Home > Uniform Civil Code
You Searched For "Uniform Civil Code"
രാജ്യത്ത് ആദ്യം; ഏക സിവില്‍കോഡിനെതിരേ പ്രമേയം പാസ്സാക്കി കേരളാ നിയമസഭ
8 Aug 2023 8:47 AM GMT2019 ഡിസംബറിലാണ് പൗരത്വ നിയമ ഭേദഗതിക്ക് എതിരെ കേരള നിയമസഭ ഏകകണ്ഠേന പ്രമേയം പാസ്സാക്കിയത്.
ഏക സിവില്‍ കോഡ്: 75 ലക്ഷത്തിലേറെ പ്രതികരണങ്ങള്‍ ലഭിച്ചതായി നിയമ കമ്മീഷന്‍
28 July 2023 1:51 PM GMTന്യൂഡല്‍ഹി: നിര്‍ദിഷ്ട ഏകസിവില്‍കോഡ് സംബന്ധിച്ച് പൊതുജനാഭിപ്രായം തേടിയതില്‍ 75 ലക്ഷത്തിലേറെ പ്രതികരണങ്ങള്‍ ലഭിച്ചതായി നിയമ കമ്മീഷന്‍. വിഷയത്തില്‍ പൊതുജ...
ഏക സിവില്‍കോഡ്: മുസ്‌ലിം കോഓഡിനേഷന്‍ കമ്മിറ്റി ബഹുജന സെമിനാര്‍ 26ന്
24 July 2023 10:08 AM GMTകോഴിക്കോട്: 'ഏക സിവില്‍ കോഡ്, ധ്രുവീകരണ അജണ്ടയുടെ കാണാപ്പുറങ്ങള്‍' എന്ന ശീര്‍ഷകത്തില്‍ മുസ്‌ലിം കോഓഡിനേഷന്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന ബഹുജന സെമിനാര്‍ ...
ഏകസിവില്‍കോഡ്: സിപിഎം സെമിനാറില്‍ പങ്കെടുക്കില്ലെന്ന് പന്ന്യന്‍ രവീന്ദ്രന്‍
13 July 2023 9:12 AM GMTകോഴിക്കോട്: ഏകസിവില്‍ കോഡുമായി ബന്ധപ്പെട്ട് സിപിഎം കോഴിക്കോട്ട് സംഘടിപ്പിക്കുന്ന സെമിനാറില്‍ താന്‍ പങ്കെടുക്കില്ലെന്ന് സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന...
ഏകീകൃത സിവില്‍ കോഡ്; ഐഎന്‍എല്‍ പ്രഥമ സിമ്പോസിയം 11ന് കോഴിക്കോട്ട്
8 July 2023 9:19 AM GMTമറീനാ റെസിഡന്‍സി ഓഡിറ്റോറിയത്തില്‍ ഉച്ചയ്ക്ക് രണ്ട് മണിക്കാണ് സിമ്പോസിയം.
ഏക സിവില്‍കോഡ് രാജ്യവിരുദ്ധം; തെരുവിലിറങ്ങേണ്ട കാര്യമില്ലെന്ന് മുസ് ലിം കോഓഡിനേഷന്‍ കമ്മിറ്റി
4 July 2023 11:12 AM GMTകോഴിക്കോട്: വിവിധ ജനവിഭാഗങ്ങളും മതവിശ്വാസങ്ങളും നിലനില്‍ക്കുന്ന രാജ്യത്ത് ഏക സിവില്‍കോഡ് നടപ്പാക്കുന്നത് രാജ്യതാല്‍പര്യത്തിന് എതിരാണെന്നും മുസ്‌ലിംകള്‍...
ഏകസിവില്‍ കോഡ്: ബിജെപിയും സിപിഎമ്മും ഒരേ പാതയിലെന്ന് വി ഡി സതീശന്‍
3 July 2023 9:07 AM GMTകണ്ണൂര്‍: ഏക സിവില്‍ കോഡ് വിഷയത്തില്‍ ഭിന്നിപ്പുണ്ടാക്കി സംഘര്‍ഷമുണ്ടാക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും അതേ പാതയിലാണ് കേരളത്തിലെ സിപിഎം നേതൃത്വവുമെന്...
