ഭാര്യയുടെ അറുത്തെടുത്ത തലയുമായി യുവാവ്; പോലിസെത്തിയപ്പോള്‍ ദേശീയ ഗാനാലാപനവും ഭാരത് മാതാ കീ ജയ് വിളിയും

2 Feb 2020 12:24 PM GMT
ഉത്തര്‍പ്രദേശിലെ ബരാബങ്കിയില്‍ ജഹാങ്കിരബാദ് പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍പ്പെട്ട ബഹാദൂര്‍പൂര്‍ ഗ്രാമത്തില്‍ ശനിയാഴ്ചയായിരുന്നു സംഭവം.

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട; 1.12 കോടിയുടെ സ്വര്‍ണം പിടിച്ചു

2 Feb 2020 11:50 AM GMT
സ്പീക്കറിന്റെ അകത്ത് ഡിസ്‌ക് രൂപത്തിലാക്കിയും ലിപ്സ്റ്റിക് ബോട്ടിലുകളിലും ബട്ടന്‍സ് രൂപത്തിലുമായാണ് സ്വര്‍ണം ഒളിപ്പിച്ചുകടത്താന്‍ ശ്രമിച്ചത്.

ഇന്ത്യയ്ക്ക് റെക്കോഡ്; ന്യൂസിലന്റിനെതിരായ പരമ്പര തൂത്തുവാരി

2 Feb 2020 11:29 AM GMT
ഇന്ത്യ ഉയര്‍ത്തിയ 163 റണ്‍സ് പിന്‍തുടര്‍ന്ന കിവികള്‍ 156 റണ്‍സിന് പുറത്താവുകയായിരുന്നു. നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തിലാണ് ന്യൂസിലന്റ് 156...

കൂടുതല്‍ അര്‍ധസെഞ്ചുറികള്‍; രോഹിത്തിന് റെക്കോഡ്; വില്ലനായി പരിക്ക്

2 Feb 2020 11:24 AM GMT
ഇന്ന് ന്യൂസിലന്റിനെതിരേ അര്‍ധസെഞ്ചുറി നേടിയതോടെയാണ് താരം പുതിയ റെക്കോഡിനര്‍ഹനായത്. 25ാം അര്‍ധ സെഞ്ചുറിയാണ് രോഹിത് നേടിയത്.

ശാഹീന്‍ബാഗില്‍നിന്ന് സമരക്കാരെ ഒഴിപ്പിക്കുമെന്ന്; ഭീഷണിയുമായി ഹിന്ദുസേനാ പ്രവര്‍ത്തകര്‍ (വീഡിയോ)

2 Feb 2020 10:55 AM GMT
ഡല്‍ഹിയില്‍ പ്രചരിച്ച വാട്‌സ് ആപ്പ് വീഡിയോകളില്‍ ശാഹീന്‍ബാഗിലെ 'തീവ്രവാദികളെ' ക്ലീന്‍ ചെയ്യുമെന്ന് ഹിന്ദുസേന, ഹനുമാന്‍സേന പ്രവര്‍ത്തകരാണ് വെല്ലുവിളി...

പൗരത്വ ഭേദഗതി നിയമത്തിനെതിരേ നിയമപരമായ പോരാട്ടം, തെരുവില്‍ പ്രതിഷേധം: മുഖ്യമന്ത്രി

2 Feb 2020 10:01 AM GMT
കോളനിവാഴ്ചക്കാലത്തു ജനങ്ങളെ വര്‍ഗീയമായി ഭിന്നിപ്പിച്ചുനിര്‍ത്താനാണു ബ്രിട്ടീഷുകാര്‍ ശ്രമിച്ചിരുന്നത്. ഇന്ന് രാജ്യത്തെ വര്‍ഗീയശക്തികള്‍, അവരുടെ...

