ഓസ്‌ട്രേലിയന്‍ ഓപണ്‍; സോഫിയ കെനിന്‍ ജേതാവ്
മുന്‍ ഫ്രഞ്ച് ഓപണ്‍ വിംബിള്‍ഡണ്‍ ജേതാവുകൂടിയായ മുഗുരെസെ ആദ്യസെറ്റ് സ്വന്തമാക്കിയിരുന്നു.
BY NSH1 Feb 2020 5:29 PM GMT

X
NSH1 Feb 2020 5:29 PM GMT
മെല്‍ബണ്‍: അമേരിക്കയുടെ സോഫിയാ കെനിന്‍ ഓസ്‌ട്രേലിയന്‍ ഓപണ്‍ വനിതാ വിഭാഗം ചാംപ്യന്‍. സ്‌പെയിനിന്റെ ഗബ്രീന്‍ മുഗുരെസയെ 4-6, 6-2, 6-2 സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് സോഫിയയുടെ ആദ്യഗ്രാന്റ്സ്ലാം നേട്ടം. മുന്‍ ഫ്രഞ്ച് ഓപണ്‍ വിംബിള്‍ഡണ്‍ ജേതാവുകൂടിയായ മുഗുരെസെ ആദ്യസെറ്റ് സ്വന്തമാക്കിയിരുന്നു.
എന്നാല്‍, തുടര്‍ന്നുള്ള രണ്ട് സെറ്റുകളിലും വമ്പന്‍ തിരിച്ചുവരവ് നടത്തിയാണ് സോഫിയ കിരീടം ഉയര്‍ത്തിയത്. ഓസ്‌ട്രേലിയന്‍ ഓപണ്‍ കിരീടം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ താരമാണ് 21 കാരിയായ സോഫിയ കെനിന്‍. മരിയാ ഷറപ്പോവ 20 വയസ്സുള്ളപ്പോഴാണ് ഓസ്‌ട്രേലിയന്‍ ഓപണ്‍ നേടിയത്. 22 വയസ്സുള്ളപ്പോഴാണ് നയോമി ഓസ്‌ക കിരീടം ഉയര്‍ത്തിയത്.
Next Story
RELATED STORIES
വിന്‍സന്റ് പല്ലിശ്ശേരിക്ക് ഗിന്നസ് വേള്‍ഡ് റെക്കോഡ്
20 March 2023 6:19 PM GMTശ്രീനഗറില്‍ ലുലുവിന്റെ ഹൈപ്പര്‍മാര്‍ക്കറ്റ് വരുന്നു
20 March 2023 12:10 PM GMTമെഡിക്കല്‍ കോളേജില്‍ യുവതിക്ക് നേരെ ലൈംഗിക പീഡനം; എസ് ഡി പി ഐ...
20 March 2023 12:04 PM GMTആര്‍ച്ച് ബിഷപ്പിന്റെ പ്രസ്താവന ന്യൂനപക്ഷ സമൂഹങ്ങളെ ഒറ്റുകൊടുക്കുന്നത്: ...
20 March 2023 12:01 PM GMTമെഡിക്കല്‍ കോളേജ് പീഢനം ഞെട്ടിക്കുന്നത് : കെ ഷെമീര്‍
20 March 2023 8:45 AM GMTകോഴിക്കോട് മെഡിക്കല്‍ കോളജിലെ പീഡനം; അറ്റന്‍ഡര്‍ അറസ്റ്റില്‍
20 March 2023 8:38 AM GMT