സ്‌കൂള്‍ കുട്ടിയെ ലഹരി കാരിയറാക്കിയ സംഭവം: പോലിസ് അന്വേഷണത്തില്‍ അനാസ്ഥയെന്ന് കുടുംബം

11 Dec 2022 11:54 AM GMT
കോഴിക്കോട്: ചോമ്പാലയില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിയെ ലഹരിമരുന്ന് കാരിയറാക്കിയ കേസിന്റെ അന്വേഷണത്തില്‍ പോലിസ് അനാസ്ഥ കാട്ടുന്നുവെന്ന പരാതിയുമായി കുടുംബം...

മുസ്‌ലിം ലീഗ് രക്തത്തിലും മജ്ജയിലും മാംസത്തിലും വര്‍ഗീയതയുള്ള പാര്‍ട്ടി; ആക്ഷേപവുമായി കെ സുരേന്ദ്രന്‍

11 Dec 2022 11:24 AM GMT
തിരുവനന്തപുരം: രക്തത്തിലും മജ്ജയിലും മാംസത്തിലും വര്‍ഗീയതയുള്ള പാര്‍ട്ടിയാണ് മുസ്‌ലിം ലീഗെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. ലീഗിനെ ഇടത് മ...

മൂന്നാറില്‍ വീണ്ടും 'പടയപ്പ' ഇറങ്ങി

11 Dec 2022 10:13 AM GMT
മൂന്നാര്‍: വിനോദസഞ്ചാര മേഖലയായ മൂന്നാറില്‍ വീണ്ടും 'പടയപ്പ' എന്ന കാട്ടാന ഇറങ്ങി. മാട്ടുപ്പെട്ടി ഇക്കോ പോയിന്റിന് സമീപമാണ് പടയപ്പയെത്തിയത്. റോഡിലെത്തിയ ...

സുഖ്‌വിന്ദര്‍ സിങ് സുഖു ഹിമാചല്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

11 Dec 2022 9:52 AM GMT
ഷിംല: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സുഖ്‌വിന്ദര്‍ സിങ് സുഖു ഹിമാചല്‍ പ്രദേശിന്റെ 15ാമത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഗവര്‍ണര്‍ രാജ...

തിരഞ്ഞെടുപ്പ് പരാജയം; ഡല്‍ഹി ബിജെപി അധ്യക്ഷന്‍ രാജിവച്ചു

11 Dec 2022 9:22 AM GMT
ന്യൂഡല്‍ഹി: മുനിസിപ്പല്‍ കോര്‍പറേഷന്‍ തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിയോട് പരാജയപ്പെട്ടതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഡല്‍ഹി ബിജെപി അധ്യക്ഷന്‍ ആദേ...

ആലപ്പുഴയില്‍ പോലിസുകാരന്‍ ജീവനൊടുക്കി

11 Dec 2022 8:56 AM GMT
ആലപ്പുഴ: ആലപ്പുഴയില്‍ പോലിസ് ഉദ്യോഗസ്ഥന്‍ കടലില്‍ ചാടി ജീവനൊടുക്കി. എആര്‍ ക്യാംപിലെ എഎസ്‌ഐ ഫെബി ഗോണ്‍സാലസ് ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ 8:30നാണ് ഗോണ്...

മനുഷ്യാവകാശ സംരക്ഷണം സ്‌കൂള്‍ തലം മുതല്‍ പാഠ്യപദ്ധതിയുടെ ഭാഗമാക്കണം: ചീഫ് ജസ്റ്റിസ് എസ് മണികുമാര്‍

10 Dec 2022 4:28 PM GMT
തിരുവനന്തപുരം: സ്‌കൂള്‍ തലം മുതല്‍ മനുഷ്യാവകാശ സംരക്ഷണം പാഠ്യപദ്ധതിയുടെ ഭാഗമാക്കണമെന്ന് കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജസ്റ്റിസ് എസ് മണികുമാര്‍. ഇക്കാര...

പി വി ശ്രീനിജനെതിരായ സാബു ജേക്കബിന്റെ ജാതി അധിക്ഷേപം: ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ അന്വേഷിക്കും

10 Dec 2022 4:12 PM GMT
കൊച്ചി: കിറ്റക്‌സ് എംഡിയും ട്വന്റി- 20 ചെയര്‍മാനുമായ സാബു എം ജേക്കബ് പൊതുവേദിയില്‍ ജാതീയമായി അധിക്ഷേപിച്ചെന്ന കുന്നത്തുനാട് എംഎല്‍എ പി വി ശ്രീനിജന്റെ പ...

