കൊവിഡ്: കുവൈത്തില്‍ ഇന്ന് മൂന്ന് മരണം; 633 പേര്‍ക്ക് വൈറസ് ബാധ
ആകെ വൈറസ് ബാധയേറ്റവരുടെ എണ്ണം 83,578 ആയി.
BY NSH28 Aug 2020 1:49 PM GMT

X
NSH28 Aug 2020 1:49 PM GMT
കുവൈത്ത് സിറ്റി: കുവൈത്തില്‍ കൊവിഡ് ബാധയെത്തുടര്‍ന്ന് ഇന്ന് മൂന്നുപേര്‍ കൂടി മരിച്ചു. ഇതോടെ രാജ്യത്ത് വൈറസ് ബാധയെ തുടര്‍ന്ന് മരണപ്പെട്ടവരുടെ എണ്ണം 525 ആയി. 633 പേര്‍ക്കാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്. ഇതടക്കം ഇന്നുവരെ ആകെ വൈറസ് ബാധയേറ്റവരുടെ എണ്ണം 83,578 ആയി. ഇന്ന് രോഗബാധ റിപോര്‍ട്ട് ചെയ്യപ്പെട്ടവരുടെ ആരോഗ്യമേഖല തിരിച്ചുള്ള കണക്ക് ഇപ്രകാരമാണ്.
അഹമ്മദി- 170,ജഹ്റ- 97, ഫര്‍വാനിയ- 123, ഹവല്ലി- 150, കേപിറ്റല്‍- 93. ഇന്ന് 798 പേരാണു രോഗമുക്തരായത്. ആകെ രോഗം സുഖമായവരുടെ എണ്ണം 75,320 ആയി. ആകെ പേരാണ് ഇപ്പോള്‍ ചികില്‍സയില്‍ കഴിയുന്നത്. തീവ്രപരിചരണത്തില്‍ കഴിയുന്നവരുടെ എണ്ണം നൂറില്‍ താഴെയായി (94) കുറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 4,317 പേര്‍ക്കാണു വൈറസ് പരിശോധന നടത്തിയത്. ഇതോടെ ആകെ പരിശോധന നടത്തിയവരുടെ എണ്ണം 6,07,921 ആയി.
Next Story
RELATED STORIES
ആവിക്കല്‍ മലിനജല പ്ലാന്റ്: മരിച്ചാലും സമരമെന്ന് നാട്ടുകാര്‍
2 July 2022 1:38 PM GMTവിപ്ലവ വാഴകൃഷിയും കുട്ടിസഖാക്കളും SHANIDASHA
2 July 2022 12:49 PM GMTഉദയ്പൂരിലെ കൊലപാതകം; പ്രതികൾ ബിജെപി പ്രവർത്തകർ
2 July 2022 11:22 AM GMTഇന്ത്യ ഹിന്ദുക്കളുടേതു മാത്രമല്ല: അമര്‍ത്യാസെന്‍
2 July 2022 11:21 AM GMTനൂപൂര്‍ ശര്‍മയ്ക്കെതിരേ എന്തുകൊണ്ട് നടപടിയില്ല: സുപ്രീം കോടതി
1 July 2022 2:44 PM GMTമിസ് മാർവൽ; ആദ്യത്തെ മുസ്ലിം സൂപ്പർഹീറോ
1 July 2022 12:37 PM GMT