വര്‍ക്കലയില്‍ ഇടഞ്ഞ ആന രണ്ടാം പാപ്പാനെ കുത്തിക്കൊന്നു
ഇടവ ചിറയില്‍ ക്ഷേത്രത്തില്‍ ഉല്‍സവത്തിന് കൊണ്ടുവന്ന ആനയാണ് ഇടഞ്ഞത്.
BY NSH12 April 2019 3:04 PM GMT

X
NSH12 April 2019 3:04 PM GMT
തിരുവനന്തപുരം: വര്‍ക്കലയില്‍ ഇടഞ്ഞ ആന പാപ്പാനെ കുത്തിക്കൊന്നു. രണ്ടാം പാപ്പാന് കരിയിപ്ര സ്വദേശി ബൈജുവാണ് മരിച്ചത്. ഇടവ ചിറയില്‍ ക്ഷേത്രത്തില്‍ ഉല്‍സവത്തിന് കൊണ്ടുവന്ന ആനയാണ് ഇടഞ്ഞത്. എഴുന്നള്ളിപ്പ് കഴിഞ്ഞ് ഒഴിഞ്ഞ പറമ്പില്‍ തളച്ച ആന ഇന്ന് വൈകീട്ടോടെ ഇടയുകയായിരുന്നു. ഒന്നാം പാപ്പാന് സതീഷിനും ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റു. മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
Next Story
RELATED STORIES
സിപിഎം വനിതാ നേതാക്കള്‍ക്കെതിരായ കെ സുരേന്ദ്രന്റെ അധിക്ഷേപം: യൂത്ത്...
28 March 2023 1:50 PM GMTഅഞ്ചുനില ഫ്ളാറ്റിന്റെ ലിഫ്റ്റില്‍ കുടുങ്ങി ഒമ്പതു വയസ്സുകാരന്...
28 March 2023 12:38 PM GMT100 കോടി ഭക്ഷണ പദ്ധതി: എം എ യൂസുഫലി 22 കോടി രൂപ നല്കി
28 March 2023 11:40 AM GMTകശുവണ്ടി വ്യവസായത്തെ രക്ഷിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം:...
28 March 2023 9:45 AM GMTമഹാരാഷ്ട്രയില്‍ പള്ളിയില്‍ കയറി ഇമാമിനെ ആക്രമിച്ച് താടിവടിച്ചു
28 March 2023 9:13 AM GMTപിഎസ് സി നിയമന ശുപാര്‍ശ ഇനി ഡിജിലോക്കറില്‍; പരിഷ്കാരം ജൂണ്‍...
28 March 2023 8:14 AM GMT