- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പാലക്കാട് ജില്ലയില്‍ ഇന്ന് 286 കൊവിഡ് രോഗികള്‍; 463 പേര്‍ക്ക് രോഗമുക്തി
സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 133 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 151 പേര്‍, അന്തര്‍സംസ്ഥാനത്തുനിന്നും വിദേശത്തുനിന്നുമായി വന്ന 2 പേര്‍ എന്നിവര്‍ ഉള്‍പ്പെടും.

പാലക്കാട്: ജില്ലയില്‍ ഇന്ന് 286 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 133 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 151 പേര്‍, അന്തര്‍സംസ്ഥാനത്തുനിന്നും വിദേശത്തുനിന്നുമായി വന്ന 2 പേര്‍ എന്നിവര്‍ ഉള്‍പ്പെടും.
463 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു. ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 7235 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വയനാട്, 5 പേര്‍ കണ്ണൂര്‍, 36 പേര്‍ തൃശ്ശൂര്‍, 27 പേര്‍ കോഴിക്കോട്, 35 പേര്‍ എറണാകുളം, 86 പേര്‍ മലപ്പുറം ജില്ലകളിലും ചികില്‍സയിലുണ്ട്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍
പാലക്കാട് സ്വദേശികള്‍ - 57 പേര്‍
ഒറ്റപ്പാലം സ്വദേശികള്‍ - 14 പേര്‍
പല്ലശ്ശന സ്വദേശികള്‍- 11 പേര്‍
ഓങ്ങല്ലൂര്‍ സ്വദേശികള്‍- 10 പേര്‍
കൊപ്പം, പിരായിരി, വടക്കഞ്ചേരി സ്വദേശികള്‍ - 9 പേര്‍ വീതം
വണ്ടാഴി, കണ്ണാടി, മാത്തൂര്‍ സ്വദേശികള്‍ - 8 പേര്‍
കിഴക്കഞ്ചേരി സ്വദേശികള്‍-7 പേര്‍ വീതം
പുതുപ്പരിയാരം, മണ്ണാര്‍ക്കാട് സ്വദേശികള്‍ - 6 പേര്‍ വീതം
പുതുശ്ശേരി, പൊല്‍പ്പുള്ളി, പെരുമാട്ടി, ഷൊര്‍ണൂര്‍ സ്വദേശികള്‍ - 5 പേര്‍ വീതം
മേലാര്‍കോട്, കപ്പൂര്‍, കോട്ടായി, പുതുക്കോട്, മണ്ണൂര്‍, വല്ലപ്പുഴ, കൊടുമ്പ്, ചിറ്റൂര്‍ തത്തമംഗലം നഗരസഭ, കണ്ണമ്പ്ര, പട്ടഞ്ചേരി, നെന്മാറ സ്വദേശികള്‍- 4 പേര്‍
കൊല്ലംകോട്, വടവന്നൂര്‍, വിളയൂര്‍, പട്ടാമ്പി സ്വദേശികള്‍ - 3 പേര്‍ വീതം
കോങ്ങാട്, ചെര്‍പ്പുളശ്ശേരി, തിരുമിറ്റക്കോട്, അയിലൂര്‍, പുതുനഗരം, പരുതൂര്‍, തച്ചനാട്ടുകര, മുണ്ടൂര്‍, തിരുവേഗപ്പുറ, ചാലിശ്ശേരി, അനങ്ങനടി, മരുതറോഡ്, പെരിങ്ങോട്ടുകുറിശ്ശി സ്വദേശികള്‍ - 2 പേര്‍ വീതം
വടകരപ്പതി, അകത്തേത്തറ, കുമരംപുത്തൂര്‍, കുത്തന്നൂര്‍, അലനല്ലൂര്‍, കൊടുവായൂര്‍, ലക്കിടി-പേരൂര്‍, പെരുവമ്പ്, എരുത്തേമ്പതി, മുതലമട, തെങ്കര, കാരാകുറുശ്ശി, പറളി, എരിമയൂര്‍, കരിമ്പുഴ, കുഴല്‍മന്ദം, കൊഴിഞ്ഞാമ്പാറ, അമ്പലപ്പാറ, വാണിയംകുളം,കാഞ്ഞിരപ്പുഴ, കൊട്ടോപ്പാടം,ആനക്കര സ്വദേശികള്‍- ഒരാള്‍ വീതം
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















