Kottayam

കോട്ടയം ജില്ലയില്‍ 1806 പേര്‍ക്ക് കൊവിഡ്

1799 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ ഒരു ആരോഗ്യ പ്രവര്‍ത്തകനും ഉള്‍പ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ ഏഴു പേര്‍ രോഗബാധിതരായി.

കോട്ടയം ജില്ലയില്‍ 1806 പേര്‍ക്ക് കൊവിഡ്
X

കോട്ടയം: ജില്ലയില്‍ 1806 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 1799 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ ഒരു ആരോഗ്യ പ്രവര്‍ത്തകനും ഉള്‍പ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ ഏഴു പേര്‍ രോഗബാധിതരായി. പുതിയതായി 7643 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി 23.62 ശതമാനമാണ്. രോഗം ബാധിച്ചവരില്‍ 844 പുരുഷന്‍മാരും 744 സ്ത്രീകളും 218 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 317 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

2461 പേര്‍ രോഗമുക്തരായി. 16232 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 159686 പേര്‍ കോവിഡ് ബാധിതരായി. 142505 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 60121 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ

കോട്ടയം253

പാലാ 96

കല്ലറ 95

മുണ്ടക്കയം 68

കുറിച്ചി 67

മണിമല 59

ചിറക്കടവ് 50

ചങ്ങനാശേരി 47

തലയോലപ്പറമ്പ് 43

ഏറ്റുമാനൂര്‍ 40

കാഞ്ഞിരപ്പള്ളി, മറവന്തുരുത്ത് 37

അതിരമ്പുഴ, പാറത്തോട്, കരൂര്‍36

പുതുപ്പള്ളി, വാഴപ്പള്ളി 34

വൈക്കം 31

ഉദയനാപുരം, മുളക്കുളം, എലിക്കുളം30

നീണ്ടൂര്‍, കടുത്തുരുത്തി, വാകത്താനം 28

മാടപ്പള്ളി, ഈരാറ്റുപേട്ട 25

തിടനാട്, വെച്ചൂര്‍ 24

പാമ്പാടി 23

തൃക്കൊടിത്താനം 21

നെടുംകുന്നം 20

എരുമേലി19

കറുകച്ചാല്‍,വാഴൂര്‍, പനച്ചിക്കാട്18

മരങ്ങാട്ടുപിള്ളി,മണര്‍കാട്17

വിജയപുരം, ടി.വി പുരം 16

മീനച്ചില്‍, തലപ്പലം14

അയര്‍ക്കുന്നം, ആര്‍പ്പൂക്കര,പള്ളിക്കത്തോട് 13

പായിപ്പാട് 12

ചെമ്പ്, കൂട്ടിക്കല്‍11

ഭരണങ്ങാനം 10

അയ്മനം, കിടങ്ങൂര്‍ 9

വെള്ളൂര്‍, കുമരകം, കടനാട്, മീനടം 8

കൂരോപ്പട 6

മാഞ്ഞൂര്‍, രാമപുരം, അകലക്കുന്നം, മുത്തോലി 5

തലയാഴം, ഞീഴൂര്‍, പൂഞ്ഞാര്‍, കാണക്കാരി, വെളിയന്നൂര്‍, തിരുവാര്‍പ്പ്, കങ്ങഴ, കോരുത്തോട് 4

ഉഴവൂര്‍, കൊഴുവനാല്‍ 3

കടപ്ലാമറ്റം, തലനാട് 2

മേലുകാവ്, വെള്ളാവൂര്‍, കുറവിലങ്ങാട് 1

Next Story

RELATED STORIES

Share it