- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
Home > NSH
ശബരിമല: മോദിയുടെ പ്രസ്താവനയ്‌ക്കെതിരേ രൂക്ഷവിമര്‍ശനവുമായി പിണറായിയും കോടിയേരിയും
14 April 2019 8:32 AM GMTകേരളത്തില്‍ ദൈവത്തിന്റെ പേരില്‍ വോട്ടുചോദിക്കാന്‍ കമ്മ്യൂണിസ്റ്റുകാര്‍ സമ്മതിക്കുന്നില്ലെന്നും അയ്യപ്പന്റെ പേര് പറയുന്നവരെ കേരളത്തില്‍...
തൃത്താലയില്‍ കിണറ്റിലിറങ്ങിയ രണ്ടുപേര്‍ ശ്വാസംമുട്ടി മരിച്ചു
14 April 2019 7:07 AM GMTകരിമ്പനയ്ക്കല്‍ രാമകൃഷ്ണന്റെ മകന്‍ സുരേഷ് (42), മയിലാട്ടുകുന്ന് കുഞ്ഞി കുട്ടന്റെ മകന്‍ സുരേന്ദ്രന്‍ (30) എന്നിവരാണ് മരിച്ചത്. കിണറിനുള്ളില്‍...
ജാതി മാറി വിവാഹം ചെയ്തു; പൊരിവെയിലില്‍ ഭര്‍ത്താവിനെ തോളിലേറ്റി നടത്തിച്ച് യുവതിയോട് ഗ്രാമീണരുടെ ക്രൂരത
14 April 2019 6:08 AM GMTമധ്യപ്രദേശിലെ ഝാബുവ ജില്ലയിലെ ദേവിഗര്‍ ഗ്രാമത്തിലാണ് സംഭവം. വീട്ടുകാരുടെ സമ്മതമില്ലാതെ താഴ്ന്ന ജാതിയില്‍പ്പെട്ട യുവാവിനെ വിവാഹം ചെയ്തതിന്റെ...
യുഎഇയില്‍ കനത്ത മഴ; 500 പേരെ ആകാശമാര്‍ഗം രക്ഷപ്പെടുത്തി
14 April 2019 5:16 AM GMTവാരാന്ത്യ അവധി ചെലവഴിക്കാന്‍ റാസല്‍ഖൈമയിലെ ജബല്‍ ജെയ്‌സില്‍ പോയി കുടുങ്ങിയ 500 പേരെയാണ് റാസല്‍ഖൈമ പോലിസ് രക്ഷപ്പെടുത്തിയത്. കനത്ത മഴയെ തുടര്‍ന്നുണ്ടായ ...
പെരിയ ഇരട്ടക്കൊല: തെളിവ് നശിപ്പിച്ച സിപിഎം ഏരിയാ സെക്രട്ടറിയെ തൊടാതെ അന്വേഷണസംഘം
14 April 2019 4:55 AM GMTനിര്‍ണായക മൊഴികള്‍ ലഭിച്ചിട്ടും സിപിഎം ഉദുമ ഏരിയാ സെക്രട്ടറി മണികണ്ഠനെ ചോദ്യംചെയ്യാന്‍ അന്വേഷണസംഘം മടിക്കുകയാണ്. കൊലപാതകത്തിന് കൂട്ടുനിന്ന പ്രതികളെ...
കിരീടമണിയാന്‍ യുവന്റസിന് ഇനിയും കാത്തിരിക്കണം
14 April 2019 4:13 AM GMTഇന്ന് നടന്ന മല്‍സരത്തില്‍ 13ാം സ്ഥാനക്കാരായ സ്പാല്‍ യുവന്റസിനെ 2- 1ന് തോല്‍പ്പിച്ചതാണ് യുവന്റസിന്റെ കിരീടപ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിച്ചത്. ഇന്ന്...
ഡി ബാബു പോളിന്റെ സംസ്‌കാരം ഇന്ന്
14 April 2019 2:55 AM GMTവൈകീട്ട് നാലിന് ജന്‍മനാടായ പെരുമ്പാവൂര്‍ കുറുപ്പംപടിയിലെ സെന്റ് മേരീസ് കത്തീഡ്രലിലാണ് സംസ്‌കാരച്ചടങ്ങുകള്‍.
വിശ്വാസികള്‍ ഇന്ന് കുരുത്തോല പെരുന്നാള്‍ ആഘോഷിക്കുന്നു
14 April 2019 2:29 AM GMTരാവിലെ 7 മണിയോടെ ദേവാലയങ്ങളില്‍ ഓശാന ശുശ്രൂഷയും കുരുത്തോല പ്രദക്ഷിണവും നടന്നു. പ്രത്യേക പ്രാര്‍ഥനകളും പള്ളികളില്‍ നടന്നു.
