- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
Home > NSH
സംസ്ഥാനത്ത് ഇന്ന് 6,862 കൊവിഡ് ബാധിതര്‍; 8,802 പേര്‍ക്ക് രോഗമുക്തി, ചികില്‍സയിലുള്ളത് 84,713 രോഗികള്‍
3 Nov 2020 12:38 PM GMT26 മരണങ്ങളാണ് ഇന്ന് കൊവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. 5,899 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 783 പേരുടെ സമ്പര്‍ക്ക ഉറവിടം...
വേഗപരിധി ലംഘിച്ചതിനുള്ള പിഴ ഹൈക്കോടതി സ്റ്റേ ചെയ്തത് പരാതിക്കാരന് മാത്രം: ഡിജിപി
3 Nov 2020 12:09 PM GMTഹൈടെക്ക് ട്രാഫിക്ക് എന്‍ഫോഴ്‌സ്‌മെന്റ് കണ്‍ട്രോള്‍ റൂമിന്റെ പതിവ് പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും ഡിജിപി വ്യക്തമാക്കി.
ന്യൂസിലന്റ് മന്ത്രിസഭയില്‍ അംഗമായ പ്രിയങ്ക രാധാകൃഷ്ണന് മുഖ്യമന്ത്രിയുടെ അനുമോദനം
2 Nov 2020 7:46 PM GMTദീര്‍ഘകാലമായി ലേബര്‍ പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്ന പ്രിയങ്കയ്ക്ക് സാമൂഹിക വികസനം, സന്നദ്ധ മേഖല, യുവജനക്ഷേമം എന്നീ വകുപ്പുകളുടെ ചുമതലയാണ്...
രാഷ്ട്രീയം ഉപേക്ഷിക്കേണ്ടിവന്നാലും ബിജെപിയുമായി കൈകോര്‍ക്കില്ല: മായാവതി
2 Nov 2020 7:38 PM GMTബിഎസ്പിയും ബിജെപിയും തമ്മിലുള്ള സഖ്യം വരാനിരിക്കുന്ന ഒരുതിതരഞ്ഞെടുപ്പുകളിലും സാധ്യമാവില്ല. വര്‍ഗീയ പാര്‍ട്ടിയുമായി സഹകരിച്ച് മല്‍സരിക്കാന്‍...
പ്രശസ്ത വയലിനിസ്റ്റ് പ്രഫ.ടി എന്‍ കൃഷ്ണന്‍ അന്തരിച്ചു
2 Nov 2020 6:32 PM GMTപത്മശ്രീ, കേന്ദ്ര സംഗീതനാടക അക്കാദമി പുരസ്‌കാരം, മദ്രാസ് മ്യൂസിക്ക് അക്കാദമിയുടെ സംഗീത കലാനിധി പുരസ്‌കാരം, സ്വാതി സംഗീത പുരസ്‌കാരം തുടങ്ങി നിരവധി...
തദ്ദേശ തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ സര്‍ക്കാര്‍ ജീവനക്കാരുടെ സ്ഥലംമാറ്റത്തിന് വിലക്ക്
2 Nov 2020 5:30 PM GMTതിരുവനന്തപുരം: തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് പൂര്‍ത്തിയാവുന്നതുവരെ സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും സ്ഥലംമാറ്റം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്...
കൊവിഡ് രോഗികളെ കണ്ടെത്താന്‍ മസ്ജിദുല്‍ ഹറാമില്‍ കാമറകള്‍ സ്ഥാപിച്ചു
2 Nov 2020 5:08 PM GMTആറുമീറ്റര്‍ അകലെ വച്ചുതന്നെ മസ്ജിദുല്‍ ഹറാമിലേയ്ക്കു പ്രവേശിക്കുന്നവരുടെ താപനില അളക്കും.
ഇടുക്കി ജില്ലയില്‍ ഇന്ന് 60 പേര്‍ക്ക് കൊവിഡ്; 53 സമ്പര്‍ക്കരോഗികള്‍
2 Nov 2020 4:10 PM GMTജില്ലയില്‍ ഇന്ന് 78 പേര്‍ കൊവിഡ് മുക്തരായി.
നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 1,392 കേസുകള്‍; നിരോധനാജ്ഞ ലംഘിച്ചതിന് 28 കേസും 50 അറസ്റ്റും
2 Nov 2020 3:30 PM GMTമാസ്‌ക് ധരിക്കാത്ത 7,968 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്റൈന്‍ ലംഘിച്ചതിന് രണ്ട് കേസും രജിസ്റ്റര്‍ ചെയ്തു.
