ശബരിമല കേസ്: 10 ദിവസത്തിനകം വാദം തീര്‍ക്കണമെന്ന് സുപ്രിംകോടതി ചീഫ് ജസ്റ്റിസ്

28 Jan 2020 7:58 AM GMT
ശബരിമല വിശാല ബെഞ്ചിന്റെ പരിഗണനയ്ക്കായി അഭിഭാഷകര്‍ തയ്യാറാക്കിയ പരിഗണന വിഷയങ്ങളില്‍ അഭിപ്രായസമവായമുണ്ടായില്ലെന്ന് കേന്ദ്രസര്‍ക്കാരിന് വേണ്ടി...

ഇന്ത്യന്‍ സോഷ്യല്‍ ഫോറം റിപബ്ലിക് ദിന സംഗമം

28 Jan 2020 7:34 AM GMT
ഇന്ത്യയുടെ 71ാമത് റപബ്ലിക് ദിനത്തില്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം ദമ്മാം റയ്യാന്‍ ക്ലിനിക് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പരിപാടി യൂനിറ്റി സോങ്ങോടു...

തോട്ടം തൊഴിലാളി സ്ത്രീയെ മ്ലാവ് അക്രമിച്ചു; പൂപ്പാറ സ്വദേശിനിക്ക് ഗുരുതരപരിക്ക്

28 Jan 2020 7:24 AM GMT
ഏലത്തോട്ടത്തില്‍ മറഞ്ഞുനിന്ന മ്ലാവ് സ്ത്രീയെ പിന്നില്‍നിന്ന് കുത്തിവീഴ്ത്തുകയായിരുന്നു.

മനുഷ്യമഹാശൃംഖല: നിലപാടിലുറച്ച് കെ എം ബഷീര്‍; പൗരത്വ ഭേദഗതിക്കെതിരായ സമരങ്ങളില്‍ ഇനിയും പങ്കെടുക്കും

28 Jan 2020 7:08 AM GMT
പാര്‍ട്ടി തീരുമാനത്തിന് വിരുദ്ധമായി പ്രതിഷേധത്തില്‍ പങ്കെടുത്തതിന് പുറത്താക്കിയ ലീഗ് നേതൃത്വത്തിന്റെ നടപടിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

മഞ്ചേരിയിലെ എന്‍പിആര്‍ സര്‍ക്കുലര്‍: നഗരസഭാ സെക്രട്ടറിയോട് കലക്ടര്‍ വിശദീകരണം തേടി

28 Jan 2020 6:27 AM GMT
24 മണിക്കൂറിനുള്ളില്‍ വിശദീകരണം നല്‍കണമെന്നാവശ്യപ്പെട്ടാണ് പ്രിന്‍സിപ്പല്‍ സെന്‍സസ് ഓഫിസര്‍ കൂടിയായ ജില്ലാ കലക്ടര്‍ ജാഫര്‍ മാലിക് നോട്ടീസ്...

ആര്‍എസ്എസ് ആക്രമണത്തിനിരയായ മദ്രസാ വിദ്യാര്‍ഥികളെ കാംപസ് ഫ്രണ്ട് സന്ദര്‍ശിച്ചു

28 Jan 2020 5:25 AM GMT
ജില്ലാ പ്രസിഡന്റ് കബീര്‍ ബ്ലാര്‍ക്കോഡ്, വൈസ് പ്രസിഡന്റ് ഷാനിഫ് മൊഗ്രാല്‍ തുടങ്ങിയവരാണ് കുട്ടികളെ സന്ദര്‍ശിച്ചത്.

ആദ്യകാല ചലച്ചിത്രനടി ജമീല മാലിക് അന്തരിച്ചു

28 Jan 2020 4:26 AM GMT
പൂന ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ അഭിനയം പഠിക്കാന്‍ പോയ ആദ്യമലയാളി പെണ്‍കുട്ടിയായിരുന്നു ജമീല. എസ്എസ്എല്‍സി പഠനത്തിനുശേഷം 16ാം വയസിലാണ് പൂന ഫിലിം...

