- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
Home > SRF
തൃശ്ശൂര്‍ ജില്ലയില്‍ 3280 പേര്‍ക്ക് കൂടി കോവിഡ്; 2076 പേര്‍ക്ക് രോഗമുക്തി
10 May 2021 2:59 PM GMTജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 51,126 ആണ്.
ഗുഡ്‌സ് ഓട്ടോ ഇടിച്ചു കയറി ഒരാള്‍ മരിച്ചു
10 May 2021 2:43 PM GMTമാനാങ്കുളത്ത് മൊയ്തീന്‍ കുട്ടി എന്ന ബാപ്പു (72) ആണ് മരിച്ചത്.
'തങ്ങളാല്‍ ആവുന്നത് ചെയ്യും'; സൗദിയുമായുള്ള ചര്‍ച്ച സ്ഥിരീകരിച്ച് ഇറാന്‍
10 May 2021 2:18 PM GMTപേര്‍ഷ്യന്‍ ഗള്‍ഫ് മേഖലയിലെ രണ്ട് പ്രബല മുസ്‌ലിം രാജ്യങ്ങള്‍ തമ്മിലുള്ള സംഘര്‍ഷങ്ങള്‍ പരഹരിക്കുന്നത് ഇരു രാജ്യങ്ങളുടെയും മേഖലയുടെയും...
150 കൊവിഡ് രോഗികളുടെ മൃതദേഹങ്ങള്‍ ഗംഗയില്‍ തള്ളി; വൈറസ് വ്യാപന ഭീതിയില്‍ നാട്ടുകാര്‍
10 May 2021 1:04 PM GMTബസ്തറിലെ ഗംഗാ നദിയിലെ മഹാദേവ് ഘട്ടിലാണ് കൊവിഡ് ബാധിച്ച് മരിച്ച 150ല്‍ അധികം മൃതദേഹങ്ങള്‍ കണ്ടെത്തിയതെന്ന് ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്തു.
നാല് രാജ്യങ്ങള്‍ക്കുകൂടി യാത്രാ വിലക്കേര്‍പ്പെടുത്തി യുഎഇ
10 May 2021 12:56 PM GMTനേപ്പാള്‍, ശ്രീലങ്ക, പാക്കിസ്താന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിന്ന് നേരിട്ട് യുഎഇയിലേക്ക് പ്രവേശിക്കുന്നതിനാണ് വിലക്കേര്‍പ്പെടുത്തിയത്.
പൂക്കോട്ടുംപാടം എസ്‌ഐക്കെതിരേ പ്രതിഷേധിച്ച മതപണ്ഡിതനെതിരെ എടുത്ത ക്രിമിനല്‍ കേസ് പിന്‍വലിക്കണം: എസ്ഡിപിഐ
10 May 2021 12:18 PM GMTറമദാനിലെ അവസാന വെള്ളിയാഴ്ച മുസ്‌ലിംകള്‍ പ്രോട്ടോക്കോള്‍ പാലിച്ചു ജുമുഅ നടത്തുന്നതിനെ ഗൂഢതാല്‍പര്യത്തോടെ തടയാന്‍ പൂക്കോട്ടുംപാടം എസ്‌ഐ കാണിച്ച അമിത...
വെള്ളിയാഴ്ച വരെ സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴ; യെല്ലോ അലര്‍ട്ട്
10 May 2021 12:03 PM GMT40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ട്.
ത്രിപുരയില്‍ സിപിഎം പിബി അംഗം മണിക് സര്‍ക്കാരിന് നേരെ ബിജെപി ആക്രമണം(വീഡിയോ)
10 May 2021 11:46 AM GMTശാന്തിബസാര്‍ സന്ദര്‍ശിക്കുന്നതിനിടെയാണ് ബിജെപി പ്രവര്‍ത്തകര്‍ സംഘടിതമായെത്തി ആക്രമണം നടത്തിയത്.
കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഓക്‌സിജന്‍ ടാങ്ക് സ്ഥാപിച്ചു
9 May 2021 7:26 PM GMTകോഴിക്കോട് ആസ്ഥാനമായുള്ള വ്യവസായി നന്തി മൂടാടി സ്വദേശി പി കെ അഹമദിന്റെ നേതൃത്തിലുള്ള പി കെ ഗ്രൂപ്പാണ് പി കെ സ്റ്റീല്‍സിലെ വ്യാവസായിക ആവശ്യത്തിനുള്ള...
