ഇടുക്കി ജില്ലയില്‍ 375 പേര്‍ക്ക് കൂടി കോവിഡ്; 325 പേര്‍ക്ക് രോഗമുക്തി, ടിപിആര്‍ 8.99%
ജില്ലയില്‍ ഉറവിടം വ്യക്തമല്ലാതെ 5 കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
തൊടുപുഴ: ഇടുക്കി ജില്ലയില്‍ 375 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 8.99% ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 325 പേര്‍ കോവിഡ് രോഗമുക്തി നേടി.
കേസുകള്‍ പഞ്ചായത്ത് തിരിച്ച്.
അടിമാലി 18
ആലക്കോട് 12
അറക്കുളം 11
അയ്യപ്പന്‍കോവില്‍ 22
ചക്കുപള്ളം 2
ദേവികുളം 2
ഇടവെട്ടി 6
ഏലപ്പാറ 2
ഇരട്ടയാര്‍ 1
കഞ്ഞിക്കുഴി 18
കാമാക്ഷി 5
കാഞ്ചിയാര്‍ 10
കാന്തല്ലൂര്‍ 1
കരിമണ്ണൂര്‍ 13
കരിങ്കുന്നം 1
കരുണാപുരം 3
കട്ടപ്പന 13
കോടിക്കുളം 13
കൊക്കയാര്‍ 4
കൊന്നത്തടി 21
കുടയത്തൂര്‍ 4
കുമാരമംഗലം 3
കുമളി 5
മണക്കാട് 5
മാങ്കുളം 1
മറയൂര്‍ 3
മരിയാപുരം 3
മൂന്നാര്‍ 4
മുട്ടം 3
നെടുങ്കണ്ടം 15
പളളിവാസല്‍ 6
പാമ്പാടുംപാറ 9
പീരുമേട് 4
പുറപ്പുഴ 8
രാജാക്കാട് 2
രാജകുമാരി 12
ശാന്തന്‍പാറ 11
സേനാപതി 1
തൊടുപുഴ 21
ഉടുമ്പന്‍ചോല 15
ഉടുമ്പന്നൂര്‍ 5
ഉപ്പുതറ 6
വണ്ടന്‍മേട് 6
വണ്ടിപ്പെരിയാര്‍ 8
വണ്ണപ്പുറം 8
വാത്തിക്കുടി 15
വാഴത്തോപ്പ് 1
വെള്ളത്തൂവല്‍ 3
വെള്ളിയാമറ്റം 10
ജില്ലയില്‍ ഉറവിടം വ്യക്തമല്ലാതെ 5 കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
അടിമാലി പത്താംമൈല്‍ സ്വദേശി (52).
അടിമാലി ഇരുമ്പുപാലം സ്വദേശി (28).
ഉടുമ്പന്‍ചോല പൂപ്പാറ സ്വദേശിനി (32).
പീരുമേട് മേലഴുത സ്വദേശിനികള്‍ (51, 33).
RELATED STORIES
എ ഡി ജി പി അജിത് കുമാര് ആര്എസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച...
9 Sep 2024 5:12 AM GMTമാമിയുടെ തിരോധാനക്കേസില് പോലിസിനുണ്ടായത് ഗുരുതര വീഴ്ചയെന്ന് കുടുംബം
8 Sep 2024 3:43 PM GMTതൃശൂരില് വീട്ടില് സ്പിരിറ്റ് ഗോഡൗണ്; കൊലക്കേസ് പ്രതിയായ...
8 Sep 2024 9:25 AM GMTഎഡിജിപി ഒരാളെ കാണുന്നത് സിപിഎമ്മിനെ അലട്ടുന്ന പ്രശ്നമല്ലെന്ന് എം വി...
8 Sep 2024 9:16 AM GMTറിയാദ് എജ്യൂ എക്സ്പോ സപ്തംബര് 13ന്
8 Sep 2024 6:15 AM GMTയാത്രക്കാരിക്ക് ഛര്ദ്ദിക്കാന് ബസ് നിര്ത്തി; കാര് പാഞ്ഞുകയറി ഒരു...
8 Sep 2024 5:39 AM GMT