എല്‍ഡിഎഫ് മനുഷ്യമഹാശൃംഖലയില്‍ പങ്കെടുത്ത മുസ്‌ലിം ലീഗ് നേതാവിന് സസ്‌പെന്‍ഷന്‍

28 Jan 2020 4:05 AM GMT
ബേപ്പൂര്‍ മണ്ഡലം വൈസ് പ്രസിഡന്റായ കെ എം ബഷീറിനെയാണ് ലീഗ് സസ്‌പെന്റ് ചെയ്തത്. എല്‍ഡിഎഫ് മനുഷ്യമഹാശൃഖലയില്‍ പങ്കെടുത്ത കെ എം ബഷീര്‍, യുഡിഎഫ് നേതൃത്വത്തെ ...

ആശങ്കയൊഴിയാതെ കൊറോണ; ചൈനയില്‍ മരണസംഖ്യ 106, വൈറസ് സ്ഥിരീകരിച്ചത് 4,193 പേര്‍ക്ക്

28 Jan 2020 3:48 AM GMT
തിങ്കളാഴ്ച 25 പേര്‍കൂടി മരിച്ചതോടെയാണ് മരണസംഖ്യ 100 കടന്നത്. 4,193 പേര്‍ക്ക് വൈറസ് സ്ഥിരീകരിച്ചതായാണ് ഔദ്യോഗിക വിവരം. ചൈനീസ് തലസ്ഥാനമായ ബെയ്ജിങ്ങില്‍ ...

കാസര്‍ഗോഡ് മദ്രസ വിദ്യാര്‍ഥികള്‍ക്കുനേരേ സംഘപരിവാര്‍ ആക്രമണം

28 Jan 2020 3:13 AM GMT
ബംബ്രാണയിലെ ദാറുല്‍ ഉലും മദ്രസയിലെ വിദ്യാര്‍ഥികളായ ഹസന്‍ സെയ്ദ് (13), മുനാസ് (17) എന്നിവര്‍ക്കാണ് ആക്രമണത്തില്‍ പരിക്കേറ്റത്. വിദ്യാര്‍ഥികളെ കുമ്പള...

മരട് ഫ്‌ളാറ്റ്: കോണ്‍ക്രീറ്റ് അവശിഷ്ടങ്ങള്‍ നീക്കിത്തുടങ്ങി

28 Jan 2020 2:51 AM GMT
ഹോളിഫെയ്ത്ത് എച്ച് 2 ഒ, നെട്ടൂരിലെ ജെയിന്‍ കോറല്‍കോവ് ഫ്‌ളാറ്റുകളുടെ അവശിഷ്ടങ്ങളാണ് ആദ്യം നീക്കുന്നത്. കരാര്‍ ഏറ്റെടുത്തിട്ടുള്ള ആലുവ ആസ്ഥാനമായി...

ചന്ദനക്കടത്ത്: വനപാലകന്റെ ഭാര്യയും ബന്ധുക്കളും അറസ്റ്റില്‍

28 Jan 2020 2:29 AM GMT
വനപാലകനായ മണികണ്ഠന്റെ ഭാര്യ നഞ്ചി, ബന്ധുക്കളായ മുരുകന്‍, കാളി എന്നിവരെയാണ് വനംവകുപ്പ് പിടികൂടിയത്.

നിര്‍ഭയ കേസ്: ദയാഹരജി തള്ളിയതിനെതിരായ മുകേഷ് സിങ്ങിന്റെ ഹരജി ഇന്ന് സുപ്രിംകോടതിയില്‍

28 Jan 2020 2:15 AM GMT
ന്യൂഡല്‍ഹി: ദയാഹരജി തള്ളിയ രാഷ്ട്രപതിയുടെ തീരുമാനം ചോദ്യംചെയ്ത് നിര്‍ഭയ കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതി മുകേഷ് സിങ് സമര്‍പ്പിച്ച ഹരജി ഇന്ന് ...

കുതിരാനില്‍ രണ്ടുദിവസം ഗതാഗത നിയന്ത്രണം; പാലക്കാട്ടേക്കുള്ള വാഹനങ്ങള്‍ വഴിതിരിച്ചുവിടും

28 Jan 2020 2:03 AM GMT
പവര്‍ഗ്രിഡ് കോര്‍പറേഷന്റെ ഭൂഗര്‍ഭ കേബിളിടുന്നതിന്റെ ട്രയല്‍ റണ്‍ നടക്കുന്നതിനാലാണ് ഗതാഗത നിയന്ത്രണം. ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ രാവിലെ ഏഴുമണി മുതല്‍...