ഏക സിവില്‍കോഡിനെതിരേ സിപിഎം പ്രക്ഷോഭത്തിലേക്ക്; സമസ്തയെ ക്ഷണിക്കുമെന്ന് എം വി ഗോവിന്ദന്‍
2 July 2023 12:34 PM GMTതിരുവനന്തപുരം: രാജ്യത്ത് ഏക സിവില്‍ കോഡ് കൊണ്ടുവരാനുള്ള നീക്കത്തെ ശക്തമായി എതിര്‍ക്കുമെന്നും പൗരത്വഭേദഗതി നിയമത്തിന് എതിരേ നടത്തിയതുപോലുള്ള പ്രക്ഷോഭം സ...
ഏക സിവില്‍ കോഡുമായി ഉത്തരാഖണ്ഡ് മുന്നോട്ട്; കേന്ദ്ര സര്‍ക്കാറിനെ എതിര്‍ത്ത് സഖ്യകക്ഷി
1 July 2023 6:15 AM GMTഡല്‍ഹി: ഏക സിവില്‍ കോഡ് നടപ്പാക്കാനുള്ള നീക്കവുമായി ബിജെപി ഭരിക്കുന്ന ഉത്തരാഖണ്ഡ് മുന്നോട്ടുപോകവെ, ഇതേ മാതൃകയിലാകും കേന്ദ്ര സര്‍ക്കാര്‍ ഇന്ത്യയിലാകെ ഏ...
ഏക സിവില്‍കോഡ് ബില്‍ ശീതകാല സമ്മേളനത്തില്‍ കൊണ്ടുവരാന്‍ കേന്ദ്രനീക്കം
13 Jun 2023 5:22 AM GMTന്യൂഡല്‍ഹി: പ്രതിഷേധങ്ങള്‍ വകവയ്ക്കാതെ ഏക സിവില്‍ കോഡ് നടപ്പാക്കാനുള്ള നീക്കം കേന്ദ്ര സര്‍ക്കാര്‍ ശക്തമാക്കുന്നു. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്...
ഏക സിവില്‍ കോഡും എന്‍ആര്‍സിയും നടപ്പാക്കും; കര്‍ണാടകയില്‍ ധ്രുവീകരണം ലക്ഷ്യമിട്ട് ബിജെപി പ്രകടന പത്രിക
1 May 2023 4:06 PM GMTബെംഗളൂരു: ഏക സിവില്‍ കോഡ് നടപ്പാക്കുമെന്ന വാഗ്ദാനവുമായി ബിജെപി കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിലെ പ്രകടന പത്രിക പുറത്തിറക്കി. സംസ്ഥാനത്ത് അധികാരത്തിലെത്ത...
ഏക സിവില്‍കോഡ് ഗൗരവമേറിയത്; കോണ്‍ഗ്രസ് ജാഗ്രത കാണിക്കണം: പി കെ കുഞ്ഞാലിക്കുട്ടി
10 Dec 2022 2:57 PM GMTമലപ്പുറം: ഏക സിവില്‍കോഡ് വിഷയം ഗൗരവമേറിയതാണെന്ന് മുസ്‌ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് ജാഗ്രത കാണിക്കണം. രാജ്യസഭയില്‍...
ഏക സിവില്‍കോഡ് നടപ്പാക്കുന്നതില്‍ ബിജെപിക്ക് ആത്മാര്‍ത്ഥതയില്ലെന്ന് അരവിന്ദ് കെജ് രിവാള്‍
30 Oct 2022 7:52 AM GMTന്യൂഡല്‍ഹി: ഏക സിവില്‍കോഡ് വിഷയത്തില്‍ ബിജെപി ഒളിച്ചുകളിനടത്തുകയാണെന്നും അവര്‍ക്ക് ആത്മാര്‍ത്ഥതയില്ലെന്നും കുറ്റപ്പെടുത്തി എഎപി നേതാവ് അരവിന്ദ് കെജ് രി...
ഏക സിവില്‍ കോഡ്: സര്‍ക്കാര്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ല; കേന്ദ്ര നിയമമന്ത്രി ലോക്‌സഭയില്‍
23 July 2022 12:19 PM GMTന്യൂഡല്‍ഹി: രാജ്യത്ത് ഏക സിവില്‍കോഡ് നടപ്പാക്കുന്നത് സംബന്ധിച്ച് ഇതുവരെ തീരുമാനമൊന്നുമെടുത്തിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ലോക്‌സഭയെ അറിയിച്ചു. വിഷയം...
