തൃശൂരില്‍ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ രണ്ടാം ക്ലാസുകാരന്‍ ട്രെയിന്‍തട്ടി മരിച്ചു

7 Sep 2022 7:23 AM GMT
തൃശൂര്‍: പാളം മുറിച്ചുകടക്കുന്നതിനിടെ രണ്ടാം ക്ലാസുകാരന്‍ ട്രെയിന്‍ തട്ടി മരിച്ചു. തൃശൂര്‍ ആറ്റൂര്‍ സ്വദേശി റിസ്വാന്‍ (7) ആണ് മരിച്ചത്. സഹോദരനൊപ്പം മദ്...

കല്‍ക്കരിക്കടത്ത് കേസ്: ബംഗാള്‍ നിയമമന്ത്രിയുടെ വീട്ടില്‍ സിബിഐ റെയ്ഡ്

7 Sep 2022 7:06 AM GMT
കൊല്‍ക്കത്ത: കല്‍ക്കരിക്കടത്ത് കേസുമായി ബന്ധപ്പെട്ട് പശ്ചിമ ബംഗാള്‍ നിയമമന്ത്രി മൊളോയ് ഘട്ടക്കിന്റെ വസതിയില്‍ സിബിഐ റെയ്ഡ്. പശ്ചിമ ബര്‍ധമാന്‍ ജില്ലയിലെ...

മുഫീദയുടെ മരണം: കുറ്റവാളികളെ ശിക്ഷിക്കണം- നാഷനല്‍ വിമന്‍സ് ഫ്രണ്ട്

7 Sep 2022 6:45 AM GMT
കല്‍പ്പറ്റ: തരുവണ പുലിക്കാട് കണ്ടിയില്‍ പൊയില്‍ മുഫീദയുടെ ദാരുണമരണത്തില്‍ സമഗ്രാന്വേഷണം നടത്തി കുറ്റവാളികളെ ശിക്ഷിക്കണമെന്ന് നാഷനല്‍ വിമന്‍സ് ഫ്രണ്ട് ...

തുടര്‍ച്ചയായ തിരിച്ചടികള്‍; വിദ്വേഷപ്രചാരണത്തിലൂടെ ധ്രുവീകരണമുണ്ടാക്കാന്‍ വീണ്ടും കത്തോലിക്കാ സഭ

7 Sep 2022 6:40 AM GMT
പാലാ ബിഷപ്പിന്റെ 'നാര്‍കോട്ടിക് ജിഹാദ്' വിദ്വേഷ പ്രസംഗത്തിന്റെ ഒന്നാം വാര്‍ഷികത്തില്‍ തലശ്ശേരി അതിരൂപതയും വിവിധ രൂപതകളും സാമൂഹിക മാധ്യമങ്ങളിലെ...

ഇന്ത്യ വംശഹത്യയുടെ കൊടുമുടിയില്‍, ഇരയാവുന്നത് 20 കോടി മുസ്‌ലിംകള്‍; മുന്നറിയിപ്പുമായി വംശഹത്യ വാച്ച് സ്ഥാപകന്‍

7 Sep 2022 6:01 AM GMT
20 കോടി മുസ്‌ലിംകളുടെ 'വംശഹത്യ'യ്ക്ക് ഇന്ത്യ തയ്യാറെടുക്കുകയാണ്. മുസ്‌ലിംകള്‍ക്കെതിരായ പീഡനം കശ്മീരിന്റെ സ്വയംഭരണാധികാരം അവസാനിപ്പിക്കുന്നതില്‍...

ഇന്ത്യയില്‍ നിന്ന് ദോഹയിലേക്ക് ഇന്‍ഡിഗോയുടെ ഒരു സര്‍വീസ് കൂടി

7 Sep 2022 4:07 AM GMT
ഹൈദരാബാദ്: ഇന്ത്യയില്‍ നിന്ന് ദോഹയിലേക്ക് പ്രതിദിനം ഒരു സര്‍വീസ് കൂടി പ്രഖ്യാപിച്ച് ഇന്‍ഡിഗോ എയര്‍ലൈന്‍. ഹൈദരാബാദില്‍ നിന്നാണ് പുതിയ സര്‍വീസ്. ഒക്ടോബര്...