കേന്ദ്രബജറ്റ്: രാജ്യത്തെ വിറ്റുതുലയ്ക്കുന്നതും കേരളത്തോട് വിദ്വേഷം തീര്‍ക്കുന്നതും- വെല്‍ഫെയര്‍ പാര്‍ട്ടി

2 Feb 2020 9:28 AM GMT
കേരളത്തെ വികസനമുരടിപ്പിലേക്ക് തള്ളിവീഴ്ത്തുക എന്ന ഗൂഢപദ്ധതിയാണ് ഇതിലൂടെ വെളിവാകുന്നത്. രണ്ട് പ്രളയക്കെടുതി അനുഭവിക്കുന്ന സംസ്ഥാനത്തിന് കൂടുതല്‍ നികുതി ...

പരിക്ക്: ഹാര്‍ദിക് പാണ്ഡ്യ ന്യൂസിലാന്‍ഡ് ടെസ്റ്റ് പരമ്പരയില്‍നിന്ന് പുറത്ത്

1 Feb 2020 7:50 PM GMT
കഴിഞ്ഞ ഏഷ്യ കപ്പ് മുതല്‍ ഹാര്‍ദിക് പാണ്ഡ്യക്ക് പുറംവേദന സംബന്ധമായ പ്രശ്‌നങ്ങളുണ്ടായിരുന്നു. ഇതിനെ തുടര്‍ന്ന് ആസ്‌ത്രേലിയയ്‌ക്കെതിരായ ട്വന്റി- 20,...

ബിജെപിയുടെ വിശദീകരണയോഗം: കടകളടച്ച് പ്രതിഷേധിച്ച് വ്യാപാരികള്‍

1 Feb 2020 7:44 PM GMT
ശനിയാഴ്ച വൈകീട്ട് അഞ്ചിന് കൊച്ചുകടവ് ജങ്ഷനിലാണ് രാഷ്ട്ര രക്ഷാസംഗമം എന്ന പേരില്‍ പൗരത്വ ഭേദഗതി നിയമത്തിനനുകൂലമായ ചടങ്ങ് സംഘടിപ്പിച്ചിരുന്നത്.

'ദേശദ്രോഹികളെ വെടിവയ്ക്കൂ' മുദ്രാവാക്യം മുഴക്കി പ്രകടനം നടത്താന്‍ ഡല്‍ഹി പോലിസിന്റെ അനുമതി

1 Feb 2020 7:22 PM GMT
ഫെബ്രുവരി രണ്ടിന് ജന്തര്‍ മന്ദറിലാണ് സാകേത് ഗോഖലെ പ്രതിഷേധത്തിന് അനുമതി തേടിയത്. 'ദേശ് കെ ഗദ്ദറോണ്‍ കോ, ഗോലീ മാരോ സാലോം കോ' (ദേശദ്രോഹികളെ...

കൊറോണ: വിദ്യാര്‍ഥിനിയുടെ നില മെച്ചപ്പെട്ടു; സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത് 1,793 പേര്‍

1 Feb 2020 6:47 PM GMT
ശനിയാഴ്ച തൃശൂരില്‍നിന്ന് അഞ്ച് സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചു. കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് വ്യാജവാര്‍ത്ത പ്രചരിപ്പിച്ച മൂന്നുപേരെ...

ലഹരി മരുന്നുമായി യുവാവ് എക്‌സൈസിന്റെ പിടിയില്‍

1 Feb 2020 6:31 PM GMT
പുത്തന്‍ചിറ മങ്കിടി സ്വദേശി വാദൂക്കാടന്‍ റാംബോ (22) ആണ് അറസ്റ്റിലായത്. ഇയാളില്‍നിന്ന് എല്‍എസ്ഡി സ്റ്റാംപ്, എംഡിഎംഎ ഗുളിക, കഞ്ചാവ്, പുകവലിക്കുന്ന...

സ്പാനിഷ് ലീഗ്; മാഡ്രിഡ് ഡെര്‍ബി റയലിന്

1 Feb 2020 6:24 PM GMT
അത്‌ലറ്റിക്കോ മാഡ്രിഡിനെ കരീം ബെന്‍സിമയുടെ ഏകഗോളിലൂടെയാണ് റയല്‍ തോല്‍പ്പിച്ചത്.

നിര്‍ഭയ കേസ്: വധശിക്ഷ സ്റ്റേ ചെയ്തതിനെതിരായ ഹരജിയില്‍ ഹൈക്കോടതി ഞായറാഴ്ച വാദം കേള്‍ക്കും

1 Feb 2020 6:18 PM GMT
ഞായറാഴ്ച വാദം കേള്‍ക്കുന്നതിന് മുന്നോടിയായി കേസിലെ നാലുപ്രതികള്‍ക്കും ജയില്‍ ഡിജിക്കും തിഹാര്‍ ജയില്‍ അധികൃതര്‍ക്കും ഡല്‍ഹി ഹൈക്കോടതി നോട്ടീസ് അയച്ചു.

