വനംവകുപ്പിന്റെ ജീപ്പ് മറിഞ്ഞ് പരിക്കേറ്റ ഫോറസ്റ്റ് റെയ്ഞ്ച് ഓഫിസര്‍ മരിച്ചു

2 Jan 2020 9:27 AM GMT
പാലക്കാട് അട്ടപ്പാടിയില്‍ വനംവകുപ്പിന്റെ ജീപ്പ് പുഴയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ ചികില്‍സയില്‍ കഴിയുകയായിരുന്ന റെയ്ഞ്ച് ഓഫിസര്‍ ശര്‍മിള (32) യാണ്...

വയോധികന്‍ ഓട്ടോയിടിച്ച് മരിച്ചു

2 Jan 2020 9:06 AM GMT
തരുവണ നടയ്ക്കല്‍ പീടികയില്‍ വീട്ടില്‍ അബ്ദുല്ല മുസ്‌ല്യാര്‍ (64) ആണ് മരിച്ചത്.

കാല്‍മുട്ടിനേറ്റ പരിക്ക്; രാജ്യാന്തര ഹോക്കിയില്‍നിന്ന് സുനിത ലാക്കറ വിരമിച്ചു

2 Jan 2020 8:56 AM GMT
2008 മുതല്‍ സുനിത ഇന്ത്യന്‍ ദേശീയ ടീമിന്റെ ഭാഗമാണ്. 2018 ല്‍ ഏഷ്യന്‍ ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയെ നയിച്ച സുനിത ടീമിനെ രണ്ടാം സ്ഥാനത്ത് എത്തിച്ചു. ...

'ചീറ്റ പട്രോള്‍' വാഹനങ്ങള്‍ നിരത്തിലെത്തി; നഗരത്തില്‍ 30 ട്രാഫിക് സെക്ടറുകള്‍

1 Jan 2020 3:33 PM GMT
തമ്പാനൂര്‍ പോലിസ് സ്റ്റേഷനു മുന്നില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഫ്‌ളാഗ് ഓഫ് ചെയ്തതോടെ 10 ചീറ്റ പട്രോള്‍ ജീപ്പുകളും 30 ബൈക്ക് പട്രോള്‍ സംഘങ്ങളും...

കൈക്കൂലിക്കേസ്; ഡിആര്‍ഐ അഡീഷനല്‍ ഡയറക്ടര്‍ ജനറല്‍ അറസ്റ്റില്‍

1 Jan 2020 3:21 PM GMT
പഞ്ചാബിലെ ലുധിയാനയില്‍ ഡിആര്‍ഐ അഡീഷനല്‍ ഡയറക്ടര്‍ ജനറലായ ചന്ദര്‍ ശേഖറിനെയും ഇടനിലക്കാരനെയുമാണ് സിബിഐ ബുധനാഴ്ച അറസ്റ്റുചെയ്തത്.

2020 നഴ്‌സുമാരുടെ വര്‍ഷം: സംസ്ഥാനതല പരിപാടികള്‍ക്ക് തുടക്കമായി

1 Jan 2020 2:54 PM GMT
കോഴിക്കോട് മാനാഞ്ചിറ സ്‌ക്വയറില്‍ ട്രൈന്‍ഡ് നഴ്‌സസ് അസോസിയേഷന്‍ ഓഫ് ഇന്ത്യ സംസ്ഥാന ട്രഷറര്‍ പ്രഫ.രേണു സൂസന്‍ ജോര്‍ജ് ദീപം തെളിയിച്ചാണ് പരിപാടി...

പൗരത്വ നിയമഭേദഗതി: പ്രതിഷേധിച്ചവര്‍ക്കെതിരായ പോലിസ് അതിക്രമം അപലപനീയമെന്ന് സമസ്ത

1 Jan 2020 2:28 PM GMT
ഭരണകൂടത്തിന്റെ ഒത്താശയോടെ പോലിസ് നടത്തുന്ന നരനായാട്ടുകള്‍ ഭീതിതവും ആശങ്കാജനകവുമാണ്. ഇതിനെതിരേ രാജ്യത്തെ മുഴുവന്‍ മതേതര ജനാധിപത്യവിശ്വാസികളുടെയും...

