കഠ്‌വ കൂട്ടബലാല്‍സംഗം: മനുഷ്യമനസ്സാക്ഷിയെ മരവിപ്പിച്ച കേസിന്റെ നാള്‍വഴികളിലേക്ക്

10 Jun 2019 11:27 AM GMT
എട്ട് വയസ് മാത്രം പ്രായമുള്ള നാടോടി ബാലികയെ തട്ടിക്കൊണ്ടുപോവുക, ക്ഷേത്രത്തില്‍ മയക്കുമരുന്ന് നല്‍കി കൂട്ടബലാല്‍സംഗത്തിനിരയാക്കുക,...

നേഷന്‍സ് കപ്പ്: പോര്‍ച്ചുഗല്‍ ജേതാക്കള്‍

10 Jun 2019 10:23 AM GMT
ഹോളണ്ടിനെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചാണ് പോര്‍ച്ചുഗല്‍ കിരീടം നേടിയത്.

പുതുച്ചേരി മുന്‍ മുഖ്യമന്ത്രി ആര്‍ വി ജാനകിരാമന്‍ അന്തരിച്ചു

10 Jun 2019 9:31 AM GMT
വാര്‍ധക്യസഹജമായ അസുഖത്തെത്തുടര്‍ന്ന് സ്വകാര്യാശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണ് മരണം. സംസ്‌കാരം ചൊവ്വാഴ്ച രാവിലെ തമിഴ്‌നാട്ടിലെ ആലത്തൂരിനടുത്ത്...

ഇസ്രയേലില്‍ മലയാളിയെ കുത്തിക്കൊലപ്പെടുത്തി; രണ്ടുപേര്‍ അറസ്റ്റില്‍

10 Jun 2019 8:59 AM GMT
ടെല്‍ അവീവിലെ സതേണ്‍ നേവ് ഷനാന്‍ സ്ട്രീറ്റിലെ സ്വന്തം അപ്പാര്‍ട്ട്‌മെന്റിലാണ് 50 കാരനായ ജെറോം അര്‍തര്‍ ഫിലിപ്പ് കുത്തേറ്റ് മരിച്ചത്.

എന്‍ജിനീയറിങ് റാങ്ക് പട്ടിക പ്രഖ്യാപിച്ചു; വിഷ്ണു വിനോദിന് ഒന്നാം റാങ്ക്

10 Jun 2019 8:32 AM GMT
ഇടുക്കി ആനക്കര സ്വദേശി വിഷ്ണു വിനോദിനാണ് ഒന്നാം റാങ്ക്. കോട്ടയം കുമാരനല്ലൂര്‍ സ്വദേശി എം ഗൗതം ഗോവിന്ദ് രണ്ടാം റാങ്കും കോട്ടയം വടവത്തൂര്‍ സ്വദേശി...

മരടിലെ ഫ്‌ളാറ്റ് സമുച്ചയം പൊളിക്കുന്നതിന് സുപ്രിംകോടതിയുടെ താല്‍ക്കാലിക സ്‌റ്റേ

10 Jun 2019 7:59 AM GMT
ഫ്‌ളാറ്റിലെ താമസക്കാര്‍ നല്‍കിയ റിട്ട് ഹരജിയിലാണ് സുപ്രിംകോടതി ഉത്തരവ്. ആറ് ആഴ്ചത്തേക്ക് തല്‍സ്ഥിതി തുടരാനാണ് സുപ്രിംകോടതിയുടെ നിര്‍ദേശം. സുപ്രിംകോടതി ...

അധികാരത്തര്‍ക്കം: കേരള കോണ്‍ഗ്രസില്‍ സമവായശ്രമങ്ങള്‍ സജീവം; കക്ഷി നേതാവിനെ തിരഞ്ഞെടുക്കാന്‍ സ്പീക്കര്‍ സാവകാശം നല്‍കും

10 Jun 2019 6:15 AM GMT
നേതൃസ്ഥാനങ്ങള്‍ പങ്കിടുന്നത് സംബന്ധിച്ച് കേരള കോണ്‍ഗ്രസ് ജോസഫ്- മാണി വിഭാഗങ്ങള്‍ തയ്യാറാക്കിയ പുതിയ ഫോര്‍മുലയുടെ ചുവടുപിടിച്ചാണ് ചര്‍ച്ചകള്‍...

മലപ്പുറത്ത് കെഎസ്ആര്‍ടിസിയും വാനും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു

10 Jun 2019 5:09 AM GMT
കാര്‍ ഡ്രൈവറായിരുന്ന കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശി സത്താര്‍ (38) ആണ് മരിച്ചത്. കൂടെ സഞ്ചരിച്ച പത്തനംതിട്ട ആങ്ങമൊഴി സ്വദേശി ഷിയാസി (16)ന് ഗുരുതരമായി...