ജയപരമ്പര തുടര്‍ന്ന് ലിവര്‍പൂള്‍; ലെസ്റ്ററിന് സമനില

1 Feb 2020 6:03 PM GMT
ജയത്തോടെ ലിവര്‍പൂള്‍ ലീഗില്‍ 73 പോയിന്റുമായി ബഹുദൂരം മുന്നിലാണ്.

ഓസ്‌ട്രേലിയന്‍ ഓപണ്‍; സോഫിയ കെനിന്‍ ജേതാവ്

1 Feb 2020 5:29 PM GMT
മുന്‍ ഫ്രഞ്ച് ഓപണ്‍ വിംബിള്‍ഡണ്‍ ജേതാവുകൂടിയായ മുഗുരെസെ ആദ്യസെറ്റ് സ്വന്തമാക്കിയിരുന്നു.

ഫാഷിസ്റ്റ് ഭരണകൂടത്തിനെതിരേ പ്രതിരോധം തീര്‍ത്ത് എസ്ഡിപിഐ സിറ്റിസണ്‍സ് മാര്‍ച്ച്

1 Feb 2020 4:29 PM GMT
വൈകീട്ട് മൂന്നുമണിക്ക് കിഴക്കേകോട്ട ഗാന്ധിപാര്‍ക്കില്‍നിന്നാണ് മാര്‍ച്ച് ആരംഭിച്ചത്. രാവിലെ തന്നെ തിരുവനന്തപുരം നഗരത്തില്‍ സമരാവേശം അലയടിച്ചിരുന്നു....

ബജറ്റ് നിരാശാജനകം, സാമ്പത്തികപ്രതിസന്ധിക്ക് യാതൊരു പരിഹാരമാര്‍ഗവും നിര്‍ദേശിക്കാത്തത്: പി കെ കുഞ്ഞാലിക്കുട്ടി

1 Feb 2020 2:52 PM GMT
ആദായനികുതി സ്ലാബ് ഉയര്‍ത്തുക എന്നത് വരുമാനമാര്‍ഗമുള്ളവരെ ബാധിക്കുന്ന കാര്യമാണ്. യാതൊരു വരുമാനമാര്‍ഗവുമില്ലാത്ത പട്ടിണിപ്പാവങ്ങള്‍ക്ക് അതുകൊണ്ട് എന്ത്...

കേന്ദ്രബജറ്റ് സംസ്ഥാനത്തിന്റെ ന്യായമായ ആവശ്യങ്ങളെ തീര്‍ത്തും അവഗണിച്ചു: മുഖ്യമന്ത്രി

1 Feb 2020 2:19 PM GMT
പ്രകൃതിക്ഷോഭ സഹായധനം ഇതരസംസ്ഥാനങ്ങള്‍ക്ക് വീതിച്ചുനല്‍കിയപ്പോള്‍ കേരളത്തെ അതിരൂക്ഷമായ പ്രളയക്കെടുതിയുണ്ടായ സംസ്ഥാനമായിട്ടുകൂടി ഒഴിവാക്കിയത് കഴിഞ്ഞ...

ഇന്ത്യക്കാരനായ ഒരാളെയും തടങ്കല്‍പാളയത്തിലേക്ക് അയക്കില്ല: ചന്ദ്രശേഖര്‍ ആസാദ്‌

1 Feb 2020 1:59 PM GMT
ഈ രാജ്യം നമ്മുടേതാണ്. ആര്‍എസ്എസ്സിന്റെ നാഗ്പൂര്‍ കേന്ദ്രത്തില്‍നിന്നാണ് രാജ്യം ചലിപ്പിക്കുന്നതെന്ന ധാരണയുണ്ടെങ്കില്‍ ആ ധാരണ നാം തിരുത്തണം....

