മക്കയില് കാറ്റിനും മഴയ്ക്കും സാധ്യത; ജാഗ്രത വേണമെന്ന് സിവില് ഡിഫന്സ്
തബൂക്കില് പൊടിക്കാറ്റിനും സാധ്യതയുണ്ടെന്ന് അറിയിപ്പില് പറയുന്നു.
BY NSH26 May 2020 5:55 PM GMT

X
NSH26 May 2020 5:55 PM GMT
ദമ്മാം: മക്കയില് കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്നും ഇക്കാര്യം കണക്കിലെടുത്ത് ജാഗ്രതപാലിക്കണമെന്നും സിവില് ഡിഫന്സ് ജനങ്ങളോട് ആവശ്യപ്പെട്ടു. മലകളില്നിന്നും ശക്തമായ വെള്ളം ഒലിച്ചിറങ്ങാന് സാധ്യതയുണ്ട്. ആയതിനാല് മലഞ്ചെരുവുകള്, പരസ്യബോഡുകള് തുടങ്ങിയ അപകടസാധ്യതയുള്ളയിടങ്ങളില് പോവുന്നത് ഒഴിവാക്കണം. തബൂക്കില് പൊടിക്കാറ്റിനും സാധ്യതയുണ്ടെന്ന് അറിയിപ്പില് പറയുന്നു.
Next Story
RELATED STORIES
യുവറോണര്, ഇതിനേക്കാള് ഭേദം മഅ്ദനിക്ക് തൂക്കുമരം ഒരുക്കുകയല്ലേ...?
4 May 2023 11:38 AM GMTനീതിക്ക് വേണ്ടി ഞാന് മുട്ടാത്ത വാതിലുകളില്ല; സൈക്കിള് പോളോ...
27 March 2023 7:00 AM GMTവാഹനങ്ങളിലെ അഗ്നിബാധ; അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്...
3 Feb 2023 12:45 PM GMTദുരന്തനിവാരണം ദുരന്തമാവുമ്പോള്...
31 Dec 2022 1:01 PM GMT'നിങ്ങള് കാട്ടിയത് സാമൂഹിക നിന്ദ, അവഹേളനം, കൊടും ചതി'; അഡ്വ.സി കെ...
18 Dec 2022 2:36 AM GMT'ഞാന് ഡോക്ടര് പണി നിര്ത്തുന്നു ഈ രാജ്യം വിടുകയാണ്...'!;...
25 Nov 2022 6:41 AM GMT