പാലക്കാട് ജില്ലയില്‍ ഇന്ന് 286 കൊവിഡ് രോഗികള്‍; 463 പേര്‍ക്ക് രോഗമുക്തി
2 Nov 2020 3:10 PM GMTസമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 133 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 151 പേര്‍, അന്തര്‍സംസ്ഥാനത്തുനിന്നും വിദേശത്തുനിന്നുമായി വന്ന 2 പേര്‍...
കാബൂള്‍ സര്‍വകലാശാലയില്‍ സായുധാക്രമണം: 19 വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ടു, 22 പേര്‍ക്ക് പരിക്ക്
2 Nov 2020 3:04 PM GMTഅക്രമികള്‍ ഏതാനും വിദ്യാര്‍ഥികളെയും അധ്യാപകരെയും ബന്ധികളാക്കി. പോലിസുമായി മണിക്കൂറുകള്‍ നീണ്ട ഏറ്റുമുട്ടലിനൊടുവിലാണ് ഇവരെ മോചിപ്പിക്കാനായത്.
സംവരണസമുദായങ്ങളുടെ മൂന്നാം മുന്നണി: വെള്ളാപ്പള്ളിയുടെ നിലപാടിനെ സ്വാഗതം ചെയ്യുന്നു- എസ് ഡിപിഐ
2 Nov 2020 2:41 PM GMTപരമ്പരാഗത രാഷ്ട്രീയപ്പാര്‍ട്ടികള്‍ സംവരണസമുദായങ്ങളെ വഞ്ചിക്കുകയും സവര്‍ണവഭാഗങ്ങളുടെ താല്‍പര്യം സംരക്ഷിക്കാന്‍ കൈകോര്‍ക്കുകയും ചെയ്യുന്ന...
കിടക്കയില്‍നിന്ന് കാക്കിയുടെ കൈപ്പിടിച്ച് ജസീല പുരസ്‌കാര വേദിയില്‍
2 Nov 2020 2:23 PM GMTകളളനെ പുറകെ ഓടിപിടിച്ചതിനും ഹജ്ജ് ഡ്യൂട്ടിയ്ക്കും മറ്റനേകം ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കുമായി 14 വര്‍ഷത്തെ സര്‍വീസിനിടയില്‍...
ലഹരിമരുന്ന് കേസ്: ബിനീഷ് കോടിയേരിയുടെ കസ്റ്റഡി കാലാവധി അഞ്ചുദിവസം കൂടി നീട്ടി
2 Nov 2020 2:00 PM GMTമുമ്പ് നാലുദിവസത്തെ കസ്റ്റഡിയാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് കോടതി അനുവദിച്ചിരുന്നത്. എന്നാല്‍, ബിനീഷിന് ശാരീരിക അസ്വസ്ഥതകളുള്ളതിനാല്‍ രണ്ടുദിവസം...
കോട്ടയം ജില്ലയില്‍ 246 പേര്‍ക്ക് കൂടി കൊവിഡ്; 244 പേര്‍ക്കും സമ്പര്‍ക്കം മുഖേന വൈറസ് ബാധ
2 Nov 2020 1:23 PM GMT60 വയസിനു മുകളിലുള്ള 51 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 334 പേര്‍ രോഗമുക്തി നേടി. രോഗം സ്ഥിരീകരിച്ചവരില്‍ നിലവില്‍ 5,355 പേരാണ്...
