Top

You Searched For "activist"

ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സ്‌കൂള്‍ വരാന്തയില്‍ തൂങ്ങിമരിച്ച നിലയില്‍

2 Aug 2021 10:40 AM GMT
മലയമ്മ സ്വദേശി ശങ്കരനുണ്ണിയാണ് മരിച്ചത്. വിവേകാനന്ദ വിദ്യാനികേതന്‍ സ്‌കൂളിലെ വരാന്തയിലാണ് മൃതദേഹം കണ്ടെത്തിയത്.

വടകര ഏറാമലയില്‍ ആര്‍എംപി പ്രവര്‍ത്തകന്റെ വീട് ആക്രമിച്ചു; പിന്നില്‍ സിപിഎം എന്ന് ആര്‍എംപി

28 July 2021 12:48 AM GMT
ഏറാമല പഞ്ചായത്ത് മെമ്പര്‍ ജി രതീഷിന്റെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്.

നിസാര്‍ ബനാത്തിന്റെ വധത്തിനു പിന്നില്‍ അബ്ബാസും ഫലസ്തീന്‍ അതോറിറ്റിയുമെന്ന് ഹമാസ്

25 Jun 2021 10:04 AM GMT
അബ്ബാസിന്റെ രാഷ്ട്രീയ എതിരാളിയും പ്രതിപക്ഷ പ്രവര്‍ത്തകനുയായ ബനാത്തിനെ ഫലസ്തീന്‍ അതോറിറ്റി സേന വധിച്ചതിനെ ഹമാസ് ശക്തമായി അപലപിക്കുകയും ചെയ്തു.

കൊല്ലപ്പെട്ട യൂത്ത് ലീഗ് പ്രവര്‍ത്തകന്റെ വീട് എസ്ഡിപിഐ നേതാക്കള്‍ സന്ദര്‍ശിച്ചു (വീഡിയോ)

8 April 2021 3:03 PM GMT
ബിജെപിയുമായി ചര്‍ച്ചയ്ക്ക് നേതൃത്വം നല്‍കിയ പിണറായി വിജയന്‍ കേരളത്തില്‍ മുഖ്യമന്ത്രിയായി നില്‍ക്കുകയും പാര്‍ട്ടിയുടെ പ്രധാന നേതാക്കള്‍ ഈ ജില്ലയില്‍നിന്നുള്ളവര്‍ തന്നെയായിരിക്കെ അത്രമായ ശക്തമായ രാഷ്ട്രീയമില്ലാത്ത ഒരു സാധാരണക്കാരനെതിരേ അവര്‍ ഈ സമീപനം സ്വീകരിച്ചത് ഒരിക്കലും ന്യായീകരിക്കാനാവാത്തതാണെന്ന് മജീദ് ഫൈസി പറഞ്ഞു.

ദലിത് ആക്റ്റിവിസ്റ്റിന്റെ കൊലപാതകത്തില്‍ പ്രതിഷേധം; ജിഗ്നേഷ് മേവാനി കസ്റ്റഡിയില്‍

23 March 2021 2:55 PM GMT
സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ച് നടത്തുന്നതിനിടെയാണ് വദ്ഗാം നിയോജകമണ്ഡലത്തില്‍നിന്നുള്ള നിയമസഭാംഗമായ മേവാനിയെയും മറ്റ് 20 ഓളം പേരെയും പോലിസ് കസ്റ്റഡിയിലെടുത്തത്.

കര്‍ഷകസമരത്തെ പിന്തുണച്ച് 'ടൂള്‍ കിറ്റ്' പ്രതിഷേധം: ബംഗളൂരുവില്‍നിന്നുള്ള പരിസ്ഥിതി പ്രവര്‍ത്തക അറസ്റ്റില്‍

14 Feb 2021 6:38 AM GMT
ഫ്രൈഡേ ഫോര്‍ ഫ്യൂച്ചര്‍ കാംപയിന്റെ സ്ഥാപക പ്രവര്‍ത്തകരിലൊരാളായ ബംഗളൂരുവില്‍നിന്നുള്ള യുവ പരിസ്ഥിതിപ്രവര്‍ത്തക ദിഷ രവി (21) യാണ് ഡല്‍ഹി പോലസിന്റെ അറസ്റ്റിലായത്. ടൂള്‍ കിറ്റ് എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചെന്നാണ് ദിഷ രവിക്കെതിരേയുള്ള കേസ്. മൗണ്ട് കാര്‍മല്‍ വനിതാ കോളജ് വിദ്യാര്‍ഥിനിയാണ് ദിഷ.

ചൈനയിലെ വൈഗൂര്‍ ആക്റ്റീവിസ്റ്റിന്റെ മരണം: അന്വേഷണത്തിന് യുഎന്നിനെ സമീപിച്ച് തുര്‍ക്കി സംഘടന

19 Dec 2020 4:13 PM GMT
കിഴക്കന്‍ തുര്‍ക്കിസ്ഥാന്‍ മേഖലയിലെ നിയമവിരുദ്ധ അറസ്റ്റിനെതിരേ ചൈനീസ് സര്‍ക്കാരിന് കത്തെഴുതിയതിനു പിന്നാലെയാണ് വൈഗൂറുകളുടെ മനുഷ്യാവകാശങ്ങള്‍ക്കായി പോരാടുന്ന തുര്‍സന്‍ കലിയുല്ലയെ ചൈനീസ് പോലിസ് കേസെടുത്തത്. ഇദ്ദേഹത്തെ സുരക്ഷാ ക്യാംപില്‍വച്ച് പീഡിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് ഐഎച്ച്എച്ച് ആരോപിച്ചു.

'ഭാര്യയെ തല്ലി'; പിതാവിനെതിരേ തിരിച്ചടിച്ച് ഷഹല റാഷിദ്

1 Dec 2020 9:09 AM GMT
പിതാവിന്റെ ആരോപണം തീര്‍ത്തും വെറുപ്പുളവാക്കുന്നതും അടിസ്ഥാനരഹിതവുമാണെന്ന് ഷഹല വ്യക്തമാക്കി. ഗാര്‍ഹിക പീഡനവുമായി ബന്ധപ്പെട്ട് കുടുംബം അദ്ദേഹത്തിനെതിരെ നല്‍കിയ പരാതിയില്‍ പിതാവിനെ ശ്രീനഗറിലെ വീട്ടില്‍ പ്രവേശിക്കുന്നത് വിലക്കി നവംബര്‍ 17ന് കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതുടര്‍ന്നുള്ള പ്രതികാരമാണ് തനിക്കെതിരായ ആരോപണമെന്ന് ഷഹല പറഞ്ഞു.

മോദിയെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശിച്ചാല്‍ കൊല്ലും; വിദ്യാര്‍ഥി നേതാവിന് വധഭീഷണി

7 July 2020 9:07 AM GMT
പൗരത്വ വിരുദ്ധ(ഭേദഗതി) നിയമത്തിനെതിരായ പ്രതിഷേധത്തിലും പരിസ്ഥിതി വിഷയങ്ങളിലും സ്ത്രീ ശാക്തീകരണ പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു
Share it