Top

You Searched For "Goa"

ഗോവയില്‍ റേവ് പാര്‍ട്ടികളില്‍ റെയ്ഡ്: 9 ലക്ഷം രൂപയുടെ മയക്കുമരുന്ന് പിടിച്ചെടുത്തു

16 Aug 2020 7:53 AM GMT
വാഗേറ്ററിലെ വില്ലകളില്‍ ആഗസ്റ്റ് 15, 16 ദിവസങ്ങളിലാണ് ക്രൈംബ്രാഞ്ചിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് റെയ്ഡ് നടത്തിയത്. പിടിച്ചെടുത്ത മയക്കുമരുന്നുകളില്‍ കെക്കെയ്‌നും ലഹരി ഗുളികകളമാണുള്ളത്

ജൂലൈ 2 മുതല്‍ ഗോവയില്‍ വിനോദസഞ്ചാരികളെ പ്രവേശിപ്പിക്കും

1 July 2020 6:27 PM GMT
പനാജി: കൊവിഡ് 19 വ്യാപിച്ചതിനെ തുടര്‍ന്ന് അതിര്‍ത്തികള്‍ അടച്ചുപൂട്ടിയ ഗോവ ജൂലൈ 2 മുതല്‍ വിനോദ സഞ്ചാരികളെ പ്രവേശിപ്പിക്കാന്‍ തീരുമാനിച്ചു. ടൂറിസം വകുപ്...

ഗോവയില്‍ ഒരാള്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 67

26 May 2020 1:31 AM GMT
പനാജി: ഗോവയില്‍ ഒരാള്‍ക്കു കൂടി കൊവിഡ് ബാധിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ സംസ്ഥാനത്ത് ആകെ രോഗികളുടെ എണ്ണം 67 ആയി.സംസ്ഥാനത്ത് നിലവില്‍ വിവിധ ...

അഡ്വ. അയേഴ്‌സ് റോഡ്രിഗസിന് ഒടുവില്‍ പാസ്‌പോര്‍ട്ട്

13 March 2020 5:43 PM GMT
2016 ഫെബ്രുവരി 12ന് അപേക്ഷ സമര്‍പ്പിച്ചിരുന്നുവെങ്കിലും പ്രത്യേകിച്ച് കാരണങ്ങളൊന്നും വ്യക്തമാക്കാതെ അധികൃതര്‍ പാസ്‌പോര്‍ട്ട് നല്‍കാതിരിക്കുകയായിരുന്നു.

ദാരിദ്ര്യം, നിരാശ; കിടപ്പിലായ ഭാര്യയെ ഭര്‍ത്താവ് ജീവനോടെ കുഴിച്ചുമൂടി

6 Dec 2019 2:10 PM GMT
വടക്കന്‍ ഗോവയിലെ നാര്‍വെമിലെ മര്‍മവാഡയില്‍ നിന്നുള്ള തുക്കാറാം ഷെത്ഗാവ്കര്‍ ആണ് ഈ ക്രൂരകൃത്യം നടത്തിയത്.

അപകടം ഒഴിഞ്ഞില്ല; നാഫ്ത്ത നിറച്ച കപ്പല്‍ ഇപ്പോഴും പുറങ്കടലില്‍ തന്നെ

28 Oct 2019 5:48 PM GMT
കപ്പലിന്റെ ഉടമസ്ഥര്‍ക്കെതിരേ ഗോവ പോലിസ് കേസെടുത്തു. ജനജീവിതത്തിന് അപകടം സൃഷ്ടിക്കുന്ന തരത്തില്‍ നാഫ്ത്ത അടങ്ങിയ കപ്പല്‍ കൈകാര്യം ചെയ്തതിനാണ് കേസ്.

വിമത കോണ്‍ഗ്രസ് എംഎല്‍എമാര്‍ ഗോവയില്‍ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു

13 July 2019 10:41 AM GMT
പനാജി: ബിജെപിയില്‍ ചേര്‍ന്ന ഗോവയിലെ കോണ്‍ഗ്രസ് എംഎല്‍എമാരില്‍ മൂന്ന് പേര്‍ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. ചന്ദ്രകാന്ത് കാവ്‌ലേക്കര്‍, ജെന്നിഫര്‍...