പ്രവാസി മലയാളി ഖത്തറില്‍ നിര്യാതനായി
9 May 2021 7:14 PM GMTകഴിഞ്ഞ ദിവസം ജോലി കഴിഞ്ഞ് റൂമിലേക്ക് പോകുന്നതിനിടയില്‍ കുഴഞ്ഞ് വീണതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.
ഇരിട്ടിയിലെ പച്ചക്കറി വ്യാപാരി കൊവിഡ് ബാധിച്ച് മരിച്ചു
9 May 2021 7:10 PM GMTപഴയ ബസ് സ്റ്റാന്റിലെ ത്രീസ്റ്റാര്‍ വെജിറ്റബിള്‍സ് പാര്‍ടണര്‍ ശിവപുരം എ വി ഹൗസില്‍ എ പി അന്ത്രു എന്ന അബ്ദുര്‍റഹ്മാന്‍ (65) ആണ് ചികിത്സയിലിരിക്കെ...
ഗോശാലയ്ക്കകത്ത് കൊവിഡ് കെയര്‍ സെന്റര്‍; മരുന്ന് ഗോമൂത്രം, പാല്‍ എന്നിവയില്‍നിന്ന്
9 May 2021 7:05 PM GMT5000 പശുക്കളുള്ള ഗോശാലയില്‍ 40 കിടക്കകളുള്ള കോവിഡ് ആശുപത്രിയാണ് ഒരുക്കിയിരിക്കുന്നത്.
നേരിട്ട് വാക്‌സിന്‍ നല്‍കുന്ന സംസ്ഥാനങ്ങളുടെ പട്ടികയുമായി ഭാരത് ബയോടെക്; കേരളമില്ല
9 May 2021 6:44 PM GMT25 ലക്ഷം ഡോസ് വാക്‌സിനാണ് കേരളം ആവശ്യപ്പെട്ടത്. ഭാരത് ബയോടെക്കുമായി ചര്‍ച്ച തുടരുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.
ജെറുസലേമിലെ സംഘര്‍ഷം അവസാനിപ്പിക്കാന്‍ ആഹ്വാനം ചെയ്ത് ഫ്രാന്‍സിസ് മാര്‍പാപ്പ
9 May 2021 6:19 PM GMTവിശുദ്ധ നഗരത്തിലെ ബഹുമത, ബഹുസാംസ്‌കാരിക സ്വത്വം മാനിക്കപ്പെടണം. അക്രമം അക്രമത്തെ വളര്‍ത്തുന്നു, സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കുക' -റോമിലെ സെന്റ്...
കൊല്‍ക്കത്ത ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് ഡി കെ ബസു അന്തരിച്ചു
9 May 2021 5:45 PM GMTവ്യക്തികളെ അറസ്റ്റ് ചെയ്യുമ്പോള്‍ പാലിക്കേണ്ട മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് കൊണ്ടുള്ള സുപ്രിംകോടതിയുടെ സുപ്രധാന വിധിയിലെ ഹരജിക്കാരനില്‍...
പോലിസ് ഇ-പാസ് അത്യാവശ്യ യാത്രകള്‍ക്ക് മാത്രം; ഇതുവരെ അപേക്ഷിച്ചത് 175125 പേര്‍;തിങ്കളാഴ്ച മുതല്‍ കര്‍ശന നിയന്ത്രണം
9 May 2021 5:08 PM GMTഅവശ്യവിഭാഗത്തില്‍പ്പെട്ടവര്‍ക്ക് സാധുതയുള്ള തിരിച്ചറിയല്‍ കാര്‍ഡ് ഉള്ള പക്ഷം വേറെ പാസിന്റെ ആവശ്യമില്ല. വീട്ടുജോലിക്കാര്‍, ഹോം നേഴ്‌സ് എന്നിവര്‍...
ശെയ്ഖ് ജര്‍റാഹിന്റെ ചരിത്രത്തെക്കുറിച്ച് നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട ഏഴു കാര്യങ്ങള്‍ (ചിത്രങ്ങളിലൂടെ)
9 May 2021 5:00 PM GMTജറുസലേമിനും മസ്ജിദുല്‍ അഖ്‌സയുക്കുമൊപ്പം അടുത്തിടെ വാര്‍ത്തകളില്‍ ഇടംപിടിച്ച പ്രദേശമാണ് ശെയ്ഖ് ജര്‍റാഹ്. ശെയ്ഖ് ജര്‍റാഹുമായി ബന്ധപ്പെട്ടാണ് ഇസ്രായേല്‍ ...
