- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
Home > NSH
ലോക്ക് ഡൗണ്‍ കാലത്ത് അനധികൃത മദ്യവില്‍പ്പന; ബാറുടമ ഉള്‍പ്പടെ നാലുപേര്‍ എക്‌സൈസ് പിടിയില്‍
27 May 2020 9:54 AM GMTഅനധികൃതമായി സൂക്ഷിച്ച ആറേകാല്‍ ലിറ്റര്‍ മദ്യം എക്‌സൈസ് കണ്ടെടുത്തു. തുടര്‍ന്ന് പുളിക്കലിലുള്ള ബാര്‍ ഹോട്ടലിലും എക്‌സൈസ് പരിശോധന നടത്തി. തുടര്‍ന്ന്...
അസമില്‍ കനത്ത മഴയും വെള്ളപ്പൊക്കവും; ഏഴുജില്ലകളിലായി രണ്ടുലക്ഷത്തോളം ദുരിതബാധിതര്‍
27 May 2020 9:37 AM GMTധമാജി, ലഖിംപൂര്‍, ദാരംഗ്, നല്‍ബാരി, ഗോള്‍പാറ, ദിബ്രുഗഡ്, ടിന്‍സുകിയ എന്നിവിടങ്ങളിലെ 17 റവന്യൂ സര്‍ക്കിളുകളിലായി 229 ഗ്രാമങ്ങളാണ് വെള്ളപ്പൊക്കത്തിന്റെ...
കിണറ്റില്‍ വീണ പശുക്കുട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം
27 May 2020 9:31 AM GMTധര്‍മത്തടുക്ക സ്വദേശികളായ നാരായണന്‍ (45), ശങ്കര്‍ (35) എന്നിവരാണ് മരിച്ചത്.
സമസ്ത മദ്റസകളില്‍ ഈവര്‍ഷം പരീക്ഷകളില്ല; മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും പ്രമോഷന് നല്‍കും
27 May 2020 8:35 AM GMTപൊതുപരീക്ഷ നടക്കുന്ന ക്ലാസുകള്‍ക്കും ഇത് ബാധകമാണ്.
വനിതാ വികസനകോര്‍പറേഷന് 100 കോടിയുടെ സര്‍ക്കാര്‍ ഗ്യാരന്റി
27 May 2020 8:22 AM GMTദേശീയ ധനകാര്യകോര്‍പറേഷനുകളില്‍ നിന്നും വായ്പയെടുക്കുന്നതിലേക്ക് 140 കോടി രൂപയുടെ ഗ്യാരന്റി മാത്രമുണ്ടായിരുന്ന വനിതാ വികസന കോര്‍പറേഷന് കഴിഞ്ഞ മൂന്ന്...
പ്രവാസികളോട് കാട്ടുന്നത് മനുഷ്യത്വരഹിതമായ നടപടി: ഉമ്മന്‍ചാണ്ടി
27 May 2020 7:40 AM GMTനിസ്സഹായരും നിരാശരുമായെത്തുന്ന അവര്‍ക്ക് എല്ലാവിധ പിന്തുണയും നല്‍കാന്‍ സര്‍ക്കാരിനും സമൂഹത്തിനും ഉത്തരവാദിത്വമുണ്ട്.
കിരീടത്തിനോടടുത്ത് ബയേണ്‍; ലെവര്‍കൂസന് ഞെട്ടിക്കുന്ന തോല്‍വി
27 May 2020 7:16 AM GMTആറുമല്‍സരങ്ങള്‍ ശേഷിക്കെ ബയേണിന് ഏഴ് പോയിന്റിന്റെ ലീഡായി. ഡോര്‍ട്ട്മുണ്ട് പ്രതിരോധത്തിന്റെ പിഴവുകളാണ് ബയേണിന് ഇന്ന് തുണയായത്.