പെരുമാറ്റച്ചട്ട ലംഘനം: രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ഇന്ന് വിശദീകരണം നല്‍കും
14 April 2019 2:08 AM GMTപരാതിയില്‍ പ്രാഥമികാന്വേഷണം നടത്തിയ നോഡല്‍ ഓഫിസറും മീഡിയാ സ്‌ക്രീനിങ് കമ്മിറ്റിയും ജനപ്രാതിനിധ്യനിയമത്തിന്റെയും തിരഞ്ഞെടുപ്പ്...
തിരുവനന്തപുരത്തെ പ്രചാരണത്തിലെ മെല്ലെപ്പോക്ക്; ഇന്ന് പ്രത്യേക യോഗം, എഐസിസി ജനറല്‍ സെക്രട്ടറി പങ്കെടുക്കും
14 April 2019 1:48 AM GMTരാവിലെ കെപിസിസി ആസ്ഥാനത്താണ് യോഗം. എംഎല്‍എമാര്‍, കെപിസിസി, ഡിസിസി ഭാരവാഹികള്‍, ബ്ലോക്ക് പ്രസിഡന്റുമാര്‍ യോഗത്തില്‍ പങ്കെടുക്കും. തിരുവനന്തപുരം...
അഞ്ചുവയസുകാരന്‍ കുഴല്‍കിണറില്‍ വീണു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു
14 April 2019 1:03 AM GMT100 അടി താഴ്ചയിലാണ് കുട്ടി കുടുങ്ങിയിരിക്കുന്നത്.
'ബ്ലാക്ക് ഹോള്‍' ചരിത്രദൗത്യത്തിന് പിന്നിലും മലയാളിയുടെ കൈയൊപ്പ്
13 April 2019 12:57 PM GMTആലപ്പുഴ മാന്നാര്‍ കുരട്ടിക്കാട് തിരുവഞ്ചേരിയില്‍ ധന്യ ജി നായരാ (27) ണ് മലയാളികളുടെ അഭിമാനം വാനോളമുയര്‍ത്തിയത്. ചിത്രത്തിന്റെ തെളിച്ചം, ഊഷ്മാവ് എന്നിവ...
ചാംപ്യന്‍സ് ലീഗ്; ലാലിഗയില്‍ മെസ്സിക്ക് വിശ്രമം
13 April 2019 11:14 AM GMTചൊവ്വാഴ്ച നടക്കുന്ന ചാംപ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ രണ്ടാം പാദമല്‍സരത്തിന് മുന്നോടിയായാണ് താരങ്ങള്‍ക്ക് വിശ്രമമനുവദിച്ചത്. മെസ്സിക്കു പുറമെ സെര്‍ജിയോ...
ഹരിയാനയില്‍ എഎപി- ജെജെപി സഖ്യം; ബിജെപിയെ തോല്‍പ്പിക്കുകയാണ് ലക്ഷ്യമെന്ന് നേതാക്കള്‍
13 April 2019 10:57 AM GMTആകെയുള്ള 10 സീറ്റില്‍ ഏഴെണ്ണത്തില്‍ ജെജെപിയും അവശേഷിപ്പിച്ചവയില്‍ ആം ആദ്മി പാര്‍ട്ടിയും മല്‍സരിക്കും. രണ്ടുമൂന്ന് ദിവസത്തിനുള്ളില്‍ മല്‍സരിക്കുന്ന...
കൊട്ടാരക്കരയില്‍ ഗര്‍ഭിണിയെ മാനഭംഗപ്പെടുത്താന്‍ ശ്രമം; ഇതരസംസ്ഥാന കച്ചവടക്കാരന്‍ അറസ്റ്റില്‍
13 April 2019 10:08 AM GMTവീടുകള്‍ തോറും കമ്പിളിപ്പുതപ്പ് വില്‍ക്കുന്ന ഉത്തര്‍പ്രദേശ് സ്വദേശി പീര്‍ മുഹമ്മദാണ് അറസ്റ്റിലായത്.
