പോക്‌സോ കേസില്‍ ഒളിവിലായിരുന്ന യുവാവ് അറസ്റ്റില്‍
12 വയസ്സ് പ്രായമുള്ള ഭിന്നശേഷിക്കാരനായ ആണ്‍കുട്ടിക്കെതിരേ ലൈംഗീക അതിക്രമം നടത്തിയ കേസിലാണ് അറസ്റ്റ്.
BY SRF6 May 2021 1:54 PM GMT

X
SRF6 May 2021 1:54 PM GMT
പരപ്പനങ്ങാടി: പോക്‌സോ കേസില്‍ ഒളിവില്‍ കഴിഞ്ഞു വാരിയകയായിരുന്ന പ്രതിയെ പരപ്പനങ്ങാടി പോലിസ് അറസ്റ്റ് ചെയ്തു. ചെട്ടിപ്പടി കുട്ടുവിന്റെ പുരക്കല്‍ ഖാലിദ് (32) നെയാണ് അറസ്റ്റ് ചെയ്തത്. 12 വയസ്സ് പ്രായമുള്ള ഭിന്നശേഷിക്കാരനായ ആണ്‍കുട്ടിക്കെതിരേ ലൈംഗീക അതിക്രമം നടത്തിയ കേസിലാണ് അറസ്റ്റ്.
ഒളിവില്‍ കഴിഞ്ഞു വരികയായിരുന്ന പ്രതിയെ കുറിച്ച് പരപ്പനങ്ങാടി പോലിസ് ഇന്‍സ്‌പെക്ടര്‍ ഹണി കെ ദാസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എസ്‌ഐമാരായ രാധാകൃഷ്ണന്‍, ബാബുരാജ്, സീനിയര്‍ സിവില്‍ പോലിസ് ഓഫീസര്‍മാരായ സഹദേവന്‍, രജീഷ് സിവില്‍ പോലിസ് ഓഫീസര്‍മാരായഫൈസല്‍, വിപിന്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. മഞ്ചേരി പോക്‌സോ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.
Next Story
RELATED STORIES
ബാലഗോകുലം പരിപാടിയുടെ ഉദ്ഘാടക മുന്‍ കെപിസിസി ജനറല്‍ സെക്രട്ടറി
19 Aug 2022 6:57 AM GMTആക്ടിവിസ്റ്റ് ആബിദ് അടിവാരത്തിന്റെ ഭാര്യ വാഹനാപകടത്തില്‍ മരണപ്പെട്ടു
19 Aug 2022 4:55 AM GMTമനീഷ് സിസോദിയയുടെ ഔദ്യോഗിക വസതിയില്‍ സിബിഐ റെയ്ഡ്
19 Aug 2022 4:35 AM GMTശ്രീകൃഷ്ണ ജയന്തി ഘോഷയാത്രയ്ക്കിടെ ആംബുലന്‍സ് തടഞ്ഞ് നിറുത്തി...
19 Aug 2022 3:41 AM GMTനന്ദു ട്രെയിന്‍ തട്ടി മരിച്ച സംഭവത്തില്‍ എട്ട് പേര്‍ക്കെതിരേ കേസ്
19 Aug 2022 3:22 AM GMTആള്‍ദൈവങ്ങളെ കുറിച്ച് പോസ്റ്റിട്ട മുസ്ലിം യുവാവിനെ അറസ്റ്റ് ചെയ്തു;...
19 Aug 2022 3:00 AM GMT