തിരുവനന്തപുരത്ത് പൊട്ടിവീണ വൈദ്യുതി ലൈനില്‍നിന്ന് ഷോക്കേറ്റ് രണ്ടുപേര്‍ മരിച്ചു

10 Jun 2019 4:41 AM GMT
പേട്ട പുളിനെയിലില്‍ ഇന്ന് രാവിലെയാണ് അപകടം നടന്നത്. പേട്ട സ്വദേശികളായ രാധാകൃഷ്ണന്‍, പ്രസന്നകുമാരി എന്നിവരാണ് മരിച്ചത്.

പ്രശസ്ത കന്നട എഴുത്തുകാരന്‍ ഗിരീഷ് കര്‍ണാട് അന്തരിച്ചു

10 Jun 2019 4:25 AM GMT
ബംഗളൂരുവിലെ വസതിയില്‍ തിങ്കളാഴ്ച പുലര്‍ച്ചെ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ദീര്‍ഘനാളായി അദ്ദേഹം...

വിരല്‍ത്തുമ്പില്‍ ഇനി ഓട്ടോയും; 'കോള്‍ ഓട്ടോ' സര്‍വീസിന് തുടക്കം

9 Jun 2019 9:52 AM GMT
കേരളത്തിലെ നഗരങ്ങളിലും ഗ്രാമങ്ങളിലും ഒരുപോലെ ലഭ്യമാവുന്നുവെന്നതാണ് ആപ്ലിക്കേഷന്റെ പ്രത്യേകത. അതുകൊണ്ടുതന്നെ ഇനി മുതല്‍ യാത്രചെയ്യാന്‍ ഓട്ടോ...

വിമാനയാത്രാ നിരക്ക് നിയന്ത്രിക്കുന്നതിന് എയര്‍ലൈനുകളുടെ യോഗം വിളിക്കും: മുഖ്യമന്ത്രി

9 Jun 2019 9:09 AM GMT
സംസ്ഥാനത്തെ എയര്‍പോര്‍ട്ടുകളുടെ സമഗ്രവികസനം സാധദ്ധ്യമാക്കുന്നതിന് ബന്ധപ്പെട്ട ഏജന്‍സികളുടെ യോഗവും തിരുവനന്തപുരത്ത് ചേരും. കേന്ദ്ര ഏവിയേഷന്‍ സെക്രട്ടറി ...

സില്‍ച്ചാര്‍- തിരുവനന്തപുരം എക്‌സ്പ്രസ്സില്‍ തീപ്പിടിത്തം

9 Jun 2019 8:55 AM GMT
അസമിലെ സില്‍ചാര്‍ റെയില്‍വേ സ്‌റ്റേഷനില്‍ വച്ച് ഇന്ന് രാവിലെയായിരുന്നു സംഭവം. ട്രെയിനിന്റെ മൂന്ന് കോച്ചുകളിലാണ് തീപ്പിടിത്തമുണ്ടായതെന്നാണ്...

ഒഡീഷയില്‍ അരിമില്ലിന്റെ മതിലിടിഞ്ഞുവീണ് നാലുപേര്‍ മരിച്ചു; അഞ്ചുപേര്‍ക്ക് പരിക്ക്

9 Jun 2019 8:34 AM GMT
അപകടത്തില്‍ അഞ്ചുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇന്ന് രാവിലെയായിരുന്നു അപകടം. പരിക്കേറ്റവരെ സമീപത്തെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സൗദിയില്‍ വാഹനാപകടത്തില്‍ മലയാളി ബാലിക മരിച്ചു

9 Jun 2019 6:59 AM GMT
ജുബൈലിലെ ഒരു സ്വകാര്യകമ്പനിയില്‍ ജോലി ചെയ്യുന്ന തൃശൂര്‍ ചേലക്കര കിള്ളിമംഗലം കിഴക്കെപുറത്തുവീട്ടില്‍ സയ്യിദ് ഷഫീഖ് തങ്ങളുടെയും അഫീഫ ബീവിയുടെയും ഏക...

പാര്‍ലമെന്ററി പാര്‍ട്ടി നേതാവിനെ തിരഞ്ഞെടുക്കാന്‍ സാവകാശം തേടുമെന്ന് ജോസ് കെ മാണി

9 Jun 2019 6:42 AM GMT
പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സാവകാശം തേടി പാര്‍ട്ടി വിപ്പ് റോഷി അഗസ്റ്റിന്‍ സ്പീക്കര്‍ക്ക് കത്തുനല്‍കുമെന്നും ജോസ് കെ മാണി കോട്ടയത്ത് പറഞ്ഞു. 10...