ഏക സിവില്‍കോഡ് എല്ലാവര്‍ക്കും സുരക്ഷിതത്വം നല്‍കുമെന്ന് ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രി
28 May 2022 5:54 PM GMTഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ ഏക സിവില്‍കോഡ് നടപ്പാക്കുന്നതിനെ അനുകൂലിച്ച് മുന്‍മുഖ്യമന്ത്രിയും ബിജെപി നേതാവുമായ തിരത്ത് സിങ് റാവത്ത്. ഏക സിവില്‍കോഡ് നടപ്പ...
ഏക സിവില്‍ കോഡ്: വോട്ടുബാങ്ക് ലക്ഷ്യമിട്ടുള്ള ഭരണകക്ഷിയുടെ തന്ത്രം- എം കെ ഫൈസി
27 April 2022 9:58 AM GMTന്യൂഡല്‍ഹി: ഏക സിവില്‍കോഡ് നടപ്പാക്കാനുള്ള നീക്കം 2024ലെ പൊതുതിരഞ്ഞെടുപ്പില്‍ വോട്ടുനേടാനുള്ള ഭരണകക്ഷിയുടെ ചൂണ്ടയാണെന്ന് എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എം ക...
ഏക സിവില്‍ കോഡ് ഭരണഘടനാ വിരുദ്ധം; മുസ്‌ലിംകള്‍ക്ക് സ്വീകാര്യമല്ലെന്ന് മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ്
27 April 2022 6:08 AM GMTഏക സിവില്‍ കോഡ് നടപ്പാക്കാനുള്ള കേന്ദ്ര സര്‍ക്കാറിന്റെയും ഉത്തരാഖണ്ഡ്, യു.പി സംസ്ഥാന സര്‍ക്കാറുകളുടെയും നീക്കം ഭരണഘടനാ വിരുദ്ധവും ന്യൂനപക്ഷ...
പ്രതിപക്ഷം പിന്തുണച്ചാലും ഇല്ലെങ്കിലും യുപിയില്‍ ഏക സിവില്‍ കോഡ് നടപ്പാക്കും:കേശവ പ്രസാദ് മൗര്യ
24 April 2022 9:46 AM GMTആര്‍ട്ടിക്കിള്‍ 370 അസാധുവാക്കല്‍, അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കല്‍,ഏക സിവില്‍കോഡ് എന്നിവ ബിജെപിയുടെ മുന്‍ഗണനാ പട്ടികയിലുള്ള കാര്യമാണ്
ഉത്തരാഖണ്ഡില്‍ ഏക സിവില്‍ കോഡ് മന്ത്രിസഭാ രൂപീകരണം കഴിഞ്ഞയുടന്‍ നടപ്പിലാക്കും:പുഷ്‌കര്‍ സിങ് ധാമി
23 March 2022 8:37 AM GMTഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ ഏക സിവില്‍ കോഡ് മന്ത്രി സഭാ രൂപീകരണം കഴിഞ്ഞയുടന്‍ നടപ്പിലാക്കുമെന്ന് നിയുക്ത മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി.നിയമ വിദഗ്ധരും,...
ഉത്തരാഖണ്ഡില്‍ ബിജെപി അധികാരത്തിലെത്തിയാല്‍ ഏക സിവില്‍ കോഡ് നടപ്പിലാക്കും:പുഷ്‌കര്‍ സിങ് ധാമി
12 Feb 2022 7:30 AM GMTഉത്തരാഖണ്ഡിലെ 70 അംഗ നിയമസഭയിലേക്ക് തിങ്കളാഴ്ച്ച വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് ധാമിയുടെ പ്രസ്താവന
ഏക സിവില്‍ കോഡ് സ്വകാര്യ ബില്ലിന് അവതരണാനുമതി നല്‍കരുത്: എളമരം കരീം എംപി രാജ്യസഭാ അധ്യക്ഷന് കത്ത് നല്‍കി
4 Feb 2022 8:44 AM GMTന്യൂഡല്‍ഹി: ഏക സിവില്‍ കോഡ് നടപ്പാക്കാനുള്ള സ്വകാര്യബില്ലിന് രാജ്യസഭയില്‍ അവതരണാനുമതി നല്‍കരുത് എന്നാവശ്യപ്പെട്ട് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എളമരം ക...