മാണിയുടെ വിശ്വസ്തന്‍ ഇ ജെ ആഗസ്തി ജോസഫ് ഗ്രൂപ്പിനൊപ്പം; യുഡിഎഫ് നേതാക്കള്‍ ചേര്‍ന്ന് സ്വീകരിച്ചു
2 Nov 2020 1:17 PM GMTജോസ് വിഭാഗം എല്‍ഡിഎഫിനൊപ്പം പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതില്‍ പ്രതിഷേധിച്ചാണ് ചുവടുമാറ്റം. ജോസഫിനൊപ്പം ജില്ലാ യുഡിഎഫ് നേതൃയോഗത്തിനെത്തിയ ആഗസ്തിയെ...
മലപ്പുറം ജില്ലയില്‍ ഇന്ന് 467 കൊവിഡ് രോഗികള്‍; ആശ്വാസമായി 945 പേര്‍ക്ക് രോഗമുക്തി
2 Nov 2020 12:56 PM GMTഉറവിടമറിയാതെ 22 പേര്‍ക്കും ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരാള്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചു. രോഗബാധയുണ്ടായവരില്‍ മൂന്നുപേര്‍...
കൊവിഡ് വ്യാപനം: കോട്ടയം ജില്ലയില്‍ ആകെ 46 കണ്ടെയ്ന്‍മെന്റ് സോണുകള്‍; നാല് വാര്‍ഡുകളെ ഒഴിവാക്കി
2 Nov 2020 12:33 PM GMTകോട്ടയം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നിലവില്‍ കോട്ടയം ജില്ലയില്‍ 23 തദ്ദേശഭരണ സ്ഥാപന മേഖലകളിലായി 46 കണ്ടെയ്ന്‍മെന്റ് സോണുകളാണുള്ളത്. ഏറ്റുമാ...
മുഖ്യമന്ത്രിയുടെ വസതിക്കു മുന്നില്‍ പ്രതിഷേധക്കാര്‍; പോലിസുകാര്‍ക്കെതിരേ അച്ചടക്കനടപടി
31 Oct 2020 7:49 AM GMTമ്യൂസിയം സിഐ, എസ്ഐ എന്നിവരെ സ്ഥലംമാറ്റി. അഞ്ച് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു. കഴിഞ്ഞദിവസം രാത്രിയോടെയാണ് സംഭവം നടന്നത്.
ഇടുക്കിയില്‍ തോട്ടം തൊഴിലാളികളുമായി പോയ ജീപ്പ് മറിഞ്ഞു; ഡ്രൈവര്‍ മരിച്ചു
31 Oct 2020 6:15 AM GMTവാഗമണ്‍ കോട്ടമലയില്‍നിന്നും തോട്ടം തൊഴിലാളികളുമായി പുളിങ്കട്ടയിലേക്ക് പോയ ജീപ്പ് നിയന്ത്രണംവിട്ട് മറിയുകയായിരുന്നു.
എല്‍ഡിഎഫ് സര്‍ക്കാരിന്റെ സംവരണ അട്ടിമറി; നവോത്ഥാന മൂല്യസംരക്ഷണസമിതി അംഗം രാജിവച്ചു
31 Oct 2020 5:55 AM GMTകരാര്‍ ജീവനക്കാരുടെയും മന്ത്രിമാരുടെ പേഴ്‌സനല്‍ സ്റ്റാഫിലെ കണക്കും പുറത്തുവിടണം. ഇതിന്റെ അടിസ്ഥാനത്തില്‍ വേണം സംവരണതലത്തില്‍ മാറ്റംവരുത്തേണ്ടത്. ഒരോ...
ഇന്ത്യയുടെ ബ്രഹ്‌മോസ് സൂപ്പര്‍സോണിക് ക്രൂയിസ് മിസൈല്‍ പരീക്ഷണം വിജയകരം
31 Oct 2020 5:15 AM GMTവളരെ കൃത്യതയോടെ മുങ്ങുന്ന കപ്പലിനെ മിസൈല്‍ തകര്‍ത്തതായി വ്യോമസേന അറിയിച്ചു. പഞ്ചാബിലെ വ്യോമതാവളത്തില്‍നിന്ന് പറന്നുയര്‍ന്ന സുഖോയ് വിമാനം വായുവില്‍...