കേന്ദ്രബജറ്റ് സ്വകാര്യവല്‍ക്കരണത്തിന്റെ വിളംബരം: കൊടിക്കുന്നില്‍ സുരേഷ്

1 Feb 2020 1:29 PM GMT
ജില്ലാ ആശുപത്രികളോട് അനുബന്ധിച്ച സ്വകാര്യ പൊതുമേഖലാ പങ്കാളിത്തത്തില്‍ മെഡിക്കല്‍ കോളജുകള്‍ നിര്‍മിക്കാനുള്ള പ്രഖ്യാപനം ആരോഗ്യരംഗത്തെ പൊതുമേഖലയുടെ...

പുതിയ പദ്ധതികളില്ല; കര്‍ഷകരെ വഞ്ചിക്കുന്ന ബജറ്റ്: ഡീന്‍ കുര്യാക്കോസ്

1 Feb 2020 1:18 PM GMT
വിലത്തകര്‍ച്ചയാലും പ്രകൃതിക്ഷോഭവും കാലാവസ്ഥാ വ്യതിയാനവും മൂലമുണ്ടായ ഉല്‍പാദനക്കുറവും മൂലം കടക്കെണിയിലായ കൃഷിക്കാരുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കാനും...

മൂലമറ്റം പവര്‍ ഹൗസില്‍ വീണ്ടും പൊട്ടിത്തെറി; പ്രവര്‍ത്തനം നിര്‍ത്തിവച്ചു

1 Feb 2020 1:09 PM GMT
പൊട്ടിത്തെറിയെത്തുടര്‍ന്ന് പവര്‍ ഹൗസിന്റെ പ്രവര്‍ത്തനം നിര്‍ത്തിവച്ചു.

രാജ്യത്തിന്റെ പൊതുധനസ്ഥിതിയെ സംബന്ധിച്ച് വ്യക്തത വരുത്താന്‍ കഴിയാത്ത ബജറ്റ്: എന്‍ കെ പ്രേമചന്ദ്രന്‍ എംപി

1 Feb 2020 12:49 PM GMT
ധനകമ്മി 3.3 ശതമാനമായി നിലനിര്‍ത്തി 7 ശതമാനം വളര്‍ച്ചാനിരക്ക് നടപ്പുസാമ്പത്തികവര്‍ഷത്തില്‍ കൈവരിക്കുമെന്ന കഴിഞ്ഞ ബജറ്റിലെ പ്രഖ്യാപനം പൂര്‍ണമായും...

ദശലക്ഷക്കണക്കിന് സ്മാര്‍ട്ട് ഫോണുകളില്‍ ഇന്ന് മുതല്‍ വാട്‌സ് ആപ്പ് ലഭിക്കില്ല, കാരണമിതാണ്

31 Jan 2020 8:00 PM GMT
ചില ആന്‍ഡ്രോയിഡ്, ഐഒഎസ് ഫോണുകളിലാണ് ഫെബ്രുവരി ഒന്നുമുതല്‍ വാട്‌സ് ആപ്പ് സേവനം അവസാനിപ്പിക്കുന്നത്. ഇത്തരം സ്മാര്‍ട്ട് ഫോണുകളിലെ ഓപറേറ്റിങ് സിസ്റ്റം...

യുപിയില്‍ പടക്കശാലയില്‍ പൊട്ടിത്തെറി; അഞ്ചുമരണം

31 Jan 2020 7:36 PM GMT
അപകടത്തില്‍ അന്വേഷണത്തിന് മുഖ്യമന്ത്രി ഉത്തരവിട്ടു.

നയപ്രഖ്യാപനപ്രസംഗത്തില്‍നിന്ന് പൗരത്വസമരങ്ങള്‍ക്കെതിരായ പരാമര്‍ശം നീക്കണമെന്ന്

31 Jan 2020 7:19 PM GMT
രാഷ്ട്രപതിയുടെ പ്രസംഗത്തിന്‍മേലുള്ള നന്ദിപ്രമേയത്തിലാണ് ടി എന്‍ പ്രതാപന്‍ ഇത് ആവശ്യപ്പെടുന്നത്.

രാഷ്ട്രപതിയുടെ അഭിസംബോധന മംഗളപത്രം വായന മാത്രമായി: കൊടിക്കുന്നില്‍ സുരേഷ് എംപി

31 Jan 2020 7:11 PM GMT
മൂന്നര ക്കോടി ശിശുക്കള്‍ക്ക് വാക്‌സിനേഷന്‍ ലഭ്യമായെന്ന് പറഞ്ഞ രാഷ്ട്രപതി, രാജ്യത്താകെ നടക്കുന്ന ശിശുമരണങ്ങളെക്കുറിച്ച് മൗനം പാലിച്ചു.

