ഏക സിവില്‍ കോഡ് നടപ്പാക്കിയ ഗോവയെ പ്രശംസിച്ച് സുപ്രിം കോടതി ചീഫ് ജസ്റ്റിസ്
ഭരണഘടനാ നിര്‍മാതാക്കള്‍ വിഭാവനം ചെയ്തത് ഗോവ നടപ്പാക്കി. അവിടെ നീതി നടപ്പാക്കുക എന്ന സവിശേഷമായ അനുഭവം തനിക്കുണ്ടായിട്ടുണ്ടെന്ന് ജസ്റ്റിസ് ബോബ്‌ഡെ പറഞ്ഞു.
BY SRF27 March 2021 12:25 PM GMT

X
SRF27 March 2021 12:25 PM GMT
പനാജി: ഏക സിവില്‍ കോഡ് നടപ്പാക്കിയ ഗോവയെ അഭിനന്ദിച്ച് സുപ്രിം കോടതി ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ. ഏക സിവില്‍ കോഡുമായി ബന്ധപ്പെട്ട് അഭിപ്രായം പറയുന്നവര്‍ ഗോവ സന്ദര്‍ശിച്ച് കാര്യങ്ങള്‍ ബോധ്യപ്പെടണമെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. ഭരണഘടനാ നിര്‍മാതാക്കള്‍ വിഭാവനം ചെയ്തത് ഗോവ നടപ്പാക്കി. അവിടെ നീതി നടപ്പാക്കുക എന്ന സവിശേഷമായ അനുഭവം തനിക്കുണ്ടായിട്ടുണ്ടെന്ന് ജസ്റ്റിസ് ബോബ്‌ഡെ പറഞ്ഞു.
വിവാഹമായാലും പിന്തുടര്‍ച്ചയായാലും എല്ലാ ഗോവക്കാര്‍ക്കും ഒരേ നിയമമാണ്. ഇതില്‍ മത വ്യത്യാസമില്ലെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. ഏക സിവില്‍ കോഡിനെക്കുറിച്ച് ബുദ്ധിജീവികള്‍ പല തരത്തില്‍ അഭിപ്രായം പറയുന്നത് കണ്ടിട്ടുണ്ട്. ഗാവയില്‍ വന്നു കാര്യങ്ങള്‍ മനസ്സിലാക്കണമെന്നാണ് അവരോടു പറയാനുള്ളതെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
Next Story
RELATED STORIES
ദേശാഭിമാനി സീനിയര് റിപ്പോര്ട്ടര് എം വി പ്രദീപ് അന്തരിച്ചു
5 Dec 2023 6:10 AM GMTവിജയയാത്രയ്ക്കിടെ ബിജെപി പ്രവര്ത്തകര്ക്ക് നേരെ തിളച്ച വെള്ളം...
5 Dec 2023 5:44 AM GMTഒന്നരമാസം പ്രായമുള്ള കുഞ്ഞിന്റെ മരണം കൊലപാതകം; കുറ്റം സമ്മതിച്ച്...
5 Dec 2023 5:25 AM GMTഅതിര്ത്തി തര്ക്കം; കോഴിക്കോട്ട് അച്ഛനും മകനും വെട്ടേറ്റു
5 Dec 2023 5:18 AM GMTസ്ത്രീകള്ക്കെതിരായുള്ള പീഡനങ്ങളില് പ്രതികള്ക്കെതിരെ ശക്തമായ നടപടി...
4 Dec 2023 12:00 PM GMTപ്രമുഖ സാമ്പത്തികശാസ്ത്ര വിദഗ്ധനും ദലിത് ചിന്തകനുമായ എം കുഞ്ഞാമന്...
3 Dec 2023 5:07 PM GMT