പണം നല്‍കിയില്ല; ആലപ്പുഴയില്‍ അമ്മൂമ്മയെ കൊച്ചുമകന്‍ തലയ്ക്കടിച്ചുകൊന്നു

9 Jun 2019 6:18 AM GMT
പുതിയകാവ് കോളനിയില്‍ താമസിക്കുന്ന ശാന്ത (73) യാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിനുശേഷം കൊച്ചുമകന്‍ അനന്തു (22) പോലിസ് സ്‌റ്റേഷനിലെത്തി കീഴടങ്ങി.

കാന്‍സറില്ലാത്ത രോഗിക്ക് കീമോ: ഡോക്ടര്‍മാരെ ന്യായീകരിച്ച് ആരോഗ്യമന്ത്രി

9 Jun 2019 5:50 AM GMT
ഡോക്ടര്‍മാര്‍ മനപ്പൂര്‍വം പിഴവുവരുത്തിയെന്ന് കരുതുന്നില്ലെന്ന് ആരോഗ്യമന്ത്രി ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.

'നിപ' ഭീതി ഒഴിയുന്നു; വൈറസിന്റെ ഉറവിടം തേടിയുള്ള പരിശോധന ഊര്‍ജിതമാക്കി

9 Jun 2019 5:22 AM GMT
നിപ ബാധിച്ച് കൊച്ചിയില്‍ സ്വകാര്യാശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന വിദ്യാര്‍ഥിയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ട്. രോഗി അമ്മയോട്...

വിമാനം കണ്ടെത്തുന്നവര്‍ക്ക് അഞ്ചുലക്ഷം ഇനാം പ്രഖ്യാപിച്ച് വ്യോമസേന

9 Jun 2019 5:04 AM GMT
ജൂണ്‍ മൂന്നിനാണ് 13 യാത്രക്കാരുമായി വ്യോമസേനയുടെ റഷ്യന്‍ നിര്‍മിത എഎന്‍-32 വിമാനം കാണാതായത്. വിമാനം കണ്ടെത്താന്‍ ദിവസങ്ങളായി ശക്തമായ തിരച്ചില്‍...

ബിജെപി- തൃണമൂല്‍ സംഘര്‍ഷം; ബംഗാളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം അഞ്ചായി

9 Jun 2019 4:44 AM GMT
നാല് ബിജെപി പ്രവര്‍ത്തകരും ഒരു തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനുമാണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച വൈകീട്ട് നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയിലെ...

രാഹുല്‍ഗാന്ധി ഇന്ന് തിരുവമ്പാടിയില്‍

9 Jun 2019 4:08 AM GMT
രാവിലെ 10 മണിയോടെ ഈങ്ങാപുഴയില്‍ റോഡ് ഷോ നടത്തും. തുടര്‍ന്ന് മുക്കത്തെ റോഡ് ഷോയ്ക്കുശേഷം രണ്ടുമണിയോടെ കരിപ്പൂര്‍ വിമാനത്താവളത്തില്‍നിന്ന് ഡല്‍ഹിക്ക്...

വിദ്യാര്‍ഥിയോട് ലൈംഗികാതിക്രമം; യുവാവ് അറസ്റ്റില്‍

8 Jun 2019 6:23 PM GMT
ചേര്‍ത്തല മുനിസിപ്പല്‍ 28ാം വാര്‍ഡില്‍ തോലത്ത് വീട്ടില്‍ നെപ്ട്യൂണ്‍ (29) ആണ് ആലപ്പുഴ സൗത്ത് പോലിസിന്റെ പിടിയിലായത്.

തോല്‍വിയില്‍ തൊടുന്യായം കണ്ടെത്തരുത്; ജനങ്ങളിലേക്കിറങ്ങണമെന്ന് വി എസ്

8 Jun 2019 4:46 PM GMT
ഇടതുപക്ഷം ആത്മപരിശോധന നടത്തേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്. തോല്‍വിക്ക് തൊടുന്യായം കണ്ടെത്തുന്നത് ശരിയല്ല. ഇതുമായി ബന്ധപ്പെട്ടുള്ള അന്വേഷണം...

കാന്‍സറില്ലാത്ത രോഗിക്ക് കീമോ തെറാപ്പി: വിദഗ്ധസമിതി അന്വേഷിക്കും

8 Jun 2019 3:43 PM GMT
സര്‍ജന്‍, റേഡിയോ തെറാപ്പിസ്റ്റ്, പത്തോളജിസ്റ്റ് എന്നിവര്‍ അടങ്ങിയ സംഘമാവും അന്വേഷിക്കുക. മറ്റു മെഡിക്കല്‍ കോളജുകളില്‍നിന്നുള്ള വിദഗ്ധരാവും...

