- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പാലക്കാട് ജില്ലയില്‍ ഇന്ന് 2209 പേര്‍ക്ക് കൊവിഡ്; 1295 പേര്‍ക്ക് രോഗമുക്തി
ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 1587 പേര്, ഉറവിടം അറിയാതെ രോഗം ബാധിച്ച 587 പേര്, 20 ആരോഗ്യ പ്രവര്‍ത്തകര്‍, സംസ്ഥാനത്തിന് പുറത്തു നിന്നും വന്ന 15 പേര് എന്നിവര്‍ ഉള്‍പ്പെടും.
പാലക്കാട്: ജില്ലയില്‍ ഇന്ന് 2209 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 1587 പേര്, ഉറവിടം അറിയാതെ രോഗം ബാധിച്ച 587 പേര്, 20 ആരോഗ്യ പ്രവര്‍ത്തകര്‍, സംസ്ഥാനത്തിന് പുറത്തു നിന്നും വന്ന 15 പേര് എന്നിവര്‍ ഉള്‍പ്പെടും. 1295 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു. ആകെ 10115 പരിശോധന നടത്തിയതിലാണ് 2209 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്.21.83 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍
കപ്പൂര്‍ സ്വദേശികള്‍ 166 പേര്
പാലക്കാട് നഗരസഭ സ്വദേശികള്‍ 155 പേര്
കാരാക്കുറിശ്ശി സ്വദേശികള്‍ 72 പേര്
കോട്ടോപ്പാടം സ്വദേശികള്‍ 71 പേര്
ഒറ്റപ്പാലം സ്വദേശികള്‍ 59 പേര്
വിളയൂര്‍ സ്വദേശികള്‍ 57 പേര്
ആനക്കര സ്വദേശികള്‍ 54 പേര്
അലനല്ലൂര്‍ സ്വദേശികള്‍ 53 പേര്
ശ്രീകൃഷ്ണപുരം സ്വദേശികള്‍ 48 പേര്
ഷൊര്‍ണ്ണൂര്‍ സ്വദേശികള്‍ 45 പേര്
കണ്ണമ്പ്ര സ്വദേശികള്‍ 41 പേര്
കിഴക്കഞ്ചേരി സ്വദേശികള്‍ 40 പേര്
പെരിങ്ങോട്ടുകുറിശ്ശി സ്വദേശികള്‍ 37 പേര്
കോങ്ങാട്, പുതുപ്പരിയാരം സ്വദേശികള്‍ 36 പേര് വീതം
മുതുതല, പട്ടിത്തറ സ്വദേശികള്‍ 34 പേര് വീതം
കൊപ്പം സ്വദേശികള്‍ 33 പേര്
ചിറ്റൂര്‍തത്തമംഗലം, വടക്കഞ്ചേരി സ്വദേശികള്‍ 32 പേര് വീതം
കടമ്പഴിപ്പുറം സ്വദേശികള്‍ 31 പേര്
ആലത്തൂര്‍, കുമരംപുത്തൂര്‍, ലക്കിടിപേരൂര്‍ സ്വദേശികള്‍ 30 പേര് വീതം
വാണിയംകുളം സ്വദേശികള്‍ 29 പേര്
കരിമ്പുഴ സ്വദേശികള്‍ 28 പേര്
അനങ്ങനടി, കണ്ണാടി സ്വദേശികള്‍ 27 പേര് വീതം
അകത്തേത്തറ, ചളവറ, മാത്തൂര്‍, നെന്മാറ സ്വദേശികള്‍ 26 പേര് വീതം
മണ്ണാര്‍ക്കാട്, കാഞ്ഞിരപ്പുഴ സ്വദേശികള്‍ 25 പേര് വീതം
അമ്പലപ്പാറ, നാഗലശ്ശേരി സ്വദേശികള്‍ 24 പേര് വീതം
കൊഴിഞ്ഞാമ്പാറ സ്വദേശികള്‍ 22 പേര്
കുഴല്‍മന്ദം സ്വദേശികള്‍ 21 പേര്
മുണ്ടൂര്‍ സ്വദേശികള്‍ 20 പേര്
തൃത്താല സ്വദേശികള്‍ 19 പേര്