അപ്രഖ്യാപിത അടിയന്തരാവസ്ഥ സൃഷ്ടിക്കാനുള്ള സംഘപരിവാര്‍ നീക്കം ചെറുക്കും: എസ്ഡിപിഐ

1 Jan 2020 2:08 PM GMT
സംഘപരിവാര്‍ കള്ളപ്രചാരണങ്ങള്‍ക്ക് മലപ്പുറത്തിന്റ മറുപടിയെന്ന പ്രമേയത്തില്‍ എസ്ഡിപിഐ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പൊതുസമ്മേളനത്തില്‍ മുഖ്യവിഷയാവതരണം...

പൗരത്വനിഷേധത്തിനെതിരേ പിഡിപി നടത്തിയ രാജ്ഭവന്‍ മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി

1 Jan 2020 1:32 PM GMT
രാജ്യത്തിന്റെ ജനാധിപത്യത്തിനും മതേതരത്വത്തിനും ഭീഷണി ഉയര്‍ത്തുന്നതും മഹത്തായ ഭരണഘടനയുടെ അന്തസ്സത്ത പിച്ചിച്ചീന്തുന്നതുമായ പൗരത്വ നിഷേധം മതവിവേചനത്തോടെ ...

കവിയൂര്‍ കൂട്ടമരണക്കേസ്: സിബിഐയുടെ നാലാമത് അന്വേഷണ റിപോര്‍ട്ടും കോടതി തള്ളി

1 Jan 2020 1:05 PM GMT
കവിയൂരിലെ പൂജാരിയും കുടുംബവും ആത്മഹത്യചെയ്തതാണെന്ന അന്വേഷണസംഘത്തിന്റെ റിപോര്‍ട്ടാണ് തള്ളിയത്. കേസില്‍ അന്വേഷണസംഘത്തോട് തുടരന്വേഷണം നടത്താനും കോടതി...

വനിതാ പഞ്ചായത്തംഗത്തെ പെട്രോളൊഴിച്ച് തീക്കൊളുത്താന്‍ ശ്രമം; പ്രതി പിടിയില്‍

1 Jan 2020 12:49 PM GMT
ലൈഫ് പദ്ധതിയില്‍ വീടനുവദിക്കാന്‍ ഇടപെട്ടില്ലെന്നാരോപിച്ചാണ് വനിതാ പഞ്ചായത്തംഗത്തിന് നേരെ ആക്രമണം നടത്തിയത്. പഞ്ചായത്ത് ഓഫിസിനുള്ളില്‍ വച്ചായിരുന്നു...

പൗരത്വ ഭേദഗതി നിയമം: എസ്ഡിപിഐ 100 കേന്ദ്രങ്ങളില്‍ ഓപണ്‍ ഫോറം സംഘടിപ്പിക്കും

1 Jan 2020 12:29 PM GMT
ജനുവരി 7ന് വേങ്ങരയില്‍ ആദ്യത്തെ ഓപണ്‍ ഫോറം എസ്ഡിപിഐ ദേശീയ സെക്രട്ടറി ഡോ. തസ്‌ലിം റഹ്മാനി ഉദ്ഘാടനം ചെയ്യും. പരിപാടിയില്‍ നിയമവിദഗ്ധരും രാഷ്ട്രീയ,...

കൂടത്തായി: റോയ് തോമസ് വധക്കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു; നാല് പ്രതികള്‍, 246 സാക്ഷികള്‍

1 Jan 2020 11:28 AM GMT
കൊലപാതകം, ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കല്‍, വഞ്ചന, തെളിവ് നശിപ്പിക്കല്‍, വിഷം കൈവശം സൂക്ഷിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരേ...