ഏറനാട് മണ്ഡലത്തിലെ ആറ് പഞ്ചായത്തുകള്‍ കണ്ടയ്ന്‍മെന്റ് സോണ്‍ പരിധിയില്‍
9 May 2021 3:54 PM GMTഅരീക്കോട്, കിഴുപറമ്പ്, ഊര്‍ങ്ങാട്ടീരി, കാവനൂര്‍, കുഴിമണ്ണ, ചാലിയാര്‍ പഞ്ചായത്തുകളാണ് കണ്ടയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചത്.
മാരുതി സുസുകി പ്ലാന്റുകള്‍ തുറക്കില്ല; ഉല്‍പ്പാദനം നിര്‍ത്തിവെച്ചത് 16 വരെ നീട്ടി
9 May 2021 3:23 PM GMTമെയ് ഒന്ന് മുതല്‍ ഒന്‍പത് വരെ അടച്ചിടാനായിരുന്നു കമ്പനിയുടെ നേരത്തെയുള്ള തീരുമാനം. ഇത് പ്രകാരം നാളെ പ്രവര്‍ത്തനം പുനരാരംഭിക്കാനിരിക്കെയാണ് ഈ മാസം 16...
തിഹാര്‍ ജയിലില്‍ കഴിയുന്ന വനിതാ ആക്ടിവിസ്റ്റ് നഡാഷ നര്‍വാളിന്റെ പിതാവ് കൊവിഡ് ബാധിച്ച് മരിച്ചു
9 May 2021 3:06 PM GMTവിരമിച്ച ശാസ്ത്രജ്ഞന്‍ മഹാവീര്‍ നര്‍വാളാണ് ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ മരിച്ചത്.
പട്ടിക ജാതിക്കാരുടെ ഭവനപൂര്‍ത്തീകരണ ഫണ്ട് നീണ്ട് പോവുന്നതായി പരാതി
9 May 2021 2:13 PM GMTവേങ്ങര ബ്ലോക്കിനകത്ത് 45 പേര്‍ക്കാണ് ഭവനപൂര്‍ത്തീകരണത്തിന് തുക അനുവദിച്ചത്.എന്നാല്‍ രണ്ടു പ്രളയവും ആദ്യ കോവിഡ് തരംഗവും പദ്ധതി നിര്‍വ്വഹണത്തിനു...
എറണാകുളം ജില്ലയില്‍ ഇന്ന് 4767 പേര്‍ക്ക് കൊവിഡ്
9 May 2021 2:06 PM GMT79 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.
കൊവിഡ് ബാധിച്ച് മരിച്ചു
9 May 2021 2:03 PM GMTഉള്ളണം അട്ടക്കുഴിങ്ങരയിലെ പരേതനായ ഊപ്പാട്ടില്‍ മുഹമ്മദിന്റെ മകന്‍ ഹൈദര്‍സ് (53) കൊവിഡ്ബാധിച്ച് മരിച്ചു.
കോഴിക്കോട് ജില്ലയിലെ 51 കൊവിഡ് ആശുപത്രികളില്‍ 823 കിടക്കകള്‍ ഒഴിവ്
9 May 2021 1:59 PM GMT65 ഐസിയു കിടക്കകളും 22 വെന്റിലേറ്ററുകളും ഒഴിവുണ്ട്.
കോഴിക്കോട് ജില്ലയില്‍ 3805 പേര്‍ക്ക് കൊവിഡ്; രോഗമുക്തി 4341, ടി.പി.ആര്‍ 29.65%
9 May 2021 1:52 PM GMTവിദേശത്ത് നിന്ന് എത്തിയ ഒരാള്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ ഏഴു പേര്‍ക്കും പോസിറ്റീവായി.
വയനാട് ജില്ലയില്‍ 655 പേര്‍ക്ക് കൂടി കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 27.21
9 May 2021 1:48 PM GMT644 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 7 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു.
കൊവിഡ് പ്രതിരോധം; കൊടുങ്ങല്ലൂരില്‍ വിപുലമായ ഒരുക്കങ്ങള്‍
9 May 2021 1:38 PM GMTമണ്ഡലത്തിലെ വിവിധ ഡൊമിസലറി കെയര്‍ കേന്ദ്രങ്ങളിലായി 295 കിടക്കകളും മറ്റു പ്രാഥമിക സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. കൊടുങ്ങല്ലൂരിലെ മുസിരീസ് ഹെറിറ്റേജ്...
