Videos

സംഘപരിവാരത്തിനെതിരേ ആദിവാസികളുടെ പോരാട്ടം |THEJAS NEWS

രാജസ്ഥാനിലെ ഒരു കോട്ടയ്ക്കു മുകളിൽ ഹിന്ദുത്വ സംഘടനകൾ ഉയർത്തിയ കാവിക്കൊടി ആദിവാസി വിഭാഗമായ മീണകൾ എടുത്തുമാറ്റി. ദീർഘകാലമായി അനാഥമായിക്കിടന്നിരുന്ന ജയ്പൂരിലെ കോട്ട ആദിവാസി പോരാട്ടത്തിന്റെ പ്രതീകമായി മാറുന്നു.

X
Next Story

RELATED STORIES

Share it