കുവൈത്തിലെ ഇന്ത്യന്‍ എംബസിയില്‍ ഓണാഘോഷം

31 Aug 2020 6:25 PM GMT
സാധാരണ രീതിയില്‍നിന്നും വിഭിന്നമായി കൊവിഡ് കാലത്തെ ഈ ആഘോഷ പരിപാടി തികച്ചും നവ്യാനുഭവമാണെന്ന് സ്ഥാനപതി അഭിപ്രായപ്പെട്ടു.

നാദാപുരത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ഓഫിസിന് നേരേ ബോംബേറ്

31 Aug 2020 6:16 PM GMT
കല്ലാച്ചിയിലെ മണ്ഡലം കമ്മിറ്റി ഓഫിസിനു നേരെയാണ് ആക്രമണമുണ്ടായത്.

വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം: മുഖ്യപ്രതികളായ രണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൂടി പിടിയില്‍

31 Aug 2020 6:05 PM GMT
കേസിലെ ഒന്നും മൂന്നും പ്രതികളായ സജീവ്, സനല്‍ എന്നിവരാണ് പിടിയിലായത്. രണ്ടുപേരും കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ്. ഐഎന്‍ടിയുസി അടക്കമുള്ള സംഘടനകളുമായി...

തിരുവനന്തപുരത്ത് ഇന്ന് 221 പേര്‍ക്ക് കൊവിഡ്; 167 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധ

31 Aug 2020 5:25 PM GMT
41 പേരുടെ ഉറവിടം വ്യക്തമല്ല. ആറുപേര്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. നാലുപേര്‍ അന്തര്‍സംസ്ഥാനങ്ങളില്‍നിന്നും വന്നവരാണ്. ഇന്ന് ജില്ലയില്‍ മൂന്ന്...

നഷ്ടപ്പെട്ടത് കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രം: ഉമ്മന്‍ചാണ്ടി

31 Aug 2020 5:10 PM GMT
2004ല്‍ എ കെ ആന്റണി മുഖ്യമന്ത്രിസ്ഥാനം ഒഴിഞ്ഞപ്പോള്‍ പകരക്കാരനെ കണ്ടെത്താന്‍ പ്രണബ് മുഖര്‍ജിയുടെ നേതൃത്വത്തിലുള്ള മൂന്നംഗസംഘത്തെയാണ് സോണിയാ ഗാന്ധി...

പ്രണബ് മുഖര്‍ജിയുടെ നിര്യാണം; രാജ്യത്ത് ഏഴുദിവസം ദു:ഖാചരണം

31 Aug 2020 4:42 PM GMT
അദ്ദേഹത്തോടുള്ള ആദരസൂചകമായി രാഷ്ട്രപതി ഭവനിലും പാര്‍ലമെന്റ് കെട്ടിടത്തിലും ദേശീയപതാക പകുതി താഴ്ത്തിക്കെട്ടി. സപ്തംബര്‍ ആറുവരെയാണ് രാജ്യത്ത് ദേശീയ...

കോണ്‍ഗ്രസ് ഓഫിസുകള്‍ക്കുനേരേ ആക്രമണം; വെമ്പായം പഞ്ചായത്തില്‍ നാളെ യുഡിഎഫ് ഹര്‍ത്താല്‍

31 Aug 2020 3:44 PM GMT
വെമ്പായം: കോണ്‍ഗ്രസ് ഓഫിസുകള്‍ക്കുനേരേ ആക്രമണമുണ്ടായ പശ്ചാത്തലത്തില്‍ വെമ്പായം പഞ്ചായത്തില്‍ നാളെ യുഡിഎഫ് ഹര്‍ത്താല്‍ ആചരിക്കും. വെഞ്ഞാറമൂട്ടില്‍ നടന്ന...