ചായകുടിക്കാന്‍ പോയപ്പോഴല്ല അറസ്റ്റുചെയ്തത്; അലനും താഹയ്ക്കുമെതിരായ നിലപാട് ആവര്‍ത്തിച്ച് മുഖ്യമന്ത്രി

1 Jan 2020 11:01 AM GMT
യുഎപിഎ ചുമത്തിയത് മഹാ അപരാധമായി പോയെന്ന് പറയണമെന്നാണ് നിങ്ങള്‍ ആഗ്രഹിക്കുന്നത്. പക്ഷേ, അങ്ങനെ പറയാന്‍ തയ്യാറല്ല. സമയമാവുമ്പോള്‍ അവര്‍ ചെയ്ത...

മൃതദേഹം സംസ്‌കരിക്കല്‍: സഭാ തര്‍ക്കം പരിഹരിക്കാന്‍ സര്‍ക്കാര്‍ നിയമനിര്‍മാണത്തിന്

1 Jan 2020 10:28 AM GMT
ഓര്‍ഡിനന്‍സ് അനുസരിച്ച് ഇടവകയിലെ ഏതംഗം മരിച്ചാലും കുടുംബാംഗങ്ങള്‍ക്ക് ആ ഇടവകയുടെ പള്ളി സെമിത്തേരിയില്‍ മൃതദേഹം അടക്കം ചെയ്യാന്‍ അവകാശം ലഭിക്കും.

എല്ലാവര്‍ക്കും റേഷന്‍കാര്‍ഡ്, വിദ്യാര്‍ഥികള്‍ക്ക് പാര്‍ട്ട് ടൈം ജോലി; പുതുവര്‍ഷത്തില്‍ പ്രഖ്യാപനങ്ങളുമായി സര്‍ക്കാര്‍

1 Jan 2020 10:06 AM GMT
2020 കേരളത്തെ സംബന്ധിച്ചിടത്തോളം വലിയ മുന്നേറ്റമുണ്ടാക്കുന്ന വര്‍ഷമാക്കി മാറ്റാന്‍ കഴിയുമെന്നാണ് സര്‍ക്കാര്‍ കരുതുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ശസ്ത്രക്രിയ: സയാമീസ് ഇരട്ടകളായ മുഹമ്മദിനെയും ഫുദൈലിനെയും റിയാദിലെത്തിച്ചു

1 Jan 2020 9:35 AM GMT
റിയാദ്: മൗറിറ്റേനിയന്‍ സയാമീസ് ഇരട്ടകളായ മുഹമ്മദിനെയും ഫുദൈലിനെയും വേര്‍പെടുത്തല്‍ ശസ്ത്രക്രിയക്കായി റിയാദിലെത്തിച്ചു. സല്‍മാന്‍ രാജാവിന്റെയും കിരീടാവക...

സൗദിയില്‍ തൊഴിലാളി സമിതികള്‍ക്കു ശൂറാ കൗണ്‍സില്‍ അംഗീകാരം

1 Jan 2020 9:24 AM GMT
നിലവില്‍ ചില വന്‍കിട കമ്പനികളില്‍ തൊഴിലാളി സമിതികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

പാചകവാതക വില കൂട്ടി; സബ്‌സിഡിയുള്ള ഗാര്‍ഹിക സിലിണ്ടറിന് വര്‍ധിച്ചത് 19.50 രൂപ

1 Jan 2020 9:10 AM GMT
വിമാന ഇന്ധനത്തിന്റെ വിലയിലും മാറ്റമുണ്ടായിട്ടുണ്ട്. 2.6 ശതമാനമാണ് വിമാന ഇന്ധനത്തിന്റെ വിലവര്‍ധനവ്.