എസ് ഡിപിഐ സ്വയം തൊഴില്‍ പദ്ധതി: ഒന്നാംഘട്ട തയ്യല്‍ മെഷീന്‍ വിതരണം ചെയ്തു
31 Oct 2020 4:29 AM GMTനാഷനല്‍ വിമന്‍സ് ഫ്രണ്ട് വടകര ഏരിയാ സെക്രട്ടറി ഫെബിന ഷാജഹാന് തയ്യല്‍ മെഷീന്‍ ഏറ്റുവാങ്ങി.
പാലായില്‍ പിടിമുറുക്കി എന്‍സിപി; ശരദ്പവാര്‍ സിപിഎം കേന്ദ്രനേതൃത്വത്തെ കാണും
31 Oct 2020 3:34 AM GMTപാലാ സീറ്റ് കേരള കോണ്‍ഗ്രസിന് അവകാശപ്പെട്ടതാണെന്ന് ജോസ് കെ മാണി ആവര്‍ത്തിച്ച് വ്യക്തമാക്കുകയും സിപിഎം ഇതിനെ പിന്തുണയ്ക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ്...
ബിനീഷ് കോടിയേരിയെ കാണാന്‍ അനുവദിച്ചില്ല; അഭിഭാഷകര്‍ ഹൈക്കോടതിയിലേക്ക്
31 Oct 2020 3:00 AM GMTചീഫ് ജസ്റ്റിസ് അഭയ് ശ്രീനിവാസ ഓഖയെ വിവരങ്ങള്‍ ധരിപ്പിക്കാനാണ് ബിനീഷിന്റെ അഭിഭാഷകരുടെ ശ്രമം. അഭിഭാഷകരെ അനുവദിക്കാത്തത് ചട്ടലംഘനമെന്നും കോടതിയെ...
24 മണിക്കൂറിനിടെ 5.73 ലക്ഷം രോഗികള്‍; ലോകത്ത് കൊവിഡ് ബാധിതര്‍ 4.58 കോടി കടന്നു, മരണം 12 ലക്ഷത്തിലേയ്ക്ക്
31 Oct 2020 2:22 AM GMTഒരുദിവസം ഒരുലക്ഷം പേര്‍ക്കാണ് അമേരിക്കയില്‍ രോഗം സ്ഥിരീകരിച്ചത്. 988 മരണവും റിപോര്‍ട്ട് ചെയ്തു. ഇന്ത്യയില്‍ 48,120 പേര്‍ക്ക് വൈറസ് പോസിറ്റീവായപ്പോള്‍...
തൃശൂര്‍ കുതിരാന്‍ തുരങ്കത്തിന് സമീപം ചരക്കുലോറികള്‍ കൂട്ടിയിടിച്ച് ഒരുമരണം
31 Oct 2020 1:44 AM GMTമൂന്നുപേര്‍ക്ക് പരിക്കേറ്റു. നാലുചരക്കു ലോറികളാണ് കൂട്ടിയിടിച്ചത്.
തുര്‍ക്കിയിലെ ഭൂകമ്പം: മരണസംഖ്യ 22 ആയി ഉയര്‍ന്നു; 800 ഓളം പേര്‍ക്ക് പരിക്ക്, രക്ഷാപ്രവര്‍ത്തനം തുടരുന്നു
31 Oct 2020 1:08 AM GMTമരണസംഖ്യ ഇനിയും ഉയരുമെന്നാണ് ആശങ്ക. വലിയ കോണ്‍ക്രീറ്റ് പാളികള്‍ മുറിച്ചുമാറ്റിയാണ് കുടുങ്ങിയവരെ പുറത്തെടുത്തുകൊണ്ടിരിക്കുന്നത്.
കൊവിഡ് വ്യാപനം: കോട്ടയം ജില്ലയില്‍ കൂടുതല്‍ വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ പരിധിയില്‍
31 Oct 2020 12:44 AM GMTവാകത്താനം-13, വെള്ളൂര്‍ - 16 എന്നീ പഞ്ചായത്ത് വാര്‍ഡുകളെയാണ് കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ച് ജില്ലാ കലക്ടര്‍ ഉത്തരവായത്.
