Latest News

എറണാകുളത്ത് വാടകവീട് കേന്ദ്രീകരിച്ച് കള്ളനോട്ട് ഇടപാട്; രണ്ടായിരത്തിന്റെ നോട്ട് കെട്ടുകള്‍ പിടിച്ചെടുത്തു

രണ്ടായിരത്തിന്റെ നോട്ട് കെട്ടുകള്‍ പിടിച്ചെടുത്തു.

എറണാകുളത്ത് വാടകവീട് കേന്ദ്രീകരിച്ച് കള്ളനോട്ട് ഇടപാട്; രണ്ടായിരത്തിന്റെ നോട്ട് കെട്ടുകള്‍ പിടിച്ചെടുത്തു
X

പ്രതീകാത്മക ചിത്രം




കൊച്ചി: എറണാകുളം ഉദയംപേരൂര്‍ നടക്കാവില്‍ കള്ളനോട്ട് പിടികൂടി. വാടക വീട് കേന്ദ്രീകരിച്ചായിരുന്നു കള്ളനോട്ട് ഇടപാട്. രണ്ടായിരത്തിന്റെ നോട്ട് കെട്ടുകള്‍ പിടിച്ചെടുത്തു. പോലിസ് പരിശോധന തുടരുകയാണ്.




Next Story

RELATED STORIES

Share it