രാജസ്ഥാനിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ഒരുമാസത്തിനിടെ മരിച്ചത് 91 കുട്ടികള്‍

31 Dec 2019 7:21 AM GMT
നാഷനല്‍ കമ്മീഷന്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് ചൈല്‍ഡ് റൈറ്റ്‌സ് ചെയര്‍പേഴ്‌സന്‍ പ്രിയങ്ക് കാനൂങ്കോയുടെ നേതൃത്വത്തിലുള്ള സംഘം ആശുപത്രിയില്‍ സന്ദര്‍ശനം...

തടവുകാരനെ മര്‍ദിച്ച് കൊലപ്പെടുത്തി; അഞ്ച് ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍, 12 പേരെ പിരിച്ചുവിട്ടു

31 Dec 2019 6:20 AM GMT
ഡിസംബര്‍ 26നാണ് സംഭവം നടന്നത്. വിചാരണത്തടവുകാരനായ യാന്‍ബെമോ മൊസുയി എന്നയാളാണ് പോലിസുകാരുടെ മര്‍ദനത്തിനിടെ മരിച്ചത്.

മന്ത്രിസഭാ വിപുലീകരണം: മഹാരാഷ്ട്ര എന്‍സിപിയില്‍ ഭിന്നത; രാജിവച്ച് മുതിര്‍ന്ന നേതാവ്

31 Dec 2019 5:51 AM GMT
രാജിവയ്ക്കുകയാണ്, രാഷ്ട്രീയത്തില്‍നിന്ന് മാറിനില്‍ക്കാനാണ് തീരുമാനമെന്നായിരുന്നു സോളങ്കെ അറിയിച്ചത്. രാഷ്ട്രീയത്തിന് വിലയില്ലാതായി.

തോമസ് ചാണ്ടിക്ക് ചരമോപചാരം അര്‍പ്പിച്ചില്ല; നിയമസഭയില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച് പ്രതിപക്ഷ അംഗം

31 Dec 2019 5:16 AM GMT
നിലവിലെ അംഗത്തിന്റെ നിര്യാണത്തിനുശേഷം സഭ ചേരുമ്പോള്‍ ചരമോപചാരം അര്‍പ്പിക്കുന്ന പതിവുണ്ട്. അതാണ് കീഴ്‌വഴക്കവും. തോമസ് ചാണ്ടിയുടെ കാര്യത്തില്‍ ഈ...

പട്ടികജാതി- വര്‍ഗ സംവരണം: കേരള നിയമസഭ പ്രമേയം പാസാക്കി

31 Dec 2019 5:01 AM GMT
നമ്മുടെ സാമൂഹിക സ്ഥിതിയില്‍ ഏറെ മാറ്റങ്ങള്‍ വന്നിട്ടുണ്ടെങ്കിലും ഇന്നും ജാതിവ്യവസ്ഥയുടെ ജീര്‍ണിച്ച അംശങ്ങള്‍ പലതട്ടിലും നിലനില്‍ക്കുന്നുവെന്നത്...

സംസ്ഥാനത്ത് ഇന്ധനവില വീണ്ടും കൂടി

31 Dec 2019 3:58 AM GMT
പെട്രോളിന് 11 പൈസയും ഡീസലിന് 19 പൈസയുമാണ് കൂടിയത്.

രാജ്യത്ത് വനവിസ്തൃതി കൂടിയെന്ന് 2019ലെ വനസര്‍വേ; പട്ടികയില്‍ കേരളം മൂന്നാമത്

31 Dec 2019 3:30 AM GMT
കഴിഞ്ഞ രണ്ടുവര്‍ഷത്തിനുള്ളില്‍ കേരളത്തിലെ വനമേഖലയില്‍ 823 ചതുരശ്ര കിലോമീറ്ററിന്റെ വര്‍ധനവുണ്ടായെന്ന് റിപോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഡല്‍ഹിയില്‍...

ഡല്‍ഹിയിലെ അതിശൈത്യം; 34 ട്രെയിനുകള്‍ ഇന്നും വൈകിയോടുന്നു

31 Dec 2019 3:15 AM GMT
മൂടല്‍മഞ്ഞിനെ തുടര്‍ന്ന് കാഴ്ചക്കുറവ് കാരണമാണ് ട്രെയിനുകള്‍ വൈകുന്നത്. തിങ്കളാഴ്ച 30 ഓളം ട്രെയിനുകളാണ് വൈകിയോടിയത്.

