Latest News

ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സ്‌കൂള്‍ വരാന്തയില്‍ തൂങ്ങിമരിച്ച നിലയില്‍

മലയമ്മ സ്വദേശി ശങ്കരനുണ്ണിയാണ് മരിച്ചത്. വിവേകാനന്ദ വിദ്യാനികേതന്‍ സ്‌കൂളിലെ വരാന്തയിലാണ് മൃതദേഹം കണ്ടെത്തിയത്.

ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സ്‌കൂള്‍ വരാന്തയില്‍ തൂങ്ങിമരിച്ച നിലയില്‍
X
കോഴിക്കോട്: മുക്കം മണാശേരിയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനെ സ്‌കൂള്‍ വരാന്തയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മലയമ്മ സ്വദേശി ശങ്കരനുണ്ണിയാണ് മരിച്ചത്. വിവേകാനന്ദ വിദ്യാനികേതന്‍ സ്‌കൂളിലെ വരാന്തയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന് ഉച്ചയോടെയാണ് പ്രദേശവാസികള്‍ മൃതദേഹം കണ്ടത്. തുടര്‍ന്ന് പോലിസിനെ അറിയിക്കുകയായിരുന്നു. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറും.




Next Story

RELATED STORIES

Share it