- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഗോവയില്‍ ഒരാള്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 67
BY BRJ26 May 2020 1:31 AM GMT
X
BRJ26 May 2020 1:31 AM GMT
പനാജി: ഗോവയില്‍ ഒരാള്‍ക്കു കൂടി കൊവിഡ് ബാധിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ സംസ്ഥാനത്ത് ആകെ രോഗികളുടെ എണ്ണം 67 ആയി.
സംസ്ഥാനത്ത് നിലവില്‍ വിവിധ ആശുപത്രികളിലായി 48 പേരാണ് ചികില്‍സയിലുള്ളത്. ഏറ്റവും കുറവ് രോഗികളുളള സസ്ഥാനങ്ങളിലൊന്നാണ് ഗോവ.
ഇന്ത്യയില്‍ ഇന്ന് രോഗബാധിതരുടെ എണ്ണം 1.38 ലക്ഷമായി, 77,103 പേര്‍ വിവിധ സംസ്ഥാനങ്ങളില്‍ വിവിധ ആശുപത്രികളിലായി ചികില്‍സയിലുണ്ട്. ഇതുവരെ മരിച്ചവരുടെ എണ്ണം 4,021. 57,000 പേര്‍ രോഗവിമുക്തരായി.
Next Story
RELATED STORIES
ട്രെയിന്‍ ടിക്കറ്റ് നിരക്ക് വര്‍ധന നാളെ മുതല്‍
30 Jun 2025 5:12 PM GMT'അശോക ചക്രം ഹിന്ദു ചിഹ്നം'; ഇന്ത്യക്ക് മതേതര രാജ്യമായി...
30 Jun 2025 5:02 PM GMTശ്രീരാമസേന പ്രവര്‍ത്തകരെ തെങ്ങില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു
30 Jun 2025 4:40 PM GMTചുമര് ഇടിഞ്ഞുവീണ് വീട്ടമ്മ മരിച്ചു
30 Jun 2025 4:27 PM GMTമെഡിക്കല്‍ കോളജിലെ ഉപകരണക്ഷാമം:ആരോഗ്യ മന്ത്രിയുടെ വസതിയിലേക്ക്...
30 Jun 2025 2:54 PM GMTഇസ്രായേലി നെസെറ്റിലെ അറബ് അംഗത്തെ ഇംപീച്ച് ചെയ്യാന്‍ നീക്കം
30 Jun 2025 2:39 PM GMT