ഉദരത്തില്‍ 'മറ്റൊരു കുഞ്ഞ്'; ഒരു മാസം പ്രായമുള്ള ആണ്‍കുട്ടിക്ക് അപൂര്‍വ ശസ്ത്രക്രിയ

3 Aug 2021 10:35 AM GMT
അഞ്ചുലക്ഷത്തില്‍ ഒരാളില്‍ മാത്രമാണ് അപൂര്‍വ്വമായി ഇത് സംഭവിക്കുന്നതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

അണക്കെട്ടില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നു വീണു; പൈലറ്റുമാരെ കാണാതായി

3 Aug 2021 9:29 AM GMT
പത്താന്‍കോട്ടില്‍നിന്ന് 30 കിലോമീറ്റര്‍ അകലെ രഞ്ജിത് സാഗര്‍ ഡാമിലാണ് ഹെലികോപ്റ്റര്‍ തകര്‍ന്നുവീണത്.

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ്: ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സുപ്രിംകോടതിയില്‍ ഹരജി

3 Aug 2021 9:27 AM GMT
ന്യൂനപക്ഷ ക്ഷേമപദ്ധതികളിലെ 80:20 അനുപാതം റദ്ദാക്കിയ കേരള ഹൈക്കോടതി വിധി ചോദ്യം ചെയ്ത് മുസ്‌ലിം സമുദായത്തിന് വേണ്ടി മൈനോറിറ്റി ഇന്ത്യന്‍ പ്ലാനിംഗ്...

ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സ്‌കൂള്‍ വരാന്തയില്‍ തൂങ്ങിമരിച്ച നിലയില്‍

2 Aug 2021 10:40 AM GMT
മലയമ്മ സ്വദേശി ശങ്കരനുണ്ണിയാണ് മരിച്ചത്. വിവേകാനന്ദ വിദ്യാനികേതന്‍ സ്‌കൂളിലെ വരാന്തയിലാണ് മൃതദേഹം കണ്ടെത്തിയത്.

ഇസ്രായേലിന്റെ അഡ്മിനിസ്‌ട്രേറ്റീവ് തടങ്കലിനെതിരേ നിരാഹാര സമരവുമായി 17 ഫലസ്തീനികള്‍

2 Aug 2021 9:49 AM GMT
നെഗേവ് ജയില്‍, ബീര്‍ഷെബ ജയില്‍ കോംപ്ലക്‌സ്, ആഷ്‌കെലോണ്‍ ജയില്‍, ഒഹ്ലെക്ദാര്‍ ജയില്‍, മെഗിദ്ദോ ജയില്‍, ഒഫെര്‍ ജയില്‍ എന്നിവിടങ്ങളിലായി...

വീട്ടുകാര്‍ക്കൊപ്പം ക്വാറിയില്‍ കുളിക്കാനിറങ്ങിയ ഒമ്പതു വയസ്സുകാരന്‍ മുങ്ങി മരിച്ചു

2 Aug 2021 8:35 AM GMT
കൊണ്ടോട്ടി ചേപ്പിലിക്കുന്ന് സുബ്രഹ്മണ്യന്റെ മകന്‍ അഭിനന്ദ് (9) ആണു മരിച്ചത്.

മരം കൊള്ളയ്ക്ക് കൂട്ടുനിന്ന കാനം രാജേന്ദ്രനെയും സിപിഐ മലപ്പുറം ജില്ലാ സെക്രട്ടറിയെയും കേസില്‍ പ്രതിചേര്‍ക്കണം: എസ്ഡിപിഐ

2 Aug 2021 8:30 AM GMT
മരം കൊള്ള കാനം രാജേന്ദ്രന്റെ അറിവോടെയാണ് നടന്നത് എന്നതിന്റെ തെളിവുകള്‍ പുറത്തുവന്നിരിക്കുകയാണ്.

കൊയിലാണ്ടി-എടവണ്ണ സംസ്ഥാനപാത നവീകരണം; വിദഗ്ധസംഘം സന്ദര്‍ശിച്ചു

2 Aug 2021 8:28 AM GMT
അത്യാധുനിക സംവിധാനങ്ങളോടെ മൂന്നു റീച്ചുകളിലായാണ് പ്രവൃത്തി നടക്കുന്നത്.

മുസ്‌ലിം യുവതിയെ കൂട്ട ബലാല്‍സംഗം ചെയ്തു വീഡിയോ ചിത്രീകരിച്ചു; യുവവാഹിനി നേതാവിനും മകനുമെതിരേ കേസ്

2 Aug 2021 7:27 AM GMT
ഈ സംഭവത്തെക്കുറിച്ച് മീനാക്ഷി ചൗഹാനോട് പരാതിപ്പെട്ടപ്പോള്‍, ഈ പ്രവൃത്തി നൂറ് പശുക്കളെ ദാനം ചെയ്തതിന് തുല്യമായ പുണ്യകര്‍മമാണ് എന്നായിരുന്നു പ്രതികരണം....

