- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കാലില്‍ റോപ്പ് കുരുങ്ങി കടലില്‍ വീണ മല്‍സ്യത്തൊഴിലാളി മരിച്ചു
BY NSH5 Sep 2022 5:22 PM GMT

X
NSH5 Sep 2022 5:22 PM GMT
ആലപ്പുഴ: അമ്പലപ്പുഴയില്‍ കാലില്‍ റോപ്പ് കുരുങ്ങി കടലില്‍ വീണമല്‍സ്യത്തൊഴിലാളി മരിച്ചു. സന്തോഷാണ് മരിച്ചത്. കാറ്റിനെത്തുടര്‍ന്ന് വള്ളം തീരത്ത് അടുപ്പിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ കാലില്‍ റോപ്പ് കുരുങ്ങി കടലില്‍ വീഴുകയായിരുന്നു സന്തോഷ്.
Next Story












