- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കോട്ടയം ജില്ലയില്‍ 2324 പേര്‍ക്കു കൂടി കൊവിഡ്; 2311 പേര്‍ക്കും സമ്പര്‍ക്കം മുഖേന
സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ 13 പേര്‍ രോഗബാധിതരായി. പുതിയതായി 8094 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.ടെസ്റ്റ് പോസിറ്റിവിറ്റി 28.7 ശതമാനമാണ്.

കോട്ടയം: ജില്ലയില്‍ 2324 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 2311 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ മൂന്ന് ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ 13 പേര്‍ രോഗബാധിതരായി. പുതിയതായി 8094 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.ടെസ്റ്റ് പോസിറ്റിവിറ്റി 28.7 ശതമാനമാണ്.
രോഗം ബാധിച്ചവരില്‍ 1049 പുരുഷന്‍മാരും 1010 സ്ത്രീകളും 265 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 399 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 1447 പേര്‍ രോഗമുക്തരായി. 16922 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 143854 പേര്‍ കോവിഡ് ബാധിതരായി. 126282 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 58113 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.
രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ
കോട്ടയം357
കാഞ്ഞിരപ്പള്ളി 125
ടി വി പുരം 80
ഏറ്റുമാനൂര്‍70
ചങ്ങനാശേരി 66
നെടുംകുന്നം 63
തലയോലപ്പറമ്പ്, പാമ്പാടി62
കുമരകം 61
തൃക്കൊടിത്താനം 58
പായിപ്പാട്, കല്ലറ 56
വൈക്കം, കടുത്തുരുത്തി 49
ചിറക്കടവ്48
മീനച്ചില്‍ 41
മുണ്ടക്കയം 38
നീണ്ടൂര്‍ 36
ചെമ്പ്, പൂഞ്ഞാര്‍ തെക്കേക്കര 34
വെച്ചൂര്‍31
മണിമല 30
എരുമേലി29
കൂരോപ്പട, വാഴൂര്‍, കുറിച്ചി, പുതുപ്പള്ളി 28
കറുകച്ചാല്‍, അയ്മനം, മാടപ്പള്ളി, പാലാ 27
പനച്ചിക്കാട്, അതിരമ്പുഴ 25
ഈരാറ്റുപേട്ട, ഉദയനാപുരം23
പാറത്തോട്, വാകത്താനം 22
മറവന്തുരുത്ത് 21
കരൂര്‍, കങ്ങഴ, ഭരണങ്ങാനം, രാമപുരം 19
പള്ളിക്കത്തോട്,
ആര്‍പ്പൂക്കര, കോരുത്തോട് 18
മുളക്കുളം, തിരുവാര്‍പ്പ് 15
വെളിയന്നൂര്‍, കൂട്ടിക്കല്‍, വാഴപ്പള്ളി, തിടനാട്14
ഞീഴൂര്‍, എലിക്കുളം 13
കിടങ്ങൂര്‍, തലയാഴം, വെള്ളൂര്‍, മൂന്നിലവ് 12
വിജയപുരം, ഉഴവൂര്‍, മീനടം 11
തലപ്പലം 10
മണര്‍കാട്, തീക്കോയി 8
കാണക്കാരി 7
മുത്തോലി, കൊഴുവനാല്‍, കടനാട്, കുറവിലങ്ങാട് 6
മാഞ്ഞൂര്‍, തലനാട്, പൂഞ്ഞാര്‍, കടപ്ലാമറ്റം 4
മരങ്ങാട്ടുപിള്ളി, വെള്ളാവൂര്‍, അകലക്കുന്നം 3
അയര്‍ക്കുന്നം 2
മേലുകാവ് 1
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