ഗോവ: പുതിയ മന്ത്രിമാര്‍ നാളെ സത്യപ്രതിജ്ഞ ചെയ്‌തേക്കും

12 July 2019 2:07 AM GMT
2017ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസാണ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായിരുന്നതെങ്കിലും സഖ്യകക്ഷികളെ കൂട്ടുപിടിച്ച് ബിജെപി ഭരണം പിടിച്ചെടുക്കുകയായിരുന്നു

ദേശീയ സബ് ജൂനിയര്‍ ഫുട്‌ബോള്‍ ലീഗ്: പറപ്പൂര്‍ എഫ്‌സിക്ക് സമനില

13 May 2019 2:24 PM GMT
പറപ്പൂര്‍ എഫ്‌സിയുടെ ആദ്യ കളിയില്‍ ജമ്മു കാശ്മീര്‍ ഫുട്‌ബോള്‍ അക്കാദമിയെ ഗോള്‍ രഹിത സമനിലയില്‍ തളച്ചു. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ ബ്ലാംഗ്ലൂര്‍ എഫ്‌സി 3-1 ന് സാല്‍ഗോക്കര്‍ ഗോവയെ പരാജയപ്പെടുത്തി.

ഗോവ: ഉപമുഖ്യമന്ത്രി സുദിന്‍ ധവാലികറിനെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കി

27 March 2019 12:43 PM GMT
പനാജി: രണ്ട് എംജിപി എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നതോടെ എംജിപി അധ്യക്ഷനും ഉപമുഖ്യമന്ത്രിയുമായിരുന്ന സുദിന്‍ ധവാലികറിനെ മന്ത്രിസഭയില്‍ നിന്ന്...

ഗോവയില്‍ മുതിര്‍ന്ന ബിജെപി നേതാവ് കോണ്‍ഗ്രസില്‍ ചേര്‍ന്നു

25 March 2019 4:54 PM GMT
ലോക്‌സഭാ തിരഞ്ഞെടുപ്പും നിയമസഭയിലേക്കുള്ള ഉപതിരഞ്ഞെടുപ്പും ആസന്നമായിരിക്കെയാണ് ബിജെപിയെ ഞെട്ടിച്ചുള്ള ചുവടുമാറ്റം

പ്രമോദ് സാവന്ത് ഗോവ മുഖ്യമന്ത്രി

19 March 2019 1:15 AM GMT
ബിജെപിക്കുള്ളിലെ പ്രശ്‌നങ്ങള്‍ താല്‍കാലികമായി അവസാനിച്ചെങ്കിലും രണ്ട് ഘടകകക്ഷികളെയും മൂന്ന് സ്വതന്ത്രരെയും ഒപ്പം നിര്‍ത്തി ഭൂരിപക്ഷം തെളിയിക്കുകയാകും ആദ്യ പരീക്ഷണം.

അഭ്യൂഹങ്ങള്‍ തള്ളി ദിഗംബര്‍ കാമത്ത്; ബിജെപിയില്‍ ചേരുന്നത് രാഷ്ട്രീയ ആത്മഹത്യ

17 March 2019 1:40 PM GMT
അതിനിടെ ദിഗംബര്‍ കാമത്തിനെ പാര്‍ട്ടിയിലെത്തിച്ച് മുഖ്യമന്ത്രിയാക്കാന്‍ ബിജെപി ശ്രമം തുടങ്ങിയതായി അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു.

ഗോവ ബീച്ചില്‍ യുവതിയെ അപമാനിച്ച ജവാന്‍ അറസ്റ്റില്‍

13 Feb 2019 11:26 AM GMT
പനാജി: ഗോവയിലെ കലാന്‍ഗുട്ട് ബീച്ചില്‍ ഭര്‍ത്താവും മക്കളുമൊത്തു കുളിക്കുകയായിരുന്ന യുവതിയെ അപമാനിച്ച സിആര്‍പിഎഫ് ജവാന്‍ അറസ്റ്റില്‍. മധ്യപ്രദേശിലെ...

വനം നശിപ്പിച്ച കേസില്‍ മനോഹര്‍ പരീക്കറിന്റെ മകന് നോട്ടീസ്

12 Feb 2019 11:34 AM GMT
പനാജി: ദക്ഷിണ ഗോവയിലെ നേത്രാവതി വന്യജീവി സങ്കേതത്തിന്റെ ഭാഗമായ വനഭൂമി റിസോട്ട് നിര്‍മിക്കാനായി നശിപ്പിച്ചുവെന്ന കേസില്‍, ഗോവ മുഖ്യമന്ത്രി മനോഹര്‍...