ബിടെക്, എംടെക് ഈവനിങ് കോഴ്‌സ്; സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു

7 Sep 2022 3:56 AM GMT
തിരുവനന്തപുരം: തിരുവനന്തപുരം എന്‍ജിനിയറിങ് കോളജില്‍ ഈവനിങ് ഡിഗ്രി കോഴ്‌സില്‍ 2022-2023 അധ്യയന വര്‍ഷത്തേക്ക് ബിടെക്, എംടെക് എന്‍ജിനിയറിങ് വിഭാഗത്തില്‍ ഏ...

പാലക്കാട് വീണ്ടും തെരുവുനായയുടെ ആക്രമണം; സുരക്ഷാജീവനക്കാരന് പരിക്ക്

6 Sep 2022 3:57 PM GMT
പാലക്കാട്: പാലക്കാട് വീണ്ടും തെരുവുനായയുടെ ആക്രമണം. തൃത്താല വെള്ളിയാങ്കല്ല് പാര്‍ക്കിലെ സുരക്ഷാ ജീവനക്കാരനാണ് നായയുടെ കടിയേറ്റത്. മണികണ്ഠനെന്ന ജീവനക്കാ...

സാംസ്‌കാരിക വൈകൃതങ്ങള്‍ക്കെതിരേ മൂല്യബോധത്തിന്റെ വീണ്ടെടുപ്പ്; വിദ്യാര്‍ഥിനി സംഗമം

6 Sep 2022 3:21 PM GMT
കല്‍പ്പറ്റ: കാംപസ് ഫ്രണ്ട ഓഫ് ഇന്ത്യ വയനാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 'EXPRESSIO 2022' വിദ്യാര്‍ഥിനി സംഗമം പനമരം കരിമ്പുമ്മല്‍ ഹാളില്‍ സംഘടി...

മുഫീദയുടെ മരണം; എസ്ഡിപിഐ പ്രതിഷേധ സംഗമം നടത്തി

6 Sep 2022 3:00 PM GMT
കല്‍പ്പറ്റ: തരുവണ പുലിക്കാട് കണ്ടിയില്‍ പൊയില്‍ മുഫീദയുടെ ദാരുണ മരണത്തെക്കുറിച്ച് സത്യസന്ധമായ അന്വേഷണം നടത്തുക, കുറ്റക്കാരെ ഉടന്‍ അറസ്റ്റ് ചെയ്യുക എന്ന...

പേവിഷബാധ: വാക്‌സിന്റെ ഗുണനിലവാരം വീണ്ടും പരിശോധിക്കണം; കേന്ദ്ര ആരോഗ്യമന്ത്രിക്ക് കത്തയച്ച് കേരളം

6 Sep 2022 1:40 PM GMT
തിരുവനന്തപുരം: പേവിഷബാധ പ്രതിരോധ വാക്‌സിന്‍ ഗുണനിലവാരം വീണ്ടും പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യമന്ത്രിയ്ക്ക് സംസ്ഥാന ആരോഗ്യമന്ത്രി വീണാ ജ...

മതേതര പാരമ്പര്യം ഉയര്‍ത്തിപ്പിടിച്ച് അഭിമാനത്തോടെ കേസിനെ നേരിടും: കുഞ്ഞാലിക്കുട്ടി

6 Sep 2022 1:31 PM GMT
മലപ്പുറം: മുസ്‌ലിം ലീഗിന്റെ പ്രവര്‍ത്തനം ഇന്ത്യന്‍ ജനതയുടെ മുന്നില്‍ തുറന്ന പുസ്തകമാണെന്നും മതേതര പാരമ്പര്യം ഉയര്‍ത്തിപ്പിടിച്ച് അഭിമാനത്തോടെ കേസിനെ നേ...

ഒരുലക്ഷം രൂപ വായ്പയ്ക്ക് പലിശയായി ചോദിച്ച 10 ലക്ഷം നല്‍കിയില്ല; യുപിയില്‍ ദലിത് യുവാവിനെ സവര്‍ണര്‍ വെടിവച്ച് കൊന്നു

6 Sep 2022 1:18 PM GMT
ലഖ്‌നോ: ഒരുലക്ഷം രൂപ കടം വാങ്ങിയ ദലിത് യുവാവിനോട് സവര്‍ണജാതിക്കാരന്‍ പലിശയായി ആവശ്യപ്പെട്ടത് 10 ലക്ഷം രൂപ. ഇത്രയും വലിയ തുക നല്‍കാത്തതിന്റെ പേരില്‍ ദലി...

