ശസ്ത്രക്രിയ: സയാമീസ് ഇരട്ടകളായ മുഹമ്മദിനെയും ഫുദൈലിനെയും റിയാദിലെത്തിച്ചു
BY NSH1 Jan 2020 9:35 AM GMT

X
NSH1 Jan 2020 9:35 AM GMT
റിയാദ്: മൗറിറ്റേനിയന് സയാമീസ് ഇരട്ടകളായ മുഹമ്മദിനെയും ഫുദൈലിനെയും വേര്പെടുത്തല് ശസ്ത്രക്രിയക്കായി റിയാദിലെത്തിച്ചു. സല്മാന് രാജാവിന്റെയും കിരീടാവകാശി മുഹമ്മദ് ബിന് സല്മാന് രാജാവിന്റെയും നിര്ദേശപ്രകാരമാണ് റിയാദ് നാഷനല് ഗാര്ഡ് ആശുപത്രിയിലെത്തിച്ചത്. 22 രാജ്യങ്ങളില്നിന്നായി 108ാമത്തെ സയാമീസ് ഇരട്ടകളെയാണ് ശസ്ത്രക്രിയക്കായി സൗദി അറേബ്യ സ്വീകരിക്കുന്നത്.
Next Story
RELATED STORIES
വര്ഗീയ പോസ്റ്റ്;വീണ്ടും വിശദീകരണവുമായി യാഷ് ദയാല്
6 Jun 2023 6:02 AM GMTവില്ലന് മഴയെയും ഗുജറാത്തിനെയും തകര്ത്ത് ചെന്നൈക്ക് അഞ്ചാം ഐപിഎല്...
30 May 2023 1:23 AM GMTമുംബൈ ആധിപത്യം; ഐപിഎല്ലില് നിന്ന് ലഖ്നൗ പുറത്ത്
24 May 2023 6:18 PM GMTഐപിഎല് ഫൈനലില് പ്രവേശിച്ച് സിഎസ്കെ; ഗുജറാത്ത് പതറി
23 May 2023 6:28 PM GMTഐപിഎല്; ഒന്നില് ഗുജറാത്ത് തന്നെ; എല്എസ്ജിയെ വീഴ്ത്തി
7 May 2023 3:13 PM GMTരാജസ്ഥാന് റോയല്സിന്റെ പ്ലേ ഓഫ് പ്രതീക്ഷകള്ക്ക് തിരിച്ചടി; ജിടിക്ക്...
5 May 2023 5:49 PM GMT