ബൈക്കില്‍ നിന്ന് വീണ് പരുക്കേറ്റ് മരിച്ചു

8 May 2021 12:45 PM GMT
വേങ്ങര എസ് എസ് റോഡിലെ പരേതനായ ചെറുവളപ്പില്‍ അബ്ദുര്‍റഹ്മാന്റെ മകന്‍ ഇല്ല്യാസ് (44) ആണ് മരിച്ചത്.

സംസ്ഥാനത്ത് ഇടിയോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

8 May 2021 12:18 PM GMT
ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശം നല്‍കി.

കൊച്ചി കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ കൊവിഡ് ബാധിച്ച് മരിച്ചു

8 May 2021 12:10 PM GMT
കമ്മട്ടിപ്പാടം (ഗാന്ധിനഗര്‍) ഡിവിഷനില്‍നിന്നുള്ള കൗണ്‍സിലര്‍ ആയിരുന്നു.

അഴിയൂരില്‍ കൊവിഡ് രോഗികള്‍ക്കായി സ്ഥിരം ആംബുലന്‍സ്

8 May 2021 11:56 AM GMT
നിര്‍ധനരായവര്‍ക്ക് വാര്‍ഡ് ആര്‍ആര്‍ടി റിപ്പോര്‍ട്ട് പ്രകാരം സൗജന്യമായും മറ്റുള്ളവരില്‍നിന്ന് മിതമായ നിരക്കും ഈടാക്കും.

കോഴിക്കോട് ജില്ലയില്‍ 183 സെക്ടറല്‍ മജിസ്‌ട്രേറ്റുമാര്‍ കൂടി

8 May 2021 11:51 AM GMT
പോലിസ് സ്‌റ്റേഷന്‍ പരിധി നിശ്ചയിച്ചാണ് ഇവര്‍ക്ക് ചുമതല നല്‍കിയിട്ടുളളത്. ഇതോടെ ജില്ലായിലാകെ 486 സെക്ടറല്‍ മജിസ്‌ട്രേറ്റുമാരായി.

തേജസ്വി സൂര്യ എംപിയുടെ വിദ്വേഷ പ്രസ്താവന; ദേശീയ യൂത്ത് ലീഗ് ബാംഗ്ലൂര്‍ കമ്മീഷണര്‍ക്ക് പരാതി നല്‍കി

8 May 2021 11:20 AM GMT
കൊവിഡ് മഹാമാരിക്കെതിരേ രാജ്യം ഒറ്റക്കെട്ടായി പൊരുതേണ്ട അവസരത്തില്‍ ചികിത്സാ കേന്ദ്രത്തിലെത്തി ആരോഗ്യ പ്രവര്‍ത്തകരുടെ മതം പറഞ്ഞ് വിദ്വേഷം...

ജനം മരിക്കുമ്പോഴും ബിജെപി മൂത്രക്കുപ്പി താഴെയിടുന്നില്ല |THEJAS NEWS

8 May 2021 10:25 AM GMT
രാജ്യം കൊവിഡ് മൂന്നാം വ്യാപന ഭീതിയിലാണെങ്കിലും ഈ ബിജെപി എംഎല്‍എ ഗോമൂത്ര മാഹാത്മ്യം വിളമ്പുകയാണ്‌

കൊവിഡ്: അത്യാവശ്യമല്ലെങ്കില്‍ പ്രതികളെ അറസ്റ്റ് ചെയ്യരുതെന്ന് സുപ്രിംകോടതി

8 May 2021 10:03 AM GMT
ഏഴ് വര്‍ഷമെങ്കിലും തടവിന് ശിക്ഷക്കപ്പെടാന്‍ സാധ്യതയുള്ള കുറ്റവാളികളെ മാത്രം അറസ്റ്റ് ചെയ്താല്‍ മതിയെന്നാണ് നിര്‍ദേശം

പ്രവാചക നിന്ദ: പരാതി നല്‍കുമെന്ന് ഒ അബ്ദുല്ല

8 May 2021 9:27 AM GMT
സവര്‍ണ സംവരണത്തിനെതിരായ ഒ അബ്ദുല്ലയുടെ ഫേസ്ബുക്ക് പേജിലാണ് ജേക്കബ് തോമസ് എന്നയാള്‍ പ്രവാചനെ അവഹേളിക്കുന്ന അത്യന്തം നികൃഷ്ടമായ പരാമര്‍ശം നടത്തിയത്.

