സൗദിയില്‍ തൊഴിലാളി സമിതികള്‍ക്കു ശൂറാ കൗണ്‍സില്‍ അംഗീകാരം
നിലവില്‍ ചില വന്‍കിട കമ്പനികളില്‍ തൊഴിലാളി സമിതികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
BY NSH1 Jan 2020 9:24 AM GMT

X
NSH1 Jan 2020 9:24 AM GMT
ദമ്മാം: കമ്പനികളിലും സ്ഥാപനങ്ങളിലും തൊഴിലാളികളുടെ വിവിധ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതിനു തൊഴിലാളി യൂനിയനുകള്‍ രൂപീകരിക്കുന്നതിനു സൗദി ശൂറാ കൗണ്‍സില്‍ അംഗീകാരം നല്കി. തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് തൊഴിലാളി സമിതികള്‍ രൂപീകരിക്കുന്നതിലൂടെ സാധ്യമാവുമെന്ന് ശൂറാ കൗണ്‍സില്‍ ഉപമേധാവി ഡോ.അബ്ദുല്ലാ സാലിം അല്‍ മുഅ്താനി അഭിപ്രായപ്പെട്ടു. നിലവില്‍ ചില വന്‍കിട കമ്പനികളില്‍ തൊഴിലാളി സമിതികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
Next Story
RELATED STORIES
തട്ടിക്കൊണ്ടുപോയ കേസ്: മൂന്നുപേരില്‍ പത്മകുമാറിനെ കുട്ടി തിരിച്ചറിഞ്ഞു
1 Dec 2023 2:15 PM GMTകൊല്ലത്ത് കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ്: മൂന്നുപേര്‍ തെങ്കാശിയില്‍...
1 Dec 2023 11:37 AM GMT'ജയ് ശ്രീറാം' വിളിക്കാന്‍ ആവശ്യപ്പെട്ട് കാഴ്ച പരിമിതിയുള്ള മുസ് ലിം...
1 Dec 2023 11:04 AM GMTവെടിനിര്‍ത്തല്‍ ലംഘിച്ച് ഇസ്രായേല്‍; ഗസയില്‍ വീണ്ടും ആക്രമണം
1 Dec 2023 6:49 AM GMTഎംബിബിഎസ് ബിരുദദാന ചടങ്ങിനു പിന്നാലെ തൃശൂര്‍ സ്വദേശി കര്‍ണാടകയില്‍...
1 Dec 2023 6:12 AM GMTബോംബ് ഭീഷണി; ബെംഗളൂരുവിലെ 15 സ്കൂളുകള്‍ ഒഴിപ്പിച്ചു
1 Dec 2023 5:58 AM GMT