ഹിമാചലില്‍ പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംഎല്‍എമാരില്‍ 41 ശതമാനവും ക്രിമിനല്‍ കേസ് പ്രതികള്‍

10 Dec 2022 4:03 PM GMT
ഷിംല: ഹിമാചല്‍ പ്രദേശ് തിരഞ്ഞെടുപ്പില്‍ വിജയിച്ചുവന്ന എംഎല്‍എമാരില്‍ ഭൂരിഭാഗം പേരും ക്രിമിനല്‍ കേസുകളില്‍ പ്രതികളാണെന്ന് രേഖകള്‍. 14ാം വിധാന്‍സഭയിലേക്ക...

പി ടി ഉഷ ഇന്ത്യന്‍ ഒളിംപിക്‌സ് അസോസിയേഷന്‍ അധ്യക്ഷ

10 Dec 2022 3:44 PM GMT
ന്യൂഡല്‍ഹി: ഇന്ത്യന്‍ ഒളിംപിക്‌സ് അസോസിയേഷന്‍ അധ്യക്ഷയായി പി ടി ഉഷയെ ഔദ്യോഗികമായി തിരഞ്ഞെടുത്തു. ഐഒഎ തലപ്പത്ത് എത്തുന്ന ആദ്യ വനിതയും ആദ്യമലയാളിയുമാണ് ...

വിമാനത്തിന്റെ കോക്പിറ്റില്‍ കയറാന്‍ ശ്രമിച്ച സംഭവം; ഷൈന്‍ ടോം ചാക്കോയെ വിട്ടയച്ചു

10 Dec 2022 3:34 PM GMT
അബൂദബി: വിമാനത്തിന്റെ കോക്പിറ്റില്‍ കയറാന്‍ ശ്രമിച്ചതിനെത്തുടര്‍ന്ന് ദുബയ് വിമാനത്താവളത്തില്‍ തടഞ്ഞുവച്ച നടന്‍ ഷൈന്‍ ടോം ചാക്കോയെ വിട്ടയച്ചു. നടപടിക്രമ...

ഏക സിവില്‍കോഡ് ഗൗരവമേറിയത്; കോണ്‍ഗ്രസ് ജാഗ്രത കാണിക്കണം: പി കെ കുഞ്ഞാലിക്കുട്ടി

10 Dec 2022 2:57 PM GMT
മലപ്പുറം: ഏക സിവില്‍കോഡ് വിഷയം ഗൗരവമേറിയതാണെന്ന് മുസ്‌ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് ജാഗ്രത കാണിക്കണം. രാജ്യസഭയില്‍...

കോണ്‍ഗ്രസിന് ന്യൂനപക്ഷ വിരുദ്ധ നിലപാട്; മുസ്‌ലിം ലീഗ് പുനര്‍വിചിന്തനം നടത്തണം: ഐഎന്‍എല്‍

10 Dec 2022 2:48 PM GMT
കോഴിക്കോട്: 'ഏകീകൃത സിവില്‍ കോഡ്' ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ കോണ്‍ഗ്രസിന്റെ കാപട്യം തിരിച്ചറിഞ്ഞ മുസ്‌ലിം ലീഗ് പുനര്‍വിചിന്തനം നടത്തണമെന്ന് ഐഎന്‍എല്‍...

ജാതീയതയ്‌ക്കെതിരേ ഉറക്കെ പറഞ്ഞ് 'ഭാരത സര്‍ക്കസ്'

10 Dec 2022 2:37 PM GMT
ദുബയ്: സമൂഹത്തില്‍ ഇന്നും നിലനില്‍ക്കുന്ന ജാതീയതയ്‌ക്കെതിരേ ഉറക്കെ പറഞ്ഞ് സോഹന്‍ സീനു ലാല്‍ സംവിധാനം ചെയ്ത 'ഭാരത സര്‍ക്കസ്' ഇന്ത്യയിലും യുഎഇയിലും വെള്ള...

ഹിമാചല്‍: സുഖ്‌വിന്ദര്‍ സിങ് സുഖു മുഖ്യമന്ത്രിയായി നാളെ സത്യപ്രതിജ്ഞ ചെയ്യും; മുകേഷ് അഗ്‌നിഹോത്രി ഉപമുഖ്യമന്ത്രി

10 Dec 2022 2:10 PM GMT
ഷിംല: ഹിമാചല്‍ പ്രദേശില്‍ സുഖ്‌വിന്ദര്‍ സിങ് സുഖു ഞായറാഴ്ച മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ഹൈക്കമാന്‍ഡ് തീരുമാനം ഇന്ന് ചേര്‍ന്ന ...