വിമാനത്താവളങ്ങളും വിമാനസര്‍വീസുകളും സര്‍ക്കാര്‍ നടത്തേണ്ട; എയര്‍ ഇന്ത്യ സ്വകാര്യവത്കരണം ഡിസംബറോടെ- കേന്ദ്ര വ്യോമയാനമന്ത്രി

31 Aug 2020 3:39 PM GMT
തിരുവനന്തപുരം വിമാനത്താവളം നടത്തിപ്പ് അദാനിക്ക് പാട്ടത്തിനു നല്‍കിയതിനെ കേരള സര്‍ക്കാര്‍ ശക്തമായി എതിര്‍ക്കുന്ന പശ്ചാത്തലത്തിലാണ് കേന്ദ്ര...

ജോസഫ് വിഭാഗത്തിന്റെ അവകാശവാദം തളളി; 'രണ്ടില' ചിഹ്‌നം ജോസ് പക്ഷത്തിന്

31 Aug 2020 2:47 PM GMT
മൂന്നംഗസമിതിയിലെ രണ്ടംഗങ്ങള്‍ ജോസ് പക്ഷത്തിന് അനുകൂലമായി വിധിച്ചു. ജോസ് കെ മാണിയുടെ നേതൃത്വത്തിലുള്ള വിഭാഗത്തെയാണ് കേരള കോണ്‍ഗ്രസ് (എം) എന്ന്...

സംസ്ഥാനത്ത് 24 മണിക്കൂറിനിടെ പരിശോധിച്ചത് 18,027 സാംപിളുകള്‍; ആകെ 579 ഹോട്‌സ്പോട്ടുകള്‍

31 Aug 2020 2:22 PM GMT
റുട്ടീന്‍ സാംപിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജെന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ ...

ഇടുക്കി ജില്ലയില്‍ 15 പേര്‍ക്ക് കൂടി കൊവിഡ്; 13 സമ്പര്‍ക്കരോഗികള്‍

31 Aug 2020 2:15 PM GMT
ജില്ലയില്‍ 23 പേര്‍ കൊവിഡ് രോഗമുക്തി നേടി

കോട്ടയത്ത് 86 പേര്‍ക്ക് കൂടി കൊവിഡ്; 84 പേര്‍ക്കും സമ്പര്‍ക്കം, ആകെ 1,475 രോഗികള്‍

31 Aug 2020 2:08 PM GMT
96 പേര്‍ രോഗമുക്തരായി. നിലവില്‍ 1,475 പേര്‍ ചികില്‍സയിലുണ്ട്. ഇതുവരെ 3,992 പേര്‍ക്ക് രോഗം ബാധിച്ചു. 2,514 പേര്‍ രോഗമുക്തരായി. ആകെ 15,034 പേര്‍...

കൊവിഡ് വ്യാപനം: സെന്‍സസ്, എന്‍പിആര്‍ ഒരുവര്‍ഷം വൈകും

31 Aug 2020 1:50 PM GMT
സെന്‍സസ് 2021, എന്‍പിആര്‍ പുതുക്കല്‍ നടപടിയുടെ ആദ്യഘട്ടം 2020 ഏപ്രില്‍ 1നും സപ്തംബര്‍ 30നുമിടയില്‍ നടത്താനുള്ള തീരുമാനം കൊവിഡ് വ്യാപനത്തെത്തുടര്‍ന്ന്...

കോഴിക്കോട് ജില്ലയില്‍ 117 പേര്‍ക്ക് കൊവിഡ്; രോഗമുക്തി 197, സമ്പര്‍ക്കം വഴി 102 പേര്‍ക്ക് വൈറസ്

31 Aug 2020 1:27 PM GMT
ചികില്‍സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 1956 ആയി. കോഴിക്കോട് എഫ്എല്‍ടിസി, മെഡിക്കല്‍ കോളജ്, എന്‍ഐടി, ഫറോക്ക്, മണിയൂര്‍ എഫ്.എല്‍.ടി.സികളില്‍...

വയനാട് ജില്ലയില്‍ 25 പേര്‍ക്ക് കൂടി കൊവിഡ്; 20 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ, 28 പേര്‍ക്ക് രോഗമുക്തി

31 Aug 2020 1:13 PM GMT
കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് പുതുതായി നിരീക്ഷണത്തിലായത് 115 പേരാണ്. 128 പേര്‍ നിരീക്ഷണകാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത്...