42 ജീവനക്കാര്‍ക്ക് കൊവിഡ്; തമിഴ്നാട്ടിലെ നോക്കിയ മൊബൈല്‍ പ്ലാന്റ് അടച്ചുപൂട്ടി
27 May 2020 7:00 AM GMTകുറച്ചുജീവനക്കാരെ മാത്രം ഉള്‍ക്കൊള്ളിച്ച് പ്ലാന്റിന്റെ പ്രവര്‍ത്തനം വീണ്ടും ആരംഭിക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും പ്രസ്താവനയില്‍ കമ്പനി...
ബിശ്വാസ് മേത്ത പുതിയ ചീഫ് സെക്രട്ടറിയാവും; നാല് ജില്ലകളിലെ കലക്ടര്‍മാര്‍ക്ക് മാറ്റം
27 May 2020 6:35 AM GMTചീഫ് സെക്രട്ടറി മാറുന്നതിനിടൊപ്പം ഐഎഎസ് തലപ്പത്ത് കാര്യമായ അഴിച്ചു പണിയാണ് സര്‍ക്കാര്‍ നടത്തിയത്. തിരുവനന്തപുരം, ആലപ്പുഴ, മലപ്പുറം, കോട്ടയം...
കുരുക്ക് മുറുക്കി മഹാരാഷ്ട്ര സര്‍ക്കാര്‍; അര്‍ണബിനെതിരായ ആത്മഹത്യാ പ്രേരണാക്കേസ് പുനരന്വേഷിക്കാന്‍ ഉത്തരവ്
27 May 2020 5:58 AM GMT2018ല്‍ ഇന്റീരിയര്‍ ഡിസൈനര്‍ അന്‍വയ് നായിക്കും അദ്ദേഹത്തിന്റെ അമ്മ കുമുദ് നായിക്കും ആത്മഹത്യചെയ്ത സംഭവത്തില്‍ അര്‍ണബ് ഗോസ്വാമിക്കെതിരേ കേസ്...
അലയന്‍സ് എയര്‍ ജീവനക്കാരന് കൊവിഡ്; മുഴുവന്‍ യാത്രക്കാരെയും ക്വാറന്റൈനിലാക്കി
27 May 2020 5:12 AM GMTചെന്നൈ-കോയമ്പത്തൂര്‍ ഇന്‍ഡിഗോ വിമാനത്തിലെ യാത്രക്കാരനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതെത്തുടര്‍ന്ന് വിമാനത്തിലുണ്ടായിരുന്ന മുഴുവന്‍ യാത്രക്കാരെയും 14...
രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം ഒന്നരലക്ഷം കടന്നു; 4,337 മരണം, 24 മണിക്കൂറിനിടെ 6,387 പുതിയ കേസുകള്‍
27 May 2020 4:50 AM GMTമഹാരാഷ്ട്ര, തമിഴ്നാട്, ഗുജറാത്ത്, ഡല്‍ഹി എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപോര്‍ട്ട് ചെയ്തത്. മഹാരാഷ്ട്രയില്‍ രോഗികളുടെ എണ്ണം 54,758 ആയി...
കൊവിഡ്: കോട്ടയം ജില്ലയില്‍ ചങ്ങനാശ്ശേരിയിലെ രണ്ടുവാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണുകളാവും
27 May 2020 4:27 AM GMTപുതിയവ കൂടി പ്രഖ്യാപിക്കുന്നതോടെ ജില്ലയിലെകണ്ടെയ്ന്‍മെന്റ് സോണുകളുടെ എണ്ണം ആറാവും.
ഉഷ്ണതരംഗത്തില്‍ വെന്തുരുകി ഉത്തരേന്ത്യ; ഡല്‍ഹിയില്‍ താപനില 47.6 ഡിഗ്രി
27 May 2020 4:20 AM GMTമഹാരാഷ്ട്ര, മധ്യപ്രദേശ്, ഗുജറാത്ത്, തെലുങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിലും കനത്ത ചൂടാണ് രേഖപ്പെടുത്തുന്നത്. വെള്ളിയാഴ്ച വരെ താപനില ഇതേ രീതിയില്‍...
