- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
Home > SRF
ആലപ്പുഴ ജില്ലയില്‍ ഇന്ന് 1761 പേര്‍ക്ക് കൊവിഡ്; 2050 പേര്‍ക്ക് രോഗമുക്തി
16 May 2021 2:01 PM GMT2050 പേര്‍ രോഗമുക്തരായി. 25.91 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
കോട്ടയം ജില്ലയില്‍ 1806 പേര്‍ക്ക് കൊവിഡ്
16 May 2021 1:53 PM GMT1799 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ ഒരു ആരോഗ്യ പ്രവര്‍ത്തകനും ഉള്‍പ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ ഏഴു പേര്‍...
കൊവിഡ് 19: മലപ്പുറം ജില്ലയില്‍ 4,424 പേര്‍ക്ക് വൈറസ് ബാധ; 4,050 പേര്‍ക്ക് രോഗമുക്തി, ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 35.66
16 May 2021 1:06 PM GMTനേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 4,277 പേര്‍.ഉറവിടമറിയാതെ 93 പേര്‍ക്ക്.രോഗബാധിതരായി ചികിത്സയില്‍ 52,232 പേര്‍.ആകെ നിരീക്ഷണത്തിലുള്ളത് 76,241 പേര്‍
അറബിക്കടലില്‍ ചുഴലിക്കാറ്റ് രൂപപ്പെട്ടു; 204 കി.മീ വരെ വേഗത്തില്‍ ആഞ്ഞടിക്കുമെന്നും യുഎസ് ഏജന്‍സി
14 May 2021 6:21 PM GMTമണിക്കൂറില്‍ 204 കിലോമീറ്റര്‍ വേഗത്തില്‍ വരെ ചുഴലിക്കാറ്റാന്‍ വീശാന്‍ സാധ്യതയുണ്ടെന്നും ഏജന്‍സിയുടെ പുതിയ റിപ്പോര്‍ട്ടില്‍ മുന്നറിയിപ്പ് നല്‍കുന്നു.
ഗസയില്‍ ബോംബുകള്‍ 'ചൊരിഞ്ഞ്' ഇസ്രായേല്‍; 40 മിനിറ്റിനിടെ 450 മിസൈലുകള്‍ പ്രയോഗിച്ചു, മരിച്ച ഫലസ്തീനികളുടെ എണ്ണം 122 ആയി
14 May 2021 5:58 PM GMTതുടര്‍ച്ചയായ വ്യോമാക്രമണം അപ്പാര്‍ട്ടുമെന്റുകളും വാഹനങ്ങളും കെട്ടിടങ്ങളും തകര്‍ത്തതായും ഹമാസ് സൈനിക കേന്ദ്രങ്ങളെയാണ് ലക്ഷ്യമിട്ടതെന്നും ഇസ്രായേല്‍...
തീവ്ര ന്യൂനമര്‍ദം: മലങ്കര ഡാമിന്റെ മൂന്നാമത്തെ ഷട്ടറും ഉയര്‍ത്തും
14 May 2021 5:46 PM GMTനാളെ രാവിലെ എട്ടോടെയാണ് മൂന്നാമത്തെ ഷട്ടറും തുറക്കുക.
കേരളത്തില്‍ കാലവര്‍ഷം മെയ് 31ഓടെ എത്തുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
14 May 2021 5:42 PM GMTകാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മോഡല്‍ അനുമാനങ്ങളില്‍ നാലു ദിവസം വരെ മുന്നോട്ടോ പിന്നോട്ടോ ആവാനുള്ള സാധ്യത കണക്കാക്കുന്നുണ്ട്.
തദ്ദേശ സ്ഥാപനങ്ങള്‍ വഴി 19500 പള്‍സ് ഓക്‌സിമീറ്ററുകള്‍ വാങ്ങും
14 May 2021 5:12 PM GMTപഞ്ചായത്തുകളില്‍ 200, മുനിസിപ്പാലിറ്റികളില്‍ 500, കോര്‍പ്പറേഷനില്‍ 2000 എണ്ണമാണ് വാങ്ങിക്കുക.
കടല്‍ക്ഷോഭം രൂക്ഷം; വടകര, പയ്യോളി, കൊയിലാണ്ടി തീരദേശ മേഖലകള്‍ ഭീഷണിയില്‍
14 May 2021 4:44 PM GMTകടല്‍ക്ഷോഭത്തിന് കടല്‍ഭിത്തി നിര്‍മിച്ച് പരിഹാരം കാണുന്നതിന് പകരം രാഷ്ട്രിയ നേതാക്കളും അധികൃതരും എല്ലാവര്‍ഷവും സന്ദര്‍ശനം നടത്തി പോകുകയല്ലാതെ നടപടി...