മലപ്പുറം ജില്ലയില്‍ 177 പേര്‍ക്ക് കൂടി കൊവിഡ്; 148 സമ്പര്‍ക്കരോഗികള്‍, 253 പേര്‍ക്ക് രോഗമുക്തി

31 Aug 2020 12:50 PM GMT
47,282 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. അന്തര്‍ജില്ലക്കാരുള്‍പ്പെടെ 2,659 പേര്‍ വിവിധ ചികില്‍സാകേന്ദ്രങ്ങളില്‍ നിരീക്ഷണത്തിലുണ്ട്....

സംസ്ഥാനത്ത് ഇന്ന് 1,530 പേര്‍ക്ക് കൊവിഡ്; 1,367 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ, 1,693 പേക്ക് രോഗമുക്തി

31 Aug 2020 12:41 PM GMT
7 മരണങ്ങളാണ് ഇന്ന് കൊവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ആഗസ്ത് 27ന് മരണമടഞ്ഞ തിരുവനന്തപുരം വെട്ടുതുറ സ്വദേശി സ്റ്റെല്ലസ് (52), കന്യാകുമാരി സ്വദേശി...

ഇടുക്കി കട്ടപ്പനയില്‍ കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് ഓഫിസുകള്‍ക്ക് നേരേ ആക്രമണം

31 Aug 2020 12:23 PM GMT
വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകത്തില്‍ പ്രതിഷേധിച്ച് കട്ടപ്പനയില്‍ സിപിഎം- ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പ്രകടനം നടത്തിയിരുന്നു.

കോടതിയലക്ഷ്യക്കേസ്: വിജയ് മല്യയുടെ പുനപ്പരിശോധനാ ഹരജി സുപ്രിംകോടതി തള്ളി

31 Aug 2020 12:16 PM GMT
കോടതിയുത്തരവിന് വിരുദ്ധമായി ബന്ധുക്കളുടെ അക്കൗണ്ടുകളിലേക്ക് പണം കൈമാറിയ നടപടിയില്‍ വിജയ് മല്യ കുറ്റക്കാരനാണെന്ന് 2017 മെയ് 9ന് കോടതി...

എട്ട് പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍കൂടി; കോട്ടയം ജില്ലയില്‍ ആകെ 51 വാര്‍ഡുകള്‍ നിയന്ത്രിതമേഖല

31 Aug 2020 11:35 AM GMT
കോട്ടയം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജില്ലയില്‍ എട്ട് പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍കൂടി പ്രഖ്യാപിച്ചു. ഈരാറ്റുപേട്ട മുനിസിപ്പാലിറ്റി-20 കോ...

പാലത്തായി: ഇടതുസര്‍ക്കാര്‍ വിചാരണ ചെയ്യപ്പെടും- ജബീന ഇര്‍ഷാദ്

29 Aug 2020 11:00 AM GMT
കുട്ടി പീഡിപ്പിക്കപ്പെട്ടിട്ടുണ്ട് എന്നതിന് തെളിവുള്ള അടുത്ത സുഹൃത്തായ വിദ്യാര്‍ഥിനിയുടെ മൊഴി സാക്ഷിമൊഴിയായി പരിഗണിക്കാതെ അധ്യാപകന്‍ അടിക്കാറുണ്ടെന്ന് ...

തീവ്ര വലതുപക്ഷ വാദികള്‍ ഖുര്‍ആന്‍ കത്തിച്ചു; സ്വീഡനില്‍ കലാപം

29 Aug 2020 9:30 AM GMT
വലതുപക്ഷ വംശീയ വാദികളുടെ ഇസ്‌ലാം വിരുദ്ധതയ്‌ക്കെതിരേ തെരുവിലിറങ്ങിയ മുന്നൂറോളം പേര്‍ പോലിസിനുനേരേ കല്ലെറിഞ്ഞു. പ്രതിഷേധക്കാര്‍ ഖുര്‍ആന്റെ പകര്‍പ്പ്...