കൊവിഡ്: സൗജന്യ ക്വാറന്റൈന്‍ നിരസിച്ചത് കൊടുംക്രൂരത: മുല്ലപ്പള്ളി
27 May 2020 3:36 AM GMTകേരളത്തിന്റെ വികസനക്കുതിപ്പിന് കരുത്തുപകര്‍ന്ന പ്രവാസികളോട് പിണറായി സര്‍ക്കാര്‍ കാട്ടിയ മനുഷ്യത്വരഹിതമായ നടപടിക്ക് കാലമൊരിക്കലും മാപ്പുനല്‍കില്ല.
ദക്ഷിണ കേരള സിലബസ് മദ്റസകളില്‍ വാര്‍ഷിക പരീക്ഷയില്ല; വിജയം തീരുമാനിക്കുക അര്‍ധവാര്‍ഷിക പരീക്ഷയിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍
26 May 2020 6:22 PM GMTസ്കൂള്‍ തുറക്കുന്ന മുറയ്ക്ക് മദ്റസയും തുറന്ന് പ്രവര്‍ത്തനം ആരംഭിക്കും.
മക്കയില്‍ കാറ്റിനും മഴയ്ക്കും സാധ്യത; ജാഗ്രത വേണമെന്ന് സിവില്‍ ഡിഫന്‍സ്
26 May 2020 5:55 PM GMTതബൂക്കില്‍ പൊടിക്കാറ്റിനും സാധ്യതയുണ്ടെന്ന് അറിയിപ്പില്‍ പറയുന്നു.
സൗദിയില്‍ ബിനാമി ബിസിനസ് കേസുകള്‍ കുറഞ്ഞുവെന്ന് വാണിജ്യമന്ത്രാലയം
26 May 2020 5:49 PM GMTസ്വര്‍ണവ്യാപാരം, കണ്‍സ്ട്രക്ഷന്‍, ടെലി കമ്മ്യൂണിക്കേഷന്‍ തുടങ്ങിയ മേഖലകളിലെല്ലാം ബിനാമി ബിസിനസ് നടക്കുന്നുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കി.
സൗദിയില്‍ കൊവിഡ് ബാധിച്ച് ആലപ്പുഴ സ്വദേശി മരിച്ചു
26 May 2020 5:40 PM GMTശ്വാസതടസ്സത്തെ തുടര്‍ന്ന് കഴിഞ്ഞ വെള്ളിയാഴ്ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച അദ്ദേഹം ഇന്ന്...
സൗദിയില്‍ 1,931 പേര്‍ക്കുകൂടി കൊവിഡ്; മരണം 411 ആയി
26 May 2020 5:21 PM GMTകൊവിഡ് 19 ബാധിച്ച് 12 പേര്‍കൂടി രാജ്യത്ത് മരണപ്പെട്ടു. 27,865 പേരാണ് ഇപ്പോള്‍ ചികില്‍സയിലുള്ളത്.
വിര്‍ച്വല്‍ കോടതികള്‍ വഴി നീതി സാധ്യമല്ലെന്ന് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ
26 May 2020 5:10 PM GMTരാജ്യത്തെ വിവിധ കോടതികളില്‍ യഥാര്‍ഥത്തില്‍ എന്താണ് നടക്കുന്നതെന്നതിനെക്കുറിച്ച് പൊതുജനങ്ങളും അഭിഭാഷകരും അന്ധതയിലാണ്.
സിപിഎം നേതാവ് സി എച്ച് ബാലകൃഷ്ണന്‍ മാസ്റ്റര്‍ അന്തരിച്ചു
26 May 2020 4:34 PM GMTസംസ്‌കാരം ബുധനാഴ്ച രാവിലെ 11.30ന് പയ്യാമ്പലത്ത് നടക്കും. ദീര്‍ഘകാലം സിപിഎം കണ്ണൂര്‍ ഏരിയാ കമ്മിറ്റി അംഗമായിരുന്നു. നിലവില്‍ ചിറയ്ക്കല്‍ ലോക്കല്‍...
