- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മലപ്പുറം ജില്ലയില്‍ 177 പേര്‍ക്ക് കൂടി കൊവിഡ്; 148 സമ്പര്‍ക്കരോഗികള്‍, 253 പേര്‍ക്ക് രോഗമുക്തി
47,282 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. അന്തര്‍ജില്ലക്കാരുള്‍പ്പെടെ 2,659 പേര്‍ വിവിധ ചികില്‍സാകേന്ദ്രങ്ങളില്‍ നിരീക്ഷണത്തിലുണ്ട്. ഇതില്‍ 2,482 പേരാണ് മലപ്പുറം ജില്ലക്കാരായുള്ളത്.

മലപ്പുറം: ജില്ലയില്‍ ഇന്ന് 177 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ കെ ഗോപാലകൃഷ്ണന്‍ അറിയിച്ചു. ഇതില്‍ 148 പേര്‍ക്കും നേരത്തെ കൊവിഡ് സ്ഥിരീകരിച്ചവരുമായുള്ള നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. മൂന്ന് ആരോഗ്യപ്രവര്‍ത്തകരുള്‍പ്പടെ 22 പേര്‍ക്ക് ഉറവിടമറിയാതെയുമാണ് രോഗം ബാധിച്ചത്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ രണ്ടുപേര്‍ അന്തര്‍സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും ശേഷിക്കുന്ന അഞ്ചുപേര്‍ വിവിധ വിദേശരാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്. അതേസമയം ഓണദിവസമായ ഇന്ന് 253 പേരാണ് വിദഗ്ധചികില്‍സയ്ക്കുശേഷം രോഗമുക്തരായി വീടുകളിലേക്ക് മടങ്ങിയത്. ഇതുവരെ 6,656 പേരാണ് വിദഗ്ധചികില്‍സയ്ക്കുശേഷം രോഗമുക്തരായി വീടുകളിലേക്ക് മടങ്ങിയത്.
സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവര്‍
ആലിപ്പറമ്പ് -1
ആനക്കയം -1
എ.ആര്‍ നഗര്‍ -3
അരീക്കോട് -3
ആതവനാട് -2
എടപ്പാള്‍ -3
എടരിക്കോട് -7
എടവണ്ണ -1
കണ്ണമംഗലം -5
കാവനൂര്‍ -1
കൊണ്ടോട്ടി -3
കോഡൂര്‍ -1
കോട്ടക്കല്‍ -5
കുറുവ -1
മഞ്ചേരി -5
മങ്കട -1
മാറാക്കര -1
മേലാറ്റൂര്‍ -1
മൂന്നിയൂര്‍ -4
മൂത്തേടം -1
നന്നമ്പ്ര -1
നന്നംമുക്ക് -3
ഊരകം -2
ഒതുക്കുങ്ങല്‍ -6
പാണ്ടിക്കാട് -6
പാറക്കോട് -1
പരപ്പനങ്ങാടി -4
പെരിന്തല്‍മണ്ണ -2
പെരുമണ്ണ -4
പൊന്നാനി -3
പൂക്കോട്ടൂര്‍ -3
പുത്തനത്താണി -1
പുതിയ കടപ്പുറം -1
പുഴക്കാട്ടിരി -3
രണ്ടത്താണി -3
താനാളൂര്‍ -1
താനൂര്‍ -3
തവനൂര്‍ -3
വാളംകുളം -1
വളാഞ്ചേരി -2
വള്ളിക്കുന്ന് -16
വട്ടംകുളം -2
വെളിമുക്ക് -2
വേങ്ങര -9
വെട്ടത്തൂര്‍ -7
വെട്ടം -1
വണ്ടൂര്‍ -4
സ്ഥലം ലഭ്യമല്ലാത്തവര്‍ - 4
ഉറവിടം ലഭ്യമല്ലാത്തവര്‍
താനൂര്‍ -1
വളവന്നൂര്‍ -1
പുലാമന്തോള്‍ -1
പെരുമ്പടപ്പ് -1
മൂന്നിയൂര്‍ -1
പൊന്നാനി -1
താനാളൂര്‍ -1
ആനക്കയം -1
കോട്ടക്കല്‍ -1
എടപ്പാള്‍ -2
മമ്പാട് -1
വെട്ടത്തൂര്‍ -1
പൊന്മള -1
ഒഴുര്‍ -1
എ.ആര്‍ നഗര്‍ -1
പെരിന്തല്‍മണ്ണ -2
തിരുന്നാവായ -1
രോഗം സ്ഥിരീകരിച്ച ആരോഗ്യപ്രവര്‍ത്തകര്‍
വേങ്ങര -1
മലപ്പുറം -1
ഊര്‍ങ്ങാട്ടിരി -1
വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവര്‍
മൂത്തേടം -1
കൊപ്പം -1
പുലാമന്തോള്‍ -1
പെരിന്തല്‍മണ്ണ -1
കൊണ്ടോട്ടി -1
അന്തര്‍സംസ്ഥാനങ്ങളില്‍ നിന്നെത്തിയവര്‍
നന്നമ്പ്ര -1
അങ്ങാടിപ്പുറം -1
47,282 പേര്‍ നിരീക്ഷണത്തില്‍
47,282 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. അന്തര്‍ജില്ലക്കാരുള്‍പ്പെടെ 2,659 പേര്‍ വിവിധ ചികില്‍സാകേന്ദ്രങ്ങളില്‍ നിരീക്ഷണത്തിലുണ്ട്. ഇതില്‍ 2,482 പേരാണ് മലപ്പുറം ജില്ലക്കാരായുള്ളത്. കോവിഡ് പ്രത്യേക ചികില്‍സാകേന്ദ്രങ്ങളായ ആശുപത്രികളില്‍ 349 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ 1,552 പേരുമാണ് നിരീക്ഷണത്തിലുള്ളത്.
മറ്റുള്ളവര്‍ വീടുകളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി നിരീക്ഷണത്തിലാണ്. ആര്‍ടിപിസിആര്‍, ആന്റിജന്‍ വിഭാഗങ്ങളിലുള്‍പ്പടെ ജില്ലയില്‍ ഇതുവരെ പരിശോധനക്കയച്ച 93,796 സാംപിളുകളില്‍ 736 സാംപിളുകളുടെ പരിശോധനാഫലങ്ങളാണ് ഇനി ലഭിക്കാനുള്ളത്.
ആരോഗ്യജാഗ്രത കര്‍ശനമായി പാലിക്കണം
രോഗം സ്ഥിരീകരിച്ചവരുമായി ഏതെങ്കിലും വിധത്തില്‍ സമ്പര്‍ക്കമുണ്ടായിട്ടുള്ളവര്‍ വീടുകളില്‍ പ്രത്യേക മുറികളില്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ സക്കീന അറിയിച്ചു. ഈ വിവരം ആരോഗ്യപ്രവര്‍ത്തകരെ അറിയിക്കണം.
വീടുകളില്‍ നിരീക്ഷണത്തിന് സൗകര്യമില്ലാത്തവര്‍ക്ക് സര്‍ക്കാര്‍ ഒരുക്കിയ കൊവിഡ് കെയര്‍ സെന്ററുകള്‍ ഉപയോഗപ്പെടുത്താം. ആരോഗ്യപ്രശ്നങ്ങളുണ്ടായാല്‍ ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോവരുത്. ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം. ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