പാലക്കാട് കസ്റ്റഡി പീഡനം: എസ്ഐ സുധീര്‍കുമാറിനെതിരേ നടപടി ആവശ്യപ്പെട്ട് എസ്പി ഓഫിസിലേക്ക് എസ് ഡിപിഐ മാര്‍ച്ച്

29 Aug 2020 9:23 AM GMT
പരിഷ്‌കൃതസമൂഹത്തിന് ചേരാത്ത പീഡനവും മൂന്നാം മുറയുമാണ് വിദ്യാര്‍ഥികള്‍ക്കെതിരേ നടത്തിയതെന്നും പോലിസിന്റെ ക്രിമിനല്‍വല്‍ക്കരണവും വര്‍ഗീയവല്‍ക്കരണവും...

സ്വര്‍ണക്കടത്ത്: കപട ദേശീയവാദികളുടെ രാജ്യദ്രോഹപ്രവര്‍ത്തനം ചുരുളഴിയുന്നു- പി അബ്ദുല്‍ ഹമീദ്

29 Aug 2020 7:57 AM GMT
കേസിലെ മുഖ്യപ്രതിയായ സ്വപ്ന സുരേഷിന്റെ മൊഴിയനുസരിച്ച് ബിജെപിയുടെ യുഎഇ കേന്ദ്രീകരിച്ചുള്ള അനധികൃത ഇടപെടലിന് ഇടനിലക്കാരനെന്ന നിലയിലാണ് ജനം ടിവി...

രാമക്ഷേത്രനിര്‍മാണത്തിന് പണപ്പിരിവ്: പ്രതിഷേധം ഫലം കണ്ടു; എസ്ബിഐ പിന്‍വാങ്ങി

29 Aug 2020 7:26 AM GMT
സര്‍ക്കാരിന്റെ നിയമവിരുദ്ധ നീക്കത്തിനെതിരേ രാജ്യമെമ്പാടും ബാങ്ക് ജീവനക്കാരുടെ സംഘടനകളും രാഷ്ട്രീയപ്പാര്‍ട്ടികളും ഉയര്‍ത്തിയ പ്രതിഷേധത്തിനൊടുവിലാണ്...

ദക്ഷിണാഫ്രിക്കന്‍ വന്യജീവി സംരക്ഷണപ്രവര്‍ത്തകന്‍ വളര്‍ത്തുസിംഹത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

29 Aug 2020 6:32 AM GMT
മാത്യൂസണ്‍ വളര്‍ത്തിയ വൈറ്റ് ലയണ്‍ വിഭാഗത്തില്‍പ്പെട്ട സിംഹമാണ് ആക്രമിച്ചുകൊന്നത്.

കൊവിഡ് നിയന്ത്രണവിധേയം; ചൈനയില്‍ സ്‌കൂളുകള്‍ പൂര്‍ണമായും തുറക്കുന്നു

29 Aug 2020 5:34 AM GMT
കൊവിഡ് വൈറസ് വ്യാപനമുണ്ടാവാതിരിക്കാന്‍ മാസ്‌ക് നിര്‍ബന്ധമാക്കിയും സാമൂഹിക അകലം ഉറപ്പാക്കിയുമാവും സ്‌കൂളുകളുടെ പ്രവര്‍ത്തനമെന്നാണ് റിപോര്‍ട്ടുകള്‍.

ബ്ലാക്ക് പാന്തര്‍ നായകന്‍ ചാഡ്‌വിക് ബോസ്മാന്‍ അന്തരിച്ചു

29 Aug 2020 5:08 AM GMT
വന്‍കുടലിലെ അര്‍ബുദബാധയെത്തുടര്‍ന്ന് നാലുവര്‍ഷമായി ചികില്‍സയിലായിരുന്നുവെന്ന് അദ്ദേഹത്തിന്റെ കുടുംബം പ്രസ്താവനയില്‍ അറിയിച്ചു. ബ്ലാക്ക് പാന്തറിലെ...

നേതാക്കള്‍ പരസ്യപ്രസ്താവന നടത്തരുത്; എഐസിസി നിര്‍ദേശം എല്ലാവരും പാലിക്കണമെന്ന് മുല്ലപ്പള്ളി

29 Aug 2020 4:41 AM GMT
കോണ്‍ഗ്രസിന് സ്ഥിരം നേതൃത്വം ആവശ്യപ്പെട്ട് 23 തലമുതിര്‍ന്ന നേതാക്കള്‍ അധ്യക്ഷ സോണിയാഗാന്ധിക്ക് എഴുതിയ കത്ത് വിവാദത്തിന് പിന്നാലെയാണ് കേരളത്തിലെ...