ഇസ്രായേല്‍-ഫലസ്തീന്‍ സംഘര്‍ഷം: യുഎന്‍ രക്ഷാ സമിതി ഇടപെടണമെന്ന് കോണ്‍ഗ്രസ്
14 May 2021 4:36 PM GMTയുഎന്‍എസ്‌സി അംഗമെന്ന നിലയില്‍ ഇന്ത്യ ഈ ലക്ഷ്യം കൈവരിക്കുന്നതിനായി പ്രവര്‍ത്തിക്കണമെന്നും കോണ്‍ഗ്രസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.
ആശ വര്‍ക്കര്‍മാര്‍ക്ക് പള്‍സ് ഓക്‌സീമീറ്റര്‍ വിതരണം
14 May 2021 4:18 PM GMTഡിവിഷനുകളില്‍ ആര്‍ആര്‍ടി പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ആര്‍ആര്‍ടി അംഗങ്ങള്‍ക്ക് തിരിച്ചറിയില്‍ കാര്‍ഡും നഗരസഭ ഏര്‍പ്പെടുത്തി.
കൊറോണ വൈറസിന് ജീവിക്കാന്‍ അവകാശമുണ്ടെന്ന് ബിജെപി നേതാവ് |THEJAS NEWS
14 May 2021 3:23 PM GMTകൊറോണ വൈറസിനും ഒരു ജീവനുണ്ടെന്നും അവയ്ക്കും മനുഷ്യരെ പോലെ ജീവിക്കാനുള്ള അവകാശമുണ്ടെന്നും ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്ത്
ഗസയില്‍ സയണിസ്റ്റ് സൈന്യം ബോംബിട്ട് തകര്‍ത്തത് 30ല്‍ അധികം സ്‌കൂളുകള്‍; പെരുവഴിയിലായത് 24,000 വിദ്യാര്‍ഥികള്‍
14 May 2021 3:08 PM GMTഅക്രമത്തെത്തുടര്‍ന്ന് എല്ലാ സ്‌കൂളുകളും നിര്‍ത്തിവച്ചിരിക്കുകയാണെന്ന് സംഘടന അറിയിച്ചു
'തുര്‍ക്കി നിശബ്ദനായിരിക്കില്ല': ഇസ്രായേലിന് മുന്നറിയിപ്പുമായി ഉര്‍ദുഗാന്‍
14 May 2021 2:04 PM GMT'ഭീകര രാഷ്ട്രമായ ഇസ്രായേലിന്റെ ഫലസ്തീനികള്‍ക്കെതിരേ ക്രൂരതയില്‍ ഞങ്ങള്‍ ദുഖിതരും കോപാകുലരുമാണ്' -ഓണ്‍ലൈന്‍ വാര്‍ത്താസമ്മേളനത്തില്‍ ഉര്‍ദുഗാന്‍...
1.92 കോടി സൗജന്യ വാക്‌സിനുകള്‍ കൂടി സംസ്ഥാനങ്ങള്‍ ഉടന്‍ അനുവദിക്കും: കേന്ദ്രം
14 May 2021 1:39 PM GMTമെയ് 16നും 31നും ഇടയിലാണ് കൊവിഡ് വാക്‌സിന്‍ ഡോസുകള്‍ വിതരണം ചെയ്യുകയെന്ന് കേന്ദ്രസര്‍ക്കാര്‍ പ്രസ്താവനയില്‍ അറിയിച്ചു.
വെടിനിര്‍ത്തലില്‍ ഖുദ്‌സും ഉള്‍പ്പെടുത്തണമെന്ന് ഹമാസ്; നിരസിച്ച് ഇസ്രായേല്‍
14 May 2021 1:36 PM GMTഗസ മുനമ്പില്‍ വെടിനിര്‍ത്തല്‍ വേണമെന്ന ഈജിപ്ഷ്യന്‍, റഷ്യന്‍ ആഹ്വാനങ്ങളോടുള്ള പ്രതികരണത്തിലാണ് ഹമാസ് ഈ ആവശ്യമുയര്‍ത്തിയത്.
ഇന്ന് സംസ്ഥാനത്ത് 34,694 പേര്‍ക്ക് കൊവിഡ്; 31,319 പേര്‍ക്ക് രോഗമുക്തി; ചികിത്സയിലുള്ളവര്‍ 4,42,194
14 May 2021 12:42 PM GMTആകെ രോഗമുക്തി നേടിയവര്‍ 16,36,790. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,31,375 സാമ്പിളുകള്‍ പരിശോധിച്ചു. 9 പുതിയ ഹോട്ട് സ്‌പോട്ടുകള്‍