അമേരിക്കയിലും യൂറോപ്പിലും ഗൂഗിള്‍ സേവനങ്ങള്‍ തടസ്സപ്പെട്ടു

28 Jan 2020 1:39 AM GMT
ഗൂഗിള്‍ സെര്‍ച്ച് എന്‍ജിന്‍, ഗൂഗിള്‍ ഡ്രൈവ് എന്നിവയുടെ സേവനത്തിലുള്‍പ്പടെയാണ് തകരാറുണ്ടായത്.

കൊറോണ വൈറസ്: വുഹാനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ ശ്രമം

28 Jan 2020 1:07 AM GMT
വിദേശകാര്യമന്ത്രലായത്തിനായിരിക്കും ഇതിന്റെ ചുമതല. ഇതുസംബന്ധിച്ച് കേന്ദ്രം ചൈനീസ് സര്‍ക്കാരുമായി ചര്‍ച്ച നടത്തി. മലയാളി വിദ്യാര്‍ഥികളടക്കം 250ലേറെ...

ആശങ്കയൊഴിയാതെ കൊറോണ; ചൈനയില്‍ മരണം 80 ആയി, 2,744 പേര്‍ക്ക് വൈറസ് സ്ഥിരീകരിച്ചു

27 Jan 2020 6:49 AM GMT
ഹുബൈയില്‍ മാത്രം 24 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. വൈറസിന്റെ പ്രഭവകേന്ദ്രമായ ഹുബൈയില്‍ തിങ്കളാഴ്ച 10 പേര്‍ കൂടി മരണത്തിന് കീഴടങ്ങി. ഇതോടെ...

കേരളത്തില്‍ എന്‍പിആര്‍ നിര്‍ത്തിവച്ചെന്ന വാദം പൊളിയുന്നു; മഞ്ചേരിയില്‍ വിവരശേഖരണത്തിന് ഉദ്യോഗസ്ഥരെ ആവശ്യപ്പെട്ട് വീണ്ടും സര്‍ക്കുലര്‍

27 Jan 2020 6:43 AM GMT
മലപ്പുറം ജില്ലയിലെ മഞ്ചേരി തുറയ്ക്കല്‍ സ്‌കൂള്‍, എച്ച്എംവൈഎച്ച്എസ്, ചുള്ളക്കാട് യുപി തുടങ്ങി 12 ഓളം സ്‌കൂള്‍ അധികൃതര്‍ക്ക് മഞ്ചേരി നഗരസഭയില്‍നിന്ന്...

റിപബ്ലിക് ദിനത്തില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരേ അമേരിക്കന്‍ തെരുവുകളിലും പ്രതിഷേധം

27 Jan 2020 5:38 AM GMT
ചിക്കാഗോയിലാണ് സിഎഎയ്‌ക്കെതിരായ ഏറ്റവും വലിയ പ്രതിഷേധം റിപോര്‍ട്ട് ചെയ്യപ്പെട്ടത്. ആയിരക്കണക്കിന് അമേരിക്കന്‍ ഇന്ത്യക്കാര്‍ തടിച്ചുകൂടിയ പ്രതിഷേധ...

പൗരത്വ ഭേദഗതി നിയമത്തിനെതിരേ മെല്‍ബണില്‍ ഭീമഹരജിയും ജനകീയസദസ്സും

27 Jan 2020 3:44 AM GMT
ഇന്ത്യന്‍ ഭരണഘടനയെയും മതേതരത്വത്തെയും സംരക്ഷിക്കാന്‍ ഇന്ത്യയിലെ ജനങ്ങളോടെപ്പം വിദേശ ഇന്ത്യക്കാരും മുന്നോട്ടുവരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍...

കൊറോണ: ചൈനയില്‍ നടത്താനിരുന്ന ഏഷ്യന്‍ ഇന്‍ഡോര്‍ അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പ് റദ്ദാക്കി

27 Jan 2020 3:28 AM GMT
ഹാങ്ചൗവില്‍ ഫെബ്രുവരി 12, 13 തിയ്യതികളിലാണ് ചാംപ്യന്‍ഷിപ്പ് നടത്താന്‍ നിശ്ചയിച്ചിരുന്നത്. വൈറസിന്റെ പ്രഭവകേന്ദ്രമായ വുഹാറില്‍നിന്ന് 600 കിലോമീറ്റര്‍...