എരിമയൂര്‍, ഓങ്ങല്ലൂര്‍, പറളി, പെരുമാട്ടി, പൂക്കോട്ടുകാവ്, തൃക്കടീരി സ്വദേശികള്‍ 18 പേര് വീതം
എലവഞ്ചേരി, കുത്തനൂര്‍, പെരുവെമ്പ് സ്വദേശികള്‍ 17 പേര് വീതം
അഗളി, ഷോളയൂര്‍, തിരുവേഗപ്പുറ സ്വദേശികള്‍ 16 പേര് വീതം
പട്ടാമ്പി, തിരുമിറ്റക്കോട്, വണ്ടാഴി സ്വദേശികള്‍ 15 പേര് വീതം
കൊല്ലങ്കോട്, കുലുക്കല്ലൂര്‍, മുതലമട, തെങ്കര സ്വദേശികള്‍ 14 പേര് വീതം
നല്ലേപ്പിള്ളി സ്വദേശികള്‍ 13 പേര്
പരുതൂര്‍, തേങ്കുറിശ്ശി സ്വദേശികള്‍ 12 പേര് വീതം
പല്ലശ്ശന, പുതുശ്ശേരി സ്വദേശികള്‍ 11 പേര് വീതം
ചെര്‍പ്പുളശ്ശേരി, കാവശ്ശേരി, കൊടുവായൂര്‍, മരുതറോഡ്, മേലാര്‍കോട്, പിരായിരി, വെള്ളിനേഴി സ്വദേശികള്‍ 10 പേര് വീതം
ചാലിശ്ശേരി, വടവന്നൂര്‍ സ്വദേശികള്‍ 9 പേര് വീതം
കോട്ടായി, തച്ചനാട്ടുകര സ്വദേശികള്‍ 8 പേര് വീതം
നെല്ലായ, വല്ലപ്പുഴ സ്വദേശികള്‍ 7 പേര് വീതം
എലപ്പുള്ളി, എരുത്തേമ്പതി, കൊടുമ്പ്, മങ്കര, പൊല്‍പ്പുള്ളി, പുതുക്കോട്, തരൂര്‍ സ്വദേശികള്‍ 6 പേര് വീതം
അയിലൂര്‍, പട്ടഞ്ചേരി, പുതുനഗരം സ്വദേശികള്‍ 5 പേര് വീതം
കരിമ്പ, മലമ്പുഴ, മണ്ണൂര്‍, തച്ചമ്പാറ, വടകരപ്പതി സ്വദേശികള്‍ 3 പേര് വീതം
പുതൂര്‍ സ്വദേശിയായ ഒരാള്‍
ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 12110 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ കാസര്‍ഗോഡ്
ജില്ലയിലും 2 പേര് വീതം വയനാട്, കോട്ടയം
ജില്ലകളിലും 4 പേര് വീതം തിരുവനന്തപുരം, ആലപ്പുഴ, കണ്ണൂര്‍ ജില്ലകളിലും 5 പേര് വീതം കൊല്ലം, പത്തനംതിട്ട ജില്ലകളിലും 12 പേര് ഇടുക്കി ജില്ലയിലും 18 പേര് കോഴിക്കോട് ജില്ലയിലും 21 പേര് എറണാകുളം ജില്ലയിലും 76 പേര് തൃശ്ശൂര്‍ ജില്ലയിലും 128 പേര് മലപ്പുറം ജില്ലയിലും ചികിത്സയിലുണ്ട്.
RELATED STORIES
റിയാദ് എജ്യൂ എക്സ്പോ സപ്തംബര്‍ 13ന്
8 Sep 2024 6:15 AM GMTആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്: 'റിംഫ് ടോക്' ശില്‍പ്പശാല മെയ് 31ന്
27 May 2024 11:38 AM GMTജര്‍മനിയില്‍ സൗജന്യമായി പഠിക്കാം; ഒപ്പം ലക്ഷങ്ങള്‍ പ്രതിഫലവും
21 May 2024 10:31 AM GMTപ്ലസ്ടു: വിജയശതമാനം 78.69; ഉപരിപഠനത്തിന് യോഗ്യത നേടിയത് 294888 പേര്
9 May 2024 11:25 AM GMTഹയർ സെക്കൻഡറി ഫലം പ്രഖ്യാപിക്കുന്നു|thejasnews
9 May 2024 11:09 AM GMTഎസ്എസ്എല്‍സി: വിജയശതമാനം 99.69; 71,831 പേര്‍ക്ക് ഫുള്‍ എ പ്ലസ്
8 May 2024 10:44 AM GMT