ആശ്വാസം; ഡല്‍ഹിയില്‍ പ്രതിദിന രോഗികളുടെ എണ്ണം പതിനായിരത്തില്‍ താഴെയായി
14 May 2021 12:05 PM GMTനിലവില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12 ശതമാനമാണ്.
ഗുജറാത്തില്‍ ഭീതിവിതച്ച് ബ്ലാക്ക് ഫംഗസ് ബാധ; പ്രത്യേക വാര്‍ഡ് സര്‍ജ്ജീകരിക്കാന്‍ നിര്‍ദേശം
11 May 2021 6:00 PM GMTകൊവിഡ് ബാധിച്ച് രോഗമുക്തി നേടിയവരിലാണ് ബ്ലാക്ക് ഫംഗസ് ബാധ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
ഛോട്ടാ രാജന്‍ കൊവിഡ് മുക്തനായി; ആശുപത്രിയില്‍നിന്നു ജയിലിലേക്ക് മാറ്റി
11 May 2021 5:41 PM GMTപരിശോധനാ ഫലം പോസിറ്റീവായി ആരോഗ്യ നില വഷളായതിനെ തുടര്‍ന്ന് ഏപ്രില്‍ 25നാണ് ഛോട്ടാ രാജനെ എയിംസില്‍ പ്രവേശിപ്പിച്ചത്.
കൊവിഡ്: അലിഗഢ് സര്‍വകലാശാലയില്‍ മാത്രം മരിച്ചത് 44 പേര്‍; വൈറസ് വകഭേദമെന്ന് ആശങ്ക
11 May 2021 5:35 PM GMT19 അധ്യാപകരും 25 അനധ്യാപക ജീവനക്കാരുമാണ് വൈറസ് ബാധിച്ച് മരണത്തിന് കീഴടങ്ങിയത്.
തിരഞ്ഞെടുപ്പിലെ ദയനീയ തോല്‍വി; പഠനത്തിന് അഞ്ചംഗ സമിതിയെ നിയോഗിച്ച് കോണ്‍ഗ്രസ്
11 May 2021 5:09 PM GMTസല്‍മാന്‍ ഖുര്‍ഷിദ്, മനീഷ് തിവാരി, വിന്‍സന്റ് എച്ച് പാല, ജ്യോതിമണി എന്നിവരാണ് അംഗങ്ങള്‍.
മാസപ്പിറവി ദൃശ്യമായില്ല; സൗദിയിലും ഖത്തറിലും പെരുന്നാള്‍ വ്യാഴാഴ്ച
11 May 2021 4:21 PM GMTകേരളത്തിലും വ്യാഴാഴ്ചയാണ് ചെറിയ പെരുന്നാള്‍.
ഉത്തരാഖണ്ഡില്‍ മേഘ വിസ്‌ഫോടനം; നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു, ജലനിരപ്പ് ഉയരുന്നു (വീഡിയോ)
11 May 2021 4:04 PM GMTസംസ്ഥാന ദുരന്തനിവാരണ സേനാംഗങ്ങള്‍ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ടെന്നും സംഭവത്തില്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ഉത്തരാഖണ്ഡ് പോലിസ് മേധാവി...
ഗസയില്‍ വ്യോമാക്രമണം പുനരാരംഭിച്ച് ഇസ്രായേല്‍; മരിച്ച ഫലസ്തീനികളുടെ എണ്ണം 26 ആയി, ഹമാസിന്റെ തിരിച്ചടിയില്‍ രണ്ട് ഇസ്രായേലികള്‍ കൊല്ലപ്പെട്ടു
11 May 2021 3:49 PM GMTതിങ്കളാഴ്ച രാത്രി മുതല്‍ ഇസ്രായേല്‍ സൈന്യം ജനവാസ കേന്ദ്രങ്ങളില്‍ ഉള്‍പ്പെടെ നടത്തിവരുന്ന വ്യോമാക്രമണങ്ങളില്‍ മരിച്ച ഫലസ്തീനികളുടെ എണ്ണം 26 ആയി...
വയനാട് ജില്ലയില്‍ 892 പേര്‍ക്ക് കൂടി കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 25.96
11 May 2021 1:01 PM GMT880 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 9 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു.
കെ ആര്‍ ഗൗരിയമ്മ പകരക്കാരില്ലാത്ത കേരളരാഷ്ട്രീയത്തിലെ വേറിട്ട വ്യക്തിത്വം: അബ്ദുന്നാസിര്‍ മഅ്ദനി
11 May 2021 12:58 PM GMTകേരള രാഷ്ട്രീയ ചരിത്രത്തിന് അതുല്യമായ ആവേശമായും വിപ്ലവ വീര്യം പകരുന്ന ചിന്തകളായും ഗൗരിയമ്മയുടെ സ്മരണകള്‍ എന്നും അവശേഷിക്കുക തന്നെ ചെയ്യുമെന്നും...
