചയായിരുന്നു അന്ത്യം.

ചൈനീസ് വിദേശകാര്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ വൈഗൂര്‍ പ്രശ്‌നം ഉന്നയിച്ച് തുര്‍ക്കി

26 March 2021 3:41 PM GMT
'സ്വേച്ഛാധിപതി ചൈന', 'വൈഗൂര്‍ വംശഹത്യ അവസാനിപ്പിക്കുക, ക്യാമ്പുകള്‍ അടച്ചുപൂട്ടുക' എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തി ചൈനയിലെ വൈഗൂര്‍ വംശഹത്യയില്‍...

ഗോവധം, പൗരത്വ നിയമം: സംസ്ഥാനങ്ങള്‍ക്ക് അനുസരിച്ച് നിലപാട് മാറ്റി ബിജെപി

26 March 2021 3:21 PM GMT
സിഎഎ, ഗോവധം തുടങ്ങിയ വിഷയങ്ങളില്‍ സംസ്ഥാനങ്ങള്‍ക്കനുസരിച്ച് നിലപാടു മാറ്റി ജനങ്ങളെ വിഡ്ഢികളാക്കാന്‍ ശ്രമിക്കുകയാണ് ബിജെപി.

മാനനഷ്ടക്കേസില്‍ നടി കങ്കണയ്‌ക്കെതിരായ ജാമ്യമില്ല വാറണ്ട് കോടതി റദ്ദാക്കി

26 March 2021 1:59 PM GMT
ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ തനിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്ന് ചൂണ്ടിക്കാട്ടിജാവേദ് അക്തര്‍ നല്‍കിയ പരാതിയിലായിരുന്നു...

ഈജിപ്തില്‍ ട്രെയിന്‍ ദുരന്തം; ട്രെയിനുകള്‍ കൂട്ടിയിടിച്ച് 32 പേര്‍ മരിച്ചു, 66 പേര്‍ക്ക് പരിക്ക്

26 March 2021 1:09 PM GMT
കൂട്ടിയിടിയെ തുടര്‍ന്ന് പാളം തെറ്റിയ ട്രെയിനുകളുടെ പടങ്ങള്‍ പ്രാദേശിക മാധ്യമങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്.

ചൊവ്വാഴ്ച വരെ സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴ

26 March 2021 1:05 PM GMT
40 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കാനും മുന്നറിയിപ്പ് നല്‍കി.

വിദ്യാര്‍ഥിനിയെ കോളജിന് മുന്നില്‍ വെടിവച്ച് കൊന്ന കേസില്‍ പ്രതികള്‍ക്ക് ജീവപര്യന്തം

26 March 2021 12:36 PM GMT
ബിരുദ വിദ്യാര്‍ഥിനിയായ നികിതാ തോമര്‍ എന്ന 20കാരിയെ കൊലപ്പെടുത്തിയ കേസില്‍ ഹരിയാനയിലെ ഫരീദാബാദ് അതിവേഗ കോടതിയാണ് കേസിലെ പ്രാധാന പ്രതികളായ തൗസീഫ്,...

ഇരട്ട വോട്ട്: പരാതികളില്‍ പരിഹാരം ഉറപ്പാക്കും: വയനാട് ജില്ലാ കലക്ടര്‍

26 March 2021 12:03 PM GMT
ഒന്നിലധികം വോട്ട് ചെയ്യുന്നവര്‍ക്കെതിരേ കര്‍ശന നടപടി

തലസ്ഥാനം നേടിയാല്‍ സംസ്ഥാനം ഭരിക്കാമോ?|THEJAS NEWS

26 March 2021 11:54 AM GMT
തലസ്ഥാനം നേടിയാല്‍ സംസ്ഥാനം ഭരിക്കാം എന്ന രാഷ്ട്രീയ അന്ധവിശ്വാസം നിലനില്‍ക്കുമ്പോള്‍ തിരുവനന്തപുരം ജില്ല ത്രികോണ മത്സരം കൊണ്ട് ഇത്തവണ...

2018ലെ തൂത്തുക്കുടി സംഘര്‍ഷം: 71 വേദാന്ത വിരുദ്ധ പ്രക്ഷോഭകര്‍ക്കെതിരേ സിബിഐ കേസെടുത്തു

24 March 2021 7:06 AM GMT
പൊതു സ്വത്തുക്കള്‍ നശിപ്പിക്കല്‍, മാരകായുധങ്ങള്‍ കൈവശം വയ്ക്കല്‍ തുടങ്ങി 17 കേസുകളില്‍ സിബിഐ കുറ്റം ചുമത്തിയിട്ടുണ്ട്. ഈ കുറ്റങ്ങള്‍ക്ക് പരമാവധി ഏഴ്...

പെട്രോള്‍, ഡീസല്‍ വില കുറച്ചു; ഒരു വര്‍ഷത്തിനിടെ ഇതാദ്യം

24 March 2021 5:53 AM GMT
തുടര്‍ച്ചയായ ദിവസങ്ങളില്‍ മാറ്റമില്ലാതെ തുടര്‍ന്ന ഇന്ധനവിലയാണ് കുറഞ്ഞത്.

ചികില്‍സ നിഷേധിച്ചു; നിരാഹാര സമരം പ്രഖ്യാപിച്ച് ഫലസ്തീന്‍ തടവുകാരന്‍

24 March 2021 5:26 AM GMT
അധിനിവിഷ്ട വെസ്റ്റ്ബാങ്കിലെ ഹെബ്രോണ്‍ സ്വദേശിയായ 43കാരനെ ഏറെ നാളായി ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍ അലട്ടുന്നുണ്ട്.

ഇറാഖില്‍ യുഎസ് നിരീക്ഷണ ഡ്രോണ്‍ തകര്‍ന്നുവീണു

24 March 2021 4:40 AM GMT
മൗസിലിലെ തല്‍ അല്‍ഷീര്‍ ഗ്രാമത്തിനു മുകളിലൂടെ സഞ്ചരിക്കവെയാണ് വിമാനം തകര്‍ന്നുവീണതെന്ന് പേരു വെളിപ്പെടുത്താത്ത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് അനദൊളു...
Share it