വിദേശരാജ്യങ്ങളിലെ ജയിലുകളില്‍ തടവില്‍ കഴിയുന്നത് 8,441 ഇന്ത്യക്കാര്‍

10 Dec 2022 1:48 PM GMT
ന്യൂഡല്‍ഹി: വിദേശ രാജ്യങ്ങളിലെ ജയിലുകളില്‍ 8,441 ഇന്ത്യക്കാര്‍ തടവില്‍ കഴിയുന്നുണ്ടെന്നും അതില്‍ പകുതിയില്‍ കൂടുതലും ഗള്‍ഫ് രാജ്യങ്ങളിലാണന്നും കേന്ദ്ര ...

യുഎഇയില്‍ കോര്‍പറേറ്റ് കമ്പനികള്‍ക്ക് ടാക്‌സ് ഏര്‍പ്പെടുത്തി

10 Dec 2022 1:43 PM GMT
അബൂദബി: അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ യുഎഇയില്‍ കോര്‍പറേറ്റ് കമ്പനികള്‍ക്ക് ടാക്‌സ് ഏര്‍പ്പെടുത്തി. 375,000 ദിര്‍ഹത്തില്‍ വാര്‍ഷിക ലാഭം ലഭിക്കുന്ന സ്...

ഉത്തരേന്ത്യന്‍ രീതിയില്‍ വ്യാജ കേസുകള്‍ ചമയ്ക്കുന്ന പാലക്കാട് പോലിസ് നിയമവ്യവസ്ഥയെ അരാജകത്വത്തിലേക്ക് നയിക്കുന്നു: പി ആര്‍ സിയാദ്

10 Dec 2022 1:10 PM GMT
കൊല്ലങ്കോട്: ഉത്തരേന്ത്യന്‍ രീതിയില്‍ വ്യാജ കേസുകള്‍ ചമയ്ക്കുന്ന പാലക്കാട് പോലിസ് നിയമവ്യവസ്ഥയെ അരാജകത്വത്തിലേക്ക് നയിക്കുകയാണന്ന് എസ്ഡിപിഐ സംസ്ഥാന സെക...

കോക്പിറ്റില്‍ കയറാന്‍ ശ്രമം; ഷൈന്‍ ടോം ചാക്കോയെ വിമാനത്തില്‍നിന്ന് ഇറക്കിവിട്ടു

10 Dec 2022 12:26 PM GMT
അബൂദബി: ദുബയില്‍ വിമാനത്തിന്റെ കോക്പിറ്റില്‍ കയറാന്‍ ശ്രമിച്ച നടന്‍ ഷൈന്‍ ടോം ചാക്കോയെ ഇറക്കി വിട്ടു. ഷൈന്‍ ടോമിനെ കൂടാതെ വിമാനം കേരളത്തിലേക്ക് തിരിച്ച...

സുഖ്‌വിന്ദര്‍ സിങ് സുഖു ഹിമാചല്‍ മുഖ്യമന്ത്രി

10 Dec 2022 12:10 PM GMT
ഷിംല: അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സുഖ്‌വിന്ദര്‍ സിങ് സുഖു ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രിയാവും. എഐസിസി നേതൃത്വം നടത്തിയ ചര്...

മദ്യക്കുപ്പികളുമായി വന്ന ലോറി താമരശ്ശേരി ചുരത്തില്‍ നിന്ന് കൊക്കയിലേക്ക് മറിഞ്ഞു

10 Dec 2022 11:58 AM GMT
കല്‍പ്പറ്റ: താമരശ്ശേരി ചുരത്തില്‍ മദ്യം കയറ്റിവന്ന ലോറി മറിഞ്ഞ് അപകടം. ബിവറേജസ് കോര്‍പറേഷന്റെ മദ്യം കയറ്റിവന്ന ലോറിയാണ് ഒന്നാം വളവില്‍ നിന്ന് നിയന്ത്രണ...