പ്രായപൂര്‍ത്തിയാവാത്ത സഹോദരിമാരെ പീഡിപ്പിക്കാന്‍ ശ്രമം: തളിപ്പറമ്പില്‍ രണ്ടു പേര്‍ അറസ്റ്റില്‍

2 Aug 2021 6:40 AM GMT
തളിപ്പറമ്പ് കാക്കത്തോട് സ്വദേശി ഹാഷിം (25), പുളിമ്പറ സ്വദേശി ഉനൈസ് (23) എന്നിവരെയാണ് തളിപ്പറമ്പ് പോലിസ് അറസ്റ്റ് ചെയ്തത്.

രാജ്യത്ത് കൊവിഡ് മൂന്നാം തരംഗം ഈ മാസം തന്നെ; ഒക്ടോബറില്‍ വ്യാപനം ഉച്ചസ്ഥായില്‍ എത്തും, മുന്നറിയിപ്പ്

2 Aug 2021 6:32 AM GMT
കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ രണ്ടാം തരംഗത്തിന്റെ അലയൊലികള്‍ ഇപ്പോഴും തുടരുകയാണ്.

കല്ലെറിയുന്നവരേ നിങ്ങൾക്ക് ജോലിയും പാസ്പോർട്ടുമില്ല |THEJAS NEWS

2 Aug 2021 6:21 AM GMT
ജമ്മുകശ്മീരിലെ കേന്ദ്രസർക്കാർ നിയന്ത്രിത ഭരണകൂടം ചില വിചിത്ര ഉത്തരവുകൾ പുറപ്പെടുവിച്ചിരിക്കുകയാണ്

പ്രവാചകനെതിരായ അപകീര്‍ത്തി പരാമര്‍ശങ്ങള്‍: നിയമ നിര്‍മാണത്തിന് സഹായം തേടി മുസ്‌ലിം പണ്ഡിതര്‍ എഎപി എംപിയെ സന്ദര്‍ശിച്ചു

2 Aug 2021 6:07 AM GMT
പ്രകാശ് അംബേദ്കറുടെ നേതൃത്വത്തിലുള്ള വഞ്ചിത് ബഹുജന്‍ ആഘാദി നിയമത്തിന്റെ വര്‍ദ്ധിച്ചുവരുന്ന ആവശ്യത്തെ പിന്തുണച്ചിട്ടുണ്ട്.

അതിര്‍ത്തിയിലെ വെടിവയ്പ്: മിസോറം എംപിക്കെതിരായ കേസ് പിന്‍വലിക്കാന്‍ നിര്‍ദേശിച്ച് അസം മുഖ്യമന്ത്രി

2 Aug 2021 4:29 AM GMT
എന്നാല്‍ മിസോറം പോലിസ് ഉദ്യോഗസ്ഥര്‍ക്കെതിരേ എടുത്ത കേസ് തുടരും.

ഝാര്‍ഖണ്ഡില്‍ ജഡ്ജി വാഹനമിടിച്ച് മരിച്ച സംഭവം: ഗൂഢാലോചന ഇല്ലെന്ന് പ്രത്യേക അന്വേഷണ സംഘം

2 Aug 2021 4:16 AM GMT
സംഭവം വാഹനാപകടമാണെന്നും ഓട്ടോ ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നും പ്രത്യേക അന്വേഷണ സംഘത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ടില്‍...

ഇരട്ട സഹോദരങ്ങളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

2 Aug 2021 3:59 AM GMT
കോട്ടയം കടുവാക്കുളം സ്വദേശികളായ നിസാര്‍, നസീര്‍ എന്നിവരാണ് മരിച്ചത്.

മൂന്നാം ഡോസ് വാക്‌സിനുമായി ഇസ്രായേല്‍; ആദ്യഘട്ടം 60 വയസ്സ് കഴിഞ്ഞവര്‍ക്ക്, ലോകത്ത് ആദ്യം

31 July 2021 3:42 PM GMT
കഴിഞ്ഞ ദിവസം ഔദ്യോഗിക ടെലിവിഷനിലൂടെ ഇസ്രായേല്‍ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ് ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

