Kerala

ആഹ്ലാദ പ്രകടനത്തിനിടെ പടക്കംപൊട്ടി ബിജെപി പ്രവര്‍ത്തകന് പരുക്ക്

ബിജെപി പ്രവര്‍ത്തകന്‍ പ്രവീണിന്റെ കൈക്കാണ് പരുക്കേറ്റത്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ആഹ്ലാദ പ്രകടനത്തിനിടെ പടക്കംപൊട്ടി ബിജെപി പ്രവര്‍ത്തകന് പരുക്ക്
X

പ്രതീകാത്മക ചിത്രം

കോഴിക്കോട്: ഓര്‍ക്കാട്ടേരിയില്‍ ബിജെപി ആഹ്ലാദ പ്രകടനത്തിനിടെ പടക്കം പൊട്ടി ഒരാള്‍ക്ക് പരുക്ക്. ബിജെപി പ്രവര്‍ത്തകന്‍ പ്രവീണിന്റെ കൈക്കാണ് പരുക്കേറ്റത്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Next Story

RELATED STORIES

Share it