കോട്ടയം ജില്ലയില്‍ 2324 പേര്‍ക്കു കൂടി കൊവിഡ്; 2311 പേര്‍ക്കും സമ്പര്‍ക്കം മുഖേന
9 May 2021 1:14 PM GMTസംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ 13 പേര്‍ രോഗബാധിതരായി. പുതിയതായി 8094 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.ടെസ്റ്റ് പോസിറ്റിവിറ്റി 28.7 ശതമാനമാണ്.
പരിശോധന കിറ്റോ പരിശോധനയോ ഇല്ല; മാളയില്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ താളം തെറ്റുന്നു
9 May 2021 1:11 PM GMTപ്രസിഡന്റും സ്റ്റാന്റിങ് കമ്മിറ്റിയും തമ്മില്‍ ചേരിപ്പോര്
കൊവിഡ് രണ്ടാം തരംഗം; വിരമിച്ച സൈനിക ഡോക്ടര്‍മാരെ തിരിച്ചുവിളിച്ച് പ്രതിരോധ മന്ത്രാലയം
9 May 2021 12:53 PM GMT400 വിരമിച്ച ഡോക്ടര്‍മാരെയാണ് താല്‍ക്കാലികമായി കൊവിഡ് ഡ്യൂട്ടിക്ക് വേണ്ടി നിയമിക്കുന്നത്.
ബുധനാഴ്ച വരെ സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത
9 May 2021 12:44 PM GMT.40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശയടിച്ചേക്കാവുന്ന കാറ്റിന് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണം.
വാറ്റ് ചാരായവുമായി കോണ്‍ഗ്രസ്, ബിജെപി പ്രവര്‍ത്തകര്‍ പിടിയില്‍
8 May 2021 3:49 PM GMTകിഴക്കിനിയകത്ത് അബ്ദുര്‍റഹിം നഹ (62) ബിജെപി പ്രവര്‍ത്തകനായ തച്ചോട്ടില്‍ സുനില്‍ കുമാര്‍ (42) കോണ്‍ഗ്രസ് മണ്ഡലം സിക്രട്ടറിയായിരുന്ന നെടുവ സ്വദേശി...
ജറുസലേമിനേയും അല്‍ അഖ്‌സയേയും പിന്തുണച്ച് വന്‍ പ്രക്ഷോഭത്തിന് ഒരുങ്ങി ഇസ്രായേലിലെ അറബികള്‍
8 May 2021 3:42 PM GMT'ജറുസലേമിന്റെ സമീപപ്രദേശങ്ങളിലും അല്‍അക്‌സാ പള്ളിയിലും രക്തരൂക്ഷിതമായ ഭീകരാക്രമണത്തെ അഭിമുഖീകരിക്കുന്ന ജറുസലേമിനെയും അവിടുത്തെ ജനങ്ങളെയും...
ശെയ്ഖ് ജര്‍റാഹിലെ ഇസ്രായേല്‍ അതിക്രമം തീക്കളിയെന്ന് ജോര്‍ദാന്‍
8 May 2021 3:13 PM GMT'ശെയ്ഖ് ജര്‍റാഹിലെ സ്വഭവനങ്ങളില്‍നിന്നു ഫലസ്തീനികളെ പുറത്താക്കുമെന്ന മനുഷ്യത്വരഹിതമായ ഭീഷണി ഉള്‍പ്പെടെ അധിനിവിഷ്ട ജറുസലേമിലെ ഇസ്രായേലിന്റെ...
പരപ്പനങ്ങാടിയില്‍ ലോക്ഡൗണിന്റെ ആദ്യ ദിനത്തില്‍ 12 വാഹനങ്ങള്‍ പിടിച്ചെടുത്തു
8 May 2021 2:43 PM GMTലോക്ഡൗണ്‍ ലംഘിച്ച് പുറത്തിറങ്ങിയ 123 പേര്‍ക്കെതിരേ കേരള എപിഡെമിക് ഓര്‍ഡിനന്‍സ് പ്രകാരം പരപ്പനങ്ങാടി പോലിസ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.
തൃശൂര്‍ ജില്ലയില്‍ 4230 പേര്‍ക്ക് കൂടി കൊവിഡ്; 1686 പേര്‍ക്ക് രോഗമുക്തി
8 May 2021 12:58 PM GMTജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 48146 ആണ്.








