അലിഗഢ് സര്‍വകലാശാല നിയമ വിഭാഗം ചെയര്‍മാന്‍ കൊവിഡ് ബാധിച്ച് മരിച്ചു

8 May 2021 9:22 AM GMT
വൈറസ് ബാധയെതുടര്‍ന്ന് കഴിഞ്ഞ കുറേ ദിവസങ്ങളായി ജെഎന്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന പ്രഫ. ഷക്കീല്‍ അഹമ്മദ് ഇന്ന് രാവിലെയാണ് മരിച്ചത്.

എക്‌സ്‌കവേറ്ററിന്റെ ടയര്‍ ദേഹത്ത് വീണ് നാലുവയസുകാരന്‍ മരിച്ചു

8 May 2021 8:49 AM GMT
മുക്കം ചെറുവാടി കണ്ടാംപറമ്പില്‍ കൊന്നാലത്ത് അബ്ദുല്‍ മജീദിന്റെ മകന്‍ നാഫി അബ്ദുല്ല (4) ആണ് മരിച്ചത്. വെള്ളിയാഴ്ചയാണ് സംഭവം.

'കൊവിഡ് മൂന്നാം തരംഗത്തെ നേരിടാന്‍ സജ്ജമായിരിക്കുക': കേന്ദ്രത്തോട് സുപ്രിം കോടതി

6 May 2021 6:40 PM GMT
കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന ഡല്‍ഹിയിലെ ഓക്‌സിജന്‍ ക്ഷാമവുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കവേയാണ് സുപ്രിം കോടതിയുടെ പരാമര്‍ശം.

യുവ മോര്‍ച്ച നേതാവ് 'ഉത്തരവിട്ടു'; കൊവിഡ് വാര്‍ റൂമിലെ മുസ്‌ലിം ജീവനക്കാരെ പുറത്താക്കി

6 May 2021 6:11 PM GMT
മുസ്‌ലിം ജീവനക്കാരെ ലക്ഷ്യമിട്ട് തേജസ്വി സൂര്യ മുന്നോട്ട് വന്നതിനു പിന്നാലെയാണ് ഇവരെ ജോലിയില്‍നിന്ന് പുറത്താക്കിയത്.

അഫ്ഗാനിലെ തന്ത്രപ്രധാന അണക്കെട്ട് പിടിച്ചെടുത്ത് താലിബാന്‍

6 May 2021 6:10 PM GMT
20 വര്‍ഷത്തെ അധിനിവേശത്തിന് ശേഷം യുഎസ് സൈന്യം രാജ്യത്ത് നിന്ന് പിന്‍മാറല്‍ ആരംഭിച്ചതിനു പിന്നാലെയാണ് താലിബാന്‍ മുന്നേറ്റം ശക്തമാക്കിയത്.

ദീര്‍ഘവീക്ഷണത്തോടെ മുന്നൊരുക്കം; ചികിത്സാ കേന്ദ്രങ്ങള്‍ സുസജ്ജം

6 May 2021 4:39 PM GMT
ജാഗ്രത കൈവെടിയരുത്. വീടുകളില്‍ മാസ്‌ക് ഉപയോഗിക്കണം

പ്രഫ. ഹാനി ബാബുവിന്റെ മോചനത്തിന് ഇടപെടല്‍ ആവശ്യപ്പെട്ട് പ്രമുഖര്‍

6 May 2021 4:28 PM GMT
അടിസ്ഥാനരഹിതമായ ഈ കേസില്‍ ഹാനി ബാബുവും മറ്റ് ആരോപിതരും നേരിടുന്ന ആസൂത്രിത ഭരണകൂടവേട്ട അങ്ങേയറ്റം അപലപനീയമാണ്.

അഴിമതി: ഖത്തര്‍ ധനകാര്യ മന്ത്രിയെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവ്

6 May 2021 4:12 PM GMT
അധികാര ദുര്‍വിനിയോഗം, സാമ്പത്തിക കുറ്റകൃത്യം തുടങ്ങിയ ആരോപണങ്ങളില്‍ ചോദ്യം ചെയ്യാനാണ് പ്രോസിക്യൂട്ടര്‍ അറസ്റ്റിന് ഉത്തരവിട്ടത്.

ബംഗാളിലെ സംഘര്‍ഷത്തിന് ബിജെപി നേതാവ് ദിലീപ് ഘോഷ് കളമൊരുക്കിയത് ഇങ്ങനെ

6 May 2021 3:52 PM GMT
തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് തൃണമൂല്‍ പ്രവര്‍ത്തകര്‍ക്കെതിരേ ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പലയിടങ്ങളിലും വ്യാപകമായി അതിക്രമങ്ങള്‍ അഴിച്ചുവിട്ടതും...