ലൈംഗികാതിക്രമ പരാതി; സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗത്തെ തരംതാഴ്ത്തി
30 Oct 2020 6:32 PM GMTഇടുക്കി ജില്ലാ എക്സിക്യൂട്ടീവില്‍നിന്നും ജില്ലാ കൗണ്‍സിലിലേക്കാണ് കൃഷ്ണന്‍കുട്ടിയെ തരംതാഴ്ത്തിയത്.
തുര്‍ക്കിയിലെ ഭൂകമ്പം: മരണം 12 ആയി; 420 പേര്‍ക്ക് പരിക്ക്, ഭീതി വിതച്ച് സുനാമിയും (വീഡിയോ)
30 Oct 2020 6:08 PM GMTഭൂകമ്പത്തെ തുടര്‍ന്ന് സുനാമി രൂപപ്പെട്ടതായും തുര്‍ക്കിയുടെ തീരദേശനഗരങ്ങളില്‍ വലിയതോതില്‍ വെള്ളം കയറിയതായും റിപോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഇതിന്റെ...
രാജ്യത്തെ മികച്ച ഭരണമുള്ള സംസ്ഥാനമായി കേരളം; പട്ടികയില്‍ ഏറ്റവും പിന്നില്‍ ഉത്തര്‍പ്രദേശ്
30 Oct 2020 5:32 PM GMTചെറിയ സംസ്ഥാനങ്ങളുടെ പട്ടികയില്‍ ഗോവ (1.745 പോയിന്റ്) യാണ് ഒന്നാം സ്ഥാനത്ത്. മേഘാലയ (0.797), ഹിമാചല്‍ പ്രദേശ് (0.725) എന്നിവയാണ് എന്നിവരാണ് രണ്ടും...
പൊയ്യയിലും മാളയിലുമായി 11 പേര്‍ക്ക് കൊവിഡ്
30 Oct 2020 4:50 PM GMTമാള: പൊയ്യയിലും മാളയിലുമായി 11 പേര്‍ക്ക് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. പൊയ്യയില്‍ ഇന്ന് മൂന്നുപേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. വാര്‍ഡ് 13 ലെ രണ്ടുപേര്‍...
ശബരിമല: തീര്‍ത്ഥാടകര്‍ 24 മണിക്കൂറിനകം ലഭിച്ച കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കരുതണം; ആന്റിജന്‍ പരിശോധന മതിയെന്ന് സര്‍ക്കാര്‍
30 Oct 2020 4:26 PM GMTഅന്തര്‍സംസ്ഥാനങ്ങളില്‍നിന്ന് വരുന്നവര്‍ ട്രെയിന്‍ ഇറങ്ങുന്നതിന് സമീപത്തെ പരിശോധനാ കേന്ദ്രത്തിലെത്തി ആന്റിജന്‍ ടെസ്റ്റ് നടത്തണം.
ഇടുക്കിയില്‍ ഇന്ന് 76 പേര്‍ക്ക് കൊവിഡ്; 104 പേര്‍ക്ക് രോഗമുക്തി
30 Oct 2020 4:17 PM GMTഇടുക്കി: ജില്ലയില്‍ 76 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു. ഇടുക്കി സ്വദേശികളായ 104 പേരും മറ്റു ജില്ലയില്‍ നിന്നുള്ള 3 ...
നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 1,462 കേസുകള്‍; നിരോധനാജ്ഞ ലംഘിച്ചതിന് 44 കേസും 60 അറസ്റ്റും
30 Oct 2020 3:42 PM GMTമാസ്‌ക് ധരിക്കാത്ത 8415 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപോര്‍ട്ട് ചെയ്തത്. ക്വാറന്റൈന്‍ ലംഘിച്ചതിന് ഒരുകേസും രജിസ്റ്റര്‍ ചെയ്തു.






































