- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കിണറ്റില്‍ വീണ പശുക്കുട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം
ധര്‍മത്തടുക്ക സ്വദേശികളായ നാരായണന്‍ (45), ശങ്കര്‍ (35) എന്നിവരാണ് മരിച്ചത്.
BY NSH27 May 2020 9:31 AM GMT

X
NSH27 May 2020 9:31 AM GMT
കാസര്‍ഗോഡ്: കുമ്പളയില്‍ കിണറ്റില്‍ വീണ പശുക്കുട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ സഹോദരങ്ങള്‍ ശ്വാസംമുട്ടി മരിച്ചു. ധര്‍മത്തടുക്ക സ്വദേശികളായ നാരായണന്‍ (45), ശങ്കര്‍ (35) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച രാവിലെയായിരുന്നു സംഭവം.
പശുവിനെ രക്ഷിക്കാനായി കിണറ്റില്‍ ആദ്യമിറങ്ങിയ ശങ്കര്‍ ശ്വാസം കിട്ടാതെ ബുദ്ധിമുട്ടുന്നതുകണ്ട് സഹായിക്കാനാണ് നാരായണന്‍ കിണറ്റിലേക്ക് ഇറങ്ങിയത്. നാട്ടുകാര്‍ അറിയിച്ചതനുസരിച്ച് ഫയര്‍ഫോഴ്‌സ് എത്തിയിരുന്നുവെങ്കിലും ഇരുവരും മരണപ്പെടുകയായിരുന്നു. ഇരുവരും ശ്വാസംമുട്ടി മരിച്ചതാവാമെന്നാണ് പ്രാഥമിക നിഗമനം.
Next Story
RELATED STORIES
സ്കൂള്‍ തുറക്കല്‍ നീട്ടണം; ആവശ്യവുമായി സ്കൂള്‍ മാനേജ്മെന്റ്...
31 May 2025 3:30 PM GMT'ദാവീദിന്റെ കല്ലുകള്‍' ; ഇസ്രായേലിനെതിരായ ആക്രമണത്തിന്റെ പുതിയ വീഡിയോ...
31 May 2025 3:13 PM GMTജിമ്മില്‍ ട്രെയ്നര്‍മാരായി മുസ്ലിംകളെ നിയമിക്കരുതെന്ന് പോലിസ്;...
31 May 2025 2:59 PM GMTഫാറൂഖ് നഗറിലെ മാംസവില്‍പ്പന കടകളില്‍ പരിശോധന നടത്തി ബിജെപി എംഎല്‍എ;...
31 May 2025 2:33 PM GMTസിഖ് സ്ക്വോഡ്രണിന്റെ മതപരമായ ആചാരങ്ങള്‍ പാലിക്കാത്ത ക്രിസ്ത്യന്‍...
31 May 2025 1:55 PM GMTറാമല്ലയിലേക്ക് അറബ് നേതാക്കളെ പ്രവേശിപ്പിക്കാതെ ഇസ്രായേല്‍
31 May 2025 1:15 PM GMT