മാധ്യമ പ്രവര്‍ത്തകനെതിരേയുള്ള പഞ്ചായത്ത് നീക്കം അപലപനീയം: പത്രപ്രവര്‍ത്തക യൂനിയന്‍
11 May 2021 12:54 PM GMTപോരായ്മകള്‍ ചൂണ്ടിക്കാണിക്കുന്നവരെ കലാപകാരിയെന്ന് മുദ്ര കുത്തുന്നതിന് പകരം വാര്‍ത്തകളില്‍ ഉയര്‍ത്തിയ വിഷയങ്ങളില്‍ പരിഹാരം കൊണ്ടുവരുകയാണ് ജനാധിപത്യ...
ഇറാന്‍ കപ്പലുകള്‍ക്ക് നേരെ മുന്നറിയിപ്പ് വെടിയുതിര്‍ത്തതായി യുഎസ്
11 May 2021 12:39 PM GMTഹൊര്‍മുസ് കടലിടുക്കില്‍ അമേരിക്കന്‍ നാവികസേനയുടെ കപ്പലുകള്‍ക്ക് സമീപമെത്തിയതിനെ തുടര്‍ന്നാണ് മുന്നറിയിപ്പ് വെടികള്‍ ഉതിര്‍ത്തതെന്ന് യുഎസ് കോസ്റ്റ്...
തെലങ്കാനയിലും ലോക്ക്ഡൗണ്‍; അടച്ചുപൂട്ടിയത് പത്തു ദിവസത്തേക്ക്
11 May 2021 11:55 AM GMTപത്തു ദിവസത്തെ ലോക്ക് ഡൗണ്‍ ആണ് മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവു പ്രഖ്യാപിച്ചത്. രാവിലെ ആറു മുതല്‍ പത്തു വരെ മാത്രമേ അവശ്യ സര്‍വീസുകള്‍ അനുവദിക്കൂ.
ഗസയില്‍ ഇസ്രായേല്‍ വ്യോമാക്രമണം; കുട്ടികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ കൊല്ലപ്പെട്ടു (വീഡിയോ)
10 May 2021 6:12 PM GMTഫലസ്തീന്‍ പ്രദേശത്ത് ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ ഒമ്പത് ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായി ഗസ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതില്‍ മൂന്നു കുട്ടികളും...
വീടുകളില്‍ ചികിത്സയിലുള്ളവര്‍ക്ക് ഓക്‌സിജന്‍ കോണ്‍സെന്ററേറ്ററുകള്‍; പ്രവര്‍ത്തനം തുടങ്ങി
10 May 2021 5:36 PM GMTഓക്‌സിജന്‍ സഹായം ആവശ്യമായ കോവിഡ്, കോവിഡിതര രോഗികളെ ലക്ഷ്യമിട്ടാണ് കോണ്‍സെന്ററേറ്ററുകള്‍ എത്തിക്കുന്നത്.
ഇസ്രായേല്‍ നരനായാട്ടിന് മറുപടി; ജറുസലേമില്‍ ഹമാസിന്റെ റോക്കറ്റ് ആക്രമണം
10 May 2021 5:02 PM GMTഗസയില്‍ ഇസ്രായേല്‍ നടത്തിയ ബോംബാക്രമണത്തില്‍ ഒമ്പതു ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായി അല്‍ജസീറ റിപോര്‍ട്ട് ചെയ്യുന്നു. കൊല്ലപ്പെട്ടവരില്‍ മൂന്ന് പേര്‍...
ഫലസ്തീനികളെ കുടിയൊഴിപ്പിക്കാന്‍ ഇസ്രായേലിന് സ്വന്തം നിയമം അടിച്ചേല്‍പ്പിക്കാനാവില്ല: യുഎന്‍
10 May 2021 4:01 PM GMTകിഴക്കന്‍ ജറുസലേം ഇപ്പോഴും അധിനിവിഷ്ട ഫലസ്തീന്‍ പ്രദേശത്തിന്റെ ഭാഗമാണ്. അതിനാല്‍, ഇവിടെ അന്താരാഷ്ട്ര മാനുഷിക നിയമം ബാധകമാണെന്നും യുഎന്‍ മനുഷ്യാവകാശ...
കോട്ടയം ജില്ലയില്‍ 1713 പേര്‍ക്ക് കൊവിഡ്
10 May 2021 3:10 PM GMTസംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ നാലു പേര്‍ രോഗബാധിതരായി.
കണ്ണൂര്‍ ജില്ലയില്‍ 1838 പേര്‍ക്ക് കൂടി കൊവിഡ്; 1706 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ
10 May 2021 3:06 PM GMTസമ്പര്‍ക്കത്തിലൂടെ 1706 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ 79 പേര്‍ക്കും വിദേശത്തു നിന്നെത്തിയ ഏഴ് പേര്‍ക്കും 46 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ്...







