ജമ്മു കശ്മീരില്‍ സുരക്ഷാസേനയുമായി ഏറ്റുമുട്ടല്‍; രണ്ട് സായുധര്‍ കൊല്ലപ്പെട്ടു

6 Sep 2022 12:38 PM GMT
ശ്രീനഗര്‍: ജമ്മു കശ്മീരിലെ അനന്തനാഗ് ജില്ലയിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് സായുധരെ സുരക്ഷാസേന വധിച്ചു. സായുധര്‍ ഒളിച്ചിരിക്കുന്നുവെന്ന സന്ദേശം ലഭിച്ചതിന...

കാന്തപുരത്തിനും വെള്ളാപ്പള്ളിക്കും ഡി ലിറ്റ്; പ്രമേയം ഉന്നതതല സബ് കമ്മിറ്റി പരിശോധിക്കും

6 Sep 2022 11:36 AM GMT
കോഴിക്കോട്: കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ല്യാര്‍ക്കും വെള്ളാപ്പള്ളി നടേശനും ഡോക്ടറേറ്റ് (ഡിലിറ്റ്) നല്‍കണമെന്ന് കാലിക്കറ്റ് സര്‍വകലാശാലാ സിന്‍ഡിക്കേറ...

മൂന്നാം ദിനവും ബംഗളൂരു നഗരം വെള്ളത്തില്‍; വൈദ്യുതിയും ജലവിതരണവും മുടങ്ങി (വീഡിയോ)

6 Sep 2022 11:07 AM GMT
ബംഗളൂരു: കനത്ത മഴയെത്തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ ബംഗളൂരു നഗരവും പരിസരവും മൂന്നാം ദിനവും മുങ്ങിത്തന്നെ. പ്രധാന റോഡുകളെല്ലാം വെള്ളത്തിലായതിനെത്തു...

മെഡിക്കല്‍ കോളജിലെ സുരക്ഷാ ജീവനക്കാരെ മര്‍ദ്ദിച്ച സംഭവം: ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കീഴടങ്ങി

6 Sep 2022 10:25 AM GMT
കോഴിക്കോട്: മെഡിക്കല്‍ കോളജിലെ സുരക്ഷാ ജീവനക്കാരെ മര്‍ദ്ദിച്ച കേസിലെ പ്രതികളായ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കീഴടങ്ങി. ഇവരുടെ ജാമ്യാപേക്ഷ കോടതി തള്ളിയതിനെതു...

സിദ്ദിഖ് കാപ്പന്റെ ജാമ്യാപേക്ഷയെ എതിര്‍ക്കാന്‍ സുപ്രിംകോടതിയില്‍ നുണക്കഥകള്‍ ആവര്‍ത്തിച്ച് യുപി സര്‍ക്കാര്‍

6 Sep 2022 9:47 AM GMT
ന്യൂഡല്‍ഹി: യുഎപിഎ ചുമത്തി ജയിലിലടച്ച മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്റെ ജാമ്യാപേക്ഷയെ എതിര്‍ക്കാന്‍ സുപ്രിംകോടതിയില്‍ വീണ്ടും നുണക്കഥകള്‍ നിരത്തി...

മെഡിക്കല്‍ കോളജ് സുരക്ഷാ ജീവനക്കാരെ മര്‍ദ്ദിച്ച സംഭവം: പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

6 Sep 2022 8:45 AM GMT
കോഴിക്കോട്: മെഡിക്കല്‍ കോളജിലെ സുരക്ഷാ ജീവനക്കാരെ മര്‍ദ്ദിച്ച കേസില്‍ നാല് പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി. പ്രതിചേര്‍ക്കപ്പെട്ട ഡിവൈഎഫ്‌...

സ്‌കൂട്ടര്‍ യാത്രികരായ അമ്മയെയും മക്കളെയും ഇടിച്ചിട്ടു; കെഎസ്ആര്‍ടിസി ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്റ് ചെയ്തു

6 Sep 2022 8:28 AM GMT
ഇടുക്കി: സ്‌കൂട്ടര്‍ യാത്രികരായ അമ്മയെയും രണ്ട് പെണ്‍കുട്ടികളുടെയും ഇടിച്ചിട്ട് നിര്‍ത്താതെ പോയ സംഭവത്തില്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരേ നടപടി. ഒരുമാ...