വിവാഹത്തിനും മരണാനന്തര ചടങ്ങുകള്‍ക്കും നിയമം ലംഘിക്കുന്നവര്‍ക്കെതിരേ പകര്‍ച്ചവ്യാധി ഓര്‍ഡിനന്‍സ് പ്രകാരം നടപടി
26 May 2020 4:11 PM GMTസാമൂഹിക അകലവും സുരക്ഷാമാനദണ്ഡവും പാലിക്കാതെ പ്രവര്‍ത്തിക്കുന്ന ചായക്കടകള്‍, ജ്യൂസ് സ്റ്റാളുകള്‍ എന്നിവയ്‌ക്കെതിരെയും നടപടി സ്വീകരിക്കും.
പ്രവാസികളുടെ ക്വാറന്റൈന്‍: സര്‍ക്കാര്‍ നിലപാട് തിരുത്തണമെന്ന് പിഡിപി
26 May 2020 4:02 PM GMTദുരിതമേഖലകളില്‍നിന്ന് സ്വന്തം ചെലവില്‍ നാട്ടിലെത്തുന്ന പ്രവാസികളോട് സര്‍ക്കാര്‍ സ്വീകരിക്കുന്ന ഇത്തരം നിലപാട് പ്രവാസികളുടെ മടങ്ങിവരവ്...
ലക്ഷണങ്ങളില്ല; കൊവിഡ് ബാധിച്ചതില്‍ ഞെട്ടലോടെ ആരോണ്‍ റാംസദേല്‍
26 May 2020 3:38 PM GMTആദ്യടെസ്റ്റില്‍ ഫലം നെഗറ്റീവായിരുന്നു. എന്നാല്‍, കഴിഞ്ഞ ദിവസം പുറത്തുവിട്ട രണ്ടാമത്തെ ടെസ്റ്റിന്റെ ഫലത്തിലാണ് ആരോണിനും മറ്റൊരു താരത്തിനും രോഗം...
എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷ; ക്ലാസ് മുറികള്‍ അണുവിമുക്തമാക്കി കാംപസ് ഫ്രണ്ട്
26 May 2020 3:20 PM GMTജില്ലയിലെ ഗവണ്‍മെന്റ് വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി ഗേള്‍സ് സ്‌കൂളും തളങ്കര ഗവണ്‍മെന്റ് മുസ്‌ലിം വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുമാണ് കാംപസ്...
ലോക്ക് ഡൗണ്‍: കോഴിക്കോടുനിന്ന് 1,471 അതിഥി തൊഴിലാളികള്‍ പശ്ചിമബംഗാളിലേക്ക് മടങ്ങി
26 May 2020 3:12 PM GMTകോഴിക്കോട് താലൂക്കിലെ 10 വില്ലേജുകളിലായി വിവിധ ക്യാംപുകളില്‍ കഴിഞ്ഞിരുന്ന അതിഥി തൊഴിലാളികളാണ് മടങ്ങിയത്.
ലോക്ക് ഡൗണ്‍ ലംഘനം: സംസ്ഥാനത്ത് ഇന്ന് 718 കേസുകള്‍; 857 അറസ്റ്റ്, പിടിച്ചെടുത്തത് 292 വാഹനങ്ങള്‍
26 May 2020 2:41 PM GMTമാസ്‌ക് ധരിക്കാത്ത 3154 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപോര്‍ട്ട് ചെയ്തത്. ക്വാറന്റൈന്‍ ലംഘിച്ചതിന് 44 കേസുകളും രജിസ്റ്റര്‍ ചെയ്തു.
കൊവിഡ്-19 പരിശോധനകള്‍ ശക്തിപ്പെടുത്താന്‍ ആരോഗ്യവകുപ്പില്‍ 150 തസ്തികകള്‍
26 May 2020 2:31 PM GMT14 സര്‍ക്കാര്‍ ലാബുകളിലും 6 സ്വകാര്യലാബുകളിലുമുള്‍പ്പെടെ 20 സ്ഥലങ്ങളിലാണ് കൊവിഡ്-19 പരിശോധിക്കാനുള്ള സംവിധാനങ്ങളുള്ളത്. 3 മാസത്തിനുള്ളിലാണ് ഈ 20...