പഞ്ചാബില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ തീരുമാനിച്ചിട്ടില്ല: ആംആദ്മി പാര്‍ട്ടി

5 Jun 2016 7:25 PM GMT
പനാജി: അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ആംആദ്മി പാര്‍ട്ടി(എഎപി)യുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി അരവിന്ദ് കെജ്‌രിവാള്‍...

ഗോവ: ബോട്ടുകളില്‍ എല്‍ഇഡി ബള്‍ബ് നിരോധിച്ചു

14 May 2016 4:38 AM GMT
പനാജി: ഗോവയില്‍ യന്ത്രവല്‍കൃത ബോട്ടുകളില്‍ എല്‍ഇഡി ബള്‍ബുകളുടെ ഉപയോഗം സംസ്ഥാന സര്‍ക്കാര്‍ നിരോധിച്ചു. എല്‍ഇഡി ബള്‍ബുകള്‍ ബോട്ടുകളില്‍ നിരോധിക്കണമെന്ന് ...

ഗോവയില്‍ നാളെ ടൂറിസ്റ്റ് ടാക്‌സി പണിമുടക്ക്

10 April 2016 4:04 AM GMT
പനാജി: വാടക കാറുകള്‍ക്കും അനുബന്ധ വ്യവസായങ്ങള്‍ക്കും നിരോധനം ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തെ 15,000 ടാക്‌സികള്‍ നാളെ പണിമുടക്കുമെന്ന്...

വലന്റൈന്‍ ദിനത്തില്‍ ഗോവക്കാര്‍ തെങ്ങിനെ പ്രണയിക്കും

5 Feb 2016 8:20 PM GMT
പനാജി: ഫെബ്രുവരി 14ന് വലന്റൈന്‍ ദിനത്തില്‍ ഗോവ പുതിയ പ്രതിഷേധ രീതിക്കു വേദിയാവും. തെങ്ങ് മരത്തിന്റെ ഗണത്തില്‍ ഉള്‍പ്പെടില്ലെന്നും മുന്‍കൂര്‍...

ഗോവയില്‍ പൊതു സ്ഥലങ്ങളിലെ മദ്യപാനം നിരോധിക്കുന്നു

28 Jan 2016 2:50 AM GMT
പനാജി: പൊതു സ്ഥലങ്ങളില്‍ മദ്യപിക്കുന്നത് നിരോധിക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കുന്നു. ആളുകള്‍ പൊതു സ്ഥലത്ത് മദ്യപിച്ച് ബഹളമുണ്ടാക്കുന്നതായി...

ബാലികയെ ഭീഷണിപ്പെടുത്തിയ കേസ്: റെമോ ഫെര്‍ണാണ്ടസ് തിരിച്ചെത്തി

2 Jan 2016 3:34 AM GMT
പനാജി: ബാലികയെ ഭീഷണിപ്പെടുത്തിയ കേസിലെ പ്രതി പോപ്പ് ഗായകന്‍ റെമോ ഫെര്‍ണാണ്ടസ് വിദേശപര്യടനം കഴിഞ്ഞ് ഗോവയില്‍ തിരിച്ചെത്തി. കേസില്‍ അദ്ദേഹത്തിന്റെ...

ഗോവയില്‍ ലൈഫ് ഗാര്‍ഡുകള്‍ അനിശ്ചിതകാല സമരത്തില്‍

30 Dec 2015 3:08 AM GMT
പനാജി: ജോലി സ്ഥിരത ആവശ്യപ്പെട്ട് ഗോവയില്‍ ലൈഫ് ഗാര്‍ഡുകള്‍ അനിശ്ചിതകാല പണിമുടക്ക് തുടങ്ങി. ആകെയുള്ള 650 ലൈഫ് ഗാര്‍ഡുകളും പണിമുടക്കിലാണെന്നും...

ഇന്ത്യയില്‍ സുരക്ഷയില്ല; ഗോവയിലേക്ക് പോകരുതെന്ന് സഞ്ചാരികളോട് റഷ്യ

29 Nov 2015 5:14 AM GMT
ന്യൂഡല്‍ഹി: തങ്ങളുടെ രാജ്യക്കാരോട് ഇന്ത്യയിലേക്കും,ഗോവയിലേക്കും യാത്ര പോകരുതെന്ന് റഷ്യയുടെ മുന്നറിയിപ്പ്. അടുത്തിടെ വന്ന  സുരക്ഷിതമായ വിനോദസഞ്ചാര...
Share it