Latest News

കേരള സ്റ്റോറി 2 സിനിമ പ്രദര്‍ശനം തടയും: ഫ്രറ്റേണിറ്റി മൂവ്‌മെന്റ്

കേരള സ്റ്റോറി 2 സിനിമ പ്രദര്‍ശനം തടയും: ഫ്രറ്റേണിറ്റി മൂവ്‌മെന്റ്
X

കോഴിക്കോട്: 'കേരള സ്റ്റോറി 2' സിനിമ പ്രദര്‍ശിപ്പിക്കുന്ന സംസ്ഥാനത്തെ തിയറ്ററുകളിലേക്ക് നാളെ മാര്‍ച്ച് നടത്തുമെന്നും സിനിമ പ്രദര്‍ശനം തടയുമെന്നും ഫ്രറ്റേണിറ്റി മൂവ്‌മെന്റ് നേതാക്കള്‍ അറിയിച്ചു. കേരളത്തെ മുന്‍നിര്‍ത്തിയുള്ള ഇസ് ലാമോഫോബിക്ക് ഹിന്ദുത്വ വംശീയ പ്രചാരണമാണ് കേരള സ്റ്റോറിയിലൂടെ നടക്കുന്നതെന്നും ഇത് വെച്ചുപൊറുപ്പിക്കില്ലെന്നും നേതാക്കള്‍ അറിയിച്ചു.

Next Story

RELATED STORIES

Share it