കോഴിക്കോട് മെഡിക്കല്‍ കോളജ് ആക്രമം; മുഖ്യപ്രതി ആരോഗ്യവകുപ്പിന് കീഴിലെ കരാര്‍ ജീവനക്കാരന്‍

5 Sep 2022 7:38 PM GMT
കോഴിക്കോട്: മെഡിക്കല്‍ കോളജില്‍ സുരക്ഷാ ജീവനക്കാരെ ആക്രമിച്ച കേസിലെ മുഖ്യപ്രതിയും ഡിവൈഎഫ്‌ഐ ജില്ലാ ജോയിന്റ് സെക്രട്ടറിയുമായ കെ അരുണിനെക്കുറിച്ചുള്ള കൂട...

പൊന്‍മുടി, കല്ലാര്‍, മങ്കയം ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ അടച്ചു; ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി

5 Sep 2022 7:26 PM GMT
തിരുവനന്തപുരം: ജില്ലയില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ പൊന്‍മുടി, കല്ലാര്‍, മങ്കയം ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ ഇനി ഒരു അറിയിപ്പുണ്ടാവുന്നതുവരെ തുറ...

ഇടുക്കി ജില്ലാ നേതൃത്വത്തിനെതിരായ പ്രസ്താവന; ഇ എസ് ബിജിമോളോട് സിപിഐ വിശദീകരണം തേടും

5 Sep 2022 7:05 PM GMT
ഇടുക്കി: സിപിഐ ഇടുക്കി ജില്ലാ നേതൃത്വത്തിനെതിരായ പ്രസ്താവനയില്‍ മുന്‍ എംഎല്‍എ ഇ എസ് ബിജിമോളോട് വിശദീകരണം തേടും. സിപിഐ ഇടുക്കി ജില്ലാ കൗണ്‍സിലാണ് ഇതുസംബ...

ആര്‍എസ്എസ്സിന്റെ ഡല്‍ഹി ഓഫിസിന് ഇനി കേന്ദ്രസേനയുടെ സുരക്ഷ

5 Sep 2022 6:42 PM GMT
ന്യൂഡല്‍ഹി: ആര്‍എസ്എസ്സിന്റെ ഡല്‍ഹി ഓഫിസിന് ഇനി മുതല്‍ കേന്ദ്രസേനയായ സിഐഎസ്എഫ് സുരക്ഷയൊരുക്കും. സെന്‍ട്രല്‍ ഡല്‍ഹിയിലെ ഝണ്ഡേവാലനില്‍ സ്ഥിതിചെയ്യുന്ന 'ക...

പേവിഷ ബാധ: പഠനത്തിനായി വിദഗ്ധസമിതി രൂപീകരിച്ചു

5 Sep 2022 6:13 PM GMT
തിരുവനന്തപുരം: സംസ്ഥാനത്തെ പേവിഷബാധ സംബന്ധിച്ച പഠനം നടത്തുന്നതിന് വിദഗ്ധസമിതി രൂപീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ അനുമതിയോടെയാണ് സമിതി രൂപീകരിച്...

മുതലപ്പൊഴി അപകടം; രക്ഷാപ്രവര്‍ത്തനത്തിന് തീവ്രശ്രമമെന്ന് സര്‍ക്കാര്‍

5 Sep 2022 5:44 PM GMT
തിരുവനന്തപുരം: മുതലപ്പൊഴിയില്‍ ശക്തമായ തിരയില്‍ മല്‍സ്യബന്ധന ബോട്ട് മറിഞ്ഞ് അപകടത്തില്‍പ്പെട്ടവരെ രക്ഷിക്കാന്‍ സര്‍ക്കാര്‍ തീവ്രശ്രമം നടത്തുകയാണെന്ന് മ...

വിഴിഞ്ഞം സമരം: നാലാംവട്ട ചര്‍ച്ചയും പരാജയം; മുഖ്യമന്ത്രി സമരക്കാരെ ആക്ഷേപിക്കുന്നുവെന്ന് ലത്തീന്‍ അതിരൂപത

5 Sep 2022 5:34 PM GMT
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരേ സമരം ചെയ്യുന്നവരുമായി സര്‍ക്കാര്‍ നടത്തിയ ചര്‍ച്ച വീണ്ടും പരാജയപ്പെട്ടു. മന്ത്രിസഭാ ഉപസമിതി ലത്തീന്‍ അതിര...