തുര്‍ക്കി ഭൂകമ്പം: മരണം 38 ആയി, കാണാതായവര്‍ക്കായി നാലാംദിവസവും തിരച്ചില്‍

27 Jan 2020 3:10 AM GMT
അതിശക്തമായ ഭൂകമ്പത്തില്‍ 1,607 പേര്‍ പരിക്കേറ്റ് ചികില്‍സയിലുണ്ടെന്ന് തുര്‍ക്കി ഡിസാസ്റ്റര്‍ ആന്റ് എമര്‍ജന്‍സി മാനേജ്‌മെന്റ് പ്രസിഡന്റ് അറിയിച്ചു....

ഇടുക്കിയില്‍ കാണാതായ പോലിസുകാരന്‍ ലോഡ്ജില്‍ മരിച്ചനിലയില്‍

27 Jan 2020 2:43 AM GMT
ഇടുക്കി എആര്‍ ക്യാംപിലെ പോലിസ് ഉദ്യോഗസ്ഥനായ ജോജി ജോര്‍ജിനെയാണ് മുട്ടത്തെ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

കോതമംഗലം പള്ളിത്തര്‍ക്കം: സര്‍ക്കാരിന്റെ പുനപ്പരിശോധനാ ഹരജി ഇന്ന് ഹൈക്കോടതിയില്‍

27 Jan 2020 2:30 AM GMT
കലക്ടര്‍ പള്ളി ഏറ്റെടുത്ത് ഓര്‍ത്തഡോക്‌സ് സഭയ്ക്ക് കൈമാറണമെന്ന ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്നാണ് ഹരജിയിലെ ആവശ്യം.

ഐഎസ്എല്‍: കേരള ബ്ലാസ്റ്റേഴ്‌സ്, എടികെ പരിശീലകര്‍ക്ക് വിലക്ക്

27 Jan 2020 1:54 AM GMT
ബ്ലാസ്‌റ്റേഴ്‌സ് പരിശീലകന്‍ എല്‍കോ ഷട്ടോരി, എടികെ പരിശീലകന്‍ അന്റോണിയോ ലോപ്പസ് ഹബാസ് എന്നിവരെയാണ് വിലക്കിയത്. എടികെയുടെ ഗോള്‍കീപ്പിങ് പരിശീലകന്‍...

ഹെലികോപ്റ്റര്‍ തകര്‍ന്ന് ബാസ്‌കറ്റ് ബോള്‍ ഇതിഹാസം കോബി ബ്രയന്റും മകളും മരിച്ചു

27 Jan 2020 1:34 AM GMT
ബ്രയന്റും മകള്‍ ജിയാന (13)യും ഉള്‍പ്പടെ അഞ്ചുപേരാണ് അപകടത്തില്‍ മരിച്ചത്. ലാസ് വിര്‍ജെനെസില്‍നിന്ന് പുറപ്പെട്ട സ്വകാര്യ ഹെലികോപ്റ്റര്‍ കലബസാസ്...

നയപ്രഖ്യാപനത്തിലെ പൗരത്വനിയമ പരാമര്‍ശം; ഗവര്‍ണര്‍ക്ക് മുഖ്യമന്ത്രിയുടെ ഓഫിസ് ഇന്ന് വിശദീകരണം നല്‍കിയേക്കും

27 Jan 2020 1:12 AM GMT
കേരളത്തിലെ ജനങ്ങളുടെ ആശങ്ക പ്രതിഫലിപ്പിക്കാനാണ് പൗരത്വനിയമത്തോടുള്ള എതിര്‍പ്പ് പ്രസംഗത്തില്‍ ഉള്‍പ്പെടുത്തിയതെന്നാവും വിശദീകരണം.

കിവികളെ പിടിച്ചുകെട്ടി ഇന്ത്യ; ലക്ഷ്യം 133 റണ്‍സ്

26 Jan 2020 10:32 AM GMT
ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലന്റിന് 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ.