തൃശൂരില്‍ അയല്‍വാസി വീട്ടമ്മയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു
13 April 2019 8:49 AM GMTതലയ്ക്കും കൈയ്ക്കും ഗുരുതരമായി പരിക്കേറ്റ ഫിലോമിനയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
വയനാട്ടിലെ സ്ഥാനാര്‍ഥികള്‍ക്ക് മാവോവാദി ഭീഷണിയെന്ന്; തുഷാറിനും സുനീറിനും ഗണ്‍മാന്‍മാര്‍
13 April 2019 7:33 AM GMTസ്ഥാനാര്‍ഥികളെ തട്ടിക്കൊണ്ടുപോവാനോ പ്രചാരണസ്ഥലത്ത് മാവോവാദികള്‍ ആക്രമണം നടത്താനോ സാധ്യതയുണ്ടെന്നാണ് ഇന്റലിജന്‍സ് റിപോര്‍ട്ടില്‍ പറയുന്നത്. വനത്തോട്...
റഫേല്‍ കരാറിന് പിന്നാലെ അനില്‍ അംബാനിയ്ക്ക് ഫ്രാന്‍സിന്റെ 143 ദശലക്ഷം യൂറോ നികുതിയിളവ്
13 April 2019 7:02 AM GMTഇന്ത്യ 36 റഫേല്‍ പോര്‍ വിമാനങ്ങള്‍ വാങ്ങുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെയാണ് ഫ്രഞ്ച് സര്‍ക്കാര്‍ കമ്പനിക്ക് നികുതി...
രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാവും; കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും ഒറ്റക്കെട്ടെന്ന് എം കെ സ്റ്റാലിന്‍
13 April 2019 6:37 AM GMTകേരളത്തിലെ സാഹചര്യം പ്രതിപക്ഷ സഖ്യനീക്കത്തെ ഒരുതരത്തിലും ബാധിക്കില്ല. കേരളത്തിലെ സാഹചര്യം വ്യത്യസ്തമാണ്. സംസ്ഥാനാടിസ്ഥാനത്തിലുള്ള നീക്കമാണ്...
കേരളത്തില്‍ ത്രിപുര ആവര്‍ത്തിക്കും; വിശ്വാസപ്രമാണങ്ങള്‍ക്ക് മേലെയുള്ള അക്രമങ്ങള്‍ അംഗീകരിക്കാനാവില്ലെന്ന് മോദി
12 April 2019 5:59 PM GMTകേരളത്തില്‍ കൊലപാതകരാഷ്ട്രീയമാണ് എല്‍ഡിഎഫ്- യുഡിഎഫ് മുന്നണികളുടെ സംസ്‌കാരം. വോട്ടുബാങ്ക് രാഷ്ട്രീയമാണ് ഇരുമുന്നണികളും നടത്തുന്നത്. എന്നാല്‍,...
ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡനക്കേസ്: മുഖ്യസാക്ഷി സിസ്റ്റര്‍ ലിസി വടക്കേലിന് പ്രത്യേക സുരക്ഷ നല്‍കാന്‍ ഉത്തരവ്
12 April 2019 4:20 PM GMTകോട്ടയം വിറ്റ്‌നെസ് പ്രൊട്ടക്ഷന്‍ അതോറിറ്റിയുടേതാണ് ഉത്തരവ്. സുരക്ഷയൊരുക്കുന്നതിനായി മൂവാറ്റുപുഴ ഡിവൈഎസ്പിക്കാണ് നിര്‍ദേശം നല്‍കിയത്. വിചാരണ...
ബാബു പോളിന്റെ നില അതീവഗുരുതരം; അന്തരിച്ചെന്ന് സമൂഹമാധ്യമങ്ങളില്‍ വ്യാജപ്രചാരണം
12 April 2019 3:24 PM GMTവാട്‌സ് ആപ്പിലൂടെയും ഫേസ്ബുക്കിലൂടെയുമെല്ലാം നിരവധി പേരാണ് അദ്ദേഹം അന്തരിച്ചെന്ന തരത്തില്‍ സന്ദേശങ്ങള്‍ ഷെയര്‍ ചെയ്യുന്നത്.
വര്‍ക്കലയില്‍ ഇടഞ്ഞ ആന രണ്ടാം പാപ്പാനെ കുത്തിക്കൊന്നു
12 April 2019 3:04 PM GMTഇടവ ചിറയില്‍ ക്ഷേത്രത്തില്‍ ഉല്‍സവത്തിന് കൊണ്ടുവന്ന ആനയാണ് ഇടഞ്ഞത്.
പാനായിക്കുളം കേസ്: ഹൈക്കോടതി വിധി സ്വാഗതാര്‍ഹം- പോപുലര്‍ ഫ്രണ്ട്
12 April 2019 2:31 PM GMTകേസില്‍ നേരത്തെ വെറുതെ വിട്ട എട്ടുപേര്‍ക്കെതിരേ എന്‍ഐഎ നല്‍കിയ അപ്പീലും കോടതി തള്ളിക്കളഞ്ഞിരിക്കുകയാണ്. ചെയ്യാത്ത കുറ്റത്തിന്റെ പേരില്‍ വര്‍ഷങ്ങളോളം...
