ഉത്തരാഖണ്ഡില്‍ ഏക സിവില്‍ കോഡ് മന്ത്രിസഭാ രൂപീകരണം കഴിഞ്ഞയുടന്‍ നടപ്പിലാക്കും:പുഷ്കര്‍ സിങ് ധാമി
BY SNSH23 March 2022 8:37 AM GMT
X
SNSH23 March 2022 8:37 AM GMT
ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ ഏക സിവില്‍ കോഡ് മന്ത്രി സഭാ രൂപീകരണം കഴിഞ്ഞയുടന്‍ നടപ്പിലാക്കുമെന്ന് നിയുക്ത മുഖ്യമന്ത്രി പുഷ്കര്‍ സിങ് ധാമി.നിയമ വിദഗ്ധരും, വിരമിച്ച ഉദ്യോഗസ്ഥരും, വിവിധ മേഖലകളില്‍ നിന്നുള്ള ബുദ്ധിജീവികളുമടങ്ങുന്ന ഒരു വിദഗ്ധ സമിതിയെ ഇതിനായി നിയോഗിക്കുമെന്നും ധാമി പറഞ്ഞു.
ഏക സിവില്‍ കോഡ് നടപ്പിലാക്കും എന്നത് ഉത്തരാഖണ്ഡില്‍ ബി ജെ പിയുടെ പ്രകടനപത്രികയിലും ഉണ്ടായിരുന്നു. സ്വന്തം മണ്ഡലത്തില്‍ തോറ്റെങ്കിലും എംഎല്‍എമാര്‍ക്കിടയില്‍ ധാമിയ്ക്കുള്ള പൊതു സ്വീകാര്യത പരിഗണിച്ചാണ് രണ്ടാമതും അവസരം നല്കാന് ബിജെപി കേന്ദ്ര നേതൃത്വം തീരുമാനിച്ചത്.
Next Story
RELATED STORIES
കൂച്ച്ബിഹാറില്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന സിആര്‍പിഎഫ്...
19 April 2024 6:32 AM GMTകോന്നി ഗവ മെഡിക്കല്‍ കോളജ് അത്യാഹിതവിഭാഗത്തിലേക്ക് കാട്ടുപന്നിക്കുഞ്ഞ് ...
19 April 2024 6:30 AM GMTവീട്ടിലെത്തി വോട്ട്: രഹസ്യ സ്വഭാവം കാക്കുന്നതില്‍ വീഴ്ച; പോളിങ്...
19 April 2024 6:08 AM GMTകാസര്‍കോടിന് പിന്നാലെ പത്തനംതിട്ട മണ്ഡലത്തിലും മോക് പോളില്‍ ഇവി എം...
19 April 2024 5:53 AM GMTപൂരങ്ങളുടെ പൂരമായ തൃശൂർ പൂരത്തിന് തുടക്കമായി
19 April 2024 5:51 AM GMTഇറാനെ ആക്രമിച്ച് ഇസ്രായേല്‍ ; ഇസ്ഫഹാന് നഗരത്തില്‍ മിസൈല്‍ ആക്രമണം,...
19 April 2024 5:27 AM GMT