ഓസ്‌ട്രേലിയന്‍ ഓപണ്‍; കൊക്കോ ഗൗഫിന്റെ തേരോട്ടം അവസാനിച്ചു

26 Jan 2020 10:27 AM GMT
ഇന്ന് നടന്ന വനിതാ വിഭാഗം സിംഗിള്‍സ് നാലാം റൗണ്ടില്‍ അമേരിക്കയുടെ തന്നെ സോഫിയാ കെനിന്‍ ആണ് ഗൗഫിന്റെ തേരോട്ടത്തിന് ബ്ലോക്കിട്ടത്.

അനധികൃത മണ്ണെടുപ്പിനെതിരേ പരാതി നല്‍കിയതിന് മര്‍ദനം: നീതി കിട്ടിയില്ല; ഡിജിപിയെ സമീപിക്കാനൊരുങ്ങി വിവരാവകാശപ്രവര്‍ത്തകന്‍

26 Jan 2020 10:19 AM GMT
കഞ്ഞിക്കുഴി പ്ലാന്റേഷന്‍ കോര്‍പറേഷനു സമീപത്തെ ഐപിസി ചര്‍ച്ചിനു സമീപം മണ്ണെടുക്കുന്നതു സംബന്ധിച്ച് പരാതി നല്‍കുന്നതിനും മുമ്പ് നല്‍കിയ പരാതിയുടെ...

രാജ്യത്തിന്റെ അധികാരം ഭരണഘടന അട്ടിമറിക്കുന്നവരുടെ കൈകളില്‍: അഡ്വ.കാളീശ്വരം രാജ്

26 Jan 2020 10:02 AM GMT
കുറഞ്ഞ സര്‍ക്കാര്‍ കൂടുതല്‍ സ്വാതന്ത്ര്യം എന്നതിന് പകരം കൂടുതല്‍ അധികാരവും കുറഞ്ഞ സ്വാതന്ത്ര്യവുമെന്ന അവസ്ഥയാണിപ്പോഴുള്ളത്. എന്തും സംഭവിക്കാമെന്ന...

റിപ്പബ്ലിക് ദിനാഘോഷ നിറവില്‍ രാജ്യം; യുദ്ധസ്മാരകത്തില്‍ പ്രധാനമന്ത്രി പുഷ്പചക്രം അര്‍പ്പിച്ചു

26 Jan 2020 7:14 AM GMT
ഇതാദ്യമായാണ്, റിപ്പബ്ലിക് ദിനത്തില്‍ അമര്‍ജവാന്‍ ജ്യോതിക്ക് പകരം ദേശീയ യുദ്ധസ്മാരകത്തില്‍ പ്രധാനമന്ത്രി സൈനികര്‍ക്ക് ആദരം അര്‍പ്പിക്കുന്നത്. പരേഡ്...

ഫാത്തിമ ലത്തീഫിന്റെ മരണം: ഐഐടി റിപോര്‍ട്ട് അന്വേഷണം അട്ടിമറിക്കാനെന്ന് കാംപസ് ഫ്രണ്ട്

26 Jan 2020 6:52 AM GMT
പെണ്‍കുട്ടിയുടെ മരണകാരണം അന്വേഷിക്കുന്നതിനപ്പുറം ഐഐടിയുടെ മുഖംരക്ഷിക്കലാണ് റിപോര്‍ട്ടിന്റെ ലക്ഷ്യം.

കലക്കവെള്ളത്തില്‍ മീന്‍പിടിക്കരുത്; ഗവര്‍ണര്‍ക്കെതിരായ പ്രതിപക്ഷ നീക്കത്തെ വിമര്‍ശിച്ച് മന്ത്രി എ കെ ബാലന്‍

26 Jan 2020 6:42 AM GMT
സര്‍ക്കാരിനെ സംരക്ഷിക്കാനുള്ള നീക്കത്തില്‍ ഞങ്ങളാണ് മുന്‍പന്തിയിലെന്നൊരു ധാരണയൊന്നും ആര്‍ക്കും വേണ്ട. ഗവര്‍ണറും സര്‍ക്കാരും തമ്മില്‍ പ്രശ്‌നങ്ങളില്ല.
Share it