പാണ്ടിക്കാട്ടെ മൊബൈല്‍ ടവറിനെതിരായ പഞ്ചായത്ത് ഓഫിസ് മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി
12 April 2019 2:07 PM GMTനൂറുകണക്കിനാളുകള്‍ പങ്കെടുത്ത മാര്‍ച്ചും ധര്‍ണയും ജനകീയസമരത്തോട് മുഖംതിരിച്ചുനില്‍ക്കുന്ന അധികാരികള്‍ക്ക് കനത്ത താക്കീതായി. പ്രമുഖ...
സ്ലാബുകള്‍ക്കിടയില്‍ കുരുങ്ങി അപകടം; 25,000 രൂപ നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍
12 April 2019 12:25 PM GMTകോട്ടയം ചോറ്റി ചിറ്റടി സ്വദേശി ടി സുനില്‍കുമാറിന് നഷ്ടപരിഹാരം നല്‍കാനാണ് കമ്മീഷന്‍ ഉത്തരവ്. സുനില്‍കുമാര്‍ നല്‍കിയ പരാതിയിലാണ് നടപടി....
വയനാടിനെതിരായ പരാമര്‍ശം: അമിത് ഷായ്‌ക്കെതിരേ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി
11 April 2019 12:22 PM GMTവയനാടിനെതിരായ അമിത് ഷായുടെ പരാമര്‍ശം വര്‍ഗീയവിഷം തുപ്പുന്നതാണെന്ന് പിണറായി കുറ്റപ്പെടുത്തി. അമിത് ഷാ വയനാടിനെ അപമാനിച്ചു. വയനാടിന്റെ ചരിത്രം അമിത്...
വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജ് അറസ്റ്റില്‍
11 April 2019 11:14 AM GMTഏഴുവര്‍ഷമായി അസാന്‍ജ് അഭയാര്‍ഥിയായി കഴിഞ്ഞിരുന്ന ലണ്ടനിലെ ഇക്വഡോര്‍ എംബസി കെട്ടിട്ടത്തില്‍ പ്രവേശിച്ചാണ് അദ്ദേഹത്തെ ബ്രിട്ടീഷ് പോലിസ് അറസ്റ്റുചെയ്തത്.
രാഹുലിന് സുരക്ഷാവീഴ്ചയുണ്ടായിട്ടില്ല; മുഖത്ത് പതിഞ്ഞത് മൊബൈലില്‍നിന്നുള്ള വെളിച്ചമെന്ന് എസ്പിജി
11 April 2019 10:43 AM GMTഅമേത്തിയില്‍ രാഹുല്‍ പത്രിക സമര്‍പ്പിച്ചതിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ചപ്പോള്‍ മുഖത്ത് തെളിഞ്ഞ പച്ച വെളിച്ചം മൊബൈല്‍...
രാഹുല്‍ ഗാന്ധിയെ വധിക്കാന്‍ ശ്രമമെന്ന് കോണ്‍ഗ്രസ്; തലയില്‍ ഏഴുതവണ ലേസര്‍ രശ്മി പതിച്ചു
11 April 2019 9:31 AM GMTഅമേത്തിയില്‍ മാധ്യമങ്ങളുമായി സംസാരിക്കുന്നതിനിടെ രാഹുല്‍ ഗാന്ധിയുടെ നെറ്റിയിലേക്ക് ലേസര്‍ സ്‌നിപ്പര്‍ ഗണിന്റെ രശ്മികള്‍ പതിച്ചതായാണ് ആരോപണം....
ആന്ധ്രയില്‍ വോട്ടെടുപ്പിനിടെ അക്രമം; രണ്ടുപേര്‍ കൊല്ലപ്പെട്ടു
11 April 2019 8:55 AM GMTവോട്ടെടുപ്പിനിടെ അനന്ത്പൂര്‍ ജില്ലയിലെ വീരാപുരത്ത് വൈഎസ്ആര്‍ കോണ്‍ഗ്രസ്- ടിഡിപി പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിലാണ് രണ്ടുപേര്‍ കൊല്ലപ്പെട്ടത്. ...




