കാലില്‍ റോപ്പ് കുരുങ്ങി കടലില്‍ വീണ മല്‍സ്യത്തൊഴിലാളി മരിച്ചു

5 Sep 2022 5:22 PM GMT
ആലപ്പുഴ: അമ്പലപ്പുഴയില്‍ കാലില്‍ റോപ്പ് കുരുങ്ങി കടലില്‍ വീണമല്‍സ്യത്തൊഴിലാളി മരിച്ചു. സന്തോഷാണ് മരിച്ചത്. കാറ്റിനെത്തുടര്‍ന്ന് വള്ളം തീരത്ത് അടുപ്പിക്...

മൂന്നര വയസ്സുകാരി മീന്‍കുളത്തില്‍ മുങ്ങി മരിച്ചു

5 Sep 2022 4:27 PM GMT
കല്‍പ്പറ്റ: വയനാട് തൊണ്ടര്‍നാട് മണിക്കൂറുകള്‍ക്കുള്ളില്‍ രണ്ടാമതൊരു കുട്ടി കൂടി മുങ്ങി മരിച്ചു. ബന്ധുവിന്റെ മരണവീട്ടില്‍ കുടുംബത്തോടൊപ്പമെത്തിയ മൂന്നര ...

തെരുവുനായയുടെ കടിയേറ്റ് മരിച്ച കുട്ടിക്ക് പേവിഷബാധ സ്ഥിരീകരിച്ചു

5 Sep 2022 4:05 PM GMT
കോട്ടയം: തെരുവുനായയുടെ കടിയേറ്റ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ മരിച്ച അഭിരാമിക്ക് പേവിഷബാധ സ്ഥിരീകരിച്ചു. പൂനെ വൈറോളജി ലാബി...

തെലങ്കാനയില്‍ എസ്‌സി- എസ്ടി വിഭാഗങ്ങള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ പെരുകുന്നു; 1.2 ശതമാനം വര്‍ധനവെന്ന് എന്‍സിആര്‍ബി

5 Sep 2022 3:23 PM GMT
ന്യൂഡല്‍ഹി: തെലങ്കാനയില്‍ പട്ടികജാതി- വര്‍ഗ വിഭാഗങ്ങള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ കൂടുന്നു. ദേശീയ ക്രൈം റെക്കോര്‍ഡസ്് ബ്യൂറോയുടെ പുതിയ റിപോര്‍ട്ട് പ്രക...

ലഹരി വിരുദ്ധ സന്ദേശയാത്ര

5 Sep 2022 2:49 PM GMT
അരീക്കോട്: സമൂഹത്തില്‍ പടര്‍ന്നുവരുന്ന ലഹരി വിപത്തിനെതിരേ കെ കെ എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സ്‌കൗട്ട്‌സ് & ഗൈഡ് യൂനിറ്റ് വിദ്യാര്‍ഥികള്‍ സാമൂഹിക...

ഗ്രന്ഥകാരന്‍ കെ എ കെ ഫൈസി അന്തരിച്ചു

5 Sep 2022 2:43 PM GMT
ജിദ്ദ: ദീര്‍ഘകാലം ജിദ്ദയില്‍ പ്രവാസ ജീവിതം നയിച്ച പണ്ഡിതനും ഗ്രന്ഥകാരനും വാഗ്മിയുമായ കെ എ കുഞ്ഞുമുഹമ്മദ് ഫൈസി എന്ന കെ എ കെ ഫൈസി (64) കൊട്ടപ്പുറം നിര്യാ...

കൊല്ലത്ത് റെയില്‍വേ ട്രാക്കിലേക്ക് മരം വീണു; ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു

5 Sep 2022 1:27 PM GMT
കൊല്ലം: കൊല്ലത്ത് എഴുകോണിനും കുണ്ടറയ്ക്കുമിടയിലെ റെയില്‍വേ ട്രാക്കിലേക്ക് മരം വീണു. ഇതോടെ കൊല്ലത്തേക്കുള്ള ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു. അഗ്‌നിശമനസേന...

പേവിഷബാധ വൈറസിന് ജനിതക വകഭേദമുണ്ടായോ എന്ന് പരിശോധിക്കുന്നു

5 Sep 2022 1:16 PM GMT
തിരുവനന്തപുരം: സംസ്ഥാനത്ത് പേവിഷബാധ വൈറസിന് ജനിത വകഭേദമുണ്ടായോ എന്ന് പരിശോധിക്കുന്നു. വാക്‌സിനുകളുടെ ഫലപ്രാപ്തി നഷ്ടപ്പെടുത്തുന്ന തരത്തിലുള്ള ജനിതക വ്യ...
Share it