ജാമിഅ വെടിവയ്പ്പ്: വിദ്വേഷപ്രചാരണം നടത്തിയ അനുരാഗ് താക്കൂറിന്റെ പാര്‍ലമെന്റ് അംഗത്വം ഒഴിവാക്കണമെന്ന് ടി എന്‍ പ്രതാപന്‍

31 Jan 2020 6:59 PM GMT
ഡല്‍ഹി തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അനുരാഗ് താക്കൂര്‍ നടത്തിയ ദേശദ്രോഹികളെ വെടിവച്ചിടൂ എന്ന ആജ്ഞാപനത്തിന്റെ പരിണിതയാണ് ജാമിഅയിലുണ്ടായതെന്ന് ടി എന്‍...

രണ്ടാം മോദി സര്‍ക്കാരിന്റെ നയപ്രഖ്യാപനപ്രസംഗം യാഥാര്‍ഥ്യബോധമില്ലാത്തത് എന്‍ കെ പ്രേമചന്ദ്രന്‍ എംപി

31 Jan 2020 6:47 PM GMT
പൗരത്വ നിയമഭേദഗതി സര്‍ക്കാരിന്റെ നേട്ടമായി ചിത്രീകരിക്കുന്ന രാഷ്ട്രപതിയുടെ പരാമര്‍ശം പ്രതിഷേധാര്‍ഹമാണ്.

എന്‍പിആര്‍: ജനങ്ങളുടെ ക്ഷമ പരീക്ഷിക്കരുതെന്ന് സോഷ്യല്‍ ഫോറം

31 Jan 2020 6:41 PM GMT
മുഖ്യമന്ത്രി ഒരുഭാഗത്ത് രക്ഷകന്റെ വേഷമിടുകയും മറുഭാഗത്ത് ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വത്തിന് മുമ്പില്‍ കീഴടങ്ങുന്നതുമായ ഇരട്ട സമീപനത്തിനുമാണു കേരളം...

പ്രസംഗത്തിനിടെ കൂവിയ വിദ്യാര്‍ഥിയെ മൈക്കിലൂടെ കൂവിപ്പിച്ച് നടന്‍ ടൊവിനോ തോമസ്

31 Jan 2020 6:34 PM GMT
സമ്മതിദായകരുടെ ദേശീയദിനത്തോടനുബന്ധിച്ചു മാനന്തവാടി മേരിമാതാ കോളജില്‍ സംഘടിപ്പിച്ച ബഹുജനസംഗമത്തിനിടെയാണു സംഭവം.

കൊറോണ: രോഗിയുടെ നില തൃപ്തികരം, 1,471 പേര്‍ നിരീക്ഷണത്തില്‍; വ്യാജവാര്‍ത്ത പ്രചരിപ്പിച്ച മൂന്നുപേര്‍ക്കെതിരേ കേസ്

31 Jan 2020 6:18 PM GMT
തൃശൂര്‍ ജില്ലയില്‍ 125 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുളളത്. രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് 10 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലുണ്ട്....

ജാമിഅയില്‍ വെടിയുതിര്‍ത്ത തീവ്രഹിന്ദുത്വവാദിയെ ജുവനൈല്‍ കസ്റ്റഡിയില്‍ വിട്ടു

31 Jan 2020 5:48 PM GMT
പ്രായം സംബന്ധിച്ച അവ്യക്തത നിലനില്‍ക്കുന്നതിനാല്‍ അസ്ഥിപരിശോധന അടക്കമുള്ളവയ്ക്കായി മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കാന്‍ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ്...
Share it