Gulf

പ്രവാസി മലയാളി ഖത്തറില്‍ നിര്യാതനായി

കഴിഞ്ഞ ദിവസം ജോലി കഴിഞ്ഞ് റൂമിലേക്ക് പോകുന്നതിനിടയില്‍ കുഴഞ്ഞ് വീണതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.

പ്രവാസി മലയാളി ഖത്തറില്‍ നിര്യാതനായി
X
പയ്യോളി: തിക്കോടി മീത്തലെ പള്ളിക്ക് സമീപം പള്ളിത്താഴ അബ്ദുസ്സലാം (48) ഖത്തറില്‍ ഹമദ് ആശുപത്രിയില്‍ മരിച്ചു. കഴിഞ്ഞ ദിവസം ജോലി കഴിഞ്ഞ് റൂമിലേക്ക് പോകുന്നതിനിടയില്‍ കുഴഞ്ഞ് വീണതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. പരേതരായ പള്ളിത്താഴ അബൂബക്കറിന്റെയും കുഞ്ഞിപ്പാത്തുവിന്റെയും മകനാണ്. ഭാര്യ:സീനത്ത്. മക്കള്‍: സജ്ജാദ്, ജാസിം, ആയിശ. സഹോദരങ്ങള്‍: സഫിയ, ഹമീദ് (ഖത്തര്‍), അനീസ, നുസൈബ, സഫീറ. ഖബറടക്കം ചെവ്വാഴ്ച തിക്കോടി മീത്തെലെ പള്ളി ഖബര്‍സ്ഥാനില്‍.
Next Story

RELATED STORIES

Share it