വയനാട്ടില്‍ വന്‍ സ്പിരിറ്റ് വേട്ട; കണ്ടയ്‌നര്‍ ലോറിയില്‍ കടത്താന്‍ ശ്രമിച്ച 11,500 ലിറ്റര്‍ സ്പിരിറ്റ് പിടികൂടി

6 May 2021 3:40 PM GMT
കണ്ടയ്‌നര്‍ ലോറിയില്‍ വീപ്പകളിലാക്കി സംസ്ഥാനത്തേക്ക് കടത്താന്‍ ശ്രമിച്ച 11500 ലിറ്റര്‍ സ്പിരിറ്റാണ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് ആന്റി...

വയനാട് ജില്ലയില്‍ 1056 പേര്‍ക്ക് കൂടി കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 26.57

6 May 2021 2:29 PM GMT
187 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 26.57 ആണ്. 1039 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ.

പോക്‌സോ കേസില്‍ ഒളിവിലായിരുന്ന യുവാവ് അറസ്റ്റില്‍

6 May 2021 1:54 PM GMT
12 വയസ്സ് പ്രായമുള്ള ഭിന്നശേഷിക്കാരനായ ആണ്‍കുട്ടിക്കെതിരേ ലൈംഗീക അതിക്രമം നടത്തിയ കേസിലാണ് അറസ്റ്റ്.

ബില്‍ അടച്ചില്ല; കോവിഡ് രോഗിയുടെ മൃതദേഹം റോഡരികില്‍ ഉപേക്ഷിച്ച് ഡോക്ടര്‍, അറസ്റ്റ്

6 May 2021 12:41 PM GMT
പ്രിയ ജനറല്‍ ആശുപത്രിയുടെ ഉടമയായ ഡോക്ടര്‍ ജിതേന്ദ്ര പട്ടേലാണ് അറസ്റ്റിലായത്.

ഞായറാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴ; മലപ്പുറം ജില്ലയില്‍ യെല്ലോ അലര്‍ട്ട്

6 May 2021 12:24 PM GMT
ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 64.5 എംഎം മുതല്‍ 115.5 എംഎം വരെ ലഭിക്കുന്ന ശക്തമായ മഴയാണ് പ്രവചിക്കുന്നത്. സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍...

കോഴിക്കോട് ജില്ലയില്‍ ഇന്ന് 5700 പേര്‍ക്ക് കൊവിഡ്; ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 28.81 ശതമാനം

6 May 2021 12:19 PM GMT
വിദേശത്ത് നിന്ന് എത്തിയ മൂന്ന് പേര്‍ക്കും. ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയ 13 പേര്‍ക്കും പോസിറ്റീവായി.

ചോമ്പാല ഹാര്‍ബര്‍ പ്രവര്‍ത്തനം നിര്‍ത്തി

6 May 2021 11:56 AM GMT
ആര്‍.ഡി.ഒ സ്ഥലം സന്ദര്‍ശിച്ച് സ്ഥിതി വിലയിരുത്തിയതിന്റെ അടിസ്ഥാനത്തില്‍ രാവിലെ വടകര ഇന്‍സിഡന്റ് കമാന്‍ഡര്‍ അനുപം മിശ്ര ഹാര്‍ബറില്‍ ഉന്നതതല യോഗം...

വിദേശ തീര്‍ത്ഥാടകര്‍ക്ക് ഇത്തവണയും ഹജ്ജിന് വിലക്ക്

6 May 2021 11:49 AM GMT
സൗദിയില്‍ കൊവിഡ് വ്യാപനം അല്‍പം ശമിച്ചിട്ടുണ്ടെങ്കിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വൈറസിന്റെ വകഭേദങ്ങള്‍ വലിയ തോതില്‍ വ്യാപിക്കുന്ന...

