ലഹരി മരുന്നുമായി യുവാവ് എക്‌സൈസിന്റെ പിടിയില്‍
പുത്തന്‍ചിറ മങ്കിടി സ്വദേശി വാദൂക്കാടന്‍ റാംബോ (22) ആണ് അറസ്റ്റിലായത്. ഇയാളില്‍നിന്ന് എല്‍എസ്ഡി സ്റ്റാംപ്, എംഡിഎംഎ ഗുളിക, കഞ്ചാവ്, പുകവലിക്കുന്ന ഹൂക്ക, ഡിസിബി പേപ്പര്‍ എന്നിവ പിടിച്ചെടുത്തു.
BY NSH1 Feb 2020 6:31 PM GMT

X
NSH1 Feb 2020 6:31 PM GMT
മാള: ലഹരി മരുന്ന് കൈവശംവയ്ക്കുകയും ഉപയോഗിക്കുകയും ചെയ്തുവന്നിരുന്ന യുവാവിനെ എക്‌സൈസ് സംഘം പിടികൂടി. പുത്തന്‍ചിറ മങ്കിടി സ്വദേശി വാദൂക്കാടന്‍ റാംബോ (22) ആണ് അറസ്റ്റിലായത്. ഇയാളില്‍നിന്ന് എല്‍എസ്ഡി സ്റ്റാംപ്, എംഡിഎംഎ ഗുളിക, കഞ്ചാവ്, പുകവലിക്കുന്ന ഹൂക്ക, ഡിസിബി പേപ്പര്‍ എന്നിവ പിടിച്ചെടുത്തു. ഇന്നലെ ഇയാളെ വീടിന് സമീപത്തുനിന്നാണ് പിടികൂടിയത്.
എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വി കോമളന്‍, പ്രിവന്റീവ് ഓഫിസര്‍മാരായ എം കെ കൃഷ്ണന്‍, ജോഷി ചക്കാലക്കല്‍, മറ്റ് ഉദ്യോഗസ്ഥരായ പി ബി ബിനോയ്, ഇ കെ സാബു, സി കെ ചന്ദ്രന്‍, എം കെ ഉണ്ണികൃഷ്ണന്‍, ഇ ജെ എല്‍ദോ, സിഎന്‍സിജി, കെ ജിനേഷ് എന്നിവരാണ് പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നത്.
Next Story
RELATED STORIES
ദ്രൗപദി മുര്‍മുവിനെതിരേ ട്വീറ്റ്; രാം ഗോപാല്‍ വര്‍മയ്ക്കെതിരേ...
25 Jun 2022 6:59 PM GMTബാബരി വിധി പറഞ്ഞ ജഡ്ജി അബ്ദുല്‍ നസീറിന്റെ സഹോദരന് കര്‍ണാടക ബിജെപി...
25 Jun 2022 6:45 PM GMTമഹാരാഷ്ട്രയില്‍ പുതിയ സര്‍ക്കാര്‍ രൂപീകരണം; ദേവേന്ദ്ര ഫഡ്നാവിസുമായി...
25 Jun 2022 4:09 PM GMTരാഹുല്‍ ഗാന്ധിയുടെ ഓഫിസ് ആക്രമണം; കല്‍പ്പറ്റയില്‍ കോണ്‍ഗ്രസിന്റെ വന്‍...
25 Jun 2022 1:28 PM GMTബാങ്ക് വീട് ജപ്തി ചെയ്തു; രോഗിയടങ്ങുന്ന ദലിത് കുടുംബം രണ്ടാഴ്ചയായി...
25 Jun 2022 9:38 AM GMTഎംപി ഓഫിസ് ആക്രമണം കലാലയങ്ങളെ കയ്യൂക്കിന്റെ കേന്ദ്രമാക്കിയതിന്റെ ഫലം;...
25 Jun 2022 9:04 AM GMT