ഏക സിവില്‍കോഡ് ഭരണഘടന നല്‍കുന്ന മൗലികാവകാശങ്ങള്‍ക്ക് വിരുദ്ധം: മുസ്‌ലിം പേഴ്‌സനല്‍ ലോ ബോര്‍ഡ്
11 July 2021 4:27 PM GMTന്യൂഡല്‍ഹി: ഏക സിവില്‍കോഡ് ഭരണഘടന നല്‍കുന്ന മൗലികാവകാശങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ഓള്‍ ഇന്ത്യ മുസ്‌ലിം പേഴ്‌സനല്‍ ലോ ബോര്‍ഡ് വര്‍ക്കിങ് ജനറല്‍ സെക്രട്ടറ...
ഏക സിവില്‍കോഡ്: ഡല്‍ഹി ഹൈക്കോടതി നിര്‍ദേശം ആശങ്കാജനകം-എസ് ഡിപിഐ
10 July 2021 11:35 AM GMTന്യൂഡല്‍ഹി: ഏക സിവില്‍ കോഡ് നടപ്പാക്കാനുള്ള നടപടികള്‍ ആരംഭിക്കണമെന്ന കേന്ദ്ര സര്‍ക്കാരിനോടുള്ള ഡല്‍ഹി ഹൈക്കോടതി നിര്‍ദേശം ആശങ്കാജനകമാണെന്ന്് എസ്ഡിപിഐ ദ...
ഏക സിവില്‍ കോഡ് നടപ്പാക്കിയ ഗോവയെ പ്രശംസിച്ച് സുപ്രിം കോടതി ചീഫ് ജസ്റ്റിസ്
27 March 2021 12:25 PM GMTഭരണഘടനാ നിര്‍മാതാക്കള്‍ വിഭാവനം ചെയ്തത് ഗോവ നടപ്പാക്കി. അവിടെ നീതി നടപ്പാക്കുക എന്ന സവിശേഷമായ അനുഭവം തനിക്കുണ്ടായിട്ടുണ്ടെന്ന് ജസ്റ്റിസ് ബോബ്‌ഡെ...
ഏക സിവില്‍ കോഡ്: കേന്ദ്രമന്ത്രിയുടെ പ്രസ്താവന രാജ്യത്തിന് ഭീഷണിയെന്ന് ഡോ. തസ്ലിം റഹ് മാനി
17 March 2021 3:14 PM GMTമലപ്പുറം : ഏക സിവില്‍ കോഡ് നടപ്പാക്കുമെന്ന കേന്ദ്ര മന്ത്രി രാജ്‌നാഥ് സിങ്ങിന്റെ പ്രഖ്യാപനം ജനാധിപത്യ വിരുദ്ധവും രാജ്യത്തിന് ഭീഷണിയുമാണെന്ന് എസ്ഡിപിഐ ദ...
ഏക സിവില്‍കോഡ് നടപ്പാക്കണം; കേന്ദ്രം നിയമം കൊണ്ടുവന്നാല്‍ നിലപാടെടുക്കും-ശിവസേന
28 Oct 2020 9:37 AM GMTമുംബൈ: രാജ്യത്ത് ഏക സിവില്‍കോഡ് നടപ്പാക്കണമെന്നും ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ എന്തെങ്കിലും നിര്‍ദേശം കൊണ്ടുവരികയാണെങ്കില്‍ പാര്‍ട്ടി അക്കാര്യത്ത...
ഏക സിവില്‍കോഡും രണ്ട് മക്കള്‍ നയവും നടപ്പിലാക്കണമെന്ന് സന്യാസി സംഘം
28 Aug 2020 5:17 AM GMTമുസ്‌ലിം വിഭാഗത്തിന്റെ ജനസംഖ്യ വര്‍ധിക്കുന്നത് തടയാന്‍ രാജ്യത്ത് രണ്ടുമക്കള്‍ നയം നടപ്പിലാക്കണമെന്നും സന്യാസി കൂട്ടായ്മ നേതാവ് നരേന്ദ്ര ഗിരി...