24 മണിക്കൂറിനിടെ 2.84 ലക്ഷം പുതിയ രോഗികള്‍; ലോകത്തെ കൊവിഡ് ബാധിതര്‍ രണ്ടരക്കോടിയിലേക്ക്, പൊലിഞ്ഞത് 8.41 ലക്ഷം ജീവനുകള്‍

29 Aug 2020 4:21 AM GMT
ഇതുവരെ 1.72 കോടിയാളുകളാണ് രോഗമുക്തരായത്. 67,69,240 പേര്‍ ഇപ്പോഴും ചികില്‍സയില്‍ തുടരുന്നു. ഇതില്‍ 61,194 പേരുടെ നില ഗുരുതരമായി തുടരുകയാണ്.

ഓണം: കൊവിഡ് പ്രതിരോധം ഉറപ്പാക്കണം; ക്വിക് റെസ്പോണ്‍സ് ടീമുകളുടെ പരിശോധന എല്ലാ കേന്ദ്രങ്ങളിലും

29 Aug 2020 3:55 AM GMT
സാമൂഹിക അകലം ഉള്‍പ്പെടെയുള്ള മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ ലംഘിക്കപ്പെടുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. രോഗവ്യാപനത്തിലേക്ക് നയിക്കുന്ന ഇത്തരം...

വൈറസ് പ്രതിരോധം: തിരുവനന്തപുരം ജില്ലയില്‍ വാര്‍ഡ് തല കൊവിഡ് കണ്‍ട്രോള്‍ ടീമുകള്‍ രൂപീകരിക്കുന്നു

28 Aug 2020 3:39 PM GMT
പഞ്ചായത്ത്, നഗരസഭാതലത്തിലും ദിവസേനയുള്ള റിവ്യൂ നിര്‍ബന്ധമാക്കണം. ഓണ്‍ലൈന്‍ സൗകര്യം ഇതിനായി പ്രയോജനപ്പെടുത്തണം. ടീമുകളുടെ രൂപീകരണം സംബന്ധിച്ച് ആഗസ്ത്...

പെട്ടിമുടിക്ക് പോലിസ് സഹകരണസംഘത്തിന്റെ കൈത്താങ്ങ്

28 Aug 2020 3:21 PM GMT
ഇടുക്കി: പെട്ടിമുടിയ്ക്ക് ഇടുക്കി പോലിസ് സഹകരണ സംഘത്തിന്റെ കൈത്താങ്ങ്. പെട്ടിമുടിയിലെ ദുരന്തബാധിത പ്രദേശത്തുനിന്നും കന്നിമലയിലേക്ക് മറ്റിപ്പാര്‍പ്പിച്ച...

ജാതിയും രാഷ്ട്രീയവും ലൈംഗികതാല്‍പര്യവും വ്യക്തമാക്കണം; വിവാദവ്യവസ്ഥകളുമായി കേന്ദ്രത്തിന്റെ ആരോഗ്യ ഐഡി കരട് നയം

28 Aug 2020 3:07 PM GMT
ഇതിന് പുറമെ പൗരന്‍മാരുടെ ബാങ്ക് ക്രെഡിറ്റ്- ഡെബിറ്റ് കാര്‍ഡ് വിവരങ്ങളും കൈമാറണം. കരട് ആരോഗ്യനയത്തില്‍ സപ്തംബര്‍ മൂന്നുവരെ ജനങ്ങള്‍ക്ക് അഭിപ്രായം...

കൊവിഡ്: കുവൈത്തില്‍ ഇന്ന് മൂന്ന് മരണം; 633 പേര്‍ക്ക് വൈറസ് ബാധ

28 Aug 2020 1:49 PM GMT
ആകെ വൈറസ് ബാധയേറ്റവരുടെ എണ്ണം 83,578 ആയി.
Share it