ഐസിഐസിഐ ബാങ്കിന് നാളെ മുതല്‍ പുതിയ നിരക്കുകള്‍; അറിയേണ്ടതെല്ലാം

31 July 2021 3:04 PM GMT
ബാങ്ക് ചാര്‍ജുകള്‍ നാളെ മുതല്‍ പുതുക്കിയ നിരക്ക് നിലവില്‍ വരുമെന്ന് ഐസിഐസിഐ ബാങ്ക് അറിയിച്ചു.

യോഗിക്കും ഉവൈസിക്കുമിടയില്‍ അന്തര്‍ധാര: ഇത്തെഹാദെ മില്ലത്ത്

31 July 2021 1:34 PM GMT
യോഗിക്കും ഉവൈസിക്കുമിടയില്‍ ഒരു ആഭ്യന്തര സഖ്യമുണ്ട്. ഉത്തര്‍പ്രദേശിലെ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളെ വര്‍ഗീയവല്‍ക്കരിക്കാന്‍ മജ്‌ലിസ്...

പാലക്കാട് ജില്ലയില്‍ ഇന്ന് 2209 പേര്‍ക്ക് കൊവിഡ്; 1295 പേര്‍ക്ക് രോഗമുക്തി

31 July 2021 1:07 PM GMT
ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 1587 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 587 പേര്‍, 20 ആരോഗ്യ പ്രവര്‍ത്തകര്‍, സംസ്ഥാനത്തിന് പുറത്തു നിന്നും...

കൊവിഡ് 19: മലപ്പുറം ജില്ലയില്‍ 3,474 പേര്‍ക്ക് വൈറസ് ബാധ; ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 15.68, 2,655 പേര്‍ക്ക് രോഗമുക്തി

31 July 2021 1:03 PM GMT
നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 3,360 പേര്‍ആരോഗ്യ പ്രവര്‍ത്തകര്‍ 01ഉറവിടമറിയാതെ 62 പേര്‍ക്ക്രോഗബാധിതരായി ചികിത്സയില്‍ 26,429 പേര്‍ആകെ...

ഇടുക്കി ജില്ലയില്‍ 375 പേര്‍ക്ക് കൂടി കോവിഡ്; 325 പേര്‍ക്ക് രോഗമുക്തി, ടിപിആര്‍ 8.99%

31 July 2021 12:59 PM GMT
ജില്ലയില്‍ ഉറവിടം വ്യക്തമല്ലാതെ 5 കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

കോഴിക്കോട് ജില്ലയില്‍ 2113 പേര്‍ക്ക് കൊവിഡ്; രോഗമുക്തി 1686 , ടി.പി.ആര്‍ 14.28%

31 July 2021 12:46 PM GMT
15 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 2090 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്ന 2 പേര്‍ക്കും വിദേശത്തു നിന്ന് വന്ന 4...

വയനാട്ടില്‍ 530 പേര്‍ക്ക് കൂടി കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 11.29

31 July 2021 12:41 PM GMT
525 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 7 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു.

നൂറിലധികം മോഷണക്കേസുകളില്‍ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റില്‍

31 July 2021 11:38 AM GMT
അരീക്കോട് പെരകമണ്ണ സ്വദേശിയായ വെള്ളാട്ടുചോല അബ്ദുര്‍റഷീദ് (47) നെയാണ് മഞ്ചേരി പോലിസ് ഇന്‍സ്‌പെക്ടര്‍ സി അലവിയുടെ നേതൃത്വത്തിലുള്ള പോലിസ് സംഘം ഇന്ന്...

അമിത്ഷായുടെ ബന്ധു ചമഞ്ഞ് വിമാനത്താവളത്തിൽ വിലസിയതാര്? |THEJAS NEWS

31 July 2021 11:28 AM GMT
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ ബന്ധുവാണെന്നു പറഞ്ഞ് ഇൻഡോർ രാജ്യാന്തര വിമാനത്താവളത്തിലെ വിഐപി സൗകര്യങ്ങൾ ഏഴുമാസത്തോളം ആസ്വദിച്ചുവന്ന യുവാവ് ആര്?

തൊഴില്‍ തട്ടിപ്പ്: പിഎസ്പിയുടെ സംസ്ഥാന പ്രസിഡന്റ് അറസ്റ്റില്‍; തട്ടിപ്പ് നടത്തിയത് ബിജെപി നേതാക്കള്‍ക്കൊപ്പമുള്ള ചിത്രം കാട്ടി

31 July 2021 10:37 AM GMT
എന്‍ഡിഎ സഖ്യകക്ഷിയായ പ്രജ സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡന്റ് കുതിരപ്പന്തി സ്വദേശി കെ കെ പൊന്നപ്പനാണ് കായംകുളത്ത് പിടിയിലായത്.