റയല്‍ ബെറ്റിസ്- സെവിയ്യ ഡെര്‍ബിയോടെ ലാലിഗ തുടങ്ങും
26 May 2020 2:21 PM GMTസെവിയ്യയുടെ നാല് താരങ്ങള്‍ ലോക്ക് ഡൗണ്‍ ലംഘിച്ചതായി കുറ്റസമ്മതം നടത്തി.
ഹൈദരലി തങ്ങളെ അപകീര്‍ത്തിപ്പെടുത്തിയ ഡിവൈഎഫ്‌ഐ ജില്ലാ നേതാവിനെതിരേ കേസ്
26 May 2020 2:15 PM GMTഡിവൈഎഫ്‌ഐ ജില്ലാ നേതാവ് സുര്‍ജിത് വാലഞ്ചേരി, നിയാസ് കാരാട്ടില്‍ എന്നിവര്‍ക്കെതിരേയാണ് കൊണ്ടോട്ടി പോലിസ് കേസെടുത്തത്.
കൊവിഡ് 19: മലപ്പുറം ജില്ലയില്‍ മൂന്നുപേര്‍ കൂടി രോഗമുക്തരായി; 402 പേര്‍ പുതുതായി നിരീക്ഷണത്തില്‍
26 May 2020 1:56 PM GMT12,262 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. 125 പേര്‍ വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തിലുണ്ട്. കൊവിഡ് പ്രത്യേക ചികില്‍സാകേന്ദ്രമായ മഞ്ചേരി...
സൗദിയില്‍ നഴ്സുമാര്‍ക്ക് അവസരം; നോര്‍ക്ക എക്സ്പ്രസ് റിക്രൂട്ട്മെന്റ് ജൂണ്‍ മുതല്‍
26 May 2020 1:35 PM GMTനഴ്സിങ്ങില്‍ ബിരുദമുള്ള (ബിഎസ്‌സി) 22 നും 35 നും മധ്യേ പ്രായമുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം. കുറഞ്ഞത് ഒരുവര്‍ഷത്തെ പ്രവൃത്തി പരിചയം അനിവാര്യമാണ്.
കടലുണ്ടിപ്പുഴയിലെ മണലും മാലിന്യങ്ങളും നീക്കംചെയ്തില്ല; പരപ്പനങ്ങാടി നഗരസഭാ കൗണ്‍സില്‍ യോഗത്തിനിടെ സിപിഎം പ്രതിഷേധം
26 May 2020 1:23 PM GMTപോലിസെത്തി പ്രതിഷേധം നടത്തിയ സിപിഎം പ്രവര്‍ത്തകരായ എ പി മുജീബ്, വി പി മൊയ്തീന്‍, കെ അഫ്താബ്, മമ്മിക്കാനകത്ത് ഷമീര്‍, ഫൈസല്‍, എന്‍ കെ റഫീഖ് എന്നിവരെ...
പാലത്തായി പോക്‌സോ കേസ്: കൂട്ടുപ്രതികളെയും അറസ്റ്റുചെയ്യണമെന്ന് കാംപസ് ഫ്രണ്ട്
26 May 2020 1:15 PM GMTപോക്സോ കേസിലെ ഇരയുടെ മൊഴി അനുസരിച്ച് ഒന്നിലേറെ ആള്‍ക്കാര്‍ പ്രതികളായിട്ടും അറസ്റ്റുചെയ്യാത്ത ക്രൈംബ്രാഞ്ചിന്റെ നടപടിയില്‍ പ്രതിഷേധിച്ചാണ് മാര്‍ച്ച്...
കോട്ടയം ജില്ലയില്‍ ആറുപേര്‍ക്ക് കൂടി കൊവിഡ്; നാലുപേര്‍ വിദേശത്തുനിന്നെത്തിയവര്‍, ആകെ രോഗബാധിതര്‍ 16
26 May 2020 1:09 PM GMTകൊവിഡ് സ്ഥിരീകരിച്ച് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന അതിരമ്പുഴ സ്വദേശി രോഗമുക്തനായതിനെത്തുടര്‍ന്ന് വീട്ടിലേക്ക് മടങ്ങി....








