ഹിമാചലില്‍ മുഖ്യമന്ത്രി ചര്‍ച്ച പുരോഗമിക്കുന്നു; കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ച് മൂന്ന് സ്വതന്ത്ര എംഎല്‍എമാര്‍

10 Dec 2022 10:16 AM GMT
ഷിംല: ഹിമാചല്‍പ്രദേശില്‍ മുഖ്യമന്ത്രിയെ കണ്ടെത്താനുള്ള ചര്‍ച്ചകള്‍ ഡല്‍ഹിയില്‍ പുരോഗമിക്കുന്നു. ഹൈക്കമാന്‍ഡിന് റിപോര്‍ട്ട് സമര്‍പ്പിക്കുന്നതിന് മുന്നോട...

കൈക്കൂലിക്കേസ്: ടോമിന്‍ ജെ തച്ചങ്കരിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ സര്‍ക്കാരിന്റെ അനുമതി തേടി വിജിലന്‍സ്

10 Dec 2022 9:53 AM GMT
തിരുവനന്തപുരം: കൈക്കൂലിക്കേസില്‍ ഡിജിപി ടോമിന്‍ ജെ തച്ചങ്കരിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ വിജിലന്‍സ് സര്‍ക്കാരിന്റെ അനുമതി തേടി. തിരുവനന്തപുരം വിജിലന്‍സ...

ബത്തേരി കോഴക്കേസ്: കെ സുരേന്ദ്രനെതിരേ തെളിവ് പുറത്തുവിട്ടത് മുതല്‍ ആര്‍എസ്എസ് വേട്ടയാടുന്നു- പ്രസീത അഴീക്കോട്

10 Dec 2022 9:14 AM GMT
കണ്ണൂര്‍: ബത്തേരി കോഴക്കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരേ ആരോപണവുമായി പ്രസീദ അഴീക്കോട്. സുരേന്ദ്രനെതിരേ തെളിവുകള്‍ പുറത്തുവിട്ടത് മുത...

തമിഴ്‌നാട്ടില്‍ ആഞ്ഞടിച്ച് മാന്‍ഡസ് ചുഴലിക്കാറ്റ്; മരങ്ങള്‍ കടപുഴകി, വീടുകള്‍ തകര്‍ന്നു

10 Dec 2022 9:08 AM GMT
ചെന്നൈ: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട മാന്‍ഡസ് ചുഴലിക്കാറ്റ് തമിഴ്‌നാട്ടില്‍ കരതൊട്ടു. ചുഴലിക്കാറ്റിന്റെ സ്വാധീനത്തില്‍ തമിഴ്‌നാട്ടിലെയും ആന്ധാപ്രദേശ...

വിവരാവകാശ അപേക്ഷ: ഫീസ് അടയ്ക്കുന്നത് ചട്ടപ്രകാരം വേണമെന്നു സംസ്ഥാന വിവരാവകാശ കമ്മീഷന്‍

10 Dec 2022 8:41 AM GMT
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ഓഫിസുകളില്‍ വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ ഫീസ്, കോസ്റ്റ് എന്നിവ ഒടുക്കുന്നതു ചട്ടപ്രകാരമുള്ള...

കൊളീജിയം ചര്‍ച്ചകളുടെ വിശദാംശങ്ങള്‍ പുറത്തുവിടാന്‍ കഴിയില്ല; ഹരജി തള്ളി സുപ്രിംകോടതി

9 Dec 2022 9:54 AM GMT
ന്യൂഡല്‍ഹി: ജഡ്ജിമാരുടെ നിയമനത്തിനുള്ള കൊളീജിയം യോഗങ്ങളില്‍ നടക്കുന്ന ചര്‍ച്ചകളുടെ വിശദാംശങ്ങള്‍ പുറത്തുവിടാന്‍ കഴിയില്ലെന്ന് സുപ്രിംകോടതി. കൊളീജിയത്തി...

ആരാവും മുഖ്യമന്ത്രി ?, ഹിമാചലില്‍ ചര്‍ച്ചകള്‍ സജീവം; അവകാശവാദവുമായി പ്രതിഭാ സിങ്

9 Dec 2022 9:44 AM GMT
ഷില: വാശിയേറിയ പോരാട്ടത്തിനൊടുവില്‍ ഹിമാചലില്‍ ഭരണം പിടിച്ച കോണ്‍ഗ്രസ്സില്‍ മുഖ്യമന്ത്രി ചര്‍ച്ചകള്‍ സജീവം. കാത്തിരുന്ന കിട്ടിയ ആ മുഖ്യമന്ത്രി സ്ഥാനത്ത...