ഫൈസി ബിരുദ പരീക്ഷാ ഫലം പ്രഖ്യാപിച്ചു

6 May 2021 11:47 AM GMT
ജനറല്‍ വിഭാഗത്തില്‍ തിരൂര്‍ സ്വദേശി മുഹമ്മദ് ശക്കീര്‍ ഒന്നാം റാങ്കും കണ്ണാടിപ്പറമ്പ് ഉവൈസ് അശ്‌റഫ് രണ്ടാം റാങ്കും നേടി

അപ്പോള്‍ കുംഭമേളയില്‍ ആള്‍ക്കൂട്ടം ഇല്ലായിരുന്നു? |THEJAS NEWS

4 May 2021 2:20 PM GMT
കുംഭമേളയില്‍ ആള്‍കൂട്ടമെ ഇല്ലായിരുന്നു എന്ന തരത്തിലാണ് സംഘപരിവാര മാധ്യമ പ്രചാരണം. ഇപ്പോള്‍ മധ്യപ്രദേശില്‍ നിന്നും പുറത്തുവരുന്ന ഞെട്ടിക്കുന്ന...

കോട്ടയം ജില്ലയില്‍ 2170 പേര്‍ക്ക് കൊവിഡ്

4 May 2021 2:17 PM GMT
2158 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ രണ്ട് ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പ്പെടുന്നു.

കണ്ണൂര്‍ ജില്ലയില്‍ 1985 പേര്‍ക്ക് കൂടി കൊവിഡ്; 1886 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

4 May 2021 2:13 PM GMT
സമ്പര്‍ക്കത്തിലൂടെ 1886 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ 61 പേര്‍ക്കും വിദേശത്തുനിന്നെത്തിയ രണ്ടു പേര്‍ക്കും 36 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ്...

തിരഞ്ഞെടുപ്പ് തോല്‍വി: ലീഗില്‍ അസ്വാരസ്യം പുകയുന്നു; കുഞ്ഞാലിക്കുട്ടിക്കെതിരേ ആദ്യവെടി പൊട്ടിച്ച് അബ്ദുര്‍റബ്ബ്

4 May 2021 2:07 PM GMT
പരാജയത്തെ പരിഹാസ്യമായ ന്യായീകരണങ്ങളുമായി നേരിട്ടാല്‍ തഴുകിയ കൈകള്‍ തന്നെ തല്ലാനും മടിക്കില്ലെന്ന് മറക്കരുതെന്ന് ഫെയ്‌സ് ബുക്ക് പോസ്റ്റില്‍ പറയുന്നു....

കോഴിക്കോട് ജില്ലയില്‍ 4788 പേര്‍ക്ക് കൊവിഡ്; രോഗമുക്തി 3934 ടി.പി.ആര്‍ 27.74%

4 May 2021 1:11 PM GMT
വിദേശത്ത് നിന്ന് എത്തിയ രണ്ട് പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയ 17 പേര്‍ക്കും പോസിറ്റീവ് ആയി.

വയനാട് ജില്ലയില്‍ 959 പേര്‍ക്ക് കൂടി കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 27.59

4 May 2021 1:07 PM GMT
250 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 27.59 ആണ്. 948 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ.

നൂര്‍ബീന റഷീദിന്റെ വെളിപ്പെടുത്തല്‍ മുനീറിന് ആര്‍എസ്എസ് സഹായമെന്ന ആരോപണം ബലപ്പെടുത്തുന്നു: എസ്ഡിപിഐ

4 May 2021 1:04 PM GMT
2011ലും 2016ലും എം കെ മുനീര്‍ സൗത്ത് മണ്ഡലത്തില്‍ മത്സരിച്ചപ്പോള്‍ എന്‍ഡിഎക്ക് ലഭിച്ച വോട്ടുകളും മുനീര്‍ കൊടുവള്ളിയില്‍ എത്തിയപ്പോള്‍ എന്‍ഡിഎ...

യുപി തദ്ദേശ തിരഞ്ഞെടുപ്പ്: വരാണസിയിലും അയോധ്യയിലും ബിജെപിക്ക് തിരിച്ചടി

4 May 2021 12:46 PM GMT
മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വികസന നയങ്ങളുടെ കേന്ദ്രബിന്ദുവാണ് വാരണാസിയും അയോദ്ധ്യയും.

'മുന്‍ എംപി ഷഹാബുദ്ധീന്റെ മരണം കൊലപാതകം'; തിഹാര്‍ ജയില്‍ ഡിജിക്കെതിരേ കുടുംബം

4 May 2021 11:59 AM GMT
തന്റെ പിതാവിന്റെ മരണത്തില്‍ തിഹാര്‍ ജയില്‍ ഡിജിയെ നേരിട്ട് കുറ്റപ്പെടുത്തി മകള്‍ തസ്‌നിം ഷഹാബുദ്ധീന്‍ ട്വീറ്റ് ചെയ്തിരുന്നു. ഡിജിയും അദ്ദേഹം...
Share it