ചിക്കന്‍, ആട്ടിറച്ചി, മത്സ്യം എന്നിവയേക്കാള്‍ കൂടുതല്‍ ബീഫ് കഴിക്കു: ബിജെപി മന്ത്രി

31 July 2021 10:12 AM GMT
കഴിഞ്ഞ ആഴ്ച മന്ത്രിയായി അധികാരമേറ്റ സന്‍ബോര്‍ ശുല്ലൈ ആണ് ഗോമാംസം കഴിക്കാന്‍ ആവശ്യപ്പെട്ട് മുന്നോട്ട് വന്നത്.

കൊവിഡ് ചികിത്സാ കേന്ദ്രത്തില്‍ രോഗി തൂങ്ങി മരിച്ച നിലയില്‍

31 July 2021 9:15 AM GMT
കൊവിഡ് ബാധിതനായി പേരാവൂരിലെ സിഎഫ്എല്‍ടിസിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന മണത്തണ കുണ്ടേംകാവ് കോളനിയിലെ തിട്ടയില്‍ വീട്ടില്‍ ചന്ദ്രേഷ് (28) ആണ്...

മമത തുനിഞ്ഞിറങ്ങിയതു തന്നെ |THEJAS NEWS

29 July 2021 10:21 AM GMT
ബി.ജെ.പി ഇതര മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തി പ്രതിപക്ഷ കൂട്ടായ്മ രൂപീകരിക്കുകയാണ് മമതയുടെ ലക്ഷ്യം. തങ്ങൾ ഒരുമിക്കുക തന്നെചെയ്യുമെന്നു മമത

5ജിക്കെതിരായ ഹരജി: 20 ലക്ഷം പിഴയൊടുക്കും; ഹരജി പിന്‍വലിക്കുകയാണെന്ന് ജൂഹി ചൗള

29 July 2021 10:18 AM GMT
ഹര്‍ജി പിന്‍വലിക്കാന്‍ അനുവദിക്കണമെന്ന ജൂഹി ചൗളയുടെ അഭിഭാഷകന്റെ ആവശ്യം ജസ്റ്റിസ് ജയന്ത് നാഥ് അനുവദിച്ചു.

ജഡ്ജിയെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ സംഭവം: ഓട്ടോ ഡ്രൈവര്‍ ഉള്‍പ്പെടെ രണ്ടു പേര്‍ അറസ്റ്റില്‍

29 July 2021 9:46 AM GMT
പ്രഭാത സവാരിക്കിടെ ജഡ്ജിയെ ഇരുവരും കൊലപ്പെടുത്തുകയായിരുന്നു. ഓട്ടോറിക്ഷയുമായി പിന്നിലൂടെ എത്തി റോഡിന്റെ വശത്തൂടെ നടക്കുകയായിരുന്ന ജഡ്ജിയെ വാഹനമിടിച്ച് ...

വിരമിച്ച അധ്യാപക ദമ്പതികളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

29 July 2021 8:53 AM GMT
മേപ്പയൂര്‍ പട്ടോന കണ്ടി പ്രശാന്തിയില്‍ കെകെ ബാലകൃഷ്ണന്‍ (72), ഭാര്യ കുഞ്ഞിമാത (67) എന്നിവരാണ് മരിച്ചത്.

സംഘപരിവാരത്തിനെതിരേ ആദിവാസികളുടെ പോരാട്ടം |THEJAS NEWS

29 July 2021 8:41 AM GMT
രാജസ്ഥാനിലെ ഒരു കോട്ടയ്ക്കു മുകളിൽ ഹിന്ദുത്വ സംഘടനകൾ ഉയർത്തിയ കാവിക്കൊടി ആദിവാസി വിഭാഗമായ മീണകൾ എടുത്തുമാറ്റി. ദീർഘകാലമായി അനാഥമായിക്കിടന്നിരുന്ന...

യുവാവിന് ഹോം ഗാര്‍ഡിന്റെ ക്രൂര മര്‍ദ്ദനം; ദൃശ്യങ്ങള്‍ പുറത്ത്

29 July 2021 8:32 AM GMT
അടികൊണ്ട് നിലത്തുവീഴുന്ന യുവാവിന്റെ മുഖത്ത് പിന്നെയും ആഞ്ഞടിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്.
Share it