കോട്ടയം ജില്ലയില്‍ 2170 പേര്‍ക്ക് കൊവിഡ്
2158 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ രണ്ട് ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പ്പെടുന്നു.
കോട്ടയം: ജില്ലയില്‍ 2170 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 2158 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ രണ്ട് ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ 12 പേര് രോഗബാധിതരായി. പുതിയതായി 8231 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.ടെസ്റ്റ് പോസിറ്റിവിറ്റി 26.36 ശതമാനമാണ്. രോഗം ബാധിച്ചവരില്‍ 1054 പുരുഷന്മാരും 902 സ്ത്രീകളും 214 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 419 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.3890 പേര് രോഗമുക്തരായി. 14722 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 130671 പേര് കോവിഡ് ബാധിതരായി. 115062 പേര് രോഗമുക്തി നേടി. ജില്ലയില്‍ ആകെ 61702 പേര് ക്വാറന്റയിനില്‍ കഴിയുന്നുണ്ട്. രോഗം ബാധിച്ചവരുടെ
തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ
കോട്ടയം 282
കുമരകം74
ചിറക്കടവ്68
എലിക്കുളം62
കാഞ്ഞിരപ്പള്ളി58
വൈക്കം55
ചങ്ങനാശേരി54
മരവന്തുരുത്ത്51
ഭരണങ്ങാനം43
ഏറ്റുമാനൂര്‍42
കരൂര്‍40
തലയാഴം, വെച്ചൂര്‍39
അതിരന്വുഴ38
മുണ്ടക്കയം, ആര്‍പ്പൂക്കര36
ഈരാറ്റുപേട്ട, പാമ്പാടി35
പാലാ, ഉദയനാപുരം32
പുതുപ്പള്ളി31
എരുമേലി29
കടപ്ലാമറ്റം28
തലയോലപ്പറമ്പ്, പാറത്തോട്, ഞീഴൂര്‍,ടി.വിപുരം, കങ്ങഴ, 26
കടുത്തുരുത്തി, ഉഴവൂര്‍, കുറിച്ചി25
പൂഞ്ഞാര്‍24
വാകത്താനം24
കിടങ്ങൂര്‍, കറുകച്ചാല്‍, വാഴൂര്‍, മണര്‍കാട്, തൃക്കൊടിത്താനം, ചെമ്പ്22
മാടപ്പള്ളി, കുറവിലങ്ങാട്21
വാഴപ്പള്ളി, കാണക്കാരി,കടനാട്, വെളിയന്നൂര്‍ 20
പള്ളിക്കത്തോട്19
അയ്മനം, പനച്ചിക്കാട്, മീനടം18
രാമപുരം, വെള്ളൂര്‍, തിടനാട്17
വിജയപുരം, നെടുംകുന്നം, മുളക്കുളം, കൊഴുവനാല്‍, നീണ്ടൂര്‍,
മരങ്ങാട്ടുപിള്ളി15
അകലക്കുന്നം, മേലുകാവ്, കല്ലറ, തിരുവാര്‍പ്പ്14
മുത്തോലി, മീനച്ചില്‍13
പായിപ്പാട്11
കൂട്ടിക്കല്‍, തലപ്പലം10
അയര്‍ക്കുന്നം8
തീക്കോയി, കോരുത്തോട്7
മണിമല, മൂന്നിലവ്, കൂരോപ്പട5
പൂഞ്ഞാര്‍ തെക്കേക്കര3
വെള്ളാവൂര്‍2
തലനാട്1
RELATED STORIES
പുൽപ്പള്ളി-മാനന്തവാടി റോഡിൽ കാട്ടാനയുടെ മുന്നില്‍നിന്ന് കാർ...
29 March 2024 11:07 AM GMTകോവിഡിനെ തുടർന്ന് ജോലി നഷ്ടമായപ്പോൾ മോഷണം തുടങ്ങി; ടെക്കി യുവതി...
29 March 2024 11:06 AM GMTപട്ടാമ്പി-പാലക്കാട് റൂട്ടിലെ റെയിൽവേ ഗേറ്റ് തടസ്സം...
29 March 2024 11:04 AM GMT'തനിക്ക് ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യും'; സിദ്ധാര്‍ത്ഥന്റെ...
29 March 2024 11:02 AM GMTപട്ടാഴിമുക്ക് അപകടത്തില്‍ നിര്‍ണായക വിവരവുമായി ദൃക്സാക്ഷി
29 March 2024 10:58 AM GMTഒഡീഷയില്‍ പള്ളിക്ക് ബോംബെറിഞ്ഞ കേസില്‍ ഐടിഐ വിദ്യാര്‍ഥി അറസ്റ്റില്‍
29 March 2024 9:24 AM GMT