ഡെങ്കിപ്പനി ബാധിച്ച് ഒമ്പത് വയസ്സുകാരന്‍ മരിച്ചു

9 Dec 2022 9:04 AM GMT
പാലക്കാട്: ഡെങ്കിപ്പനി ബാധിച്ച് ചികില്‍സയിലായിരുന്ന ഒമ്പത് വയസ്സുകാരന്‍ മരിച്ചു. കൂറ്റനാട് ചീരാത്തുകളത്തില്‍ അശ്വതിയുടെ മകന്‍ നിരഞ്ജനാണ് മരിച്ചത്. കടുത...

രാജസ്ഥാനില്‍ വിവാഹച്ചടങ്ങിനിടെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അഞ്ച് മരണം; 60 പേര്‍ക്ക് പരിക്ക്

9 Dec 2022 7:13 AM GMT
ജോധ്പൂര്‍: രാജസ്ഥാനില്‍ ജോധ്പൂരില്‍ വിവാഹച്ചടങ്ങിനിടെ ഗ്യാസ് സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ച് അഞ്ചുപേര്‍ക്ക് ദാരുണാന്ത്യം. കുട്ടികളടക്കം 60 ഓളം പേര്‍ക്ക്...

മേപ്പാടി പോളിടെക്‌നിക് അക്രമത്തെച്ചൊല്ലി ഭരണ- പ്രതിപക്ഷ ബഹളം; നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു

9 Dec 2022 7:02 AM GMT
തിരുവനന്തപുരം: മേപ്പാടി പോളിടെക്‌നിക് അക്രമവുമായി ബന്ധപ്പെട്ട ഭരണ- പ്രതിപക്ഷ ബഹളം രൂക്ഷമായതിനെത്തുടര്‍ന്ന് നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. സഭാനടപടികള്‍ വ...

ജിദ്ദയില്‍ ഹൃദയാഘാതം മൂലം രണ്ട് മലയാളികള്‍ മരിച്ചു

9 Dec 2022 6:47 AM GMT
ജിദ്ദ: സൗദിയിലെ ജിദ്ദയില്‍ രണ്ട് പ്രവാസികള്‍ ഹൃദയാഘാതം മൂലം മരിച്ചു. മലപ്പുറം എആര്‍ നഗര്‍ സ്വദേശി പണ്ടാരപ്പെട്ടി അബ്ദുല്‍ കരിം (55), ഒറ്റപ്പാലം ചുനങ്ങാ...

'കുറ്റസമ്മതം ക്രൈംബ്രാഞ്ചിന്റെ സമ്മര്‍ദം മൂലം'; ഷാരോണ്‍ രാജ് വധക്കേസില്‍ മുഖ്യപ്രതി ഗ്രീഷ്മ മൊഴി മാറ്റി

9 Dec 2022 6:34 AM GMT
തിരുവനന്തപുരം: പാറശ്ശാല ഷാരോണ്‍ രാജ് വധക്കേസില്‍ മുഖ്യപ്രതി ഗ്രീഷ്മ മൊഴിമാറ്റി. നെയ്യാറ്റിന്‍കര ജുഡീഷ്യല്‍ രണ്ടാം ക്ലാസ് മജിസ്‌ട്രേറ്റ് വിനോദ് ബാബുവിന്...

പി വി ശ്രീനിജനെ ജാതീയമായി അധിക്ഷേപിച്ചു; ട്വന്റി-20 ചെയര്‍മാന്‍ സാബു എം ജേക്കബിനെതിരേ കേസ്

9 Dec 2022 6:16 AM GMT
കൊച്ചി: പൊതുവേദിയില്‍ അധിക്ഷേപിച്ചെന്ന പരാതിയില്‍ കുന്നത്തുനാട് എംഎല്‍എ പി വി ശ്രീനിജന്റെ പരാതിയില്‍ കിറ്റക്‌സ് എംഡിയും ട്വന്റി- 20 ചെയര്‍മാനുമായ സാബു ...

ശബരിമലയില്‍ ഭക്തന്‍ കുഴഞ്ഞ് വീണ് മരിച്ചു

9 Dec 2022 6:03 AM GMT
പത്തനംതിട്ട: ശബരിമല സന്നിധാനത്ത് ഭക്തന്‍ കുഴഞ്ഞ് വീണ് മരിച്ചു. അടൂര്‍ സ്വദേശി ഉണ്ണികൃഷ്ണന്‍ (78) ആണ് മരിച്ചത്. സന്നിധാനം ക്യൂ കോംപ്ലക്‌സില്‍ ദര്‍ശനത്തി...
Share it