പൗരത്വ നിയമഭേദഗതി: ജാമിഅ സമരം 20ാം ദിവസത്തിലേക്ക്; ജന്തര്‍മന്ദറില്‍ ഇന്ന് വനിതകളുടെ പ്രതിഷേധസംഗമം

31 Dec 2019 3:01 AM GMT
വിവിധ ഇടത് വനിതാ സംഘടനകളും വനിതാ കൂട്ടായ്മകളുമാണ് പ്രതിഷേധത്തില്‍ പങ്കെടുക്കുന്നത്. ഭരണഘടനയെയും രാജ്യത്തെയും സംരക്ഷിക്കൂ എന്ന...

കവിയൂര്‍ കൂട്ടമരണം: സിബിഐ അന്വേഷണ റിപോര്‍ട്ടിനെതിരായ ഹരജിയില്‍ ഇന്ന് വിധി

31 Dec 2019 2:32 AM GMT
2004 സപ്തംബര്‍ 28നാണ് കവിയൂരില്‍ ഒരു ക്ഷേത്രപൂജാരിയും ഭാര്യയും മൂന്നുമക്കളെയുമാണ് വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇത് ആത്മഹത്യയാണെന്നാണ് ...

ലഖ്‌നോവിലെ കുറ്റകൃത്യങ്ങള്‍ക്ക് കാരണം പോലിസ്; വിമര്‍ശനവുമായി ബിജെപി എംപി

31 Dec 2019 2:10 AM GMT
പോലിസിന്റെ മോശം സമീപനം മൂലം കുറ്റകൃത്യങ്ങള്‍ നിയന്ത്രിക്കാന്‍ സാധിക്കുന്നില്ല. കൊലപാതകവും കവര്‍ച്ചയും തുടര്‍ക്കഥയാവുകയാണ്. പിടിച്ചുപറിയും കൊള്ളയുമാണ്...

വധഭീഷണിയെന്ന് റിപോര്‍ട്ട്; തിഹാര്‍ ജയിലില്‍ ഛോട്ടാ രാജന്റെ സുരക്ഷ വര്‍ധിപ്പിച്ചു

31 Dec 2019 1:55 AM GMT
ഛോട്ടാ രാജനെ പാര്‍പ്പിച്ചിട്ടുള്ള ജയിലിലെ സുരക്ഷ വീണ്ടും ശക്തമാക്കിയെന്ന് ഡല്‍ഹി പ്രിസണ്‍സ് ഡയറക്ടര്‍ ജനറല്‍ സന്ദീപ് ഗോയല്‍ സ്ഥിരീകരിച്ചു. സുരക്ഷാ...

ശബരിമല തീര്‍ഥാടകരുടെ വാഹനം അപകടത്തില്‍പ്പെട്ടു; ഒരാള്‍ മരിച്ചു, 17 പേര്‍ക്ക് പരിക്ക്

31 Dec 2019 1:35 AM GMT
തീര്‍ഥാടകര്‍ സഞ്ചരിച്ച ട്രാവലര്‍ നിര്‍ത്തിയിട്ടിരുന്ന തടിലോറിയില്‍ ഇടിക്കുകയായിരുന്നു.

പൗരത്വ നിയമഭേദഗതിക്കെതിരേ കേരള നിയമസഭ ഇന്ന് പ്രമേയം പാസാക്കും

31 Dec 2019 1:18 AM GMT
പൗരത്വനിയമഭേദഗതിക്കെതിരേ സംസ്ഥാനത്തിന്റെ പൊതുവികാരം കേന്ദ്രത്തെ അറിയിക്കണമെന്നാണ് സര്‍ക്കാരിന്റെ തീരുമാനം.
Share it