- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ബെംഗളൂരുവില്‍ കാര്‍ ബസ്സിലിടിച്ച് അപകടം; അഞ്ചു മരണം
BY RVS15 Feb 2026 6:45 AM GMT

X
RVS15 Feb 2026 6:45 AM GMT
ബെംഗളൂരു: ബെംഗളൂരുവില്‍ കാര്‍ ബസ്സിലിടിച്ചുണ്ടായ അപകടത്തില്‍ അഞ്ചു പേര്‍ മരിച്ചു. അമിതവേഗതിയിലെത്തിയ കാര്‍ കര്‍ണാടക ആര്‍ടിസി ബസ്സില്‍ ഇടിക്കുകയായിരുന്നു. പോലിസ് ഉടന്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും കാറിലുണ്ടായ അഞ്ചു പേരും സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചിരുന്നു. സംഭവത്തില്‍ പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Next Story