ഐഒസി ടെര്‍മിനല്‍: ബന്ധപ്പെട്ടവരുടെ യോഗം വിളിക്കുമെന്ന് മുഖ്യമന്ത്രി

8 Jun 2019 3:09 PM GMT
കോര്‍പറേഷന്‍ ഉള്‍പ്പടെയുള്ള എല്ലാ ഏജന്‍സികളുടെയും യോഗം വിളിക്കും. ഇതിനായി എറണാകുളം ജില്ലാ കലക്ടറെ ചുമതലപ്പെടുത്തിയതായും മുഖ്യമന്ത്രി അറിയിച്ചു.

നിലമ്പൂര്‍- ഷൊര്‍ണൂര്‍ പാത നവീകരണം: റെയില്‍വേ ഉദ്യോഗസ്ഥസംഘം നിര്‍മാണപുരോഗതി വിലയിരുത്തി

8 Jun 2019 2:48 PM GMT
ശനിയാഴ്ച രാവിലെ 10 മണിയോടെയാണ് റെയില്‍വേ പാലക്കാട് ഡിവിഷനല്‍ മാനേജര്‍ പ്രതാപ് സിങ് ഷമി അങ്ങാടിപ്പുറം റെയില്‍വേ സ്‌റ്റേഷനിലെത്തിയത്. റെയില്‍വേ...

നിപ: നില മെച്ചപ്പെട്ടു; ഐസൊലേഷന്‍ വാര്‍ഡില്‍നിന്ന് നാലുപേരെ ഒബ്‌സര്‍വേഷനിലേക്ക് മാറ്റി

8 Jun 2019 2:25 PM GMT
എന്‍ഐഇയില്‍നിന്നുള്ള ഡോ. ഹരിശങ്കറിന്റെ നേതൃത്വത്തിലുള്ള വിദഗ്ധസംഘമാണ് രോഗിയുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്നവരുടെ കേസുകളുടെ നില പരിശോധിച്ചുവരുന്നത്.

കൂടംകുളത്ത് ആണവോര്‍ജ മാലിന്യം നിക്ഷേപിക്കാനുള്ള നീക്കം ഉപേക്ഷിക്കണം: എസ്ഡിപിഐ

8 Jun 2019 1:06 PM GMT
ആണവോര്‍ജ മാലിന്യം കൈകാര്യം ചെയ്യുന്നതിന് നിലിവിലുള്ള സാങ്കേതികവിദ്യ അപര്യാപ്തമാണെന്ന് നാഷനല്‍ അറ്റോമിക് കോര്‍പറേഷന്‍ സുപ്രിംകോടതിയില്‍...

ഉത്തര്‍പ്രദേശില്‍ ഉറങ്ങിക്കിടന്ന ദമ്പതികളെ കൊലപ്പെടുത്തി

8 Jun 2019 12:38 PM GMT
നാഗേന്ദ്ര തിവാരി, ഭാര്യ മനോരമ എന്നിവരാണ് കൊല്ലപ്പെട്ടത്.

കൊച്ചിയിലെ രോഗിക്ക് 'നിപ' ബാധയെന്ന് സംശയമെന്ന് ആരോഗ്യമന്ത്രി; ജാഗ്രത പാലിക്കാന്‍ നിര്‍ദേശം

3 Jun 2019 5:05 AM GMT
ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടിലെ ഫലത്തിലാണ് നിപ സംശയിക്കുന്നത്. കൂടുതല്‍ സ്ഥിരീകരണത്തിനായി പൂനെയിലെ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടിലെ ഫലം...

ലിബിയന്‍ തീരത്ത് അഭയാര്‍ഥി ബോട്ട് മുങ്ങി രണ്ടുമരണം; 25 പേരെ കാണാതായി

3 Jun 2019 4:07 AM GMT
കുട്ടികള്‍ അടക്കം 25 പേരെ കാണാതായി. 73 അഭയാര്‍ഥികളെ ലിബിയന്‍ തീരദേശസേന രക്ഷപ്പെടുത്തി. ഇതില്‍ എട്ട് കുട്ടികളും ഉള്‍പ്പെടുന്നു. യൂറോപ്പിലേക്ക്...

കശ്മീരില്‍ ഏറ്റുമുട്ടല്‍; സായുധനെ സൈന്യം വധിച്ചു

3 Jun 2019 3:28 AM GMT
തിങ്കളാഴ്ച പുലര്‍ച്ചെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. പ്രദേശത്ത് സായുധര്‍ ഒളിച്ചിരിക്കുന്നതായി റിപോര്‍ട്ട് ലഭിച്ചതിനെ തുടര്‍ന്ന് സൈന്യം തിരച്ചില്‍...
Share it